Skip to main content

Ozhimury Malayalam Movie first cut from users

Ozhimury Malayalam Movie first cut from users
Director: Madhupal
Cast: Asif Ali, Bhavana, Shwetha Menon, Lal, Mallika


Anonymous Jan 3
OZHIMURY :: ‘ഒഴിമുറി’ || Discussions ::

Film Name :: OZHIMURY || ‘ഒഴിമുറി
.
Script :: Jayamohan (Anghaditheru FAME)
.
Director :: Madhupal
.


SHOOTING START APRIL FIRST AT THAKKALA

Anonymous Jan 3
മധുപാല്‍ ചിത്രത്തില്‍ ‘സോള്‍ട്ട് & പെപ്പര്‍’!

ഒരു സിനിമ കണ്ടാല്‍ അതില്‍ ഒരു നല്ല സംവിധായകന്‍റെ കരസ്പര്‍ശമുണ്ട് എന്ന് വ്യക്തമാകുന്ന അപൂര്‍വം ചിത്രങ്ങളേ മലയാളത്തില്‍ ഇന്ന് ഉണ്ടാകുന്നുള്ളൂ. പല ചിത്രങ്ങളും കുത്തഴിഞ്ഞ രീതിയില്‍ ഇറങ്ങുന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന, സിനിമയെന്ന് പേരിട്ട് വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത സൃഷ്ടികള്‍.

എന്നാല്‍ ചില സിനിമകള്‍ കാണുമ്പോള്‍ അതില്‍ കയ്യടക്കമുള്ള ഒരു സംവിധായകന്‍റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാകും. ‘തലപ്പാവ്’ എന്ന സിനിമ കണ്ടപ്പോള്‍ മധുപാല്‍ എന്ന സംവിധായകന്‍റെ മികവ് ഏവര്‍ക്കും ബോധ്യമായതാണ്. 2008ലായിരുന്നു തലപ്പാവ് റിലീസായത്. അതിന് ശേഷം മൂന്നുവര്‍ഷം മധുപാല്‍ സംവിധാനരംഗത്ത് നിശബ്ദത പാലിച്ചു.

ഏറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തന്‍റെ രണ്ടാം ചിത്രം മധുപാല്‍ ആരംഭിക്കുന്നത്. ‘ഒഴിമുറി’ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ ടീം ഈ സിനിമയിലൂടെ വീണ്ടും എത്തുന്നു എന്നതാണ് പ്രത്യേകത. ലാല്‍, ആസിഫ് അലി, ശ്വേതാ മേനോന്‍ എന്നിവരാണ് ഒഴിമുറിയിലെ പ്രധാന താരങ്ങള്‍.

പത്മപ്രിയ, ഭാവന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സങ്കീര്‍ണമായ ഒരു പ്രമേയത്തിന്‍റെ രസകരമായ അവതരണമാണ് ‘ഒഴിമുറി’യിലൂടെ മധുപാല്‍ അവതരിപ്പിക്കുക.

എന്തായാലും സോള്‍ട്ട് ആന്‍റ് പെപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.
Anonymous Jan 6
Lal, Asif again for 'Ozhimuri'


The Mollywood cine goers had loved the combination of Lal and Asif Ali in 'Salt N Pepper' to such an extent that the movie went on to become one of the biggest hits of 2011. The same duo will again come together with Shwetha Menon, another big name of 2012 for the new movie titled as 'Ozhimuri'.
To be directed by Madhupal after his critically acclaimed debut in 'Thalappavu', this new project 'Ozhimuri' will feature the scripts by Jaya Mohan, who had made a name in Tamil with the scripting of the big hit 'Angadi Theru'. Bhavana and Padmapriya are also in the cast of the movie which will be on sets by the month of April.
Meanwhile, Asif Ali will be eagerly waiting for the release of his first action thriller 'Asuravithu' this weekend, the success of which will mean a super star berth for the young star.
Anonymous Feb 11

Madhupal’s next film is Ozhimuri

After his first directorial venture Thalapavu, Madhupal is now preparing for his next film Ozhimuri. Jaya Mohan who had scripted the story for Tamil film `Angaditheruvu’ has penned the screenplay for the film. Lal, Asif Ali, Swetha Menon, Bhavana and Padmapriya are appearing in important roles. Shoot will begin at Thakkala in April first week.
Anonymous Feb 13
Enthe e threadileku arum tiringu nokathe
Anonymous May 16
Shwetha Menon as Lal's mother in 'Ozhimuri'

Actor turned director Madhupal is currently busy with his second film as a director, 'Ozhimuri'. His previous film, 'Thalappavu' was a critically acclaimed film and have fetched numerous awards in that year, including the state's best actor award for it's lead Lal.

This new Malayalam movie 'Ozhimuri', directed by Madhupal will have the script written by Jayamohan ('Angaditheru' fame) and it is going to be produced by P N Venugopal, under the banner of P N V Associates. This film features Asif Ali, Bhavana, Shwetha Menon, Lal, Mallika etc in its cast. Also Bijibal is doing the music and Azhagappan is doing the cinematography.

After the stupendous success of 'Salt N Pepper', the pair of Lal-Shwetha Menon had become a sensation and here in this film, instead of being paired with Lal, Shwetha Menon is playing his mother character, which itself is one of the major attraction of this movie.

This new Malayalam movie 'Ozhimuri' is into its final stages of shooting and the film will reach the theaters by the month of July.
Anonymous May 16
Anonymous May 16
ഈ ജയമോഹന്‍ എന്ന് പറയുന്നത് തമിഴ്‌ സാഹിത്യകാരന്‍ ജയമോഹന്‍ ആണല്ലേ.....കേട്ടിട്ടുണ്ട് ..!
Anonymous May 17



Anonymous 3:42 PM
വളരെ നാളുകള്‍ക്ക് ശേഷം  ഒരു ഗാനരംഗത്തില്‍ നായകനും നായികയ്ക്കും യോജിച്ച ശബ്ദങ്ങള്‍ നല്‍കിയിരിക്കുന്നു..
അസിഫ്ന്റെയും ഭാവനയുടെ യും ശബ്ദം മാച്ച് ചെയ്യുന്നുണ്ട്..






Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി