Skip to main content

Simhasanam Malayalam Movie First Cut from users

SIMHASANAM
Simhaasanam Malayalam Movie Stills and Wiki
Popular Malayalam film director Shaji Kailas and young superstar Prithviraj are teaming up in their upcoming Malayalam movie Simhasanam. Prithvi had earlier been with Shaji for the film ‘Reghupathy Raghava ajaram’ which had to be shelved due to financial problems.
Director: Shaji Kailas
Cast: Prithviraj, Saikumar, Jagathy Sreekumar, Aishwaria Devan











രണ്*ജി പണിക്കരുടെ സംഭാഷണങ്ങള്* ഇനി പൃഥ്വി പറയും!


pro
വാക്കുകള്*ക്ക് അഗ്നിയുടെ ചൂടുണ്ടെന്ന് ഇടയ്ക്കിടെ
ഓര്*മ്മിപ്പിക്കുന്നതാണ് രണ്*ജി പണിക്കരുടെ തിരക്കഥകള്*. തലസ്ഥാനം മുതല്*
കിംഗ് ആന്*റ് കമ്മീഷണര്* വരെ ആ അക്ഷരജ്വാലയുടെ മിന്നല്* മലയാളികള്*
അനുഭവിച്ചു. തീ പാറുകയും ഇടിമുഴക്കം സൃഷ്ടിക്കുകയും ചെയ്ത സംഭാഷണങ്ങളിലൂടെ
രണ്*ജി പണിക്കര്* ഒരു തലമുറയുടെ ആവേശമായി മാറി.

മമ്മൂട്ടിക്കും മോഹന്*ലാലിനും സുരേഷ്ഗോപിക്കും രണ്*ജിയുടെ രചനകളില്*
മിന്നിത്തിളങ്ങാന്* കഴിഞ്ഞിട്ടുണ്ട്. ആ നിരയിലേക്ക് ബിഗ്സ്റ്റാര്*
പൃഥ്വിരാജും വരികയാണ്. അതേ, രണ്*ജി സംഭാഷണം തയ്യാറാക്കുന്ന സിനിമയില്*
പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നു.

ഏത് സിനിമയുടെ കാര്യമാണെന്നല്ലേ? ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന
‘സിംഹാസനം’. ഈ സിനിമയുടെ തിരക്കഥ ഷാജി കൈലാസാണ്. സംഭാഷണങ്ങള്* രണ്*ജി
പണിക്കരുടെ മേല്**നോട്ടത്തിലാണ് തയ്യാറാക്കിയത്.

മോഹന്*ലാലിന്*റെ മെഗാഹിറ്റ് ചിത്രമായ നാടുവാഴികളുടെ റീമേക്ക് എന്ന
നിലയിലാണ് ‘സിംഹാസന’ത്തിന്*റെ രചന ആരംഭിച്ചത്. എന്നാല്* എഴുതി വന്നപ്പോള്*
കഥയില്* ഒരുപാട് മാറ്റം വരികയും സിംഹാസനത്തിന് സ്വതന്ത്രമായ ഒരു
നിലനില്*പ്പ് ലഭിക്കുകയുമായിരുന്നു.

ഒരു പ്രതികാര കഥയാണ് സിംഹാസനം. പൃഥ്വിരാജിനൊപ്പം സായ്കുമാര്* ശക്തമായ ഒരു
കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 




Anonymous Jul 7
Jishnu Das പോടാ പുല്ലേ ന്യൂ ജെനറേഷൻ:
Sound of Boot  ഇഷ്ടമാണ്

Time, Aug 15 ആവറേജ്
Red Chillies, Ali Bhai സ്റ്റൈലിഷ് ഷോട്ട്സ്,ടെക്നിക്കൽ സൈഡ് ,പഞ്ച് ഡയലോഗ്,ആക്ഷൻ വെരുതെ കണ്ടിരിക്കാം

ഇതിൽ Aug 15  മാത്രമേ തിയേറ്ററിൽ നിന്ന് കണ്ടിട്ടുള്ളൂ തിയേറ്ററിൽ നിന്നാണ് കണ്ടതെങ്കിൽ ???
Ningal valare kshamasheelamulla film viewer aanu....__/\__
Anonymous Jul 7
റെഡ് ചില്ലീസ്  മോഹന്‍ ലാല്‍ വരുന്ന  ഭാഗങ്ങള്‍  ഒക്കെ  ഇഷ്ടമാണ്  ....അലി
ഭായ് വെറുപ്പിച്ചു ..മോഹന്‍ലാലിന്റെ ബ്യ്യ്കിലുള്ള വരവ് മാത്രം കൊള്ളാം
......താണ്ടവം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ ...
Anonymous Jul 7
onnine pattiyum prathyekichonnum parayathirikkunathaanu nalalthu !! 
Anonymous Jul 7
itheppo irangum enn enthelum news undo?

ith epolenkilum irangumo??
Anonymous Jul 7
ee chithrathinte kure ere rangangal full ticket enna channel programil kaanichu...athu koodi kandathode ente pretheekshakal thettilla ennu urappayi..!!!
Anonymous Jul 9
SIMHASANAM ----- My "anticipated" review...
After wacthing few scenes of the movie I can predict the box of status of this movie... Even can "safely" write reviews without watching it.....
Shaji-yeetan  has pciked it earlier movies and made this Simhasanam.... Prithviraj enacting Mohanlal... Dialogue delivery-kku Gabheeram pooraa....

Looks like an inspired Devar Magar kind of movie....


Siddik as usual "Villain" type-casted role..
Saikumar in "Rajamanikkam" achan role... Doing Prajapathi/Thandavam kind of "Lord" of the village role.
After the death of Saikumar, Prithviraj takes care of the vallage ( Like Kamal in ThevarMgan)... Taking revenge of Fathers death.

Two lead heroine loves Prithiraj,
One is his friend,city-fashioned girl.. ( Like Priyamani in Aaram thampuran Or Gauthami in Devar Magar , but one-sided Love)
Another is a naadam penkutty ( probbaly Ammavan Makal) en-acting Manju Wareer of Aaram Thampuran.

-ive.
Bad script.
Pritvi's dialgioue delivery is poor... :(

Over-all an average/below average movie.....

Anonymous Jul 9
Dheeru : Refurbished....!:

hmmm.........u may b right
Anonymous Jul 9
Anonymous Jul 9
@ Dheeru

//Like Priyamani in Aaram thampuran // 

Priya Raman alle??
Anonymous Jul 9
churukkathil 60 roopakkuoru ticket eduthal 8-10 cinema kaanam



Anonymous Jul 5


Anonymous Jul 5



Anonymous Jul 5
ingane oru filminte aavasyam undaayirunno ?
Anonymous Jul 5
Anuprasad k p:
ingane oru filminte aavasyam undaayirunno ?
Kazhinja 10 Shaji annante padathinum ithennya ellarum chodiche....
Anonymous Jul 5
Anuprasad k p:
ingane oru filminte aavasyam undaayirunno ?
5-6 kollam Mohanlalinu pani koduthu..pinne Mammootykkayi..Mammukkaykkum Lalettanum koduthittu thanikku thannillel pritvi interview okke vilichu aake bore aakkum....vallatha oru vashalu swabhavama aa chekkante...
Anonymous Jul 5
Anuprasad k p:
ingane oru filminte aavasyam undaayirunno ?
Shaji Kailsine tanne eni avisyamundo malayala cinemakku ennu chintikkendi erikkunnu 

Anonymous Jul 5
prekshakar ishtappedunna allenkil aagrahikkunna films aanu oru director orukkendathu.  enikku thonnunnu aarum ingane oru padam aagrahikkunnilla ennu.
Anonymous Jul 5
Anonymous Jul 5
Anuprasad k p:
 enikku thonnunnu aarum ingane oru padam aagrahikkunnilla ennu.

athu correct
Anonymous Jul 5
ee naaduvaazhithamburaane kaanuvaan elaavarkhaardamaaya swaagtham......



Anonymous Jul 5
എത്ര മോശം സിനിമകള്‍ ഷാജി അണ്ണന്‍  തന്നാലും അടുത്തത് വരുമ്പോള്‍ എന്തോ ഒരു പ്രതീക്ഷ ആണ് ..ഇത്തവണ കിടുക്കും എന്നാ പ്രതീക്ഷ ..
ഇതിലും ഉണ്ട് ആ പ്രതീക്ഷ 
Anonymous Jul 5
സത്യം ....കൊളുത്തിയാ ഒരു രക്ഷയില്ലാത്ത കളക്ഷന്‍ ആയിരിക്കും .......
Anonymous Jul 5
Mithun .:
സത്യം ....കൊളുത്തിയാ ഒരു രക്ഷയില്ലാത്ത കളക്ഷന്‍ ആയിരിക്കും .......
നല്ല തിരകഥ കിട്ടിയാല്‍ ഷാജി അണ്ണന്‍ കസറും....
ആക്ഷന്‍ പടം എന്നാല്‍ അത് ഷാജി അണ്ണന്റെ പടം ..
ഭാക്കി ഒക്കെ ഒരു തവണ കണ്ടിട്ട് തല്ലാന്‍ തോനുന്ന സാധനം 
Anonymous Jul 5
Mithun .:
സത്യം ....കൊളുത്തിയാ ഒരു രക്ഷയില്ലാത്ത കളക്ഷന്‍ ആയിരിക്കും .......

'കൊളുത്തിയാല്‍',അവിടെയാണ് പ്രശനം..!?!!
Anonymous Jul 5
Rahul P:

'കൊളുത്തിയാല്‍',അവിടെയാണ് പ്രശനം..!?!!
കൊളുത്തും ...
Anonymous Jul 5
koluthunnenkil koluthatte..........
Anonymous Jul 5
Mithun .:
ദൈവ  കണം  ....എന്ന് വെച്ചാല്‍  എന്താ ????ദൈവത്തിന്റെ അംശം ഉള്ളത് എന്നാണോ ???
http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&contentId=11928935&contentType=EDITORIAL&programId=9958840

;)
Anonymous Jul 5
padathinu bayangara low expectation aaanu.................low key promotions also

low expectation'odae pogunathu kondu padam avg ayalum....chilapol hit aagum
Anonymous Jul 5
ഷാജി അണ്ണന്റെ സവര്‍ണ്ണ പടങ്ങല്‍ കാണാന്‍ ഒരു പ്രത്യക രസം ആണ് ...ഇതും ആ ഗണത്തില്‍ ഉള്ളതാണ് എന്ന് തോനുന്നു 
Anonymous Jul 5
HARILAL VG:
http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&contentId=11928935&contentType=EDITORIAL&programId=9958840

;)
ഓഹോ  ഇതാണല്ലേ സംഭവം...നന്ദി പ്രിന്‍സീ ഒരായിരം നന്ദി ... 






Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി