Skip to main content

Salim Kumar Vivadham


സലിം കുമാര്‍ വിവാദം :  Salim Kumar going to High Court to sue against Kerala Film Awards Jury
ഫേസ്ബുക്കില്‍ സലിം കുമാര്‍ എതിരെ തെറി വിളി ! എന്നാല്‍ സത്യമെന്താണ് എന്ന് നിങ്ങള്‍ അറിയണം ...

http://www.youtube.com/watch?v=OUulbiV6vtA&feature=youtu.be

താന്‍ നിര്‍മിച്ച 'പൊക്കാളി' എന്ന ഡോകുമെന്ററി ഫിലിം ജൂറി പരിഗണിക്കാതത്തില്‍ പ്രതിഷേധിച്ച് ആണ് സലിം കുമാര്‍ കോടതിയില്‍ പോവുന്നത് ... അതായതു ചലച്ചിത്ര അകാടെമിക്ക് എതിരെ ... അല്ലാതെ 'മോഹന്‍ലാല്‍ ന്‍റെ പ്രണയത്തിനു അവാര്‍ഡ്‌ കിട്ടിയേ' എന്നും പറഞ്ഞു കേസ് കൊടുക്കാന്‍ അല്ല ... പക്ഷെ ചാനല്‍ ല്‍ വാര്‍ത്ത വന്നപ്പോള്‍ കണ്ടോ അവര്‍ അത് എങ്ങനെ വളച്ചു ഓടിച്ചു നു ? പ്രണയത്തിന്റെ കേസ് ഒരു ഉദാഹരണം ആയി പറഞ്ഞ സലിം കുമാര്‍ ന്‍റെ വാക്കുക്കള്‍ ആദ്യം കാണിച്ചു എന്നിട്ട് ചാനല്‍ കാരുടെ വക ഒരു വാല്കഷണവും .. ' പൊക്കാളി എന്ന തന്‍റെ ഡോകുമെന്ററി ജൂറിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതത്തിനെതിരെ സലിം കുമാര്‍ ഹൈ കോടതിയില്‍ ഹര്‍ജി "നല്‍ക്കുകയും" ചെയ്തു ... ' എന്ന് !!

ഇതാണത്രേ ഇന്നോവേറ്റീവ് ജേര്‍ണലിസം .. !
സത്യം ! ഇത് ഇന്നോവേറ്റീവ് ജേര്‍ണലിസം.തന്നെ .. സലിം കുമാര്‍ നു കുറച്ചു തെറി കേട്ടാലും എന്താ ? ചാനല്‍ ന്‍റെ rating കൂടട്ടെ എന്ന ഏഷ്യാനെറ്റ്‌ ന്‍റെ ഇന്നോവേറ്റീവ് ചിന്ത .. anyway ഫാന്‍സ്‌ കാര്‍ കാര്യം അറിയാതെ ആണ് സലിം കുമാര്‍ നെ ചീത്ത വിളിക്കുന്നത്‌ ... യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ റിപ്പോര്‍ട്ടര്‍ tv യിലെ ഇന്നലത്തെ ഒരു ചര്‍ച്ച കണ്ടാല്‍ മതിയാവും ..

പക്ഷെ  ഈ കേസ് കോടതിയില്‍ എത്തിയാല്‍ സലിം കുമാര്‍ വിജയിക്കുമോ എന്ന് സംശയം ആണ് കാരണം :
അകാടെമി പറയുന്നത് പൂര്‍ണമായും 'ഫിലിം ഫോര്‍മാറ്റ് ' ല്‍ 'ചിത്രീകരിച്ച' ഒരു ഡോക്യുമെന്ററി മാത്രമേ ജൂറി സ്വീകരിക്കു എന്നാണ് .. പക്ഷെ സലിം കുമാര്‍ ന്‍റെ ഫിലിം 'ഷൂട്ട്‌ ചെയ്തിരിക്കുന്നത്' 'ഡിജിറ്റല്‍ ഫോര്‍മാറ്റ്' ല്‍ ആണ് ... ആയതിനാല്‍  ഈ വര്‍ഷത്തെ നിയമം അനുസരിച്ച് സലിം കുമാര്‍ ന്‍റെ ഫിലിം ഡോകുമെന്ററി section  ല്‍ സ്വീകരിക്കേണ്ടതില്ല എന്ന്  ..

അതെ സമയം  സലിം കുമാര്‍ പറയുന്നു അകാടെമി ആണ് തന്നോട് പറഞ്ഞത് " ഫിലിം ഫോര്‍മാറ്റ് ല്‍ ഷൂട്ട്‌ ചെയ്തില്ല എങ്കിലും കുഴപ്പമില്ല , ഡിജിറ്റല്‍ ഫോര്‍മാറ്റ് ല്‍ ഷൂട്ട്‌ ചെയ്ത സാധനം ഫിലിം ഫോര്‍മാറ്റ് ലേക്ക് convert  ചെയ്താലും മതി , സ്വീകരിച്ചോളാം " എന്ന് .. അത് വിശ്വസിച്ചു  താന്‍ ഉടന്‍ തന്നെ മുംബൈ ലെ ഒരു ലാബ് ല്‍ പോയി convertion  പരിപാടികള്‍ ചെയ്തു .. ഇതിനു ഒരു ലക്ഷം രൂപയോളം ചിലവു വരുന്ന process  ആണ്.. പക്ഷെ ഒരു national  അവാര്‍ഡ്‌ ജേതാവ് എന്ന പരിഗണനയില്‍ ലാബ് അധികൃതര്‍ ഒരു ചില്ലി കാശ് പോലും മേടിച്ചില്ല .. അപ്പൊ താന്‍ ഉള്‍പെടെ ഇത്രേം  ആള്‍കാരുടെ അധ്വാനം കാറ്റില്‍ പറത്തികൊണ്ടാണ് ജൂറി ഈ അവഗണന കാണിക്കുന്നത് .. ഭാഗ്യരാജ് ന്‍റെ പേര് എടുത്തു പറഞ്ഞില്ല എങ്കിലും അയാള്‍ സലിം കുമാര്‍ ന്‍റെ ഉള്‍പെടെ ഒരുപാട് ഡോകുമെന്ററി ഫിലംസ് നെ കളിയാക്കിയത്രെ .. എല്ലാത്തിന്റെയും തെളിവ് തന്‍റെ പക്കല്‍ ഉണ്ട് .. ഏത് കോടതിയിലും ഹാജരാക്കാന്‍ തയ്യാറാണ് .. ബില്‍ തന്നാല്‍ അതില്‍ ഡേറ്റ് ഇടാന്‍ പോലും അറിയാത്ത മണ്ടന്മാര്‍ ആണ് അകാടെമി ഭരിക്കുന്നത്‌ .. കഴിഞ്ഞ വര്‍ഷം അവാര്‍ഡ്‌ കിട്ടിയത് ഡിജിറ്റല്‍ ഫോര്‍മാറ്റ് ല്‍ ഷൂട്ട്‌ ചെയ്ത ഡോകുമെന്ററി ക്ക് ആണ് .. അതിന്‍റെ സംവിധായകന്‍ സകല തെളിവുകളും സലിം കുമാര്‍ അയച്ചു കൊടുക്കും , ആ കേസ് ഇപ്പഴും കോടതിയില്‍ നില നില്‍ക്കുകയാണത്രെ .. കോടികള്‍ മുടക്കി ചിത്രീകരിക്കുന്ന ഫീച്ചര്‍ ഫിലംസ് ല്‍ നു യാതൊരു വിധത്തില്‍ ഉള്ള നിബന്ദനകളും ഇല്ലാ എന്നിരിക്കെ ഏതെങ്കിലും ഒരു  പാവപെട്ടവന്‍ ഒരു ഡോകുമെന്ററി പിടിച്ചാല്‍ അതിനെതിരെ ഇത്രേം sctrict  rules എടുക്കേണ്ട   കാര്യം എന്താണ് ? എന്ന് സലിം കുമാര്‍ ചോദിക്കുന്നു ...    മാത്രമല്ല ഈ 'പൊക്കാളി' ക്ക് പിന്നില്‍ സലിം കുമാര്‍  നു വൈകാരികമായി ഒരു ബന്ധവും ഉണ്ട് ..  ഇത്രേം തിരക്കുള്ള നടന്മാര്‍ ല്‍ എറണാകുളത്ത് ഫ്ലാറ്റ് മേടിച്ചു കൂട്ടാത്ത ഏക നടന്‍ ആണ് സലിം കുമാര്‍.. തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലത്തിനു താന്‍ മേടിച്ചു കുറച്ചു സെന്റ്‌ ഭൂമിയില്‍ താന്‍ തുടങ്ങിയ കൃഷി ആണ് ഈ പൊക്കാളി .. അത് ഇന്ന് വളര്‍ന്നു പന്തലിച്ചു നിക്കുന്നു ..  തന്‍റെ ഫിലിം കണ്ടിട്ട് ഏതെങ്കിലും കര്‍ഷകനെ ഈ വിഷയത്തില്‍ സര്‍ക്കാരിന് സഹായിക്കാന്‍ തോന്നിയാല്‍ അതൊരു നല്ല കാര്യമല്ലേ ? എന്നും സലിം കുമാര്‍ ചോദിച്ചു ..
Anonymous 07:32
Pulli parayunnathu karyamanelum ethokke pinneedu parayakum...eppo thanne pulli Sathyan Anthikkad, Renjith ennivarumayi nalla rasathilalla....eppo de Blessy yum koode aayi listil....
Anonymous 07:35
Award kittiyel pinne Salim Kumarinu nalla ahankaramundu...athu sahikkam...mediayude itharam thenditharangal aanu sahikkan pattathe...!! 
Anonymous 07:38
→ Ibเи ←:
Award kittiyel pinne Salim Kumarinu nalla ahankaramundu...athu sahikkam...mediayude itharam thenditharangal aanu sahikkan pattathe...!! 
Award kittiyathu ayaledutha effortinu alle?? so salimnu ariyam.. Dileep enthu effort eduthittanu award koduthathu..ithilum nalla mimicry Kottayam Nazeer cheyyum..
Anonymous 07:41
Dileep nu award koduthathathinalla Salim Kumar nu prasnam.....pullide documentery ku award kodukkathathanu...pinne Pranayam best film award kittiyathum....
Anonymous 07:42
Sumodh Mohan:
Dileep nu award koduthathathinalla Salim Kumar nu prasnam.....pullide documentery ku award kodukkathathanu...pinne Pranayam best film award kittiyathum....
njan mothathil paranjatha 
Anonymous 07:44
award kodukkkathu allallo..pariganichilla ennalle parayunne
Anonymous 07:49
പ്രണയം എന്നാ ചിത്രത്തിന്റെ കാര്യത്തില്‍ സലിം കുമാറിന്റെ നിലപാട് തികച്ചും ബാലിശമാണ്...ഈ ചിത്രത്തിന്റെ വിഷയം സാഹിത്യവല്‍ക്കരിക്കപ്പെടുകയും,സിനെമയക്കപ്പെടുകയും ചെയ്തിട്ടുണ്ട്,നിരവധി തവണ...ഞാന്‍ നേരത്തെ പറഞ്ഞ,MT യുടെ വാനപ്രസ്ഥം ഒരു ഉദാഹരണം ആണ്...Love in the time of cholera ,എന്നാ Marquez പുസ്തകവും സമാനമായ വിഷയം ആണ്...നമ്മളിന്നു കാണുന്ന എല്ലാ ചിത്രങ്ങളും ഈ അര്‍ത്ഥത്തില്‍ പഴയത് പകര്തലുകള്‍ ആണ്...
Anonymous 07:52
kazhinja thavana national award anounce cheythitano state award koduthath?...i mean salim kumarinu national award kitiyathinu sheshamano state award koduthath?


nonymous 10:53
♥♪Karthikჱﻺﻍ ♥♪• ჱܓMind reader♥♥♥ﻺﻍჱﻺﻍ:♪•:
salim kumar paryunanthilum karyam undu
filmil shoot cheythalle awardnu pariganikku ennu angine anel chappakurishnu okkey engine award kodukkum engine malsarathil vannu
valare churngiya chilavil arelum documntary nirmikkan varunnahtinu nirutsahapeduthuvalle academy cheyunnathu cinema digital cheyyam documentary filmil shoot cheyyanam ennu paryunanthu eviudathe nyayam??
Athu mathramalla preshanam... Kazhinja thavana ipo paranjathinu nere thirichu paranju oru padam awardinu pariganikkathe thazhanju..  Ath innale Aaryadan shoukathmayulla interview il parayunnath kandu
Anonymous 12:03
ee state award kittitu valla akryom undo valya sambavam anel ithum kondu filim festivel nokke poykude salim kumarinu,chavaru awardinu vendi kathirkunnu

pinne dileep ne patty chodichappol frnd aythondu pulli budhipoorvam oyinju mari dileep enthyalum ennekalum nalla nadan anneum parnjuu
Anonymous 17:58
സലിം കുമാറിന്റെ ആരോപണം : പൊക്കാളി എന്നാ ഡോക്ക്യുമെന്ററി ചിത്രം കാണാന്‍പോലും ജൂറി തയ്യാറായില്ല.ഇത്രത്തോളം അഴിമതി നിറഞ്ഞ അവാര്‍ഡ്‌ നിര്‍ണയം കണ്ടിട്ടില്ല മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ബ്ലെസ്സിക്ക് നല്‍കിയതിലൂടെ ജൂറി, റൂള്‍സ്‌ ആന്‍ഡ്‌ റെ..ഗുലേഷന്‍സ്  ലംഘിച്ചു 

മി. സലിം കുമാറിന് പ്രസ്തുത റൂള്‍സ്‌ ആന്‍ഡ്‌ റെഗുലേഷന്‍സ് വായിച്ചിട്ട് ഒന്നും തന്നെ മനസ്സിലായില്ല എന്ന് റിപ്പോര്ട്ടരിലെ ഈ പ്രകടത്തില്‍ നിന്നും വ്യക്തം.... 
Anonymous 49 minutes ago
Venu thakarthu..  'ithinu oru theerumaanm undakkiyit thanne kaaryam' enna attitudeil aayirunnu 
Anonymous 16 minutes ago
Venu sammhichu thaniirikkunnu.super..



Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി