Skip to main content

Neram Malayalam Movie Reviews





Anonymous May 10
NERAM - My Review
---------------------------------------------
പടം കണ്ടു. ഒറ്റ വാക്കിൽ കിടിലൻ.
നേരം മാറുന്നതിനു അനുസരിച്ച്
ഒരാൾക്ക് എന്തൊക്കെ സംഭവിക്കാം എന്ന്
ഒരു ദിവസത്തെ കഥ കൊണ്ട് പറയുന്നു.
സിമ്പിൾ തീം & കിടു മേക്കിംഗ്.
CAMERA, BGM , SONGS, EDITING ഒക്കെ കിടു.
നിവിൻ പോളി, നസ്രിയ, ഷമ്മി തിലകൻ
മനോജ്‌ കെ ജയൻ.. വട്ടി രാജ ആയി അഭിനയിച്ചയാൾ
അങ്ങനെ പുതു മുഖങ്ങൾ അടക്കം എല്ലാവരും നന്നായി.

അൽഫോണ്‍സ് പുത്രന്റെ നേരം കൊള്ളാം :)

Go & Enjoy with your friends! really Entertaining.
Anonymous May 10
kidilan padam...saw it from pala universal..

littile lag in the 1st half..but 2nd half kidilan anu..likes shammi thilakan and manoj k jayan..overall kidilan padam
Anonymous May 10
NERAM  - MY REVIEW
THEATRE: PRATHIBHA - MAVELIKKARA
SHOW TIME: 6.00 PM 
THEATRE STATUS: BALCONY: 80%  FIRST CLASS: 20%

SIMPLY A SUPERB MOVIE...THE MOVIE DOESN'T HAVE A NEW STORY LINE OR NEW CONCEPTS...
BUT THR DIRECTION AND MAKING OF THE MOVIE MADE A DIFFERENT EXPERIENCE TO THE VIEWERS..
PERFORMANCE WISE NIVIN PAULY AND SHAMMY THILAKAN STEAL THE SHOW...
COMEDIES B/W SHAMMY THILAKAN AND MANOJ K JAYAN GOT GOOD APPRECIATION IN THE THEATRE..
NAZRIYA HAS NOTHING TO DO..BUT HER SMILE AND LOOKS MADE THE MOVIE A ROMANTIC ONE...
SONGS ARE SIMPLY AWESOME...
FIRST HALF HAS SOME LAGGING ..BUT SECOND HALF IS SUPERB...
TOTALLY A FEEL GOOD MOVIE...
ALL CREDITS GO TO THE DIRECTOR AND CAMERA MAN...

MY RATING: 3.5/5

JUST GO AND WATCH...ITS A NEW GENERATION MOVIE WITH NO BEEPS AND MUTES...
Anonymous May 10
നേരം: Entertaining!
Movie starts with special thanks to all ex-girl friends (specially to last one) of Alphonse Putharen.. He created a spark from the credits itself n maintained  it to the end! Kudos to Aphonse 

Nivin Pauly's 'നേരം' thelinju..
Small n simple theme executed smartly with cool visuals.. Editing, BGM n Color tone deserves special mention..

Its a NEW WINE in NEW BOTTLE without any beeps n mutes!
Go for it.. Worth Watch!

8/10
Anonymous May 10
നേരം: സൂപ്പര്
അടിപൊളി പടം...

നല്ല രസികന്‍ പടം.....

വ്യത്യസ്തമായ തീം....കഥയിലെ ആകസ്മികതകള്‍ ഒക്കെ വളരെ ഇഷ്ടമായി......

വട്ടിരാജ കലക്കി.....മനോജ്‌ കെ ജയനും....

നിവിനും നസ്രിയയുമടക്കം എല്ലാവരും ഗംഭീരമായി.....

ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ഇത് നല്ല നേരം.....

ഇത്തരം സംരംഭങ്ങള്‍ ഇനിയും ഉണ്ടാകട്ടെ......
Anonymous May 10
ഒരു കാര്യം പറയാന്‍ വിട്ടു:

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മിഴികളുള്ള പെണ്‍കുട്ടി നസ്രിയയാണ്................
Anonymous May 10
Entertaining movie, did not entertained me as much as Mumbai police did, but never felt lagging..All acted really well that is the huge positive and the frames, BG all technical side were brilliant
Anonymous May 11
Kollam Pravanam 12:30 shw

Decent status

Western type Neo-noir genre movie

duration : 109 mins

t movie was pretty slow paced

last 30-35 mins'l laanu padam pick up aayathu

last 30-35 mins kidu aayirunu

Heroine kidilon kidilam.....

Navin pauly kollam

Manoj K Jayan cheriya role anengilum kollam

VATTI-RAJA polichuuu.....kalipu performancr

chila mismatches thoniyengilum-casting mothathil kollam

Worth a Watch

my rating:6.5/10

E genre'ntae baap aanu Aranya Kaandam - athu recently kandathu kondu---entho ithu valia sambhavam aayitu thoneela
Anonymous May 11
Neram Kandu ........ ♥
Neram Poyethu Arinjillya.... ♥
one more empirical mOve on South indian Mov!e wOrlD ...
A cinema without any story oe pinch script , but the muv takez the Audience with there full Support ......

Nivin Pauly , Manoj k jayan , Shammy Thilkhan & the villain r d show stealeR ! ....
1tym watchble fOr aWl... :)
F!nalratinG ***"/5




Anonymous

"ഞാനും ടാരന്റിനോയും ഒക്കെ ഇങ്ങനാ..." എന്നുള്ള  ഭൂലോക അല്പ്പത്തരം എഴുതി കാണിച്ച് തുടങ്ങിയ സിനിമ  (സിനിമ എന്ന് വിളിക്കാമോ എന്നറിയില്ല !)  ആ അല്പ്പത്തരവും ഷോ ഓഫും  അവസാനം വരെ വിടാതെ പിടിച്ചു .   പിന്നെ  ഒരു സിനിമയില്‍ കഥ വേണം എന്നുള്ള നിര്‍ബന്ധക്കാരന്‍ ഒന്നുമല്ല ഞാന്‍ പക്ഷെ  അത് സിനിമയുടെതായ  aesthetics എങ്കിലും കാണിക്കണം  .  വൈറല്‍ ഹിറ്റ്‌ ആയ പാട്ടിന്റെയും ട്രെയിലരിന്റെയം  പിന്‍ബലത്തില്‍ തങ്ങള്‍ കാഴ്ച വയ്ക്കുന്നത് ഒരു പരീക്ഷണ ചിത്രം ആണെന്ന തെറ്റിദ്ധാരണ  കാണികളില്‍ പലരിലും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്  അത് അവരുടെ വിജയം ഇങ്ങനെ ഉള്ളവര്‍ എന്ത് കേട്ടാലും കയ്യടിയും ചിരിയും ആയിരിക്കും .  ഒരു വലിച്ചു നീട്ടിയ യു ട്യൂബ് ഷോര്‍ട്ട് ഫിലിമില്‍ കൂടുതല്‍ ഒന്നും ഇതില്‍ നിന്ന്  കാണാന്‍ ഇല്ല . അമച്ച്വേരിസം ഒരു ക്രെഡിറ്റ്‌ ആയി കൊണ്ട് നടക്കുന്ന തരത്തില്‍ ഉള്ള മേക്കിങ്ങും  നിവിന്‍ പോളി  മുതല്പ്പേരുടെ അഭിനയവും അങ്ങനെ എല്ലാ വിധത്തിലും അരോചകമായ രണ്ടു മണിക്കൂര്‍ നേരം ഉള്ള ഒരു ലോ ക്വാളിറ്റി വീഡിയോ !
ഡാ തടിയായെ  കളിയാക്കിയ എനിക്ക് ഇത് തന്നെ വരണം ..
1/10
May 11 (6 days ago)

Anonymous

neram
from ajantha theatre, tvm
neram: 2.15

neram kanam ennu vicharicha neram kollam.

nasriya, nivin pauly, co-actors ellavarum good. 
pistha song adyam kettapol(before watching film) thala vedana eduthu, ottum ishtamayilla. but filmil kandappol( kettappol ) sherikum aswadichu. 

ithavana mosham filminu kondu poyi ennu paranjulla ammayude cheethayum kittiyilla. ammayum happy. :)

overall: good film
May 12 (5 days ago)

Anonymous

//ഞാനും ടാരന്റിനോയും ഒക്കെ ഇങ്ങനാ..." എന്നുള്ള ഭൂലോക അല്പ്പത്തരം എഴുതി കാണിച്ച് തുടങ്ങിയ സിനിമ//

athu girishinu manassilaakaanjitta... top levelil ulla aaline pole...bottom levelil nilkkunna alphionse puthranum ore pole chinthikkunnu ennu swayam goal adikkaan try cheyyukayaayirunnu samvidhaayakan...

aarenthokke paranjaalum ee varshathe ettavum valya panam vaari padangalil neravum kaanum...

theatre response kaanikkunnath athu thanneya.....

people are thoroghly enjoying the movie...

loka charithrathile puthumakal onnumillaatha aadya malayala cinemaye prekshakar etteduthu kazhinju....
May 12 (5 days ago)

Anonymous

Neram

2 hour jolly ride which leaves you with no strings attached. One of those films which thrives on slow motions, slick editing, fancy narration and exhilarating BGM.  Alphonse Putharen's directorial debut is more brains than heart, but enjoyable nevertheless.

Ratin - 5.5/10
May 13 (4 days ago)

Anonymous

നേരം കൊള്ളാം....
നിവിൻ പോളിയുടെ നേരം നല്ല ബെസ്റ്റ് നേരം...
അൽഫോൻസ് പുത്തെരന് ഇനി അങ്ങോട്ട്‌ ഗംഭീര നേരം...

ആദ്യ പകുതി അല്പം ഇഴഞ്ഞെങ്കിലും രണ്ടാം പകുതി കൊള്ളാമായിരുന്നു...
പുതുമുഘങ്ങൾ എല്ലാപേരും വളരെ നന്നായി തങ്ങളുടെ റോൾ കൈകാര്യം ചെയ്തു...

ഷമ്മി തിലകൻ അടിപൊളി ആയിരുന്നു....

മൊത്തത്തിൽ ഒരു നല്ല ചിത്രം...

Theater Status : Attingal Yamuna (11.30am)  60-65%

Rating : 5/10
May 14 (3 days ago)

Anonymous

Watched Neram from PVR Cinemas,Lulu mall cochin
Time 10.45PM
Date : 10th may

My review

Neram - Time pass at its best...
as the makers claim the film doesn't have anything new to offer,but still it comes out as one hell of an entertainer...
theatre il ningalkku nalla neram thanne aayirikkum...

My rating : 6.5/10
May 15 (2 days ago)

Anonymous

I feel mumbai police is the best watch compared to this
May 15 (2 days ago)

Anonymous

Aaranu yudhabhoomiyil oru puthiya bhadan..?!!
May 16 (15 hours ago)

Anonymous



NERAM

Kuzhappamilla kandirikkaam,
Shammi thilakan thakarthu  ...iyal ini angottu thakarkkum 
Nivin pauly & frnd character kollaam..manoj k jayan 
Nasriya "ithu kanno atho kaanthamo ? " 

6/10
5:56 am (5 hours ago)

Anonymous

My review:

Both Tamil and Malayalam cinema industry is seeing emergence of young talent with fresh ideas, new styles and daring attitude. Over the last couple of years in Malayalam cinema and a year in Tamil cinema there has been many small movies which are turning the heads of cinema lovers in both these states. With "Neram"  a wonderful confluence of talents from both the industries has resulted in yet another promising movie which is a fun-filled ride for about two hours with its rich and intelligent making.

Though the story is not that novel (the makers themselves admit the same in their promos ) but it is the making of the movie that makes it special. Following the neo-noir style of film making Alphonse Putharen has written and directed movie with confidence of a veteran. Attention to detail, judicious use of various colour shading and slow-motion shots, well written lines at appropriate places, wonderful casting who have delivered adequately makes "Neram" one of the better movies in recent times.

One should appreciate Alphonse for taking up such a challenging screenplay in his first movie itself and making it in a stylish manner. In a industry in which bluish shading, shooting in foreign locales and actors strolling around in designer blazers and coolers in slow-mos are recognized as stylish movie making, "Neram" is a refreshing attempt in which there is seamless confluence of stylish making as well as showcasing of people's livelihood deeply rooted in our very own neighborhood.

"Neram" has numerous enjoyable sequences which are well conceived and shot. In the initial reels only Alphonse's acumen comes to the forefront when he shows how the financial status of the protagonist declines with just shots of the tooth paste and his mode of transport. The  cute and very short love-story of the lead pair, characterization of Nasser, under-renovation police station, chase sequences with the "Pistah" song in the background are some of the many pointers towards the mastery over the medium with which Alphonse has made this movie. After a long time it feels like watching a "director's" movie.

Nivin Pauly is good as Vetri who is plagued by bad times in his life which is about to turn for the better. He is already an established actor in Malayalam confidence of which shows in this Tamil debut of his. Nazriya is cutey pie and she seems to have good grasp of acting too. Look out for this kid, she is going to be the next big thing in Tamil cinema by this year end. Shima gets a substantial role finally. Veteran of short-film circuit, Shima shows his potential this time. He is first-class having used the opportunity he deserved. Nasser's cameo is a scream. It is a well written role with each and every dialogues of his bringing the roof down with laughter. Movie boasts of stellar performances from its supporting cast which includes names like Thambi Ramaih, Charlie and John Vijay.

Rajesh Murugesan is the music composer. His "Pistah" song is already a huge hit in the youtube and the social networking sites. "Kaatru veesum" and "Kadhal ennule" are nice melodies. He shows his potential in the background score also. Especially various versions of the now famous A.R.Rahman's "Titan" ad music towards the climax warrants special mention.

Anand C.Chandran's cinematography and Alphonse's editing makes the movie technically grand and stylish. Never seen Mandeveli area so beautiful on screen. Kudos to Anand.

On the whole, "Neram" is a routine story told in an unconventional manner, intelligently made and thoroughly enjoyable.

Bottomline: Pistah filimu....!

3.5/5



Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി