Skip to main content

Ayalum Njanum Thammil Malayalam Movie first cut from users


Casts : Prithviraj, Narein, Samrutha Sunil, Reema Kalingal, Ramya Nambeesan etc...
Script : Sanjay Bobby
Producer : Prakash Movietone
Director : LalJose

Ayalum Njanum Thammil Malayalam Cinema posters, images, reviews and opinions.

















'അയാളും ഞാനും തമ്മില്*'

'ഡയമണ്ട് നെക്ലേസി'നുശേഷം ലാല്*ജോസ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് 'അയാളും ഞാനും തമ്മില്*' എന്ന് പേരിട്ടു. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ജൂലായ് 11ന് ഷൊറണൂരില്* ഷൂട്ടിങ് തുടങ്ങും. വന്* താരനിര ഒരുമിക്കുന്ന ചിത്രത്തില്* ലാല്*ജോസിന്റെ 'ക്ലാസ്*മേറ്റ്*സ്' ടീം നായകന്മാരായ പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു.

മൂന്ന് നായികമാരുണ്ട് ചിത്രത്തില്*-രമ്യ നമ്പീശന്*, സംവൃത സുനില്*, റിമ
കല്ലിങ്കല്*. ഒപ്പം 'ഡയമണ്ട് നെക്ലേസി'ലൂടെ തിരിച്ചെത്തിയ തലമുതിര്*ന്നതാരം
പ്രതാപ് പോത്തന്* അതിശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സലിംകുമാര്*, കലാഭവന്* മണി, പ്രേംപ്രകാശ് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്*.

അര്*പ്പണബോധംകൊണ്ട് ജീവിതത്തില്* ഒറ്റപ്പെട്ടുപോകുന്ന ഒരു തലമുതിര്*ന്ന ഡോക്ടറും നിരുത്തരവാദിയായ ഒരു ജൂനിയര്* ഡോക്ടറും തമ്മിലുള്ള ബന്ധത്തിലൂടെ മെഡിക്കല്* പ്രൊഫഷന്റെ ചിത്രം വരയ്ക്കുകയാണ് 'അയാളും ഞാനും തമ്മില്*' എന്ന ചിത്രത്തിലൂടെ ലാല്*ജോസ് ടീം. സീനിയര്* ഡോക്ടറായി പ്രതാപ്*പോത്തനും ജൂനിയര്* ഡോക്ടറായി പൃഥ്വിരാജും വേഷമണിയുന്നു.

പ്രകാശ് മൂവിടോണ്*സിന്റെ ബാനറില്* നടനും നിര്*മാതാവുമായ പ്രേംപ്രകാശാണ് ചിത്രം ഒരുക്കുന്നത്. പ്രേംപ്രകാശിന്റെ മക്കളായ സഞ്ജയ്-ബോബി ടീമിലെ ബോബി ഡോക്ടറാണ്.



Shooting Now in KOTTAYAM @ MEDICAL COLLEGE HOSPITAL


























രവി തരകന്‍ അലസനായ ഒരു ഡോക്ടര്‍ ആണ്...സ്വന്തം ജോലിയില്‍ തീരെ താല്പര്യം ഇല്ലാത്ത അവിവാഹിതന്‍... അയാള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ മാനേജ്‌മന്റ്‌ ഒരു പ്രധാന ചുമതലയില്‍ നിന്നും അയാളെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നു അയാളുടെ ജോലിയോടുള്ള താല്പര്യം ഇല്ലായ്മ കാരണം...മാനേജ്‌മന്റ്‌ രെപ്രേസേന്ടടിവ് ആയി വരുന്ന യുവതി..(റിമ കല്ലിംഗല്‍) മാത്രം അയാളെ സപ്പോര്‍ട്ട് ചെയ്യുന്നു...അവള്‍ അയാളുടെ ഭൂത കാലത്തിലേക്ക് പോകുന്നു...എന്താണ് അയാള്‍ ഇങ്ങനെ ആകാനുള്ള കാരണം...പിന്നെ ഫ്ലാഷ് ബാക്ക്...ഫ്ലാഷ് ബാക്കില്‍ രവിയുടെ പ്രണയിനി ആയ
മുസ്ലിം യുവതി ആയി സംവൃത എത്തുന്നു...





Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി