Skip to main content

Natholi Oru Cheriya Meenalla Malayalam Movie Reviews



Direction - V K Prakash
Screenplay n Dialogues - Shankar Ramakrishnan
Starring - Fahad,Kamalini Mukherjee,Ann Augustine,Suraj Venjaramood,Nandu

Producer - Aji Medayil,Jo Kaithamattam,Christi Kaithamattam
Banner - Good company & Angel works
Camera - Arun James








"Natholi Oru Cheriya Meenalla" (NOCM) is a movie with a novel plot and narration, makes up for a riveting viewing. Movie follows the narrative style of story within the story. The concept of the conflict between the conscious vengeance and the unconscious drives and wishes which might get entangled in a writer's work is the basic theme of the movie on which an interesting plot is woven with ingredients for an enjoyable watch.

 Shankar Ramakrishnan has written the story, screenplay and the dialogues. He has written an unconventional script in a comprehensible manner. He explores how pent-up anger might rear it's head in a writer's plot and how he might start manipulating his characters to settle his scores. But it won't be easy as the unconscious drives  try to interfere and a battle ensues. The writer and his character which is his manifest-unconscious try to pull the story away from one another according to their satisfaction, in the end who wins the battle needs to be seen in the big screen.

Movie also throws light at when one start viewing people through the prism of preconceived judgement of the one who introduces them, then human mind would find it hard to look beyond the subjectively opinionated point of view. And when a writer starts writing a story based on those characters  this subjectivity would strongly bias the way the characters are written. One should guard against it and not judge people by hearsay.

From what i have mentioned in the previous two paragraphs the readers might think that the movie is abstract and philosophical, but the truth is Shankar along with the director V.K.Prakash have presented the movie in a lucid and tangible manner at the same time not watering down the narrative richness.

Fahad Fazil, who has made it a habit of choosing interesting and meaningful scripts has done it again this time too. Not only he has chosen the right script, he has done a brilliant job in portraying the two characters he plays in this movie. He shows nice contrast between the characters, one a demure, earthy "small fish" Preman aka Natholi and the other suave, greyish and audacious Narendran. Fahad is fast turning out to be the most talented young actor of Malayalam cinema at present. Kamalini Mukherjee lends good support though at certain points she irritates with her anger outbursts (may be intended to be like that). Rima Kallingal has a very brief role.

Bijibal's background score is good, supports the narration well. Abhijit Shylanath's songs are melodious and good. Arun James is the cinematographer who has not given any scope to complain his work. Movie boasts of slick technical values.

Just over two hours, movie is crisp and entertaining. Yet another must watch Fahad Fazil's movie.

Bottomline: Oru cheriya movie alla...!!

3.5/5

=================================================================
Kollam Pranavam 12:30pm show

padathintae basic theme kollam

athigam review'l parayunilla......verutha e suspense kalayan vayya..........njan athu cheyula.....inni varuna review'l kadha okkae fully reveal cheyunathu kaanam:P

1st half'l pavam pidicha Fahad Fazil oru apartment'l caretaker aayitu jolly cheyunu------avidathae insults okkae sahichu angu pogunu

1st half'l comedy nanayi include cheyitundu........treatment'l oru freshness undu

2nd half'l padam route maarunu------pinna angotu oru psychological thriller enna reethiyil pogunu........usual screenplay alla.........

2nd half korachu lagging aanu ennalum nanayi eduthitundu.......

padathintae biggest plus Fahad Fazil.......Naetholi aayalum..........Narendran aayalum superb performance

Fahad Fazil enna nadanae ividae chilar chodhyam cheythu.........ee padathodae athu theernu kittum.........Malayalam industry'l oru superstar aavan ulla ella qualifications'um kaanunu

Kamalini was a suprise package.....good perf......kaanan nalla hot.........

casting okkae nalalthu ......ellarum nanayi cheythu

mothathil padam enniku isthapettu...dialogues'-presentation ithil okkae nalla freshness undu

Shankar Ramakrishnan fresh aayitu oru script thannu:)......cheriya message okkae underground'l pogunundu

my rating 7/10

Theatre'l padam kazhinju mixed response aayirunu........nalla kooval undayirunnu

Box Office'l valiya impact undakum ennu thonnunila

Multiplex'l nanayi perform cheyyum ennu vishwasikunu

Bujjii's will lap it up n give oscar rating i guess:P

======================================================================

നത്തോലി ഒരു ചെറിയ മീനല്ല...   5.5/10
                             
     അമിത പ്രതീക്ഷയും തലയില്‍ ചുമന്നു  പോയത്  കൊണ്ട്എനിക്ക് അത്രയ്ക്ക്  ഇഷ്ടമായില്ല....എങ്കിലും ഒരു വി.കെ.പി  ഫാന്‍  എന്ന നിലയില്‍ സംത്രിപ്തനാണ് ..ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാന്‍ പുള്ളിയ്ക്കെ പറ്റൂ....നല്ല  പുതുമ   ഉള്ള  കഥ  ആയിരുന്നു....തിരകഥ പക്ഷെ നല്ലതായി തോന്നിയില്ല...അതിന്റെ പോരായ്മ പലപ്പോഴും ചിത്രത്തില്‍ ഫീല്‍ ചെയ്തു...ഫഹധിന്റെ കഥാപാത്രം മാത്രേ  മനസ്സില്‍ തങ്ങി നിന്നോള്ളൂ...  .ഫഹധ്  നന്നായി  തന്നെ അത്  ചെയ്തു...നായിക ഒന്നും വല്യ ഗുണം ഇല്ലായിരുന്നു....ഐശ്വര്യ ഒക്കെ നല്ല ബോര്‍ ആയിരുന്നു
...പാട്ടുകളും  മോശം... തീയറ്ററില്‍ നല്ല കൂവല്‍ ആയിരുന്നു ...ഇത്  ഒരു പരാജയം ആകാനാണ്  സാധ്യത...
======================================================================
നെത്തോലി തീരെ ചെറുതായിപ്പോയി............

എനിക്ക് കൊല്ലത്ത് നിന്നും തിരുവനന്തപുരം വരെ പോകണം.....ചാത്തന്നൂര്‍,പാരിപ്പള്ളി, ആറ്റിങ്ങല്‍, കഴക്കൂട്ടം വഴി തിരുവനന്തപുരത്ത്‌ എത്താം...

പക്ഷെ ഞാന്‍ പോയത്‌...കൊട്ടിയം തിരിഞ്ഞ് കണ്ണനല്ലൂര്‍ വഴി കുണ്ടറ ചെന്ന് വീണ്ടും കൊല്ലത്ത് തന്നെ എത്തി....

അതുപോലെയുണ്ട് നെത്തോലി............

എന്തൊക്കെയോ കാണിച്ചു വെച്ചിരിക്കുന്നു..........എന്തരോ എന്തോ....ഒന്നുമേ പുരിയലെ..............


======================================================================
നത്തോലിക്ക് വലുപ്പം പോര!

പരീക്ഷണങ്ങളുടെ പൊന്നുതമ്പുരാന്‍ വി കെ പ്രകാശും ന്യൂ ജെനറേഷന്‍ സെന്‍സേഷന്‍ ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ പ്രതീക്ഷ ചില്ലറയല്ല. അതുകൊണ്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയത്. പക്ഷെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയില്ല എന്ന് പറയേണ്ടി വരും.

ആശയം കിടു ആണ്. തന്നെ വില വെയ്ക്കാത്തവരെയും നാറ്റിച്ചവരെയും എഴുതി കൊല്ലാന്‍ തീരുമാനിക്കുകയാണ് പ്രേമന്‍. അതിനു വേണ്ടി അയാള്‍ നരേന്ദ്രന്‍ എന്നാ കഥാപാത്രത്തെ സൃഷ്ടിക്കുന്നു. അങ്ങനെ പ്രേമന്‍ നിയന്ത്രിക്കുന്ന നൂല്പ്പാവകളാവുകയാണ് പുള്ളിയുടെ ശത്രുക്കളും നരേന്ദ്രനും. അയാള്‍ കഥയെഴുത്ത് തുടങ്ങുന്നു. കഥയൊക്കെ കള്‍ട്ട് ആണ്. കഥയില്‍ ചോദ്യമില്ല എന്നാണല്ലോ. അപ്പൊ പിന്നെ കഥയ്ക്കുള്ളിലെ കഥയില്‍ ചോദ്യം ഉന്നയിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. ആളെ പൊട്ടനാക്കുന്ന കുറെ രംഗങ്ങള്‍ ഉണ്ട് സെക്കന്റ്‌ ഹാഫില്‍.

ഫഹദ് പതിവുപോലെ തന്നെ കിടുക്കി. 2013 -ഉം തന്റെ വര്‍ഷമായിരിക്കുമെന്ന സൂചനയാണ് ഫഹദ് നല്‍കുന്നത്.ആ സീരിയല്‍ നടനും നന്നായിരുന്നു. കമാലിനിക്ക് കാര്യമായിട്ടൊന്നും ചെയ്യാനില്ല. റിമയും സത്താറും ജയനും എല്ലാം കൊള്ളാമായിരുന്നു. എക്സെപ്റ്റ് ഐശ്വര്യ.

വ്യത്യസ്തത തേടിയുള്ള വി കെ പിയുടെ യാത്ര തുടരുക തന്നെ ചെയ്യുന്നു. കുടോസ്!
കഥാപാത്രങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ മണ്ടന്മാരക്കാനുള്ള ചില ശ്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ തരക്കേടില്ല. എന്നാലും സെക്കന്റ്‌ ഹാഫ്..
പാട്ടുകള്‍ കൊള്ളാമായിരുന്നു.

കുറച്ചു കൂടിയൊക്കെ തല പുകച്ചിരുന്നു എങ്കില്‍ ഒന്നാന്തരം ആകേണ്ടിയിരുന്ന ഒരു സിനിമ വെറും ആവറെജില്‍ ഒതുങ്ങി പോയത് പോലെ തോന്നി.
അവസാനം കിട്ടിയ പോലെ ഉള്ള കൂവലൊന്നും ഈ പടം അര്‍ഹിക്കുന്നില്ല. ബോക്സ്‌ഓഫീസില്‍ തകര്‍ന്നടിയും, തീര്‍ച്ച.
കയ്ച്ചിട്ട് ഇറക്കാനും പറ്റുന്നില്ല, മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല.!
======================================================================

saw frm sreevishak tvm,

review idan polum thonunilla..ee film kandapol Boeing Boeing ile dialog aa orma vanne

Shankar Ramakrishnan to VKP : sir new generation ee edukollu ennu paranjathu kodndu swalpam kanjavu adichondu ezuthiyatha..kazinja thavana paraja athe flat kadhu thanne 

rating - 3/10 (2 for fahad)
======================================================================

natholi: kavi enthanu udheshichath????
1st half il kurach chirikkanund... natholiye kore pottanakkunna scene.. ennal towards the interval oru twist ....
2nd half il kurachu thrilling+humorous moments kure undayirunnu... but athokke enthino vendi thilakkunna sambhar pole thonni.... climax okke odukatha kooval aayirunnu..... manushyane mandanmaar aakiya pole....  fahadh was good throughout,mukundan was also good in supporting role.... kamalini alpam bore aayirunnu, especially that screaming scenes(onnu pottikkan thonnum)... rima okke veruthe vannu poyi... bakki characters okke kurach scenes ile ullu...

ithu hit aakumo ennu kandarinjitt thanne karyam

raing:4/10
======================================================================
NATHOLI ORU CHERIYA MEENALLA
Some people dont stop experimentation,even afterthey becomes successful.VKP is a weird guy for that matter.Natholi Oru Cheriya Meenalla is a fantasy movie which might irritate some of you.But as far as Im concerned I didnt feel that irritation,and in a way I enjoyed it too.
SCRIPT:Script Writer Shankar Ramakrishnan has introduced a novel thought in Malayalam,although similar films can be seen in Hollywood.The story revolves around Preman,who tries to write a script in a sadist way to torture Kamalinee Mukherji's Charachter.He tries to mix live narration by the protagonist along with the story telling,which is humerous.First half dialogues were perfect for the situations.Some of them are meant to say his philosophy[like his friend Anoop Menon].But the second half dialogues might feel strange,as the low educated protagonist writes urban english!.But lets forgive Shanker,cos it was important for the completion of the scenes and the script.The story ends abruptly,without any clue what the scriptwriter meant.May be there isnt anything to explain.Its just a see and leave it type of movie.Movie never bored me,so in that way Shankar Ramakrishnan's work is a good one.
DIRECTION:VKP once again proved his organizer level direction.Putting the best for his film,exploiting maximum from everyone.Has done a good job in casting.
ACTING:No doubt,Fahadh is the most talented hero entered malayalam industry,after 2002[By that I meant Indrajith and Jayasurya].He was so perfect,us new manarisms of acting.Kamalinee mukherji delivers a stunning performance.All others were perfect fo their roles.
TECHNICAL:This might be the first technically bad VKP film in years.The Camera Dept sucks thrugh out.The Canon magic didnt work this time.Some of the sequences felt like serial.Editing by Traffic guy Mahesh Narayanan was only okay.Altogether it felt like a pretty low budget movie.
MUSIC and BGM:Music by Abhishek is not so cool.He has created some melodies,but the selection of singers sucks.BGM is done by Bijibal,and its the best thing about the movie.Actually that heavy BGM helped the movie all the way from getting lagged.
I know some might hate my review,but what Im saying is that,Okay this movie has a weird kind of narration,but it never bores!As a person like me who likes variety and freshness,this was a pretty decent treat.I recommend this for those who likes this variety and freshness.
RATING:6.5/10

=========================================

നത്തോലി ചെറുതോ വലുതോ ആവട്ടെ....

ബ്യൂടിഫുള്ളിലെ 'സിദ്ധാര്‍ത്ഥന്‍ 'വഴി'യും, ട്രിവാണ്ട്രം ലോഡ്ജിലെ അബ്ദു വക 'കുന്തി'യും കഴിഞ്ഞു നത്തോലിയിലെ 'പൂരി'യിലെത്തുമ്പോള്‍ വി കെ പ്രകാശിന് എന്ത് ആത്മ നിര്‍വൃതിയാണാവോ കിട്ടുന്നത്? അതോ 'കരഞ്ഞു തീര്‍ക്കുക' എന്ന നത്തോലിയിന്‍ മേലുള്ള ആരോപണം പുള്ളിക്കാണോ ചേരുക?

സ്വാഭാവിക അഭിനയമായിരുന്നു ഫഹദ് ഫാസിലിന്റെ മുഖമുദ്ര.. പ്രേമന്‍ എന്ന നത്തോലിയില്‍ അത് കാണാന്‍ പറ്റിയില്ല.. നരേന്ദ്രന്‍ പക്ഷെ സ്വാഭാവികമായിരുന്നു..
5/10


Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി