Sunday 30 January 2011
Movies from our childhood
http://www.orkut.com/CommMsgs?cmm=2952336&tid=5487692547716971434
A great thread to reclaim our memories..
first | < previous | next > | last

Anonymous
കുട്ടിക്കാലത്തെ സിനിമ
കുട്ടിക്കാലത്തെ സിനിമ
സിനിമ എന്നാ ആസ്വാദന മാധ്യമത്തിന്റെ കൂടുതല്‍ ഭാവങ്ങള്‍ അറിയാന്‍ കഴിയാത്ത, എന്നാലും നമ്മള്‍ എപ്പോളും കാണാന്‍ കൊതിക്കുന്ന ആ പ്രായം..നമ്മുടെ കുട്ടിക്കാലം,പണ്ട് ഞായറാഴ്ചകളില്‍ വൈകുന്നേരം നാല് മണിക്ക് ദൂരദര്‍ശനില്‍ വരുന്ന സിനിമ കാണാന്‍ കുളിച്ചൊരുങ്ങി നാട്ടിലെ ടി വി ഉള്ള ഒന്നോ രണ്ടോ വീടുകളിലെ ഉമ്മറക്കോലായില്‍ ശ്വാസം വിടാതെ ഇരുന്ന കാലം ,വീഡിയോ കാസെട്ടുകളും വി സി ആരുമൊക്കെ വീട്ടില്‍ വാങ്ങിയപ്പോള്‍ ലോകം കീഴടക്കിയ ഭാവത്തില്‍ സ്കൂളില്‍ പോയി ബടായി പറഞ്ഞ കാലം,കാണാന്‍ പറ്റാത്ത പുതിയ സിനിമകളുടെ ശബ്ദരേഖ കേട്ട് കോരിത്തരിച്ച കാലം..ശബ്ദ രേഖ എന്താണെന്നു പോലും ഇന്നത്തെ കുട്ടികള്‍ക്കരിയില്ലല്ലോ.,വീട്ടില്‍ കറന്റ് ഇല്ലാത്തപ്പോള്‍ ബാറ്റെരിയില്‍ ഓടുന്ന റേഡിയോ യിലെ" മുറി" ശബ്ദരേഖ ഒരു മധുരമായ പകപോക്കല്‍ ആയിരുന്നില്ലേ?അടുത്തുള്ള ടാക്കീസില്‍ പടം വരുമ്പോള്‍ "നാളെ മുതല്‍ പ്രദര്സനമാരംഭിക്കുന്ന്നു" എന്നുള്ള ആ സബ്ദവും കേട്ട് ഒരു നോട്ടിസിനായി ഓടിയ കാലം ...മറ്റുള്ളവരേക്കാള്‍ ആദ്യം ആ സിനിമ നോടിസുകള്‍ കിട്ടുമ്പോള്‍ ഉള്ള ആ അനുഭവം ഇന്നത്തെ തലമുറയ്ക്ക് അന്യം !!!!!!!
പങ്കു വയ്കാം നമുക്ക അനുഭവങ്ങള്‍ ഇവിടെ..ഒരുഒരുതര്ക്കുമ് ഓരോ തരം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ

28/06/2010
Anonymous
Veetil TV yeduthathu oru Sunday aayirunnu.Annu antena oke set cheythappoleykkum 4:00 mani aayirunnu.Aadhyam screenil thelinjathu mammootyude mukham.Annu aadhyamayi swantham TVyil Kalikkalam enna chithram kandu.Vyaja Cassete ittu kaanunna aadhya malayala chithram "Crime File" aanennu thonnunnu.Sphadikathineyum,Aakashadothin teyumokke Shabhdharekha kettittundu...
28/06/2010
Anonymous
athe athe....kuttikalathe cinema ennu parayumbol adhyam orma varunnathu doordarshan telecast cheyyarulla sunday 4 pm cinemakal aanu...
28/06/2010
Anonymous
^^
First sunday 4.00 clock ellayirunu 5.30 pn ayirunu adinu munpu edekilum english serial undayirunu. pinde parsyangal oke cinema thudanguthinu munpu orupadi kanikum edayil olla break ilayirunu ake vartha mathram edayil varum apo varthayodu fayangara deshyamayirnu [;x]cinemayude climax varthaku sheshamayirnu

njaan theatrel poyi aadyam kandath oru minnaminunginte nurungu vattam aanu..athu achan paranju thannathanu...enikkannu 3 vayasse ullooo..santhwanam...pru vadakkan veera gatha...kizhakkunarum pakshi..okke kanda ormma und....
enikk nalla ormmayulla cinema commisioner aaanu......3rd class vacation timel.....thottadutha theatrel kabooliwala.....achan chodichu ethu kaananam eenu....oru policekaarante padam kand ithu mathi ennu paranju......athu kazhinj kure kaalam police akanam enna aagraham aay nadannirunnu

after that "Junglebook"
28/06/2010
Anonymous
പണ്ട് സിനിമ ടി വി യില്‍ തുടങ്ങുമ്പോള്‍ പേരുകള്‍ എഴുതിക്കനിക്കുന്നത് നോക്കും..ഒരൊറ്റ കാര്യം നോക്കാന്‍..."സംഘട്ടനം " എന്ന സംഗതി ഉണ്ടോ എന്ന്...സംഘട്ടനം ഉണ്ടെങ്കില്‍ പിന്നെ ഭയങ്കര സന്തോഷം
28/06/2010
Anonymous
".sanghaattanam" aayirunnu entem fav...fight undel ethra koora padam aayalum njan kaanum...pinne ente sradha vere titlesilekk maari like "screenplay" "cinematography""editing& quot; "direction"...ithokke enthanenn ariyanulla oru curiosity undayath aa doordarshan kaalath aanu....really MISS those days...ippozhum ariyanulla shramam thudarunnu.....
28/06/2010
Anonymous
after that "Junglebook" //
no no JB(malayalm)was on Wednsdays at 5 pm i think , Hindi Sundays or saturday but morning ayirnu tym oram illa pine orupadu kidu serial undayirnu, Chandrakantha, knight rider,alif laila, EK SE BADKAR EK etc......

Kuttikalathe ente oru fav cinema aarnnu.. "Manu Uncle"..
Anonymous
intru
njan janichathu 1990 aanu....TV kanda orma 1995 muthalum....
28/06/2010
Anonymous
MY FIRST FILM FROM A THEATRE :-
njan adhyamayi theateril ninum kanuna cinema AMARAM aanu...
mammoka thakarthu abhinayicha padam..
mammoka thakarthu abhinayicha padam..
28/06/2010
Anonymous
i was 1 year old when i saw my first movie from theatre...
28/06/2010
Anonymous
^^
1 vayasu ulapo thane ikka thakarthu abinayichu ennu mansilayale.......
njan theatre il kanda movie AMARAM or OVVG may 4or 5 yr old annu adinu munpu theatre poyitundu but onum orma illa

http://www.orkut.com/CommMsgs?cmm=295233 6&tid=5448388352604167354&kw=fir st+film
rr thread um koodi onnu nokkane pls
rr thread um koodi onnu nokkane pls
28/06/2010
Anonymous
Pappayude swantham appoos, jungle book, tom n jerry. ee padangal divasom maari maari kaanumayirunnu kunjaayirunnappol. Pappayude swantham appoos-inodu oru prathyeka ishtamundayirunnu. Ente nickname appunni ennayathukondu. pakshe ippol athu kaanan thonnilla.
28/06/2010
Anonymous
intru
ikka thakarthathu poyittu theater polum eniku ormayilla....
parents paranjulla arivanu >>> my first film >> AMARAM aanennu...
.
.
.
pinne , thiricharivulla kalathu njan aa padam veendum kandu....appo manasillayi ikka athil thakarthu abhinayichirunnu ennu....

Street Hawk
Another one was Street Hawk...
Jan 25 (4 days ago)
Anonymous
പണ്ട് സിനിമ ടി വി യില്‍ തുടങ്ങുമ്പോള്‍ പേരുകള്‍ എഴുതിക്കനിക്കുന്നത് നോക്കും..ഒരൊറ്റ കാര്യം നോക്കാന്‍..."സംഘട്ടനം " എന്ന സംഗതി ഉണ്ടോ എന്ന്...സംഘട്ടനം ഉണ്ടെങ്കില്‍ പിന്നെ ഭയങ്കര സന്തോഷം
Exactly!
Exactly!
Jan 25 (4 days ago)
Anonymous
TV programme ne kurichu parayumbol ende gramathil current vannadu 2005 il anu.
!!!!! Angane arengilum ee communityyil undakumennu enikku thonunnilla. ente
gramathileku 10 km road tar cheydadu 2004-2005 il anu. adutha townil ninnu ente
gramathileku kuruke ulla palam pani theernadu 2002il anu.. oru bus 1 varsatholam odi .
pinnedu labha kooduthal karanam avar service nirthi.
appo ente natile TVyude karyam parayendallo..!!!!
Hostelilanu kure nal njan padichadu . Annorikkal sunday churchileku pokunna
vazhikkanu adyamayi TV yil cricket kanunnadu. Batting Sunil Gavaskar . Match against
Newzealand .
Gavaskarinde eka oneday century. valare famous anadau. 103 at 102 ennanu.!!!
102 digree feverlanu a eka century Gavaskar adichadu. !!!!
world cup match ayirunnu adu.
Gavskarinodoppam 'Azharudheen' anu creaseil undayirunnadu...

@rahul ravi
jagathyude aa program ormayund..ath theerumbo ennum ee paat aanu...
"belladichu..nee chellu chellu.."ithre ormayullu..aa time slot (1.pm) musical quiznte aayirunnu..oru program siddique cheythittund

praveen
thanks for reminding :)
enikka programinte peru ormayillalum aa pattu orma undu
"ha ha ha innu nalla knackaa
ha ha ha innu nalla shocka
enne onnu nokkedee nee rabeccaaaa
belladichu nee chellu chellu
nin ellodichu kollum....."
itayiirunnille lyrics..njan eppolum paadi nadakkunna paattarunnu

ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഓര്‍മയില്ലെങ്കിലും ചെറുതായിരുന്നപ്പോള്‍ കണ്ട സിനിമകള്‍ ആണ് പപ്പയുടെ സ്വന്തം അപ്പുസ് , അമരം, കമലദളം , ഉള്ളടക്കം ഒക്കെ. വീട്ടില്‍ അമ്മയ്കും അച്ചനും മമ്മൂട്ടിയെ ഇഷ്ടമായത് കൊണ്ട് മമ്മൂട്ടിടെ എല്ലാ സിനെമാകും പോകുമായിരുന്നു. പിന്നെ ഹിറ്റ് ആകുന്ന കൂടുതല്‍ സിനിമകളും വീട്ടില്‍ നിന്ന് കാണാന്‍ പോകുമായിരുന്നു.
ടീവി വാങ്ങുനത് 94 വേള്‍ഡ് കപ്പ് ഫുട്ബോല്ലിന്റെ ടൈമില്‍ ആണ്. അന്നൊക്കെ കളി കാണാന്‍ ഒക്കെ കുറെ ആളുകള്‍ ഉണ്ടാകും വീട്ടില്‍. ഇന്ത്യയുടെ ഒരു സൌത്ത് അഫ്രികാന്‍ ക്രിക്കറ്റ് ടൂര്‍ വന്നപ്പോള്‍ ഡിഷ് ആന്റിന യില്‍ കിട്ടാന്‍ വേണ്ടി രണ്ടു lmb ഒക്കെ വാങ്ങി വെച്ചത് ഓര്‍മയുണ്ട്. അന്ന് സ്റ്റാര്‍ സ്പോര്‍ട്സ് പേ ചാനെല്‍ ഒന്നും ആയിടില്ലയിരുന്നു .
ടീവി യില്‍ കുറെ പരിപാടികള്‍ കാണാന്‍ കാത്തിരിക്കുമായിരുന്നു . ബുടനാഴ്ച ചിത്രഹാര്‍, വ്യാഴം ചിത്രഗീതം വെള്ളിയാഴ്ച ഡി ഡി 2 വില്‍ 9 30 ഹിന്ദി സിനിമ . അന്നത്തെ സണ്‍ഡേ യെ കുറിച്ച ഒര്കുമ്പോള്‍ തന്നെ എന്തോ ഒരു പ്രത്യേക ഫീലിംഗ് ആണ്. രാവിലെ ഒരു 8 മണിയൊക്കെ ആകുമ്പോ എനിയ്കും. പിന്നെ രാമനാന്ത് സാഗര്‍ സീരിയല്‍ കണ്ടോട് ചായ കുടിക്കും. പിന്നെ ക്രിക്കറ്റ് കളിയാണ് ഉച്ച വരെ . വന്നിട്റ്റ് ചിക്കെന്‍ ഒക്കെ കൂട്ടിയുള്ള ചോറ്. 4 മനിടെ സിനിമ കാണാന്‍ ഉള്ള കാത്തിരുപ്പാണ് പിന്നെ. സിനിമ തുടങ്ങിയാല്‍ പിന്നെ രാജേഷ് ഭായി പറഞ്ഞ പോലെ സംഘട്ടനം എന്ന് എഴുതി കനികുന്നത് കാണാന്‍ നോക്കിയിരിക്കും . അത് കണ്ടു കഴിഞ്ഞാല്‍ സമാദാനമായി. അന്നൊക്കെ സംഘട്ടനം ഇല്ലാത്ത സിനിമകള്‍ ഇഷ്ടമേ അല്ലായിരുന്നു. പിന്നെ 6 30 ന്റെ ജങ്ങില്‍ ബുക്ക് പിന്നെ ടെന്വര്‍ ദി ലാസ്റ്റ് ദിനോസര്‍ ആയി . അതും തീര്‍ന് കഴിഞ്ഞാല്‍ ആണ് പ്രശ്നം പിന്നെ അച്ചന്‍ പറയും പോയി ഇരുന്നു പഠിക്കാന്‍.. അതോടെ എല്ലാം തീര്‍ന്നു.. പിന്നെ അന്നത്തെ നല്ല ഓര്‍മകളും ആയി പിന്നേം ബുക്കിന്റെ മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങല്‍ തുടങ്ങും.

vere channels etra mikachatu aayalum dooradarshan pakarnnu tharunna poya kaala smaranakalum grihathuratwavum onnu vere thanne
+1
Doordarshan nd itz programmes are part of gr8 Nostalgic Memories...!
+1
Doordarshan nd itz programmes are part of gr8 Nostalgic Memories...!
Jan 25 (4 days ago)
Anonymous
+1
my fav prgrms in dooradarsan was chitrageetham,jai hanuman,jungle book,sree krishnante serial

puraana serials were all time favourites
brittaniya avatarippikkuna "jai hanuman"
wheel bhakthivandanam "om nama shivaya"
ralco tyres "sree krishnan"
parle g " shakthimaaan"
oh nostalgia

7:58 pm (39 minutes ago)
Anonymous
Adyamayi kanda TV cinema
Black and white TV yil ayirunnu adya cinema. NCC campil ayirunnu. High schoolil
ninnu poya 10 days camp ayirunnu adu..Annu kandam oru padu thrill adichu..
Shehanshah..
angane adyam kanda TV cinema amithabinde anu..
nallavannam haram pidichu. Kaiyil ninnum thee therikkunna scene okke ippozhum ormayundu..
camp training karanam kseenichadu kondu pakuthi vechu urangipoyi.....
engilum ormayil aa padathinde pala rangangalum orkunnu.pinnedu aa padam kandittilla.

Saturday 29 January 2011
Three Kings Malayalam Movie - First Cut
http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171
Three Kings Malayalam Movie release date May 6th
showing 1-10 of 119
first | < previous | next > | last
first | < previous | next > | last
Film will release on May 6th....

30/11/2010
Anonymous
Three Kings ll Jayasurya-Kunchacko-Indrajith ll
Gulumal Team Again
Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon
Get Ready To Celebrate ...
|▪▪▪──▪ 3 Kings ▪──▪▪▪|
Direction : V.K Prakash
Production : Vachan Shetty,V.K Prakash
Story, Screenplay , Dialogues : Y.V Rajesh
Locations : Munnar, Kochi
CAST:
▪Kunchako Boban
▪Jayasurya
▪ Indrajith
▪Mithra Kurian
▪ Ann Augustine
▪Samvrutha Sunil
▪Kadhal Sandhya
▪ Suraj Vengaramoodu
▪Bijukuttan
A Stylish Young Movie !!
Latest Buzz:Shooting on December

2 be frank ...Engane multistarrers maduthu ..
KB okke multi starrers mathtrame cheyyathollo .....
KB okke multi starrers mathtrame cheyyathollo .....
30/11/2010
Anonymous
Dec 9... Shooting starts..
30/11/2010
Anonymous
JAYETTAN WILL SING A SONG IN 3 KINGS...
30/11/2010
Anonymous
@L
Multistar Fulmsum Varatte....Solo Filmsum Chakkochan Cheyyunnundu....
But Multistar Films vannal Good Initials And Satalite Kitttum..
eg:Traffic,Cocktail
But Multistar Films vannal Good Initials And Satalite Kitttum..
eg:Traffic,Cocktail
30/11/2010
Anonymous
All the best to this movie
30/11/2010
Anonymous
Oh...Gr8 !!
Anonymous
3 kings still promo trailer going to out now.......clicks by mind art creator:mahadevan thampi,tremendous trailer promo cuts n gfx by magician of graphics:shaijal tirur...
Jan 8

http://www.youtube.com/watch?v=eGrrNow_h 0w&feature=autofb
Jan 8
Anonymous
Rohan Kadathi vettiyallo...!
Jan 9
Anonymous
Veendum Silsila
Silsila veendum Varunnu.. 3 Kingsil Jayasurya ee paattu rangathil abhinayikkunnu.
Jan 9
Anonymous
Jan 11
Anonymous
oru HIT manakkunnu
Jan 11
Anonymous
100 up ee posts poley padavum 100+ days odattey ennu aasamsikkunnu
Jan 29
Anonymous
Nice stills
Feb 10
Anonymous
stills okke kandittu padam nannavum ennu thonnunnu...orunalla comedy entertainer pratheekshikunnu
Feb 10
Anonymous
Out And Out Comedy Entertaineranu Film..Valya Hpe Ilaythe Poyall Ellarkkum Ishtapedumm..a pakka entertainer...
Feb 10
Anonymous
stills ellam spaari..film um spaari yal mathi ayirinnu..kure naal ayi nalla comedy entertainer kandittu
Mar 16
Anonymous
Hey guys...i saw almost half of the movie today..i was in lal media today...dubbing is going on... On Flight scene shoot is still pending... Its a through out comedy movie...from begining to end...No story or logic...Something to laugh and relax...Like C.I>D Moosa...a tom n jerry show...and Indrajith has scored really well....out of 3 he has excelled ... Indran nte dad nte IPL Kannur Team...njan name parayunilla...wait and see...climax is a big surprise a big twist..
Avide Doubles nte dubbing next room il nadakununde...
Avide Doubles nte dubbing next room il nadakununde...
Mar 16
Anonymous
Film will release on May 6th....
Mar 19
Anonymous
Hindi film Dhamaal... il ninnu kurachu inspired aanu... 3 Kings... kurachu scenes athupole thanne unde....
Subscribe to:
Posts (Atom)