Skip to main content

Posts

Yesudas at 70

KJY - K J Yesudas: 50 years into music industry Anonymous sweet 70 celebrate with dasettan http://www.manoramaonline.com/advt/Speci als/Metro/YesudasContest/index.htm 1/6/10 Anonymous http://www.manoramaonline.com/advt/Speci als/Metro/YesudasContest/thanks.htm 1/6/10 Anonymous gods own voice. his voice tells the history of malayalam film music. may god bless him with good health and ability to maintain his magical voice. 1/8/10 Anonymous 70??? cant believe dassettan is 70 yrs old. still wat a sweet voice......... 1/10/10 Anonymous 48 kollamaayi oru divasam polum mudangathe malayali kelkkunnathum ennal verukkaathathumaaya shabdam.... ee thread thaazheyalla ... mukalil nilkkendathanu   .... 1/10/10 Anonymous magic man... needs this thread to be up!!!! 1/10/10 Anonymous ganagandharvanu 70 ??? unbelievable.... Songs nu ippolum enthoru clarity & sweetness anu.... 1/10/10 ...

Love stories from your life

Anonymous എന്‍റെ പ്ലസ്‌ ടു പ്രേമം ഞാന്‍ അവളോട്‌ മിണ്ടിയിട്ടില്ല...അവള്‍ എന്നോടും ..പക്ഷെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു ...സിനിമയെക്കുറിച്ചും മറ്റും ഞാന്‍ ആധികാരികമായി സംസാരിച്ചിരുന്നു ...അതെല്ലാം അവളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു ..അതെന്റെ വിജയമായും ഞാന്‍ കണക്കാക്കി .. മറ്റുള്ള ആണ്‍പിള്ളേരോട് അവള്‍ സംസാരിക്കുന്നത് എന്നും അസൂയയോടെ ഞാന്‍ നോക്കി ...എന്റെയും അവളുടെയും പേരുകള്‍ ഡെസ്കില്‍, തമിഴില്‍ എഴുതി വച്ചു...ആര്‍ക്കും തമിഴ് വായിക്കാന്‍ അറിയില്ലെന്ന ധൈര്യം ഉണ്ടായിരുന്നു ...ഒരു അലവലാതി അത് കണ്ടു പിടിച്ചു ....ബ്ലേഡ് കൊണ്ട് ചുരണ്ടിയാണ് അത് ഞാന്‍ കളഞ്ഞത്...ആരോടും പറയില്ലെന്ന് അവനോടു ഉറപ്പും വാങ്ങിച്ചു ...ആ നാറി അത് പറഞ്ഞു ഇന്നും എന്നെ കളിയാക്കും.. Jun 11 Anonymous juz like "tamil movie autograph"... pakshe graamathinu pakaram full city ennu maathram!!! climax athupole aavumennu aagrahikkunnu Jun 12 Anonymous inganem oru threado njan ithu vare kanditillallo  ... enthayalum ineepo ithu kulamaya thanne  ellarum kettolin naatil mun-manthrimarudem partyk...