Skip to main content

Second Show Malayalam Movie Reviews from users




Anonymous

SECOND SHOW | Official Review Thread™|



Crew

Direction: Srinath Rajendran
Produced By: AOPL Entertainment Pvt Ltd
Scripted By : Vini Viswa Lal
DOP : Sudeesh Pappu
Editing By : Praveen KL , Srikanth NB
Music By : Nikhil Rajan & Avial
Lyrics By : Kaithapram , Engadyoor Chandrashekaran
BGM : Avial
Costume Design : Sakhi Thomas
Makeup Design : Biju Bhasker Sami
Production Controller : Roshan Chittoor
Production Design: Justin
Sound Design : Ranganaath Ravee
Designs: Soar Media
Assistant Directors : Vishnu Aravind, Appu Bhattatiri , Sujith , Krishna Moorthy
Associate Directors : Fellini TP , Praveen Prabharam

Cast

Dulquer
Salman, Baburaj, Sudesh Berry, Sunny Sujith, Murali Krishna, Bibin
Perumbilikunnel,Anil Anto, Aneesh Pilathottathil, Avanthika, Rohini,
Noora
Feb 2 (5 days ago)

Anonymous

Feb 2 (5 days ago)

Anonymous

Feb 3 (4 days ago)

Anonymous

watchd 2nd shw frm chry ....

status valiya mecham 1numila..


padam kidlam..enk nannayi ishtapettuu!!!!theatr respnse ws gud..
Feb 3 (4 days ago)

Anonymous

Second Show is a different film and hats off to Dulquer for choosing this film for his debue..

Script of the film was interesting and the direction was good....

Dulquer's performance is nothing special,
and still you can't take your eyes off it....

He has to improve a bit in some areas of his acting but onething is sure a New Star has arrived....

All other actors had performed really well... Baburaj is wasted in such a brief role...

Altogether a different film from a bunch of very promising new comers...

Don't miss it.....

Theater Status : TVM Ajantha (11.15am) 90% 

Rating : 6/10


Feb 3 (4 days ago)

Anonymous

Watched 2nd show frm thalassery

Status-70%

film kollam...especially first half......performnce wise NELSON MANDELA stands frst...

Dulquer did well in the movie especialy in the senti scenes.....

baburaj was also gud though he got a small role in the film

overall the best movie released in malayalam sooo far in this year 

and i hope it will do well in the box office also......



Rating-7/10

Feb 3 (4 days ago)

Anonymous

theater:tvm kairala
status:front le 2de rows ozhiche bakki fill ayerunu.
oru hope um illata ravile poyate,bt enne njettichu 1st thakertu enne thanne pareyam adiyem 5mts kanan pattiyilla..baburaj 15mts ollekilum thakertu dulqur atra mechamonnumilla,1st movie ayatekondaerikkum..kude olla nelson mondela kalipakki..2nd starting okke nannayerunu pinnede edakke chalamye poyapole thno bt ending kalipakki..overall superb movie..i really enjoyed it,theater response um +ve ayerunu 
8/10
Feb 3 (4 days ago)

Anonymous

SECOND SHOW

THEATRE : CALICUT MUKKOM  LITTLE ROSE


FDFS


STATUS : 50 %
Variety പടം In Malayalam ..


The Unpredictability Of The Story Is The Highlight..
Well Characterised .. And Second Show Has a ' കിടിലം ' Script with
Non Linear Narration In The Beginning And Some Twists In The Later
Half..
Plus Point >  Is The Guy With Acting Talent > ' Sunny Wayne ' [ കുരുടി അഥവാ Nelson Mandela PP ] ..


Dulqar Salman Also Did Well..


All The Best


8/10
Feb 3 (4 days ago)

Anonymous

SECOND SHOW - MY REVIEW


THEATER - KANJANY SIMLA
SHOW - FDFS
STATUS - 75%


IST HALF
first
half adipoli aayirunnu. thrisuukarrude bhashyil paranjal 'porichu'.
nalla dialoguesum nalla pattukalum niranjathanu first half. dulquar'um
kurudiyum super. action was also superb. "nale enna divasam ente
jeevathil undakumemmu ariyilla, pakshe angane onnu undaayal ithinu njan
pradhikaram cheythirikkum" got a lot of applause.


2ND HALF
it
was also good. but it lacks the energy . action scenes were pretty
good. it could have been made better but dulquar adipolyiyayi
abhinayichu. unexpected twists kaanikalil haram kollipichu. there were
also some good dialogues. "annum innum ennum penninte kaamukam panam
thanne" receiced good applause. climax could have been made better.


FINAL REVIEW
yuvakalkku pradhanyaym kodukunna cinema. a must watch for the youths. plzz dont miss this good cinema


rating - 7/10
Feb 3 (4 days ago)

Anonymous

SECOND SHOW - My review

FDFS @ Kanjani Simla Theatre, was almost full..!!!
It’s a simple youth movie; treatment was fresh to Malayalam Cinema.
Dulquar Salman, Director Srinath Rajendran & the crew did a Good Job.
The Second hero,
Nelson Mandela aka Kurudi (character name) he was outstanding.


In the technical side, Film has so many flaws in the Screenplay & all.
I expected a better second half than this,
But the second half was pretty average in my opinion. Also Climax.


Baburaj’s character also was like an unfinished character, and that side is missing actually.
Villain was introduced like a powerful man, then in the end, nothing other than a Buffoon.
Also there are a few places like that. Movie is just released, so can’t explain more about it.
There are many clichéd scenes; still their treatment was fresh to Malayalam Cinema.
I flet “Kalavani” Tamil film mood.


Overall, I think this film is going to be the first hit of 2012.
And thus a perfect entry for our Prince Dulquar Salman…!!!
Waiting for his upcoming films to know how he is going to perform in those.


Anyway, I like it.
So don’t think much, Guys watch & enjoy..!!!
Rating 7/10
first  |  < previous  |  next >  |  last

Anonymous

Second Show - A Perfect "New Generation" Cinema !

Theatre - Trivandrum AjanthaTime - 11.15 am,FDFS

Status - BC Full,FC 85%[1st 3-4 rows empty]


Last year malayala cinemayil kure pareekshana chithrangal
vijayikkukayum audience accept cheyyukayum puthiya oru trend
thudakkamidukayum cheythirunnu..Itha 2012lum athu continue cheythu kondu
Srinath rajendran-Dulquer Salman teamnte oru kidilam "New Generation"
cinema..Athanu Second Show ! !


Puthuma avakaasha pedan illatha 1 theme aayirunnittu polum kidilan
variety takingsloode director audiencene kayyiledukkunnu..He is really
the showman here..Sreenath rajendran


Script too was good..Nalla kidilan kure dialogues undu..

"Annum innum ennum penninu panam thanne kaamukan " my favourite one among the lot


Next Dulquer Salman....Entha
pareyendathu..Kidilan looks..action scenes okke thakarthu vaari..He
really was cool as the hero..He is definitely here to stay..


Ini ee padathil ettavum mikachu ninna kaaryam- BGM..Padathinte flow
superb aayi maintain cheyyunnathil this played a huge part..Rex Vijayan ..Really marvellous..


Baburaj and Kurudi aayi vanna aal okke superb performance aarunnu..Ivarde numbers okke throughout kidu response aarunnu..

Nayikaa athra poraayirunnu


Climaxnu mixed opinion varumennu thonnunnu..I felt that as the best part..Perspectives and views may differ !


1st show 2nd show 3rd show


Conclusion: Perfect New generation Cinema ! Excellent !


My rating - 8/10

BO Status - Hit
Feb 3 (4 days ago)

Anonymous

Malayala cinemaude garjikkunna simhatinte makan DULQUAR SALMAN's SECOND SHOW!


DULQUAR Rocked but not the script!


kudutal charectesum puthumukhangal cheita oru pareekshana chitram.


kadhakku pratyekichu putuma illa.ellam kettum kandum pazhaki jeernicha karyangal!


oru different reetiyil story narrate cheyyan director sramichitund.


nayakane patti parayukayanenkil,,Sallu polichadukkiytund,,


luksilum actingilum superb


.Achante perinu kalankam varutillla than ennu Sallu theliyichu.


Nelson mandela ayi abinayicha nadanum sarikkum sparri.


pinne commissionerum super.


but story oru effect undakkan thakkatairunnilla.


climax,,,teere pratikshikkatha thalatilairunnu,actually was bore.




overall a watchable average entetainer!


+ves


Dulquars perfomance


story narration style


nelson mandelas comedies


-ves


story and script


poor heroine cast


climax


Rating-4.5/10
Feb 3 (4 days ago)

Anonymous

Kollam Prince 6:30pm shw

Good status:80%+

Mammokka's son luks gud n has excellent screen presence-his dialogue delivery needs much improvement-also his actn skills did lack in some places-but its jus his 1st movie

His friend-forgt his name-was real gud

The movie has some nice moments in t first half

felt like logic was missin n cudnt really connect with t movie n cudnt really fell t rise of lalu as a gangster/rowdy

1st half was OK

2nd half-nthn much to say-follows t usual pattern

Overall:not good

Didn like t movie
Feb 3 (4 days ago)

Anonymous

പടം കൊള്ളാം എനികിഷ്ടപെട്ടു 


ഇക്കാന്റെ ചെക്കന്‍ കൊള്ളാം  നന്നയ്ട്ടുന്ദ് നല്ല ഭാവി ഉണ്ട് വപ്പട  പേര് കളഞ്ഞിട്ടില്ല സ്ക്രീന്‍  പ്രെസേന്‍സ് അപാരം കിടിലം ലുക്ക്‌ expressions   കുറച്ചുകൂടെ സ്രെധികണം ചിഅല്‍ ഇടങ്ങളില്‍ പാലിപൊഇ പിന്നെ നല്ല ശബ്ധഘംഭീരിയം സെക്കന്റ്‌ ഹീറോ ആയിട്ട് വന്ന കുരുടി നന്നയ്രുന്നു അവന്റെ റോള്‍ കൊള്ളാം കുറെ കയ്യടി കിട്ടി ....ബാബു രാജ് 15 മിനിറ്റ് ഉള്ള പക്ഷെ കലക്കന്‍ റോള്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെരിനെകല്‍ കൊള്ളാം പിന്നെ ഇതില്‍ പുള്ളി ഡബിള്‍ റോള്‍ ആണ് പടത്തിന്റെ ക്ലൈമാക്സ്‌ എനികിഷ്ടമായി .......


സംവിധാനം ഗുഡ് ചില പോരായ്മകള്‍ ഉണ്ട് പക്ഷെ കഥ പറച്ചില്‍ വിത്യസ്തമായ രീതിയില്‍ പുള്ളി എടുത്തിട്ടുണ്ട് ആദ്യ പടമല്ലേ നമ്മള്‍ക് ഇനിയും ഇയ്യലില്‍ നിന്നും  നല്ല പടങ്ങള്‍ പ്രേതീക്ഷികാം .....


BGM  ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടിലം എനികേറ്റവും ഇഷ്ടമായത് Bgm  ആണ്


തിരകഥ കൊള്ളാം ഇതിലും   ചില പാളിച്ചകള്‍ ഉണ്ട് പക്ഷെ കാര്യമാകെണ്ടാതില്ല


ചില നല്ല ഡയലോഗുകള്‍


"അന്നും  ഇന്നും  എന്നും  പെണ്ണിന്  പണം  തന്നെ  കാമുകന്‍  "



"എന്റെ അച്ഛന്‍ മരിച്ചതിലല്ല എന്റെ വിഷമം കിരീടം സിനിമയുടെ ക്ലൈമാക്സ്‌ കാണാന്‍
പറ്റാതത്തിലാണ്" 


"നാളെ എന്നാ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് അറിയില്ല പക്ഷെ അങ്ങനെ ഒന്നുണ്ടായാല്‍ ഇതിനു ഞാന്‍ പകരം ചെയ്തിരിക്കും  "





രടിംഗ്-7 /10 
3rd  ശോകായി കാത്തിരിക്കുന്നു 
Feb 4 (3 days ago)

Anonymous

direction sucks big time......old wine..taken in a dragging way.......dulqar was ok

average movie
Feb 4 (3 days ago)

Anonymous

second show - Attingal dreamz

average movie....dulqarine kandapol thanne enik ishtapettilla....pinne ividathe +ve reviews kandapol, poyathanu......ivide paranjirikunna +ve reviewsinte athra onnum padam ella.....enik ishtapettilla....

pinne aro audiencil erunu parayunath kettu.....ethil adhyam RIP kanikunna kilavanum kilaviyum okke ithu kandapol Heart attck vannu marichathanu ennu....oru arthathil athu sathyamayirikum.....

3/10
Feb 4 (3 days ago)

Anonymous

CALICUT-SREE-4 PM-HOUSEFULL....


films 50% scenes are night shots----mainly first 15-20 mnts...
dialogue presentation by actors are very less...mainly story narration takes place...
dulquar done his role well...but logicless script...old wine...
some old musics are inserted in many places...
is it an youth film? my ans is big NO...Only quotation quotation quotation....


below average---no chance for a hit---3/10
Feb 4 (3 days ago)

Anonymous

Second Show!

Certainly holds something fresh for the malayali audience, but to generalize here is another celebration of violence. The film throughout gave the raw vibe of a script that needed one last polishing. A worthy attempt which may be a bit too dry for the taste of the family audience. Rex has done a fine job with the bgm for the film. Impressive debut by Dulqar.


Ratin - 5.5/10
Feb 4 (3 days ago)

Anonymous

ബംഗാളി സിനിമ പോലെയോ,കന്നഡ സിനിമ പോലെയോ പ്രതാപം പതുക്കെ പതുക്കെ ഇല്ലാതായി ഒടുവില്‍ പൂര്‍ണ്ണമായി നശിക്കുന്ന ഒന്നായി മാറുമോ മലയാള സിനിമ എന്ന് നാം ഭയക്കുന്നതിന്റെ ഇടയില്‍,ആശ്വാസവും പ്രതീക്ഷയും നല്‍കി കൊണ്ട് ചില പടങ്ങള്‍ ഇറങ്ങുന്നുണ്ട്,അതിലൊന്നാണ് തീര്‍ത്തും പുതുമുഖങ്ങളായ കുറെ ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ സെക്കന്റ്‌ ഷോ...ആദമിന്റെ മകന്‍ അബു,ട്രാഫിക്,ഇന്ത്യന്‍ റുപീ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നിവയ്ക്ക് ശേഷം  ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തിയോടെ തിയേറ്റര്‍ വിട്ടിറങ്ങിയത്  ഈ പടത്തിനാണ്...ഇങ്ങനെ ഒരു പടം മലയാളത്തില്‍ ഇറങ്ങിയതിന്റെ ത്രില്‍ ഇത് ടൈപ്പ് ചെയ്യുന്ന സമയത്തും പോയിട്ടില്ല...

തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍,പറയത്തക്ക വിദ്യാഭ്യാസം ഒന്നുമില്ലാത്തവര്‍. അവര്‍ ചെന്ന് ചേരുന്ന ചില വഴികള്‍,ലക്ഷ്യമില്ലാതെ അതിലൂടെ നടത്തുന്ന യാത്രകള്‍ എന്നിവയൊക്കെയാണ് ഇതിന്റെ പ്രമേയം...തീര്‍ത്തും പുതുമയുള്ള ഒരു ബ്രഹ്മാണ്ട വ്യത്യസ്ത തീം ഒന്നുമല്ല ഈ പടതിന്റെത്,അങ്ങനെ ഒരു വ്യത്യസ്ത സംഭവം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള അതി ഭാവുകത്വമോ ,ഭാവിക്കാലോ ഒന്നും ഇതിന്റെ സംവിധായകന്‍ നടത്തുന്നില്ല.അത് തന്നെയാണ് ഈ പടത്തിന്റെ പ്രത്യേകതയും,അവതരണത്തിലൂടെ ഒരു സംഗതിയെ എന്ത് മാത്രം originality  തോന്നിപ്പിക്കാമോ,അത്രയും originality  കാണിച്ചിരിക്കുന്ന പടത്തിന്റെ ഒട്ടു മുക്കാല്‍ സീനുകളിലും...ദുല്‍ക്കര്‍ ഒരുത്തന്റെ മുഖത്ത് അടിച്ച ശേഷം പോടാ ചെക്കാ എന്ന് പറയുന്ന സീന്‍ ഒക്കെ കണ്ടപ്പോള്‍,ശരിക്കും എനിക്ക് ഓര്‍മ്മ വന്നത് നമ്മള്‍ കോളേജില്‍ ഒക്കെ അടി കൂടുന്ന ആ ഒരു ഫീല്‍ ആണ്...

ഇതിലെ നായകനോ വില്ലനോ മറ്റു കഥാ പാത്രങ്ങളോ ഒരിടത് പോലും അമാനുഷികര്‍ ആവുന്നില്ല.മറ്റു പല പടങ്ങളിലെയും പോലെ നായിക നായകന്‍റെ എല്ലാ കുറ്റങ്ങളും പൊറുത്ത് ,കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നില്ല,നായികയുടെ കടന്നു വരവോടെ നായകന്‍ ധര്മ്മിഷ്ടനും നീതിമാനും ആകുന്നില്ല...നമുക്ക് ആരാധന ജനിപ്പിക്കാന്‍ വേണ്ടി മാത്രം ഒന്നും നായകനെ കൊണ്ട് സംവിധായകന്‍ ചെയ്യിപ്പിക്കുന്നില്ല...നായകന്‍  കുഞ്ഞിലെ അച്ഛന്‍ മരിച്ച ദിവസത്തെ ഓര്‍ക്കുന്നത് പോലും  ,ക്ലാസ് കട്ട് ചെയ്തു മോഹന്‍ ലാലിന്റെ പടം കാണാന്‍ പോയ ദിവസം എന്ന നിലയില്‍ ആണ്!

ക്ലൈമാക്സില്‍ പൊട്ടിക്കാനുള്ള,സസ്പെന്‍സ് ആദ്യ സീനിലെ കരുതി വെയ്ക്കുന്ന ശൈലി രാജമാണിക്യത്തിനു ശേഷം പല പടങ്ങളും അനുകരിച്ചു  വള്‍ഗര്‍ ആക്കിയതാണ്,പക്ഷെ ഈ പടത്തില്‍ സംവിധായകന്‍ അതി ഗംഭീരമായി,കാവ്യ നീതി എന്നൊക്കെ പറയാവുന്ന രീതിയില്‍ ആ സംഗതി നിര്‍വഹിച്ചിരിക്കുന്നു,തികച്ചും  entertaining.

ഈ പടത്തിലൂടെ ഉയര്‍ന്നു വന്ന ഒന്നാം നമ്പര്‍ താരം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ്,തീര്‍ച്ചയായും മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിയും എന്ന് തന്നെ ഞാന്‍ കരുതുന്നു,ഒരു കഥയുടെ സകല മാന ദ്രിശ്യ സാധ്യതയെയും ചൂഷണം ചെയ്യാന്‍ ശേഷിയുണ്ട് ഇദ്ദേഹത്തിനു,അതാണ്‌ ഞാന്‍ മുകളില്‍ പറഞ്ഞ പോലെ വമ്പന്‍ വ്യത്യസ്തത ഒന്നും അവകാശപ്പെടാന്‍ ഇല്ലാതെ ഒരു പ്രമേയത്തെ ,ഇത്ര നന്നായി visualize ചെയ്യാന്‍ കഴിഞ്ഞത്...

അഭിനേതാക്കളില്‍ ഏറ്റവും കയ്യടി നേടിയത് കുരുടി എന്ന വേഷം ചെയ്ത സണ്ണി ആണ്,സംഭാഷണത്തിന് നല്ല naturality ഉണ്ട് ഈ നടന്...ഹാസ്യത്തിന് ഒരു പുതിയ ശൈലി കൊണ്ട് വരാന്‍ കഴിയും ഇദ്ദേഹത്തിനു എന്ന് തോന്നാം...

ഇനി ദുല്‍ക്കര്‍ സല്‍മാന്‍.,എല്ലാരും ആകാംഷയോടെ കാത്തിരുന്നത് ദുല്‍ക്കര്‍ മമ്മൂട്ടിയോട് എത്ര സാമ്യം ഉണ്ട്,പുള്ളി ഭാവിയില്‍ മമ്മൂട്ടിയുടെ പകരക്കാരന്‍ ആകുമോ എന്നൊക്കെ അറിയാന്‍ ആണ്...ശരിക്കും ഒരു കടുത്ത മമ്മൂട്ടി ആരാധകന്‍ ആയ എനിക്കും അതറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.പടം കണ്ട ശേഷം എനിക്ക് തോന്ന്നിയത് ദുല്‍ക്കര്‍ ന്‍റെ പ്രകടനം ശരാശരി എന്നാണു,കഥാപാത്രത്തിന് വേണ്ടത് അദ്ദേഹം ചെയ്തിട്ടുണ്ട്,എന്നാല്‍ വമ്പന്‍ പ്രകടനം ഒന്നുമല്ല...പക്ഷെ ആദ്യ ചിത്രം എന്ന നിലയില്‍ നോക്കുമ്പോള്‍ ദുല്‍ക്കര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്....മമ്മൂട്ടിയുടെ ഒരു നിഴല്‍ പുള്ളിയുടെ പല ചലനങ്ങളിലും ഉണ്ട്...ചില സീനുകളിലോക്കെ 80 കളിലെ മമ്മൂട്ടിയെ വാര്‍ത്തു വെച്ച പോലെ ഉണ്ട്...!ഒരു സൂപ്പര്‍ താരം ആകാനുള്ള സ്പാര്‍ക്ക് ദുല്‍ക്കറിനു ഉണ്ട് എന്ന് പടം കണ്ട എല്ലാരും സമ്മതിക്കുന്നു,നന്നായി  പരിശ്രമിച്ചാല്‍ ദുല്‍ക്കറിനു മുന്നേറാം,മാതൃക ആക്കാന്‍ പറ്റിയ ആള്‍ വീട്ടില്‍ തന്നെ ഉണ്ട്....ഭാഗ്യവാന്‍!

നായിക ഗൌതമി ,കുറെ കൂടി ഭംഗി ഉണ്ടെങ്കില്‍ നന്നായിരുന്നു....

ചുരുക്കി പറഞ്ഞാല്‍ സുബ്രമണ്യപുരം,നാടോടികള്‍,പരുത്തിവീരന്‍ തുടങ്ങീ new generation തമിഴ് പടങ്ങള്‍ക്കും തമിഴിന്റെ പരീക്ഷണ വ്യഗ്രതയ്ക്കും ഒക്കെ ഉള്ള  ഒരു മലയാളി മറുപടി ആണ് സെക്കന്റ്‌ ഷോ...പരീക്ഷണങ്ങളും പുതുമകളും പുത്തന്‍ നായക സങ്കല്പങ്ങളും ഒക്കെ  തമിഴിലെ ഉള്ളു മലയാളത്തില്‍ ഇല്ല എന്ന നമ്മുടെ ആശങ്കയ്ക്കുള്ള ഒന്നാന്തരം ഒരു മറുപടി...!

My rating:9/10
Feb 5 (2 days ago)

Anonymous

SECOND SHOW : my 2nd Review

Theater : Calicut Mukkom Little Rose

1st day 1st show [ 11:30 am ]

Status : 50 %
............................................................
വ്യക്തമായ ലക്ഷ്യങ്ങലോ മുന്‍വിധികളോ ഇല്ലാത്തവനാണ് ഇതിലെ നായകന്‍ ...



തന്‍റെ ജീവിതത്തിലെ തൊട്ടടുത്ത നിമിഷത്തില്‍ 'ഇനി എന്ത് സംഭവിക്കും' എന്ന് പോലും അറിയാത്തവന്‍ ...


TRADITIONAL
CONCEPT ആയ വില്ലനെ നായകന്‍ കൊല്ലുന്നു എന്നതല്ല SECOND SHOW യുടെ കഥ ... ഈ
കഥയിലെ യഥാര്‍ത്ഥ വില്ലന്‍ ആരെന്നു ഇതിലെ നായകന് പോലും അറിയില്ല ...!! അത്
തന്നെ ആണ് ഈ സിനിമയുടെ വിജയവും .. THE UNPREDICTABILITY OF THE STORY !


ഈ സിനിമയില്‍ ചില നല്ല Concepts ഉം പറയാന്‍ ഉദ്ദേശിക്കുന്നുണ്ട് ...


കൂട്ടിനു ആള് വന്നാലും , കൂടെ ഉള്ളവര്‍ പോയാലും , The Life Still Continues എന്ന സത്യം ..


പിന്നെ
ഈ ലോകത്ത് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നമ്മെ ഏറ്റവും കൂടുതല്‍
സ്നേഹിക്കാന്‍ ഒരു " സ്ത്രീ " ഉണ്ടെങ്കില്‍ , അത് നമ്മുടെ അമ്മയാണ് എന്ന
സത്യം ...!!


SECOND SHOW യുടെ Entire Cast n Crew nu അഭിനന്ദനങ്ങള്‍ ...!!


Well Done.. A good Movie In Malayalam .. All The Best




......................................................................................................




Verdict : Hit


Ratings : 8/10
first  |  < previous  |  next >  |  last

Anonymous

Chalakudy Agasthya -Noon Show


കണ്ടിരിക്കാവുന്ന സിനിമ ..പല സ്ഥലങ്ങളിലും ശരിക്കും ചിരിപ്പിക്കുന്നുണ്ട് ...കേരളത്തിന്റെ അധികം കണ്ടു പരിചയമില്ലാത്ത ചില ലാന്‍ഡ്‌ സ്കേപ്പ് ദ്രിശ്യങ്ങള്‍ ഇതില്‍ കാണാം ..അമച്ച്വരിസം ഫീല്‍ ചെയ്യുമെന്കിലും , വിദേശ സിനിമകളുടെ ചുവ തീരെ ഇല്ല .. ദുല്‍ക്കാര്‍ സല്‍മാന്‍ കലക്കി ..


6/10
Feb 5 (2 days ago)

Anonymous



Oru nalla movie..Kandirikam.. Nothing extra ordinary..But a brilliant attempt :)

7 / 10
Feb 5 (2 days ago)

Anonymous

Second Show.. 

In one word, excellent. Debutant director Srinath has proved his talent through this flick, so as actor Sunny Wayne(kurudi) and Dulquer Salman. This film has one of the beautiful cinematic moments I had witnessed recently. The film's treatment is fresh for malayalam cinema, and it seemed like a breeze in the dry 2012 so far. The music department was also of top notch. In short, "Second Show" is a must watch!! 

7.5/10
Feb 5 (2 days ago)

Anonymous

watched second show for the second time. balcony full ayerunu 1st class 90%+..ottum bore adichellenne matremalla adiyem kandatilum ishtamaye,kalipu padam..movie thernapo nalla kayyadi ondaerunu..pinne oru kareyem last third show scene njan e pravishem kandapezha sredichate kidu
Feb 5 (2 days ago)

Anonymous

Second Show 

Theatre-Thrissur Girija

House FulL

oru superstar padathinte awesham thanne aairunnu theatre il .... 

2012 ile first hit ithu thanne ...
Feb 6 (1 day ago)

Anonymous

സെക്കന്റ്‌ ഷോ എറണാകുളം സവിതയില്‍ സെക്കന്റ്‌ ഷോയ്ക് പോയി കണ്ടു, ഫസ്റ്റ് ക്ലാസ്സ്‌ ഫുള്‍ ആയിരുന്നു.  

സിനിമ വളരെയധികം ഇഷ്ടപ്പെട്ടു, എല്ലാവരും നന്നായി ,നായികയുടെ ചില നേരത്തെ ഭാവങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് ഇത് പുതുമുഖങ്ങളുടെ പടമാണ് എന്നാ തോന്നല്‍ ഉണ്ടാക്കിയത്, ബാക്കിയുള്ളവര്‍ എല്ലാം തകര്‍ത്തു അഭിനയിച്ചു

പലപ്പോഴും നമ്മുടെ സ്ഥിരം ക്ലീഷേകളെ കളിയാക്കുന്ന രംഗങ്ങള്‍ കാണാമായിരുന്നു, ഫസ്റ്റ് ഹാഫ് തീരാന്‍ ആയപ്പോള്‍ ചെറുതായി ഇഴയുന്നതായി തോന്നി.. ബാക്കിയെല്ലാം നന്നായി, സെക്കന്റ്‌ ഹാഫ് ആണ് ഏറ്റവും ഇഷ്ടമായത് . ക്ലൈമാക്സ്‌ കൊള്ളാമായിരുന്നു,

 പടം കഴിഞ്ഞപ്പോള്‍ പോകുമ്പോള്‍ തോന്നിയത് എല്ലാവരോടും പകരം ചോദിക്കാന്‍ വേണ്ടിയുള്ള തേര്‍ഡ് ഷോ വരുമ്പോളും സെക്കന്റ്‌ ഷോ കണ്ട ഒരു സുഖം കിട്ടുമോ എന്നാണ്  

 8/10
Feb 6 (1 day ago)

Anonymous

Watchd Second show 2day from Kollam Prince
Show time 12:30
Status---100% both balcony and first class

Entha parayende Malayala cinema yi leku Ulla adutha oru superstar inte Kalveppu ennu thanne parayam e movie.... Dulquer inte intro y ku oru superstar inu kittunathu polai nalla appalause kitti from audience...

kadhye patti parayan anegil oru puthuma elengilum--e movie super ayi Director **Sreenath Rajendran** eduthittu undu...

pine padathinte main plus point ethil korai superb dialogues um undu & a superb **TWIST**...

pine Nelson mandayilla ayittu abhinayicha actor um kasari....he too done a superb job....

Conclusion: Malayala cinema nashichittu ella--2012 ile adhya hit SECOND SHOW

My rating 8/10
Feb 6 (1 day ago)

Anonymous

സെകണ്ട് ഷോ 6/10
കൊള്ളാവുന്ന പടം ആണ്. പ്രൊഫെഷണല്‍ അല്ലാത്ത ഷോര്‍ട്ട് ഫിലിമുകള്‍ പോലെ ആണ് ചിത്രീകരണം. എന്നാലും എല്ലാത്തിലും നാച്ചുരാലിറ്റി തോന്നി .പാട്ട്,BGM,ദയലോഗ് എല്ലാത്തിനും ഒരു പുതുമ ഉണ്ട്

Feb 6 (1 day ago)

Anonymous

തലശേരി  ലിബർട്ടി ലിറ്റിൽ പാരഡൈസ്    11.30 മണി     ഫസ്റ്റ് ക്ലാസ് -90%  സെക്കൻഡ് ക്ലാസ്-100%


തിങ്കളാഴ്ച്ച അതും നൂൺ ഷോ  ഏറ്റവും കുറവ്  ആളുകൾ കാണുന്ന സമയം. വലിയ തിരക്കൊന്നുമുണ്ടാകില്ല എന്നു കരുതി ചെന്നതാണ്. പക്ഷേ  ഏറ്റവും മുന്നില്ലത്തെ വരിയിലിരുന്നു പടം കാണേണ്ടി വന്നു   ആദ്യമായിട്ടാണ്  ഇങ്ങനെ കാണുന്നത്.




ചിത്രത്തെക്കുറിച്ച് ഇറങ്ങും മുമ്പ് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. നല്ല അഭിപ്രായം കണ്ടതു കൊണ്ടു മാത്രം പോയതാണ്. എന്നാലും അത്ര വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായൈരുന്നില്ല.




ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു വ്യത്യസ്തമായ ചിത്രമാണ് .പൂർണ്ണമായും ഒരു സംവിധായകന്റെ ചിത്രം എന്നു പറയാം.ഗംഭീരം എന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ മലയാളത്തിൽ ഇതു വരെ വരാത്ത തരത്തിലുള്ളതായതിനാൽ ഒരു അപ്രവചനീയത ഉണ്ട് .“തമിഴ് റിയലിസ്റ്റിക്ക് “ചിത്രങ്ങളുടെ സ്വാധീനം ഉണ്ട്. ചിത്രത്തിന്റെ നല്ലൊരു ശതമാനം രംഗങ്ങളും നടക്കുന്നത് രാത്രിയിലാണ്. സമീപകാലത്ത് തന്നെ ഒരു പാട് തവണ പറഞ്ഞ വിഷയമാണെങ്കിലും ചിത്രത്തിന്റെ പരിചരണം ആണ് അതിനെ വ്യത്യസ്തമാക്കുന്നതു.ഒന്നാം പകുതി തുടക്കം അത്ര നന്നായില്ലെ.ഒരു 15 മിനുറ്റ് എന്തൊക്കെയൊ പ്രശ്നങ്ങൾ.പക്ഷേ പിന്നീട് പടം ട്രാക്കിൽ കയറി ഇന്റർവൽ വരെ ഒട്ടും ബോറടിക്കാതെ വളരെ നന്നായിപ്പോയി  ഒന്നാം പകുതിയാണ് രണ്ടാം പകുതിയെക്കാൾ മികച്ചു നിന്നത്. രണ്ടാം പകുതിയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. പല കാര്യങ്ങളും അവ്യക്തത വരുന്നു. ചിത്രം ഒരു പൂർണ്ണ ത്രപ്തി തരില്ല എങ്കിലും വലിയ പരിക്കില്ലാതെ ചിത്രം തീർക്കാൻ സംവിധായകന്  കഴിഞ്ഞിട്ടുണ്ട്.


ഈ വ്യത്യസ്തമായ സിനിമകൾ ഒക്കെ നേരിടുന്ന ഒരു പ്രശ്നമുണ്ട് .ശക്തമായ തിരക്കഥ ഇല്ലെങ്കിൽ പടം എന്തൊക്കെയോ  ആയിത്തീരും.ഒരു ടിപ്പിക്കൽ എന്റർടെയിനറിന്  ആ പ്രശ്നമില്ല.പടം നല്ല രീതിയിൽ തുടങ്ങി വച്ചാൽ വളരെ സുരക്ഷിതമായി അവസാനിപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നമ്മുടെ വ്യത്യസ്ത ചിത്രങ്ങളിൽ പലതും നേരിടുന്ന ഈ ചിത്രത്തിൽ നിന്ന് സെക്കൻഡ് ഷോയും മുക്തമല്ല പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. വിനി വിശ്വലാലിന്റെ തിരക്കഥ കുഴപ്പമില്ല. ഈ നിലവാരത്തിലുള്ള തിരക്കഥ വച്ച്  ഒരു ടിപ്പിക്കൽ എന്റർടെയിനറിൽ സുഖമായി പട തീർക്കാം. പക്ഷേ വഴി മാറി സഞ്ചരിക്കുന്ന ചിത്രമാകുമ്പോൾ തിരക്കഥയും അത്ര മികച്ചതായിരിക്കണം .  പക്ഷേ  ഈ ചിത്രത്തെ രക്ഷിച്ചത് ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാക മികവാണ് .പല വ്യത്യസ്ത ചിത്രങ്ങളെയും പോലെ ഈ ചിത്രം അങ്ങനെ ബോറടിപ്പിക്കില്ല.ഒരു മോശം  സംവിധായകൻ ആയിരുന്നെങ്കിൽ ഈ പടം ചിലപ്പോൾ കൈവിട്ടു പോകുമായിരുന്നു. പക്ഷേ തിരക്കഥയുടെ പിൻതുണ കാര്യമായി ഇല്ലതെ തന്നെ ശ്രീനാഥ് സിനിമ നന്നാക്കിയിട്ടുണ്ട്.മികച്ച തിരക്കഥ കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ ഇതിലും നന്നായേനേ.


ദുൽക്കർ സൽമാൻ നന്നായി അഭിനയിച്ചിട്ടുണ്ട് (അത്ര പ്രതീക്ഷിച്ചില്ല) ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ചില ആറ്റിക്കുറുക്കലും മോഡുലേഷന്റെയും ആവശ്യമുണ്ട് .പക്ഷേ ഒരു നവാഗതനാണ് എന്ന് തോന്നൽ ഉണ്ടാകാത്തവിധമാണ്  അഭിനയം . കുരുടി ആയി അഭിനയിച്ച സണ്ണി വെയ്നും വളരെ നന്നായിട്ടുണ്ട്. നായികയും കൊള്ളാം . ധാരാളം പേർ പുതുമുഖങ്ങളാണെങ്കിലും അങ്ങനെ തോന്നാത്തവിധമാണ് അവരുടെ പ്രകടനം.


പാട്ടുകൾ വലിയ മെച്ചമൊന്നുമില്ല.റെക്സ് വിജയന്റെ പശ്ചാത്തൽ സംഗീതം കൊള്ളാം. ക്യാമറ വർക്ക് പോരാ.എഡിറ്റിങ്ങ് കൊള്ളാം.




ചുരുക്കത്തിലും ഗംഭീരം എന്നൊന്നും പറയാനാകില്ല. എങ്കിലും വ്യത്യസ്തമായ ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ല പടം.ഒരു പൂർണ്ണത്രപ്തി തന്നു എന്നു വരില്ല.




                                                                                                    3.15/5ബോക്സ് ഓഫീസ് -ഹിറ്റാകുമെന്ന് തോന്നുന്നു .വൻ വിജയം എന്തായാലും ആകില്ല.  എന്റർടെയിന്മെന്റ്  വാല്യൂ കുറവാണ്
Feb 6 (1 day ago)

Anonymous

Second Show


>Avrg movie
>Cool perfo f Dulqr 




rate: 5/10


Dulqr ullathkond mathram kandiriikkaam.. 



first  |  < previous  |  next >  |  last

Anonymous




.
Kandirikkaam,
Dulqar and Sunny super aayittund.meesha vakkumboll dulqar nu pazhaya mammooty look athu super.

5/10
Feb 7 (16 hours ago)

Anonymous

സെക്കന്റ്‌ ഷോ രണ്ടാമതും കണ്ടു, ആദ്യം കണ്ടത് റിലീസ് ചെയ്തു രണ്ടാമത്തെ ദിവസം, അതു ശനിയാഴ്ച ആയിരുന്നു.. അന്ന് എറണാകുളം സവിത ഫസ്റ്റ് ക്ലാസ്സ്‌ ഫുള്‍ ആയിരുന്നു സെക്കന്റ്‌ ക്ലാസ്സ്‌ ഹൌസ് ഫുള്‍ ആയോ എന്ന് സംശയം ഉണ്ടായിരുന്നു.. പക്ഷെ ഇന്നലെ തിങ്കളാഴ്ച സെക്കന്റ്‌ ഷോയ്ക്  സവിതയില്‍ കണ്ട തിരക്ക് ഈ അടുത്ത കാലത്തൊന്നും സൂപ്പര്‍ താര പടത്തിനു അല്ലാതെ ഞാന്‍ കണ്ടിട്ടില്ല.. സൂപ്പര്‍ താര പടങ്ങള്‍ക് പോലും റിലീസ് ദിവസം മാത്രമേ ഇപോ അങ്ങനെ കണ്ടിട്ടുള്ളു..  തിയേറ്റര്‍ നിറഞ്ഞിട്ടും പുറത്ത് ഒരു 100 പേര്‍ വരിയില്‍ ഉണ്ടായിരുന്നു.രണ്ടാമത് കണ്ടപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.. നല്ല സംവിധാനം, പശ്ചാത്തല സംഗീതം, അഭിനയം..
Feb 7 (15 hours ago)

Anonymous

super movie dulqar  rocked ...... 

my rate 8/10
7:25 pm (3 hours ago)

Anonymous

sunny super
then comes Dulquer both have good future
7/10
first  |  < previous  |  next >  |  las



Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി