Skip to main content

Arike Malayalam Movie Reviews

Arike - So Close Malayalam Cinema Reviews from users



Anonymous May 18
arike....its not so close....saw it frm thrissur ragam...less dan 25% status ...its very very nd very boring...and a predictable story...gonna be flop..acting oke kollam but film karyamilla...
my rating:2/10
Anonymous May 18
ARIKE---------a cool..breezy cinema
KANNUR LITTLE KAVITHA-------STATUS-----80-85%


Just relax and watch this movie...ethanu enikku aadhyam parayanullathu...Fastfood polathe masala entertainerukal kandu sheelichavarkku ee padam oru bore aayi thonnum...2.15hrs theatril relax cheythu acting enjoy cheyythal ee filim aarkum ishtamavum...

ABOUT THE STORY

Theevramayi Kalapana enna penkuttiye premikkunna Shanthanu...evarkku randuperkkumidayil oru mediator aakunna kalapanayude friend koodiyaya Anuradha...Shanthunuvum Kalapanayum thammilulla sneham thante kazhchappadukalkkum mukalil aanennu thettidharikkunna Anuradhayudeyum pranayam kuttikkaliyayi mathram kaanunna Kalapanydeyumokke jeevidham aanu ee movie........Padam oru silent moodililulla oru Slow paced movie aanu
Padam muzhuvan namukku oru Shyamaprasad touch feel cheyyan sadhikkum....Oru characterinte vividha bhavangal mathram chitreekarichirikkunnu ....kooduthal deep aayi pokunnilla....LIVE SOUND RECORDING enikku ishtayi

POSITIVES

Mamtha Mohandas-----I think its best in her career...Charactersil etavum importance Mamthakkanu..valare cool aayi act cheythu..

Dileepettan---------Shanthanu enna character mikachadikki...voice modulation okke ishtayi..Senti scenes okke kaivittupokathe nannayi kaikaryam cheythu

Samvritha------Kalpana enna character easy aayi cheythu..careerile oru diffrent role...

Nalla casting aayirunnu..especially Vineethinte role

Light humour

Live sound-- oru puthuya esperience aayirunnu

BGM& MUSIC


NEGETIVES

Dialogues.------Nalla dialogues valare kuravanu..chila dialogues enikku ishtamayilla...avasyamillayirunnu

Dragging in parts

Some scenes

Direction in parts


THEATRE RESPONSE

Njan 1.30hrs munpu theatril ethi..appol aalonnumillayirunnu......padam thudangan 30mins bakkiyullappol aanu theatril 85% aayathu....Mixed response aayirunnu..Kure perkku boradichenkilum Kure perkku ishtayi..Vicharichathinekkal nannayi ennu kurachu per comments parayunnathu kettu...



SCORE--------- 6.5/10--------VERDICT: GOOD








Anonymous May 21
ARIKE --- Attingal Yamuna

Usually I always keep a safe distance from shyamaparasad movies.....But this time I Liked the trailor So went to see this....!!!

But It was a terrific experience....The story revolves around 3 characters.. Mamtha - Dileep - Samvrutha...!!

A very good movie....and a touching climax also..Mamtha needs a special appreciation for her role....Samvrutha over act cheyyunna pole thonni.....Dileep was ok....!!!

it was a slow soothing experience.....!!!

7/10
Anonymous May 21
Arike, Film was slow but steady, lacks something somewhere. surely not the best from Shyama Prasad.

Theme: Arikathundayittum Ariyathe pokunna sneham? arikathundayittu thettidharikapedunna sneham? Snehathinu vendiyulla kathirippu.

Shyama Prasad fails in Second half, avasanam oru feel good movieyilekku kondu varan sramikumbol enthokkeyo skip cheythathu pole thonni. Oru Story adapt cheythu film akumbol athokke swabavikam ennu karuthi samadhanikkam.

Cast: Mamta and Dileep brilliant. Mamta Impressed me the most.Dileep suited well to the Professor 'Shanthanu'. Samvrutha as Kalpana is disappointing, Eppoyum chirichu nilakalella Abhinayam ms Samvrutha.

Overall film is an above average stuff, but not that big as you expect. A watch wont be disappointing.

Arike- So Close but not that convincing. Rating. 3/5
Anonymous May 23
arike...so close to my heart....

pranayam engane aayirikkanam ennu kaanichu tharunna manoharamaya chithram....

oru keen observerinu 2nd sceneil thanne kadha manassilaakum..but athu picturise  cheytha reethi enikk orupaadishtamaayi...

ee aduthakaalathonnum ithrayum simple ayi eduthu vacha oru cinema njan kandittilla...

pandathe cinemakalil kanditulla aa oru lalithyam ee chithrathinund....

orupadu nalla female characters piraviyedutha varshamaanu 2012... reema in nidra & 22fk..diamond necklace characters...and now mamta in arike....

mamtayude career best performance aanu ee chithrathil kaanaan kazhinjath.....

samvruthayum nannaayi...

pakshe dileep....adhehathinte performanceinte kuzhappamaano? aa characteristionte kuzhappamaano ennariyilla...aa character vallaathe angu paalippoyi....climax scene mathramaanu nannaayath....

eduthu parayenda mattoru performace vineethintethaanu....valare kurachu nerameyullu enkilum gambheera perormance aayirunnu vineethinteth...

oru songiloode flash backilekku entwer cheyyunna oru tehnique ee chithrathil kandu...sathyathil njan ath  arinjatheyilla...
ath oru puthumayulla feel aayirunnu....

chithrathile ettavum valya poraymayaayi enikku thonniyath spot dubbing aayirunnu....pala sthalangalilum clarity kuravundayirunnu...

climaxinodadukkumbol ulla aa car sequence hromayil kaanichath nalla bore aayirunnu....

enkilum, oru nalla themesathyasandhamaayi avatharippichathinu ente vaka 8/10 marks....

i really love this film....mainly because of the excellent performance of mamta........
Anonymous May 23
Arike Review 
Cinemax - Kochi

Njan ee review idunath as a budhijeevi aayitalla.. Class moviesum Entertainersum orupole athintethaya reethiyil kandu aasvadhikunna oralayitanu... Elavarum parayarund syamaprasad movies bhayangara slow aanenu... Enik ath feel cheythila Arike kandapo.. Oru Dileep  movie aanena karyam syamaprasadum manasil epozhum ormichirunu enu thonipoyi. Idakoke slight situation comediesum und... Oru love story valare simple aayi realistic aayi eduthirikunu syamaprasad... Story onnum njan parayunilla.. Simple subject aanu... sadharana prekshakanum aaswadikavunna pace il eduthitund... Nalla songs, Good acting by all the artists.. Good casting, direction.. Avasanam climax ennoru saadhanam ithil upeduthiyitund, orma maathram pole climax onnumalathidath kondupoi avasanipichila.. The ending scenes was very touching.. Dileep as santhanu was good especially in those scenes..Vineethum nannayi.. Mamtha was apt for that role and did it perfectly.. No dragging at all..

Hit avum ennu parayan njan oru mandanalla.. Nalla cinemaye ishtapedunavar especially love stories ishtapedunavar oru changeinu vendi ith kandirikanam... ennanu ente opinion.. 

Syamaprasad ini varshathil 2 moviesenglum cheyanam, if he do movies in this pace kooduthal aalukal theatreil ath kanan varum.. Arike athinoru thudakkam avate..

8/10
Anonymous May 24
Arike -So Close

Q Cinemas. 05.20 show. Almost 20-30 people.

On the outset I loved this movie. 

There may be difference of opinion. I have not seen any Shyamaprasad movie other than Rithu. So I cant complain when people say that this is nowhere near his best works to date. But as an independent film, I liked it a lot.

There may not be a strong plotline, but that deficiency is overcome with a neat script wonderfully shot and and with great music, be it the songs or the background one. 

Samvrutha Sunil was a miscast. Other than her everybody did well especially Mamtha who is the central character. She did exceptionally well although her pronounciation was a turn off. Still marvellous from her. The character sketch was deep and I loved the shades her character had with Vimala Teacher in MT's Manju. 

For me personally, the film is very close to my heart. A Great watch and worth a lot of watches.

:)
Anonymous May 24
"The character sketch was deep and I loved the shades her character had with Vimala Teacher in MT's Manju."

Sathyam, Vimala thanneyayirunnu ente manasilum vannathu, and I loved that :)



Anonymous May 24
അരികെ - My Review
--------------------------------

അരികെ കണ്ടു..
മൊത്തത്തില്‍ ഒരു കഥ വായിച്ചതു പോലെ അല്ലാതെ..
ഒട്ടും സിനിമാറ്റിക് ആയി തോന്നിയില്ല..
ചിലപ്പോഴൊക്കെ .. ആര്‍ക്കും ഒരു മണിക്കൂര്‍ മുന്‍പേ ഊഹിക്കാവുന്ന രംഗങ്ങള്‍ അടുക്കി വച്ച പോലെ തോന്നി ...
എങ്കിലും.. ചില സീന്‍സ് കൊള്ളാം..പ്രത്യേകിച്ച് എടുത്തു പറയാണേല്‍
മമതയുടെ ഫ്ലാഷ്ബാക്ക് സീന്‍സ് മൊത്തം കിടിലന്‍ ആയിരുന്നു..
ആ സീനില്‍ വരുന്ന മമ്ത പാടിയ പാട്ടും കൊള്ളാം..
അഭിനയത്തില്‍.. മമ്ത, വിനീത് രണ്ടുപേരും വളരെ നന്നായി ചെയ്തിട്ടുണ്ട്..
ദിലീപ്, സംവൃത തരക്കേടില്ല..
ഇന്നസെന്റ് ഒട്ടും ഫിറ്റ്‌ അല്ലാത്ത ഒരു വേഷത്തില്‍ അഭിനയിച്ചത് പോലെ തോന്നി..
സംവൃതയെ ഉപദേശിക്കുന്ന സീന്‍സ് ഒക്കെ ക്ലിഷേ ആണ്..
മൊത്തത്തില്‍ .. ആ... കണ്ടിരിക്കാം..

Anonymous Jun 2
അരികെ" ഇന്ന് കണ്ടു.
വളരെയധികം ഇഷ്ടപ്പെട്ടു.മമ്ത ഗംഭീരമായി അഭിനയിച്ചു എന്ന് തന്നെ പറയാം.വല്ലാത്ത ഒരു ഇഷ്ടം തോന്നും ആ കഥാപാത്രത്തോട്...!ശ്യാമപ്രസാദിന്റെ ഋതു കഴിഞ്ഞാല്‍ ഏറ്റവും നല്ല ചിത്രം.വളരെ ലളിതമായി പറഞ്ഞു പോവുന്ന കഥ.ചില ക്ലീഷേ രംഗങ്ങള്‍  ഉണ്ടെങ്കില്‍ തന്നെയും മൊത്തത്തില്‍ മനസ്സില്‍ തട്ടുന്ന ഒരു സിനിമ.

ഇവിടെ ഇന്നലെ റിലീസ് ആയതാണ്.എന്നിട്ടും കാണാന്‍ ഉണ്ടായിരുന്നത് ഞാനടക്കം അഞ്ചു പേര്‍....!!!
Anonymous Jun 2
ARIKE
huge dissapointment...valare mosam script...
 ellam predictable anennu matramalla..treatmentil oru puthumayum avakasapedanillatha film..
MAMTA valare nannayi..baki ullavar okay...

ee yearil kurachu eexpectation ulla film ayirunnu...


Rating::3/10

Anonymous Jun 2
Mamta paadiya song aanu ee padathinte oru highlight..
Anonymous Jun 4
Anonymous 7:45 PM
അരികെ..........9/10............

 വ്യക്തിപരമായി എനിക്ക് ഒരു പാട്  ഇഷ്ടപ്പെട്ടു  ശ്യാമപ്രസാദിന്റെ ഈ കൊച്ചു പ്രണയ ചിത്രം.....  ഒരു ചെറു കഥ വായിച്ച പോലെ ഉള്ള അനുഭൂതി ....സംഭാഷണ്ണം,തിരക്കഥ,ഗാനങ്ങള്‍,എഡിറ്റിംഗ്,ക്യാമറ എല്ലാം ചിത്രത്തിന് അനുയോജ്യം....സ്പോട്ട്  ഡബ്ബിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത....അഭിനേതാക്കളില്‍  എല്ലാരും മികച്ച പ്രകടനം ആയിരുന്നു....എല്ലാര്ക്കും  കഥാപാത്രങ്ങളായി മാറുവാന്‍ കഴിഞ്ഞു...ചിത്ര അയ്യര്‍ മാത്രമാണ് മോശമായിട്ടു തോന്നിയത്‌....ദിലീപിനേം മമതയെയും ഒത്തിരി ഇഷ്ടമായി...ദിലീപിന്റെ ഒരു പാട് ചിത്രങ്ങള്‍ എനിയ്ക്ക് ഇഷ്ടമാണ്..മോഹന്‍ലാല്‍ വഴി പിഴച്ചപോള്‍ വന്നൊരു ആശ്വാസം ആയിരുന്നു എനിക്ക്  ദിലീപ്‌...എന്നാല്‍ ദിലീപും വഴി തെറ്റിയതിന്റെ സൂചനകള്‍ കാട്ടി തുടങ്ങിയതാണ്....പക്ഷെ ഈ ചിത്രം കണ്ടതോടെ എനിക്ക് അദേഹത്തോട്  ഇഷ്ടം കൂടി....ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്....നന്ദി ശ്യാമ പ്രസാദ്‌...      
 .
Anonymous 6:40 AM
sandeep anand:
അരികെ..........9/10............

 വ്യക്തിപരമായി എനിക്ക് ഒരു പാട്  ഇഷ്ടപ്പെട്ടു  ശ്യാമപ്രസാദിന്റെ ഈ കൊച്ചു പ്രണയ ചിത്രം.....  ഒരു ചെറു കഥ വായിച്ച പോലെ ഉള്ള അനുഭൂതി ....സംഭാഷണ്ണം,തിരക്കഥ,ഗാനങ്ങള്‍,എഡിറ്റിംഗ്,ക്യാമറ എല്ലാം ചിത്രത്തിന് അനുയോജ്യം....സ്പോട്ട്  ഡബ്ബിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത....അഭിനേതാക്കളില്‍  എല്ലാരും മികച്ച പ്രകടനം ആയിരുന്നു....എല്ലാര്ക്കും  കഥാപാത്രങ്ങളായി മാറുവാന്‍ കഴിഞ്ഞു...ചിത്ര അയ്യര്‍ മാത്രമാണ് മോശമായിട്ടു തോന്നിയത്‌....ദിലീപിനേം മമതയെയും ഒത്തിരി ഇഷ്ടമായി...ദിലീപിന്റെ ഒരു പാട് ചിത്രങ്ങള്‍ എനിയ്ക്ക് ഇഷ്ടമാണ്..മോഹന്‍ലാല്‍ വഴി പിഴച്ചപോള്‍ വന്നൊരു ആശ്വാസം ആയിരുന്നു എനിക്ക്  ദിലീപ്‌...എന്നാല്‍ ദിലീപും വഴി തെറ്റിയതിന്റെ സൂചനകള്‍ കാട്ടി തുടങ്ങിയതാണ്....പക്ഷെ ഈ ചിത്രം കണ്ടതോടെ എനിക്ക് അദേഹത്തോട്  ഇഷ്ടം കൂടി....ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്....നന്ദി ശ്യാമ പ്രസാദ്‌...      
 .
ithu kollamo?? orazhachayayi CD eduthu vachekunnu..kaanan oru mood illa..slow ano padam??
Anonymous 52 minutes ago
slow onnum alla.....cheru kadhakal vayikkunna oralku theerchayayum ishtamakum ennu karuthunnu....coolettan adhikam expectatn onnnum veykathe angu kandu nokku....
Anonymous 45 minutes ago
Original CD irangyo..?!!
Anonymous 43 minutes ago
Rahul P:
Original CD irangyo..?!!
yes...theteril poyi kananam ennundayirunu....ivide vannilla...




Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി