Skip to main content

Diamond Necklace Malayalam Movie News

Diamond Necklace - Lal jose with fahad fazil
Diamond Necklace Malayalam Movie Reviews, news, discussions, gossips, trailers


Anonymous Jan 28
Diamond Necklace - Lal jose with fahad fazil
»♥««Diamond Necklace»»♥«

Lal jose has started the pre production work of his next project 'Diamond necklace',

Iqbal kuttippuram scripts the movie.



PLOT : "The story looks at the state of relationships in the contemporary society,where a man successfully maintains his love life with three different ladies"

The movie is planned to be shot in Dubai.

Fahad Fazil will play the lead role,who has been donning many experimental roles through out his career.The movie will also become the first big malayalam project of the rising tamil star Amala Paul.She will share the screen with Samvritha Sunil and Anushree,a new face,a find from a hit reality show.Anushree is the winner of the reality show 'Big Break' in Surya TV.

Sreenivasan and Jagathy Sreekumar are also in the cast.

Sameer Thahir will crank the camera.

Lal jose's own company will be producing this movie...

Art by Mohan das and Harris desom will be the production executive...
The shoot for the movie will all set to start by the end of next month...

Mollywood is waiting for another blockbuster magic from the superhit director...all the best
Anonymous Jan 28
already one thread dere....
Anonymous Jan 28
♥♪♪♥vipin..keeP sMiliNg lyF s beAuTifuL...♪♪:
njan nokkittu kandilla...pls put the link if u can...
frontil thanne undarunaloooo


Anonymous Jan 29
‘അറബിക്കഥ’യുടെ മറുവശം പറയാന്‍ ലാല്‍ ജോസ്സ്പാനിഷ് മസാല
മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ലാല്‍ ജോസ് കൈനിറയെ
പ്രൊജക്ടുകളുമായി തിരക്കിലാണ്. അടുത്തതായി ചെയ്യുന്ന പടം ‘ഡയമണ്ട്
നെക്ലേസ്’ ആണ്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഫഹദ്
ഫാസില്‍ ആണ് നായകന്‍.



ചിത്രം ‘അറബിക്കഥ’യുടെ മറുവശമാണെന്ന് ലാല്‍ ജോസ് പറയുന്നു. “അറബിക്കഥ പോലെ
പ്രവാസികളുടെ കഥ തന്നെയാണ് ഡയമണ്ട് നെക്ലേസും. അന്യരാജ്യത്ത് ജീവിക്കാന്‍
കഷ്ടപ്പെടുന്ന സാധാരണ മനുഷ്യരുടെ കഥയായിരുന്നു അറബിക്കഥ പറഞ്ഞത്. എന്നാല്‍
ഡയമണ്ട് നെക്ലേസ് ജീവിതം അടിച്ചുപൊളിക്കുന്ന പ്രവാസികളായ ചെറുപ്പക്കാരുടെ
കഥയാണ്. ഗള്‍ഫിലെ അപ്പര്‍ക്ലാസ് ജീവിതത്തിന്‍റെ കഥ. ബാങ്കിംഗ്, മെഡിക്കല്‍
സെക്ടറുകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതമാണ് മുഖ്യമായും പറയുന്നത്” -
ലാല്‍ ജോസ് വ്യക്തമാക്കുന്നു.


സ്പാനിഷ്
മസാല പോലെ ഡയമണ്ട് നെക്ലേസും ഒരു പ്രണയകഥയാണ്. ഈ ചിത്രത്തില്‍ ഫഹദ്
ഫാസിലിന് മൂന്ന് നായികമാരുണ്ട്. സംവൃത സുനില്‍, ഗൌതമി(സെക്കന്‍റ് ഷോയിലെ
നായിക), അനുശ്രീ എന്നിവര്‍. ഇതില്‍ അനുശ്രീയെ ഒരു റിയാലിറ്റി ഷോയിലൂടെ
കണ്ടെത്തിയതാണ്. അമല പോള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി
വാര്‍ത്തകളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണ്


ശ്രീനിവാസന്‍, ജഗതി, രോഹിണി എന്നിവരും ഡയമണ്ട് നെക്ലേസിലെ താരങ്ങളാണ്.




കച്ചവട തന്ത്രങ്ങള്‍ പയറ്റ്ത്ത ഒരു പടവുമില്ല ...അങ്ങനെ അല്ലാത്ത ഒരു പടവും നമ്മുടെ തീയറ്ററില്‍ ഇറങ്ങില്ല ..അത്ര സൂപ്പര്‍ ആണ് നമ്മുടെ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ...ഞാന്‍ കച്ചവട സിനിമയ്ക്ക് എതിരൊന്നും അല്ല ..
കൊബ്രയുടെയും , ചൈനാ ടൌനിന്റെയും കാര്യം ...മല്ലിക സുകുമാരന്റെ സീരിയല്‍ കാണുന്നവര്‍ പോലും അത് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല .....ചെറുപ്പക്കാരുടെ ഊര്‍ജവും , ഫ്രഷ്‌ എന്ന് തോന്നിപ്പിക്കുന്ന അവതരണ രീതിയും ഇത്തരം ചിത്രങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ കാണാന്‍ നമ്മുടെ ചെറുപ്പക്കാരെ പ്രേരിപ്പിക്കും ...

Anonymous Apr 17
we are actually deviating

might meet in an other thread

Anonymous Apr 17
 മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം തുടങ്ങിയ നമ്മുടെ സിനിമയിലെ മുന്‍നിര താരങ്ങള്‍ ഇടതടവില്ലാതെ ചവറുകള്‍ പടച്ചു വിട്ടതിന്റെ സ്പേസില്‍ ആണ് ഈ ന്യൂ generation ചിത്രങ്ങള്‍ നിലയുറപ്പിക്കാന്‍ തുടങ്ങിയത്....പിന്നെ ഈ ചിത്രങ്ങള്‍ വിജയിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരുതരം പറയുക അസാധ്യം...സൈബര്‍ ലോകം അല്ല യഥ്രത മാര്‍ക്കറ്റ്‌,ജനങ്ങള്‍,കുടുംബത്തെയും,കുട്ടികളെയും കൂട്ടി കാണാന്‍ പോകുന്ന,അവര്‍ക്ക് രസിക്കുന്ന ചിത്രങ്ങള്‍ ആണ് കൂടുതല്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നത്...അത് കൊണ്ടാണ് നമ്മുടെ മുന്‍നിര താരങ്ങള്‍ ഇന്നും കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ടു പോകുന്നത്...ഇത്തരം ചിത്രങ്ങള്‍ മിനിസ്ക്രീനില്‍ പ്രേക്ഷകരെ കാര്യമായി ആകര്ഷിക്കുമോ എന്നതില്‍ സംശയമുണ്ട്,ഒരു ചിത്രമോ,കോട്ടയം കുഞ്ഞച്ചനോ,എന്തിനധികം ഒരു കൊട്ടാരം വീടിലെ അപ്പൂട്ടനോ മറ്റു ചനെലില്‍ കളിക്കുന്നുന്ടെങ്ങില്‍ ഭൂരിഭാഗവും അത് പ്രേഫെര്‍ ചെയ്യും...സൊ,ഇത് ഒരു സ്ലോ paced movement എന്നാ നിലക്ക് സ്വാഗതാര്‍ഹം എങ്കിലും,അമിതമായ,അപകടകരമായ രീതിയില്‍ മുന്നോട്ടു പോകുന്നത് ആശാവഹമല്ല..!!!

Anonymous Apr 17
ഇന്നത്തെ തലമുറ കാണുന്ന സിനിമകളുടെ വൈവിധ്യം മലയാള സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു വെല്ലുവിളി ആണ്...!!!അതീവമായ ശ്രദ്ധയോടും,സമയമെടുത്തും,കാശ് മുടക്കിയും ചെയ്യുന്ന വിദേശ സിനിമകളുടെ പൂര്‍ണതയോട് ആണ് !!അത്രയും സമയമോ,ബജറ്റ്ഓ മലയാള സിനിമയ്ക്ക്‌ തിരിച്ചു പിടിക്കുവാന്‍ ആവില്ല...!!!ചുരുങ്ങിയ സമയത്തിനും,ചിലവിനും ഉള്ളില്‍ വിദേശ സിനിമകളോട് കിട പിടിക്കുന്ന സിനിമകള്‍ അസാധ്യം ആണെന്ന് പറയേണ്ടി വരും....!!!എന്നാല്‍ പദ്മരാജനും മറ്റും കഥയുടെയും,കഥ അവതരണ രീതിയിലെയും മികവിലൂടെ മലയാളിയുടെ മനസിനോട് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്..!!!അവയെ ഒന്നും മലയാളി അന്നും ഇന്നും വിദേശ സിനിമകളും ആയി താരതമ്യം ചെയ്തില്ല..!!!ഇന്ന് ഇറങ്ങുന്ന പല പുതു തലമുറ ചിത്രങ്ങളില്‍ പലതും വിദേശ ചിത്രങ്ങളുടെ മലയാളി പ്രേക്ഷകരെ തൃപ്തി പെടുത്തുവാന്‍ പോന്ന വിധം അനുകരിക്കുന്നവയാണ്...!!!അവിഹിത ബന്ധങ്ങള്‍ ,തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ ,മാനസിക നിലയില്‍ ഭ്രംശം സംഭവിച്ച പ്രധാന കഥാപാത്രങ്ങള്‍ ...!!!ഇവയൊന്നും നമ്മുടെ സമൂഹത്തില്‍ കാണാതവ അല്ല എന്നല്ല ...പക്ഷെ നമ്മുടെ സംസ്കാരത്തില്‍ ഇത്ര തീവ്രമായി ഉലച്ചിലുകള്‍ കാണുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല....ഉണ്ടെങ്കില്‍ അത്..പാശ്ചാത്യ സിനിമകളുടെയും മറ്റും അതിപ്രസരം കൊണ്ട് ഉണ്ടാവുന്നവ ആണ്....ഇപ്പോള്‍ നമ്മുടെ സിനിമകളും ആ വഴിയെ നീങ്ങുന്നു..!!അവിഹിതം (കോക്ക്  ടെയില്‍ ,ചാപ്പ  കുരിശു ,ഈ അടുത്ത  കാലത്ത്  ,ഇപ്പൊ കോട്ടയത്ത്‌ കാരിയും ) ഇല്ലാതെ ഒരു സീരിയസ്  സിനിമ  ഉണ്ടാകില്ലേ..!!!??? കുറവായി പറയുന്നതല്ല...!!!ഇന്നും കിരീടവും ,തൂവാനത്തുമ്പികളും ,കാഴ്ചയും,അമരവും ,തനിയാവര്‍ത്തനവും,മുന്തിരിതോപ്പുകളും മറ്റും നമ്മുടെ ക്ലാസ്സിക്‌സ്   ആയി നില്‍ക്കുന്നത്  ....അവയ്ക്ക് നമ്മുടെ മണ്ണും മനസ്സും ആയുള്ള  ബന്ധം കൊണ്ടാണ്....!!!നമ്മള്‍ സായിപ്പിന്റെ കൃത്യതയും ,ആത്മാര്‍ഥതയും , സമര്‍പ്പണ  ബോധവും മാതൃക  ആക്കാം....കഥകളും ,സംഭവങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടെല്ലോ..!!!

Anonymous Apr 17
ippol thoovanathumbikal okke irangiyirunnelum chilar paranjene foreign cinemakalude chuvadu pidichu nammal pokunnu ennu njan karuthunnnu

അവിഹിത ബന്ധങ്ങള്‍ ,തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ ,മാനസിക നിലയില്‍ ഭ്രംശം സംഭവിച്ച പ്രധാന കഥാപാത്രങ്ങള്‍ ...!!!ഇവയൊന്നും നമ്മുടെ സമൂഹത്തില്‍ കാണാതവ അല്ല എന്നല്ല ...

ithokke 80 sile moviesil ippolathe filmsinekkal dharalam undarunnallo

Anonymous Apr 17
ee thoovaanathumbikal okke irangiya kaalathu ithu pole angeekarikkappettirunno....samshayam aanu...

Anonymous Apr 17
ippol thoovanathumbikal okke irangiyirunnelum chilar paranjene foreign cinemakalude chuvadu pidichu nammal pokunnu ennu njan karuthunnnu

അവിഹിത ബന്ധങ്ങള്‍ ,തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ ,മാനസിക നിലയില്‍ ഭ്രംശം സംഭവിച്ച പ്രധാന കഥാപാത്രങ്ങള്‍ ...!!!ഇവയൊന്നും നമ്മുടെ സമൂഹത്തില്‍ കാണാതവ അല്ല എന്നല്ല ...

ithokke 80 sile moviesil ippolathe filmsinekkal dharalam undarunnallo 

അന്നും ഉണ്ടായിരുന്നു...പക്ഷെ അതെല്ലാം സമൂഹത്തിലെ ഒരു വിപത്ത് എന്ന രീതിയില്‍ ആണ് പ്രൊജക്റ്റ്‌ ചെയ്യപെട്ടിരുന്നത്....ഇന്നത്തെ സിനിമകള്‍ പലതും അവിഹിതം..ഒരു ഫാഷന്‍ അല്ലെങ്കില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പാരമ്യം എന്ന രീതിയില്‍ ആണ് പ്രൊജക്റ്റ്‌ ചെയ്യപെടുന്നത്...!!!സമൂഹത്തിനോടുള്ള തെറ്റൊന്നും അല്ല ഇത്.....അങ്ങനെ ഒരു തലത്തിലേക്ക് നമ്മുടെ സംസ്കാരത്തിലെ ഏറെ കുറെ പേരും എത്തി ചേര്‍ന്നിട്ടില്ല....!!!അവര്‍ക്കൊന്നും ഇങ്ങനത്തെ സിനിമകള്‍ ദഹിക്കില്ല....എന്നാല്‍ പാശ്ചാത്യ സിനിമകളും മറ്റും കണ്ടു വളരുന്ന..ആ സംസ്കാരം അറിയാവുന്ന ഒരു തലമുറയ്ക്ക് ഇവയെല്ലാം ധീരമായ സംരംഭങ്ങള്‍ തന്നെ..!!

Anonymous Apr 17
ഇന്നത്തെ സിനിമകള്‍ പലതും അവിഹിതം..ഒരു ഫാഷന്‍ അല്ലെങ്കില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പാരമ്യം എന്ന രീതിയില്‍ ആണ് പ്രൊജക്റ്റ്‌ ചെയ്യപെടുന്നത്...!

ee premarital sex okke common aayi karuthunnu ennum athokke main aayi varunnathu ee corporate management fieldile rich young guys and gals aanennum njan karuthunnu

nattinpuram vayal ambalkkulam aa kalam okke poyille??

kaavum kulavum okke base cheythau kadha ezhuthiyalum avideyum piller okke smartphonum kondu thozhan varunnennu kadha ezhuthenda kalamalle ithu :P

Anonymous Apr 17
ippol rajesh pilla indiavision il paranju, new generation films copy adi ennu parakke aakshepam undennaanu...but ee genre il vannittullathil 2 films maathramaanu western films ne inspire cheythu cheyyappettathu...

pinne ulla aakshepam film il kuthi nirakkappedunna avihitham aanu....ippol classic ennu visheshippikkunna padmarajan,bharathan films ilum ee avihitham,sex okke undaayirunnille....

pinne new generation films ennu paranju ee films nte kuttangal kandu pidikkunnavar eattavum kooduthal vimarshikkunna film aanu salt n pepper...but ivar parayunna copy adi,avihitham,sex ithonnum aa film il illa...pinne enthinu kuttappeduthanam...film oru valiya sambhavam alla...dats true but oru simple theme kaanan kollaavunna reethiyil mushippikkaathe eduthu...athine enkilum ee new generation niroopakar veruthe vittu koode....

Anonymous Apr 17തൂവാനത്തുംബികളിലും മറ്റും നായകന്‍റെ പരസ്ത്രീ ഗമനം എല്ലാം ബിംബ വല്ക്കരിക്ക പെടുകയാണ് ചെയ്തത്  പരസ്ത്രീ ഗമനം എന്നെ സംബന്ധിച്ച് ഒരു ക്രൈം ഒന്നുമല്ല ..പക്ഷെ ആണായാല്‍ ജയകൃഷ്ണനെ പോലെ വേണം എന്നുള്ള ചിന്ത ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ ആണ് അതിന്റെ അവതരണം ..പക്ഷെ തികച്ചും കേരളീയ പശ്ചാത്തലത്തില്‍ ആണ് സിനിമ വികസിക്കുന്നത് എന്ന ഒരു ഗുണം ഉണ്ടായി ..ഇപ്പൊ അതും ഇല്ല ...!

Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി