Skip to main content

Movies which became success through Songs


ഗാനങ്ങളിലൂടെ പ്രസിദ്ദമായ സിനിമ

Complete discussion about Malayalam Movies

Anonymous

ഗാനങ്ങളിലൂടെ പ്രസിദ്ദമായ സിനിമകള്‍

ചില സിനിമകള്‍ ആര്‍കും ഇഷ്ടമല്ല. ചിലപ്പോള്‍ കണ്ടിട്ടുണ്ടാകില്ല പക്ഷെ സിനിമയുടെ പേരറിയാം. പക്ഷെ ഗാനങ്ങള്‍ വളരെ പോപ്പുലര്‍ ആയിരിക്കും. ആ പാടുകളുടെ പേരിലാവും ആ സിനിമകള്‍ അറിയപ്പെടുന്നത് . അങ്ങനെയുള്ളവ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

Feb 18 (2 days ago)

Anonymous

ഒരു ഉദാഹരണം . ദീപസ്തമാപം മഹാശ്ചര്യം . സിനിമ ഒരുവിടം ആര്‍ക്കും ഇഷ്ടമല്ല. പക്ഷെ പാട്ടുകള്‍ എല്ലാവര്ക്കും ഇഷ്ടം.

നീര്‍മിഴിപീലിയില്‍ എന്നാ ഗാനം ഒരു പാട് പേരുടെ പ്രിയ ഗാനമാണ്. പക്ഷെ വചനം സിനിമയെക്കുറിച്ച് ആര്‍ക്കും വല്യ പിടിയില്ല..

Feb 18 (2 days ago)

Anonymous

vincent

vachanam is infact a good film...


@topic

snehapoorvam anna..the song manthalirin panthalundallo is so melodious...but the movie went unnoticed,.

there was good marketing for the audio casette that time


sundara killadi..

more posts coming ahead:)

Feb 18 (2 days ago)

Anonymous

Kannamthumbi poramo ~ Kakkothikkavile Appooppan Thadikal
Kannadi Koodum Kooti ~ Pranayavarnangal
Koovaram Kili ~ Banaras
Oru Chiri Kandaal ~ Ponmudipuzhayorathu

Feb 18 (2 days ago)

Anonymous

5 - Star Hospital ---

Feb 18 (2 days ago)

Anonymous

jo chettan

kakkaothikkavile appooppan thaadikal songs kondano famous aaye...??..

athallathe thanne oru nalla cinema alle??

Feb 18 (2 days ago)

Anonymous

songs

Maranno nee nilavil

Ithra Madhurikumo Premam

Feb 18 (2 days ago)

Anonymous

Rajesh.

vachanam irangiya samyathu onno rando azchaye odiyittulla. irangiya samayathu a

nalla patu polum hit ayilla. Pinnedu kollangalku sesam Yesudas hitsil sthanam pidichanu

neermizhipeeliyil prasiddamakunnadu...

Feb 18 (2 days ago)

Anonymous

Vachanam Film cd eppol nte aduth und.. Kanano vendayo annoru doubt,il aanuu..

Feb 18 (2 days ago)

Anonymous

Raakkili Paatu ---

Saarike ninne kaanan

Dhum Dhum..
first  |  < previous  |  next >  |  last

Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി