Skip to main content

Hotel California Malayalam Movie Review

HOTEL CALIFORNIA REVIEW
Well after some tome,there is some thing to laugh in a movie.HC is a brainless comedy thriller in a hyperlink format.I you are a fan of Priyadarshan movies,U will enjoy this for sure.
SCRIPT:I will say this is the best script of Anoop Menon after Beautiful.The most difficult thing to make is comedy which laughs someone.Anoop Menon has succeded in creating some fresh and non cliche comedy.The multiple narrative format is not new to malayalam,priyadarshan has tried in 30 years ago,but this one os more complex.The story is a confusing one,we will be in a dilemma for the first 30 minutes with out knowing who is who.The usual factors of boring 'Anoop Menon philosophy' also comes in between, like glorified prostitution,concepts about life,and now pimping also.The Nandu terrosist gang is really humerous,the Vodafone guy Nobin steals the show there.The logic less dialogues,which are meant for humour,there is little or no chali as far as im concerned.
DIRECTION:Aji Jons third venture[after Nallavan and Nammukku parkkan] is way better than his previos movies.He ooks promising in diong comedy .He clould have made it in in more Slap stick way like Priyadarshan.I realy appreciate his casting.Bringing Shankar,Nandu,Nobin,Commisioner Jojo,Babu naboothiri was a good move.
ACTING:Most of the charachters did their role perfectly.Jayasurya once again proved that he is the most versatile among the young artists.His style and sttitude proves that he can do even a mafia don role,hats off.Anoop menon pays the good guy as usual!!.Shakar, Jojo,krishna,krishnaprabha surprised by renedring some good comedies.In the female leads had nothing to do.
TECHNICAL:It is an average movie when it comes to technical side.The thing that attracted me is the costumes.
MUSIC:Its a nice work so far by Shaan Rahman.He is always experimental in terms of BGM,that works for these kinds of movies.But the songs were boring me to death[its picturisation too]
It is like spending your leisure time in the theatre.Even if the story is logicless it will make you laugh,some times that is what is needed right.?
RATING:7.5/10
----------------------------------------------------------------------------------------------------

ഹോട്ടൽ കാലിഫോർണിയ - My Review
-----------------------------------------------------
പടം കണ്ടു. വൻ സംഭവം ഒന്നും പ്രതീക്ഷിച്ചില്ല.
എങ്കിലും കുറച്ചു അശ്ലീലം ആയാലും വേണ്ടില്ല 
കണ്ടു രസിക്കാൻ വേണ്ടിയാണ് പോയത്.
പക്ഷെ.. ഇതെന്തുവാ ഈ കാണിച്ചു വച്ചേക്കുന്നത് ?
പ്രിയദർശൻ സിനിമകളിലെ പോലെന്തൊക്കെയോ ആണ്
കാണിക്കാൻ ശ്രമിച്ചത് എന്ന് മനസ്സിലായി.
ചീറ്റിപ്പോയി എന്ന് മാത്രം അല്ല വെറുപ്പിക്കേം ചെയ്തു.
പത്തു പൈസക്ക് കൊള്ളത്തില്ല.
ദയവു ചെയ്തു ആ ഭാഗത്തേക്ക് ആരും പോകരുത്
എന്ന് വിനീതമായി അപേക്ഷിച്ച് കൊള്ളുന്നു.
ലാൽസലാം

----------------------------------------------------------------------------------------------------

ഹോട്ടല്‍ കാലിഫോര്‍ണിയ : പ്രിയദര്‍ശന്റെ കണ്‍ഫ്യൂഷന് ഗെയിം അനൂപ്‌ മേനോന്‍ ചെയ്തപ്പോള്‍.......

ലോജിക് ഇല്ലാതെ ചിരിക്കാന്‍....നല്ല സ്റ്റൈലിഷ് മേക്കിംഗ് കാണാന്‍....ഏറ്റവും നല്ല ഓപ്ഷനാണ് ഹോട്ടല്‍ കാലിഫോര്‍ണിയ .....

ഓരോ സിനിമയിലും ഓരോ ശൈലിയിലുള്ള എഴുത്തുമായി അനൂപ്‌ മേനോന്‍ വ്യത്യസ്തനാകുന്നു...........

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്തില്‍ അല്‍പ്പമൊന്നു പാളിപ്പോയെങ്കിലും ഈ ചിത്രം നന്നേ രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു....

ട്രിവാന്‍ഡ്രം ലോഡ്ജിനെതിരേയും നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും പടം സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നല്ലോ...അതുപോലെ ഈ ചിത്രവും അങ്ങ് വിജയിച്ചോളും....

സത്യം പറയാല്ലോ ... ഇതിലെ ഓരോ തമാശകളും ഇപ്പോഴും ചിരിയുണർത്തുന്നു ...
സമദ് ഖാന്റെ '..............' ചെന്ന് പെടുന്ന വഴികൾ ...
ബാബു നമ്പൂതിരിയുടെ ഗന്ഗം സ്റ്റൈൽ ....
നന്ദുവിന്റെ ഏതാണ്ടെല്ലാ ഡയലോഗ്സും ...
കമ്മിഷണർ ഭരത് ചന്ദ്രന്റെ സീഡി വേട്ട ...
തുടങ്ങി സകലതും ക്ലാസ്സ്‌ കോമെഡിയാ....
എന്നെ ഏറ്റവും ചിരിപ്പിച്ചത് ... "
അയ്യപ്പൻ വണ്ടീലോട്ട് കയറ് ... ഞങ്ങള് പമ്പേലിറക്കാം' എന്ന ഡയലോഗാ

----------------------------------------------------------------------------------------------------

HOTEL CALIFORNIA REVIEW
Well after some tome,there is some thing to laugh in a movie.HC is a brainless comedy thriller in a hyperlink format.I you are a fan of Priyadarshan movies,U will enjoy this for sure.
SCRIPT:I will say this is the best script of Anoop Menon after Beautiful.The most difficult thing to make is comedy which laughs someone.Anoop Menon has succeded in creating some fresh and non cliche comedy.The multiple narrative format is not new to malayalam,priyadarshan has tried in 30 years ago,but this one os more complex.The story is a confusing one,we will be in a dilemma for the first 30 minutes with out knowing who is who.The usual factors of boring 'Anoop Menon philosophy' also comes in between, like glorified prostitution,concepts about life,and now pimping also.The Nandu terrosist gang is really humerous,the Vodafone guy Nobin steals the show there.The logic less dialogues,which are meant for humour,there is little or no chali as far as im concerned.
DIRECTION:Aji Jons third venture[after Nallavan and Nammukku parkkan] is way better than his previos movies.He ooks promising in diong comedy .He clould have made it in in more Slap stick way like Priyadarshan.I realy appreciate his casting.Bringing Shankar,Nandu,Nobin,Commisioner Jojo,Babu naboothiri was a good move.
ACTING:Most of the charachters did their role perfectly.Jayasurya once again proved that he is the most versatile among the young artists.His style and sttitude proves that he can do even a mafia don role,hats off.Anoop menon pays the good guy as usual!!.Shakar, Jojo,krishna,krishnaprabha surprised by renedring some good comedies.In the female leads had nothing to do.
TECHNICAL:It is an average movie when it comes to technical side.The thing that attracted me is the costumes.
MUSIC:Its a nice work so far by Shaan Rahman.He is always experimental in terms of BGM,that works for these kinds of movies.But the songs were boring me to death[its picturisation too]
It is like spending your leisure time in the theatre.Even if the story is logicless it will make you laugh,some times that is what is needed right.?
RATING:7.5/10
----------------------------------------------------------------------------------------------------
Anoop Menon's Make hay while sun shines, ( pachamalayaalathil, kaattullappo th@#$%nna erppadu) act continues, and the latest installment to the series is nothing but a weird mixture of all the substandard stuffs which we had enough by now.. What happens when a oneliner writer like Anoop Menon joins hands with a below of below average director just to make some business which makes use of the glory(??) of his previous works? anything can happen, but certainly not better than Trivandram Lodge. 

Hotel California deals with the mishappenings and confusions when a local Don called Airport Jimmy tries to bring some anticipated passengers of the Pushpak airlines to make some personal benefits.
Film which had nothing to offer other than some witty oneliners and the skin shows of our own not so B grade actresses was irritatating to the core for the most of its running time if not a better second half which had some of its moments spot on, but only a few.

The factor which saves the film from not being pathetic is casting unlike the Major Ravi movies.. It is always a relief to see decent acts on screen. Jayasurya as airport Jimmy was appealing, thanx to the style quotient even if the buildup was completely irrelevant...Oooops...just forgot that am talking about a movie, which itself was completely irrelevant..Rest of the cast includes all other regular faces in the Anoop Menon derby,and no one was bad, eventhough Appu Nair along with Anoop Menon himself has nothing to do. Yeah, Appu had, but only to contribute towards the A factor..Hey,,Dont expect anything big. Jojo got a break and he made me chuckle,to be frank.

Read somewhere recently that Anoop Menon saying, Cinema as his lover and lifetime passion. If this is the way he treat his lover, (business and only business) better he shoud fabricate one...what?? A bakbone.!!!

Remarks : Avoidable

Ratings: 3/10

----------------------------------------------------------------------------------------------------
ഹോട്ടൽ കാലിഫോർണിയ (2013)

അനൂപ്‌ മേനോൻ എന്ന തിരക്കഥാകൃത്തിൽ എനിക്ക് ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നു..
പകൽ നക്ഷത്രങ്ങളിൽ തുടങ്ങി കാലിഫോർണിയ വരെ എത്തി നിൽക്കുമ്പോൾ ആ പ്രതീക്ഷകൾ ഒക്കെ തകിടം മറിയുകയാണ്..

അനൂപ്‌ മേനോന്റെ ഏറ്റവും മോശം തിരക്കഥ സമ്മാനിച്ച ഈ ചിത്രം ദയനീയം എന്നല്ലാതെ പറയാൻ വേറെ വാക്കുകളില്ല..പ്രതേകിച്ചു കഥ ഒന്നും ഇല്ലാതെ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചു കഥ പറയാൻ ശ്രമിച്ച ട്രിവാൻണ്ട്രം ലോഡ്ജ് ഒക്കെ കയ്യടിച്ചു വിജയിപ്പിച്ച നമ്മളോട് ഇത് വേണ്ടായിരുന്നു അനൂപേ..

എന്തോനിത്?? 
അനൂപ്‌ മേനോൻ തന്റെ സ്ഥിരം കൂട്ടാളികളെ ഇതിലും നിരത്തീട്ടുണ്ട്‌..  
കോമഡി എന്ന പേരിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു..ചിരിച്ച് ചിരിച്ച്..
മലയാളികൾ മറന്നു പോയ മുഖങ്ങളെ തിരികെ കൊണ്ട് വന്നു അവിഹിതം ചെയ്യിപ്പിച്ചു കോമാളികൾ ആക്കുന്നു..ശങ്കർ,ബാബു നമ്പൂതിരി ഒക്കെ എന്തുവാ ഇത്?? ശങ്കർ പണിക്കർ,തുണ്ട് പടത്തിൽ ഇതിലും നന്നായി അഭിനയിച്ചിരുന്നു..ബാബു അപ്പൂപ്പന്റെ ഓപ്പണ്‍ കണ്ണൻ സ്റ്റാർ ഡാൻസ് കണ്ടു തൊഴുതു പോയി..
തിരോന്തോരം ഭാഷയിൽ കോമഡി പറയുന്ന ഗുണ്ടകൾ..
പെണ്‍കൊടികൾ കൂട്ടം കൂടി ഇരുന്നു അശ്ലീലം പറച്ചിൽ..
മണ്ടനായ പോലീസ് ക്ണാപ്പൻ..
സ്വന്തം പേരും,മുൻകാല ചിത്രങ്ങളും,നടന്മാരെയും പരാമർശിച്ച് കയ്യടി മേടിക്കുക..

ജയസൂര്യ മാത്രം ലുക്സിലെങ്കിലും പുതിയ കാട്ടി..

സുഹൃത്തിന്റെ ആണെങ്കിലും എൻപതു രൂഫാ പോയതിലല്ല,ഈ കൊമാളിതരത്തിന് വെറുതെ സമയം കളഞ്ഞല്ലോ..

----------------------------------------------------------------------------------------------------

HOTEL CALIFORNIA 

Totally Disappointed 

After setting high stds with COcktail(Dialogues),Beautiful n TVM LODdge....   Dis comes as a shocker...   Oru thara padam....in d name f comedy....  10 scenel comedy try cheyyunnu....3 ennam eekkum....njan chirichu.... baakky 7???   no answer.....  story onnum illa....just kure scenes...
An ad f diz film compared diz comedy with Ramjirao n mazha peyyunnu...  Koodi poyi....
Sankar entu koppa kaanikkane??   aa roomil Oliche kande ennokke parayumpo aaru chirikkana??
Jayasurya was also too casual.....  Just ckeck dat sene where he says"Njan straight work out cheyyunnavana"...   Oru chinna don aanenkilum parayunnadu Janapriyanile naattinpuran slangil....chey.....waste...

Bharatchndran IPS kalakki...Pinne chila shotsil Merecedes Mclassum...Ho enna looka....

Timepass ennu polum parayanillaa...Worst f Anoop Menon...Stay Away from dis hotel ...

Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി