Skip to main content

SANDWICH Malayalam Movie first cut

http://www.orkut.com/CommMsgs?cmm=2952336&tid=5576760187954918622
Sandwich  Malayalam movie reviews, news, updates, photos, trailers, shots
Sandwich Malayalam cinema - Kunjacko Boban, Suraj


:: SANDWICH ► Discussions ::


Feb 23 (21 hours ago)

Anonymous

ini ippo ithil ninnu kure perukal emerge cheyyumallo..burger,hotdog,sausage,barbrque n so on

Feb 23 (20 hours ago)

Anonymous

Mikkavarum ...prathyegichum malayala cinema ipo english titles nu purake povunna tym ayathukond...

Anonymous


.

.

.

.



Feb 23 (20 hours ago)

Anonymous

ഈ സിനിമയുടെ അണിയറയില്‍ 30 വയസ്സ് കടന്നവര്‍ ഇല്ലെന്നു തോന്നുന്നു.
എറണാകുളത്തെ പച്ചയും,നീലയും അടിച്ച ഫ്ലാറ്റില്‍ എന്തെങ്കിലും നുണയും പറഞ്ഞു ജീവിക്കേണ്ടിവരുന്നവരുടെ കഥയാണോ ഇതും...?

Feb 23 (20 hours ago)

Anonymous

ee kochine vechu ithinu munne la pappan entho edukkum ennu paranjittu kochu koduthille edukkan ??

ivarum athupolano

iniyenna kochu kodukkuka ???


Feb 23 (20 hours ago)

Anonymous

നിര്‍മ്മാതാക്കളില്‍ ഒരാളുടെ പേര് വില്‍സണ്‍ മുതലാളി !
Social Recognition തന്നെ ആയിരിക്കും മുതലാളിയുടെ പ്രശ്നം...

3:46 am (6 hours ago)

Anonymous

cockatail kazhinju eni sandwich...eni biriyani ennokke peru varumennu pratheekshikunnu

6:29 am (3½ hours ago)

Anonymous

ithindakku salt n pepper undaurnallo athenthayi

chorum sambarum pinne rasavum ennu paranju oru padam varundu

7:02 am (3 hours ago)

Anonymous

^^
Last shedulilot kadannu..

8:21 am (1½ hours ago)

Anonymous


first  |  < previous  |  next >  |

Mar 4

Anonymous


Nalla Phasht class Nayika....!
Ithinte karyam pokkanennu thonnunnu....!
Bhima Ad ile avalde expressions kandal thanne arum Cinemayil edukkum....

Mar 4

Anonymous


@sarath


Nayikamarkku abhinayam ariyanam enna nibandhana illa ennu ariyille 

Mar 4

Anonymous


Sandwich storyline


അപ്രതീക്ഷിത മുഹൂര്‍ത്തത്തിലുണ്ടാവുന്ന ഒരു സംഭവം ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു രാത്രിയില്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് അല്പം മദ്യം കഴിച്ച ശേഷം സെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പോയ ഐ ടി പ്രൊഫഷണലായ സായി രാമചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍) ഓടിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന കാറില്‍ ഇരുന്ന ഒരാള്‍ മരിക്കുന്നു. നഗരം വിറപ്പിക്കുന്ന ഗുണ്ടാത്തലവനെയാണ് താന്‍ കൊന്നതെന്ന് സായി അറിയുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.


വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലെ നല്ലവനായൊരു ചെറുപ്പക്കാരന്‍ പിന്നീട് ചെന്നുപെടുന്നത് എണ്ണിയാല്‍ തീരാത്ത പ്രതിസന്ധികളിലാണ്. അതെല്ലാം നര്‍മത്തില്‍ ചാലിച്ചാണ് സംവിധായകന്‍ മനു പറയുന്നത്.


തന്റെ നിര്‍ദ്ദേശപ്രകാരം ഗുണ്ടയെ സായി കൊല്ലുകയായിരുന്നുവെന്ന് എതിരാളിയായ ആണ്ടിപ്പട്ടി നായ്ക്കര്‍ (സുരാജ് വെഞ്ഞാറമൂട്) വിളിച്ചുപറയുമ്പോള്‍ സായിയും കുടുംബവും നടുങ്ങുന്നു. കൊലയ്ക്കു പകരം വീട്ടാന്‍ കൊല്ലപ്പെട്ട ഗുണ്ടയുടെ സഹോദരന്‍ ഇറങ്ങിപ്പുറപ്പെടുന്നു. സായിയെ സംരക്ഷിക്കാന്‍ സ്വമേധയാ ആണ്ടിപ്പട്ടി നായ്ക്കരും എത്തുന്നു. ഇവര്‍ക്കിടയില്‍ എന്തുചെയ്യണമെന്നറിയാതെ സായിയും വീട്ടുകാരും അവന്റെ കാമുകി ശ്രുതിയും. ഇതാണ് കഥാതന്തു.

Mar 4

Anonymous


^^


Nalla thanthu... 

Mar 4

Anonymous


its just a comedy movie
Kunchacko in malayalam movie Sandwich
Mar 4

Anonymous


but theme is that of a Thriller

first  |  < previous  |  next >  |  last

Anonymous

Nalla Phasht class Nayika....!
Ithinte karyam pokkanennu thonnunnu....!
Bhima Ad ile avalde expressions kandal thanne arum Cinemayil edukkum....
Mar 4

Anonymous

@sarath

Nayikamarkku abhinayam ariyanam enna nibandhana illa ennu ariyille 
Mar 4

Anonymous

Sandwich storyline

അപ്രതീക്ഷിത മുഹൂര്‍ത്തത്തിലുണ്ടാവുന്ന ഒരു സംഭവം ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു രാത്രിയില്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് അല്പം മദ്യം കഴിച്ച ശേഷം സെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പോയ ഐ ടി പ്രൊഫഷണലായ സായി രാമചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍) ഓടിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന കാറില്‍ ഇരുന്ന ഒരാള്‍ മരിക്കുന്നു. നഗരം വിറപ്പിക്കുന്ന ഗുണ്ടാത്തലവനെയാണ് താന്‍ കൊന്നതെന്ന് സായി അറിയുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.

വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തിലെ നല്ലവനായൊരു ചെറുപ്പക്കാരന്‍ പിന്നീട് ചെന്നുപെടുന്നത് എണ്ണിയാല്‍ തീരാത്ത പ്രതിസന്ധികളിലാണ്. അതെല്ലാം നര്‍മത്തില്‍ ചാലിച്ചാണ് സംവിധായകന്‍ മനു പറയുന്നത്.

തന്റെ നിര്‍ദ്ദേശപ്രകാരം ഗുണ്ടയെ സായി കൊല്ലുകയായിരുന്നുവെന്ന് എതിരാളിയായ ആണ്ടിപ്പട്ടി നായ്ക്കര്‍ (സുരാജ് വെഞ്ഞാറമൂട്) വിളിച്ചുപറയുമ്പോള്‍ സായിയും കുടുംബവും നടുങ്ങുന്നു. കൊലയ്ക്കു പകരം വീട്ടാന്‍ കൊല്ലപ്പെട്ട ഗുണ്ടയുടെ സഹോദരന്‍ ഇറങ്ങിപ്പുറപ്പെടുന്നു. സായിയെ സംരക്ഷിക്കാന്‍ സ്വമേധയാ ആണ്ടിപ്പട്ടി നായ്ക്കരും എത്തുന്നു. ഇവര്‍ക്കിടയില്‍ എന്തുചെയ്യണമെന്നറിയാതെ സായിയും വീട്ടുകാരും അവന്റെ കാമുകി ശ്രുതിയും. ഇതാണ് കഥാതന്തു.
Mar 4

Anonymous

^^

Nalla thanthu... 
Mar 4

Anonymous

its just a comedy movie
Mar 4

Anonymous

but theme is that of a Thriller
May 2

Anonymous

Old Pooja Invitation

Jun 4

Anonymous

Sandwich Starting SooN
Jun 4

Anonymous

story kku itrayum apt aya title vere illa SANDWITCH 
first  |  < previous  |  next >  |  last

Anonymous

Shtng Starting July 7th @ tvm
kunchako,richa,ananya,suraj in imp.roles
Jun 19

Anonymous

Sandwich star cast
Kunchako
Suraj
Richa
Ananya
Lalu alex
Menaka
biju papan
kottayam Nazeer etc
Jun 19

Anonymous

aara ee biju pappan..etelum oru charecter parayumo
Jun 19

Anonymous

Ananya chakkochante oru vidam padathilum undaloo Dr.Love, seniors, epol ethilum
Jun 19

Anonymous

Biju papan
Red chilisil undu
chintamaniyle Nri father
name athanu ena orma
Naranile gunda idaku varuna
Jun 19

Anonymous

Itilum Kbude Pair ala chakochan
kb wid Richa
Jun 20

Anonymous

Jun 23

Anonymous

Promo Kolalo:-)
Youth King Kunchako Yo Yo;)
Jun 23

Anonymous

sandwich storyline vayichu ippoyathe nalla time il pulli orikkalum cheyyan padillarunnu ee padam
first  |  < previous  |  next >  |  last





Malayalam Movie Sandwich 


Sandwich Malayalam Movie Review

Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി