Athe Mazha, Athe Veyil - Discussions.
Anonymous
Athe Mazha, Athe Veyil - Discussions.
Anaadhamakunna balyathinteyum, Paricharikkan aalillathe ottappedunna vridharudeyum kadha parayunna cinemayumaayi oru yuvaavinte bodha valkarana yanjyam.
ATHE MAZHA ATHE VEYIL
Shaji Edappal enna vyakhi 40 Laksham mudakki edutha ee cinema Theatre release illathe Soujanyamaayi Schoolukalile Classroomil pradarshanam nadathunnu.
Cast - Anoop Menon, Lena and Master Aswin, Jagathy Menon, Madhupal etc.
Udyogastha Dambathimaaraya Raghuramanteyum Sreelakshmiyudeyum thirakkinidayil ottapettu pokunna makan sreekkuttante manovyadhakal aanu chitrathinte saaram.
Mar 22 (2 days ago)
Anonymous
good to see lena..
she is one of the most underutilised actressess..
was very pretty once and has good acting talent too..
she was much better than some of the "pampered" less talented actressess off late
she is one of the most underutilised actressess..
was very pretty once and has good acting talent too..
she was much better than some of the "pampered" less talented actressess off late
Mar 22 (2 days ago)
Anonymous
Hope This Will Rock In Familiy Audience
Mar 22 (2 days ago)
Anonymous
40 ലക്ഷം മുടക്കി സിനിമ നിര്‍മിച്ച് സൗജന്യ പ്രദര്‍ശനവുമായി ഷാജി
അനാഥമാകുന്ന ബാല്യത്തിന്റെയും പരിചരിക്കാനാളില്ലാതെ ഒറ്റപ്പെടുന്ന വൃദ്ധരുടെയും കഥപറയുന്ന സിനിമയുമായി യുവാവിന്റെ ബോധവത്കരണ യജ്ഞം.
എടപ്പാള്‍ തുയ്യം സ്വദേശി ഷാജിയാണ് 40 ലക്ഷത്തോളം രൂപ മുടക്കി സിനിമ നിര്‍മിച്ച് തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ വിദ്യാലയങ്ങള്‍ തോറും സൗജന്യനിരക്കില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
'അതേമഴ, അതേവെയില്‍' എന്ന പേരില്‍ ജി. മനു കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് വര്‍ത്തമാനകാലഘട്ടത്തിലെ രണ്ടു സമാന ദുരന്തങ്ങളെ ഒരേചരടില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നത്.
ഉദ്യോഗസ്ഥ ദമ്പതിമാരായ രഘുരാമന്റെയും ശ്രീലക്ഷ്മിയുടെയും തിരക്കിനിടയില്‍ ഒറ്റപ്പെട്ടുപോകുന്ന മകന്‍ ശ്രീക്കുട്ടന്റെ മനോവ്യഥകളാണ് ചിത്രത്തിന്റെ കഥാതന്തു. സ്വന്തം വേദനകള്‍ ചാലിച്ച് ശ്രീക്കുട്ടനെഴുതിയ കഥയ്ക്ക് സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നു. കുട്ടിയുടെ കഴിവുകളെ നാടുമുഴുവന്‍ ആദരിക്കുമ്പോഴാണ് മാതാപിതാക്കള്‍ സ്വന്തം കുട്ടിയെ മനസ്സിലാക്കുന്നതും സ്‌നേഹിച്ചു തുടങ്ങുന്നതും.
ജോലിത്തിരക്കുമൂലം മക്കള്‍ വീട്ടിലൊറ്റക്കാക്കി വിദേശത്തുപോയ വൃദ്ധനായ പിതാവിന്റെ വേദനകളും നൊമ്പരങ്ങളും മറ്റൊരു കുടുംബത്തിലൂടെ ചിത്രത്തില്‍ ഇതള്‍ വിരിയുന്നു. സിനിമാ നിര്‍മാണം നിര്‍വഹിച്ച ഷാജി ചിത്രത്തില്‍ സിനിമാ പ്രൊജക്ടര്‍ ഓപ്പറേറ്ററായി അഭിനയിക്കുന്നുമുണ്ട്.
ജഗതി മേനോന്‍, അനൂപ്‌മേനോന്‍, ലെന, മധുപാല്‍, മാസ്റ്റര്‍ അശ്വിന്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് പണം സമ്പാദിക്കുന്നതിനെക്കാളുപരി സമൂഹം ഇന്ന് നേരിടുന്ന ഒരു നീറുന്ന സമസ്യയെ ഭാവി തലമുറയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഷാജി പറയുന്നു. പ്രദേശത്തെ നൂറോളം സ്‌കൂളുകളില്‍ ഇതിനകം ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. തവനൂരിലെ വൃദ്ധസദനത്തില്‍ ചൊവ്വാഴ്ച ചിത്രം പ്രദര്‍ശിപ്പിക്കാനും ഷാജിക്ക് പരിപാടിയുണ്ട്.
Mar 22 (2 days ago)
Anonymous
Theateril predershipichal kanan alundakilla ennu karuthyttano souganya shw nadathunnath
Mar 22 (2 days ago)
Anonymous
^
kashtam
kashtam
Mar 22 (2 days ago)
Anonymous
@sandeep
uvvo vallya karyamayi poi
uvvo vallya karyamayi poi
- Get link
- X
- Other Apps
- Get link
- X
- Other Apps