ORDINARY Movie Team again!!!! Banner - OGEE Script : Rajesh Raghavan Director : Sugeeth Producer : OGEE Films Cinematography : Pradeep Nair Music : Vidysagar Stills : Sinat Xavier Executive Producer : Satish & Sugeeth DPO : Faizal Ali Publicity Design : Full Tank in ഓര്‍ഡിനറിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സുഗീത് ഒരുക്കുന്ന ചിത്രമാണ് ത്രീ ഡോട്സ്. ഓര്‍ഡിനറിയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബിജുമേനോനും കുഞ്ചാക്കോ ബോബനും തന്നെയാണ് ത്രീ ഡോട്സിലെയും മുഖ്യ അഭിനേതാക്കള്‍. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരുപ്രധാന വേഷത്തില്‍ എത്തും. റഹ്മാനും ചിത്രത്തില്‍ വേഷമിടും. ഒരു ജയിലില്‍ വച്ച് കണ്ടുമുട്ടുന്ന മൂന്ന് ക്രിമിനലുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ കഥ സുഗീതിന്‍റേതാണ് . രാജേഷ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക ്കുന്നത്. വിദ്യാ സാഗര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് Photos Below.. Sabin Philip Abraham - Dec 12, 2012 Sabin Philip Abraham - D...
Community for Malayalam cinema