Skip to main content

"Thalsamayam Oru Penkutty" Malayalam Movie Previews

T K RajeevKumar's Malayalam cinema Thalsamayam Oru Penkutty


Anonymous

TK Rajeev Kumar's "Thalsamayam Oru Penkutty"


Directed By - TK Rajiv Kumar
Written By - Sunny Joseph, Manuel George
Produced By - Reel 2 Reel Cine Productions
Music - Sharath

Staring - Unni Mukundan, Nithya Menon, Swetha Menon, Baburaj, Siddique, Maniyanpilla Raju, Sooraj Venjaramood, Tini Tom, Devi Chandana etc...
Release Date - 2012 January 26
Genre - Romantic Comedy - Musical
Plot Outline - Story about a girl participating in a live real tv show.

9/21/11

Anonymous

E padam mikavarum super hit akum:)
nithya menon
9/21/11

Anonymous

kidu poster

FDFS
9/22/11

Anonymous

nalla projt akumenne thonunnu..poster nannayetunde
9/22/11

Anonymous

kidu poster nithyakku nala roles kittundaloo
9/22/11

Anonymous

Nithya nala rola select cheyune ipol
9/22/11

Anonymous

നിത്യാ മേനോന്റെ ഭംഗിയുള്ള ഉണ്ട കണ്ണുകള്‍ ഭയങ്കര Expressive ആണ്.. 
9/22/11

Anonymous

ഈ പ്രൊജക്ട് നേരത്തേ അനൗൺസ് ചെയ്തപ്പോൾ,വേണു ബാലകൃഷ്ണൻ (ക്ലോസ് എൻ കൗണ്ടർ-റിപ്പോർട്ടർ ടിവി, ലാപ്ടോപ് ഹാർമോണിയം ബലികുടീരങ്ങളേ ഫെയിം) തിരക്കഥ എന്നായിരുന്നു കേട്ടത്
9/22/11

Anonymous

^^^
ath 'BREAKING NEWS' alle..? karshaka atmahathya...sreenivasan farmer..mohanlal reporter..peppli live pole oru subject aayirunille ath..?
first  |  < previous  |  next >  |  last

Anonymous

ithinte shooting innale kanakakunnil(trivandrum) undaayirunnu...unni mukundane kandu...
11/1/11

Anonymous

Vodafone Comedy stars in TOP (Thalsamayam oru Penk

വോഡാഫോണ്‍ കോമഡി സ്റ്റാര്‍സ്
കൂട്ടത്തോടെ സിനിമയിലേക്ക്

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമായ തല്‍സമയം ഒരു പെണ്‍കുട്ടിയിലൂടെ അഞ്ച് വോഡാഫോണ്‍ കോമഡി സ്റ്റാഴ്സ് താരങ്ങള്‍ ഒന്നിച്ച് സിനിമയിലേക്ക് എത്തുന്നു. ടീം ചിരിക്കുടുക്കയിലെ അം•മായ ബിനു അടിമാലി, സതീശന്‍ വെട്ടിക്കവല, ടീം മാര്‍സിലെ അം•മായ സുശീലന്‍, ടീം ലോട്ടര്‍ കേരളയിലെ അം•മായ സജി പേയാട്, കോമഡി കസിന്‍സ് ടീം അം•മായ അസീസ് തുടങ്ങിയവരാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന വോഡാഫോണ്‍ താരങ്ങള്‍. ബിനു അടിമാലി, സതീശന്‍, സുശീലന്‍ എന്നിവര്‍ ചിത്രത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോമഡി സ്റ്റാര്‍സ് ജഡ്ജസ് ആയ മണിയന്‍പിള്ള രാജു, ടിനി ടോം, ആങ്കര്‍ ശ്രുതി മേനോന്‍ എന്നിവരും തല്‍സമയം ഒരു പെണ്‍കുട്ടിയില്‍ അഭിനയിക്കുന്നുണ്ട്. മണിയന്‍പിള്ള രാജുവാണ് കോമഡി സ്റ്റാര്‍സിലെ താരങ്ങളെ സംവിധായകന്‍ രാജീവ് കുമാറിനു പരിചയപ്പെടുത്തിയതും.
ഒരു ലൈവ് റിയാലിറ്റി ഷോയുടെ കഥ പറയുന്ന തല്‍സമയം ഒരു പെണ്‍കുട്ടിയില്‍ നിത്യാമേനോനാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനാണ് നായകന്‍. ശ്വേതാ മേനോന്‍, സിദ്ദിഖ്, ബാബുരാജ്, കെ.പി.എ.സി. ലളിത, സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍, ബൈജു തുടങ്ങി നിരവധി താരങ്ങള്‍ ഈ തല്‍സമയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ രാജീവ്കുമാര്‍ ഒരുക്കുന്ന തല്‍സമയം ഒരു പെണ്‍കുട്ടി കോമഡി സ്റ്റാര്‍സ് താരങ്ങള്‍ക്ക് സിനിമയില്‍ നല്ല തുടക്കമാവുമെന്ന് പ്രതീക്ഷിക്കാം.

click and like this page
http://www.facebook.com/thalsamayamorupenkutty
11/11/11

Anonymous

hidumbi...
11/12/11

Anonymous

will watch dis movie for nithyaa
Jan 3

Anonymous

TOP

:)
Jan 16

Anonymous

Babbu mon Chaliyakkum ennu pratheekshikkunu
first  |  < previous  |  next >  |  last
Feb 6 (1 day ago)

Anonymous

allo, ithu pokkiyatha.. aa english padathinte peru naavin thumbathu irikunnu
Feb 6 (1 day ago)

Anonymous

the truman show aano..?
Feb 6 (1 day ago)

Anonymous

EDTv starring Mathew McConaughey
Feb 6 (1 day ago)

Anonymous

ravile 7 muthal rathry 7 vare live...appo ravile 7 nu shesham eneetal onnu toiletil povan koody patila alle paavathinu  
first  |  < previous  |  next >  |  last


Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി