Skip to main content

Posts

Showing posts from January, 2011

Movies from our childhood

http://www.orkut.com/CommMsgs?cmm=2952336&tid=5487692547716971434 A great thread to reclaim our memories.. Anonymous കുട്ടിക്കാലത്തെ സിനിമ കുട്ടിക്കാലത്തെ സിനിമ സിനിമ എന്നാ ആസ്വാദന മാധ്യമത്തിന്റെ കൂടുതല്‍ ഭാവങ്ങള്‍ അറിയാന്‍ കഴിയാത്ത, എന്നാലും നമ്മള്‍ എപ്പോളും കാണാന്‍ കൊതിക്കുന്ന ആ പ്രായം..നമ്മുടെ കുട്ടിക്കാലം,പണ്ട് ഞായറാഴ്ചകളില്‍ വൈകുന്നേരം നാല് മണിക്ക് ദൂരദര്‍ശനില്‍ വരുന്ന സിനിമ കാണാന്‍ കുളിച്ചൊരുങ്ങി നാട്ടിലെ ടി വി ഉള്ള ഒന്നോ രണ്ടോ വീടുകളിലെ ഉമ്മറക്കോലായില്‍ ശ്വാസം വിടാതെ ഇരുന്ന കാലം ,വീഡിയോ കാസെട്ടുകളും വി സി ആരുമൊക്കെ വീട്ടില്‍ വാങ്ങിയപ്പോള്‍ ലോകം കീഴടക്കിയ ഭാവത്തില്‍ സ്കൂളില്‍ പോയി ബടായി പറഞ്ഞ കാലം,കാണാന്‍ പറ്റാത്ത പുതിയ സിനിമകളുടെ ശബ്ദരേഖ കേട്ട് കോരിത്തരിച്ച കാലം..ശബ്ദ രേഖ എന്താണെന്നു പോലും ഇന്നത്തെ കുട്ടികള്‍ക്കരിയില്ലല്ലോ.,വീട്ടില്‍ കറന്റ്‌ ഇല്ലാത്തപ്പോള്‍ ബാറ്റെരിയില്‍ ഓടുന്ന റേഡിയോ യിലെ" മുറി" ശബ്ദരേഖ ഒരു മധുരമായ പകപോക്കല്‍ ആയിരുന്നില്ലേ?അടുത്തുള്ള ടാക്കീസില്‍ പടം വരുമ്പോള്‍ "നാളെ മുതല്‍ പ്രദര്സനമാരംഭിക്കുന്ന്നു" എന്നുള്ള ആ സബ്ദവും കേട്ട് ഒരു നോട്...

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...