Skip to main content

Indian Rupee Malayalam Movie Reviews

Indian Rupee Malayalam Movie Reviews from users



Anonymous

INDIAN RUPEE | REVIEW THREAD | (Official™)



a RANJTH Cinema
PRITHVIRAJ | SHAJI NATESHAN | SANTOSH SIVAN

S KUMAR | SHAHBAZ AMAN | VIJAI SHANKAR | RANJITH AMBADI
MULLANEZI | VR SANTOSH | SAMEERA SANEESH
AUGUST CINEMA RELEASE

6 Oct

Anonymous

FirstHalf of #IndianRupee s awesum,brilliant n enriched wit many nice moments...

Prithviyude slang and dialogue delivery super ayittundu ennu kelkkunnu.....

thilakan n prithvi kudos
6 Oct

Anonymous

indian rupee kandu kidilan padam... ellavarum poyi kandolu... detail rvw rathri add cheyyam.... ippol samayamilla....
6 Oct

Anonymous

2011 തുടക്കൻ ട്രാഫിക്ക് ഇപ്പോൾ ഇന്ത്യൻ റുപ്പീ

തിരക്കായതിനാൽ അധികം എഴുതാൻ സമയമില്ല അതു പിന്നീട് .എന്നാലും ഇപ്പോഴും ഈ ചിത്രം കണ്ടതിന്റെ ത്രിൽ മാരിയിട്ടില്ലാത്തതിനാൽ ഒരു വാക്ക് പോലും പറയാതെ പോകാൻ പറ്റുന്നില്ല.


മലയാളിക്ക് അഭിമാനിക്കാൻ രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം.

5/5


സമയം കളയാതെ തിയേറ്ററിലേക്ക് വിട്ടോ
6 Oct

Anonymous

Indian Rupee - Brilliant !
saw Indian Rupee...
brilliant movie... anavashya gimmiks onnumillathe nalla reethiyil orukkiya oru cinema... lifil palayidathayi kanunna kure manushyaranu ithile katha pathrangal... njan ennum kanunna kozhikode thanneyanu ee cinemayil kandathu... nalla oru msg nalkanum sadhichittundu... sadharana prekshakakku enjoy cheyyavunna tharathilanu cinema...

panathinu pinnale payunna yuvathwathinu nalloru msg nalkunnundu cinema...

kure nalla dialogues undu.. moments undu...

Thilakante oru gambeera thirichu varavanu cinema,... Prithvirajum valare nannayi...
but, the real star is Ranjith.. superb script and direction...

Overall a Must Watch film...

rating - 8/10...
6 Oct

Anonymous

saw Indian Rupee fdfs..a wonderful movie from ranjith when compared to the recent craps..thilakan polich adukki..ettavum kayyadi thilakanu ayrunu..jagathy was awesome..prithviraj kollamayrunu...kooval onnum illayrunu..rima was just ok...korey nalinu shesham kalpanayude oru character non-irritating aaye thonni..and one thing i felt was that asif ali has got more crowd support than prithviraj..crowd reaction vech paranjatha..felt climax could hav been made lil betr..but a overall a very gud movie wid a very relevant theme..
8/10..
6 Oct

Anonymous


Nammude ellaa directorsum renjithine pole aayirunnenkil namukk ennum nalla cinemakal mathram kaanaamaayirunnu.....
Nammal kandu parichayichittillaatha kadhaa paschaathalathiloodeyaanu ee chithrathinte yaathra....
kadhapathrathinte avasthayilekku nammal prekshakarum ethicherumbozhaanu cinema oru vijayamaakunnath...athinte classic example aanu ee cinema....
Padmarajan enna director namme vittuipoyathinte nashtam nikathunnath renjithine pole ulla directors aanu...
Kooduthal onnum parayaanilla...Kaiyyoppu kazhinjaal Renjithinte ettavum nalla padam....
Malayaalikal ennum orthu veykkaan pokunna padam....

Ore oru negative: Prithvi chila idangalil Pazhaya Lalettaneyum,mattu chila idangalil Jayaramettaneyum anukarikkunnathu kandu....

Ee manoharamaya moviekk ente rating : 8.5/10
6 Oct

Anonymous

Indian Rupee

വീണ്ടും രഞ്ജിത്ത്.
സിനിമ ഇറങ്ങുന്നതിനു മുന്‍പുള്ള എല്ലാ അവകാശവാദങ്ങളും ശരിയാണെന്ന് കാണിച്ചു തന്നു . പ്രിത്വിരാജിന്റെ മറ്റൊരു മുഖം (ഇതില്‍ പ്രിത്വിരാജ് എന്നാ നടനെ കാണാനേ കഴിയില്ല. JP ആയി പുള്ളി തകര്‍ത്തു ),തിലകന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്.
മലയാളത്തില്‍ അങ്ങനെ ഒന്നും പരിചിതമല്ലാത്ത പുതുമയാര്‍ന്ന കഥ.
My rating 8/10

നിര്‍മ്മാണം- പ്രിത്വിരാജ് സുകുമാരന്‍ എന്നെഴുതി കാണിച്ചപ്പോഴും,പ്രിത്വിയുടെ ഇന്ട്രോടക്ഷനും നല്ല കൂവല്‍ ഉണ്ടായിരുന്നു. പിന്നെപിന്നെ JP യുടെ ദയലോഗുകള്‍ക്ക് കയ്യടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രസകരമായ രീതിയില്‍ പടം അവസാനിപ്പിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമം ഇതിലും കാണാം. അവസാനം ഫഹദ് ഫാസില്‍, ആസിഫ് അലി ഇവരുടെ എന്‍ട്രി സൂപര്‍ ആയിരുന്നു
6 Oct

Anonymous

INDIAN RUPEE REVIEW

THEATRE - Muvattupuzha Vettukattil FDFS - 55 % (385 Seated)

Teja bhai kanda ksheenam maariyitilla. Annu vicharichatha iniyoru Prithvi movie kanan pokilenu. But channelilum Pathrathilumelaam Renjith vannu veendum veendum parayunu - This is not a Prithvi movie, but a Renjith movie.. Nandhanam, Thirakatha, Pranji thudangiya movies enik ishtapetath kondum, vere pani ilathath kondum, renjith chathikilla enoru vishvasam ullath kondum randum kalipichu njan poyi..

Movie started slowly, Prithviyude intok pathivupole introk nalla kooval.. Real estate business il bhagyam pareekshikan irangunna oru youngstar, padiponnumilla, thats JP. First one hour movie slow anu..just avg.. Thilakan varunathode padathinu jeevan vachu.. Intervalinu mumbulla 10-15 min kandapo hope ayi.. Movie picking up. Songs elaam waste.. aalukal kooval aayirunu.. Pennu kanal chadangil thilakan kayyadi vangi.. . Renjith kayyil chooral pidichu abhinayipichath poleyund Prithvide acting.. Oru paridhik apurathek, oru extra showkkum Renjith samathichitilenu padam kaanumbo ellavarkum manasilaakum.. Anyway Prithvi verupichilla.. even though some of his expressions were bad, some of them got clicked...


2nd half valya hope aayirunu.. bcoz of that 15 min before interval.. But aa oru thrill or pace pinne kitiyilla.. oru 30 min kazhinjapo veendum mechapetu after the entry of jagathy.. Echiyaya oru panakarane jagathy nannayi cheythu.. 2nd half is better than First half, but sometimes pace is going down.. Fluctuations oru negative ayi enik thonni..
first  |  < previous  |  next >  |  last

Anonymous

Postivies

Good Direction and script.,
Prithvi is Better than his recent characters. - Kathi onnumilla.. Verupikunumilla...
Fresh story - Not an old wine in New bottle..
Thilakan - Good role after a long time.

Negatives - Songs - waste, Slow pace, especially in First half

Familyk vendathonnum ithil enik kanan patiyilla..

IN ONE WORD - VASTHAVAM istapettavark ithum ishtapedum, Both same level for me.

My Rating - 6.5/10.
Pranchi>Thirakatha>Vasthavam=Indian Rupee
6 Oct

Anonymous

Indian Rupee

Kollam Pranavam
FDFS
Time-12.30
Status-First class 60%,Balcony almost full..

Ranjith movie enna otta expectation aanu fdfs thanne ee padam kanan enne prerippichathu..Aa expectation shari vakkunna tharathil ranjith veendum nammale vismayippikkunnu...kidilan padam..Marvellous..Excellent..Beyond words..

To be frank,ee movieyil enikk negatives onnum feel cheythilla..Pranchiyettanil kanda situational humour and satire ithilum kollendidathu renjith kollichu..abhinethakkalil Thilakan mattellarekkalum munnil ninnu..Prithviraj'l ninnum ithrem except cheythilla..Comedy natural aayi vanna pole thonni..Jagathi enna nadan veendum veendum vismayippichu...Tiny tom thanikku kittiya role gambheeramakki..

Overall-Kidu Kidu Padam

Rating-9/10
6 Oct

Anonymous

Kooduthalonum Parayanilla


Hail Ranjith

Hatts of Thilakan

prithviyil ninnu ithu expect cheythilla...thakarthu


1st halfile thilakante dialog thottu kayyadi tudangiyatha...pineedangottu podipooram
elllavarum nannayi cheythu..


8/10
6 Oct

Anonymous

ഇതു ഒരു രഞ്ജിത് ചിത്രം തന്നെ , വാടാനപ്പള്ളി അശോക 35 % ഫുള്‍ നൂണ്‍ ഷോ ,8 / 10
6 Oct

Anonymous

Indian Rupee

Saw Indian Rupee.

Q Cinemas - 12.20 (1pm) Show

Statue almost housefull, I think.

In one word, a brilliant movie. If we were to compare, I'd say it was far better than Pranchiyettan because the lack of a secondary storyline (Biju Menon in Pranchi) here.

Renjith has rightfully placed himself at the top echelons of present Malayalam Cinema. He is one of the best writer-director we have now.

Indian Rupee follows the life of Jayaprakash aka JP, a small time real estate broker in Kozhikode City. Not posting in detail as it may become spoilers and kill the enjoyment of watching it onscreen.

The film, which I felt was dragging at first ( I could not imagine how such a small topic could become a movie or I thought it would deviate like Pranchi) interested me by the end of first half and a fitting climax was what the movie needed and indeed it was.

When it comes to casting or acting to be precise, Prithviraj scores. He excels on screen as JP. Truly a memorable character for him. and then comes Thilakan. Hats off to you sir. I was cursing the Malayalam Industry associations for keeping him out. Small role - wonderfully played with effortless ease. Others have too done justice to their roles especially Kalpana and Tini Tom.

At last, this is a Renjith Movie and my kudos to him for making my money and time (a 50 min extra) worthwile.

Overall, An Intelligent and a Complete entertainer with no crass comedies (relief)..

MUST WATCH
6 Oct

Anonymous

എറണാകുളം പത്മ
നോണ്‍ ഷോ housefull
ഇന്ത്യന്‍ റുപ്പീ..........ഒരു രഞ്ജിത്ത് ചിത്രം!!!!!

പടം തുടങ്ങി ആദ്യ കുറച്ചു മിനുട്ടുകള്‍ ഭയന്നു....എന്തോ ഒരു അപാകത ....എന്നാല്‍ രഞ്ജിത്ത് മാജിക്‌ അധിക നേരം റെസിസ്റ്റ് ചെയ്യാന്‍ ആയില്ല .....പെട്ടെന്ന് തന്നെ കംഫര്‍ട്ട് സോണ്‍ ല്‍ എത്തി ....നല്ല ഒരു സിനിമ ...വ്യക്തത ഉള്ള കഥാപാത്രങ്ങള്‍ ....പ്രിത്വിരാജ് ന്റെ അഭിനയം ആദ്യം അത്ര സുഖിച്ചില്ല ....പിന്നീടു നന്നായി....രഞ്ജിത്ത് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പ്ലസ് .....എത്ര ചെറിയ കഥ തന്തുവിനെയും ആസ്വാദ്യകരമായ ഒരു മുഴുനീള ചിത്രമാക്കാന്‍ രഞ്ജിത് നെ കഴിയു .....അതും അനാവശ്യ ഗിമ്മിക്കുകള്‍ ഇല്ലാതെ .....
കഥയും തിരക്കഥയും എവിടെയോ തട്ടുന്നുണ്ട്...സംവിധാനമികവില്‍ മറഞ്ഞിരിക്കുന്ന,കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ചില പോരായ്മകള്‍ അവയ്ക്കുണ്ട്....ക്ലൈമാക്സ്‌ എന്ന് വിശേഷിപ്പിക്കാന്‍ മാത്രം ഒന്നും ഇല്ല...വേണ്ട താനും ...സിനിമയുടെ തുടക്കം മുതല്‍ ഒരു ആകാംഷ നിലനില്‍ക്കുന്നുണ്ട് ...പോസ്റ്റര്‍ തലക്കെട്ടുകളില്‍ നിന്നും കഥയുടെ ഒരു അംശം പോലും പിടിക്കിട്ടഞ്ഞത് കൊണ്ട് കഥ എങ്ങനെ ഉള്ളതായിരിക്കും എന്നുള്ളത് ആദ്യ ആകാംഷ...ആദ്യ പകുതിയുടെ അവസാനത്തില്‍ രണ്ടാം പകുതി എന്തായിരിക്കും എന്ന ആകാംഷ ....എന്നാല്‍ അവസാനത്തോട് അടുക്കുമ്പോള്‍ മനസിലാകും.. ഈ ചിത്രം ഒരു സ്റ്റാര്‍ട്ട്‌ ,മിഡില്‍,എന്‍ഡ് എന്ന രീതിയില്‍ അല്ല എടുത്തിരിക്കുന്നതെന്നു..ഈ ചിത്രം ഒരു ആരോഹണം ആണ്...കണ്ടിരിക്കാന്‍ സുഖമുള്ള ഒരു ആരോഹണം ...
കഥാപാത്രസൃഷ്ടി മികവുറ്റതാണ് ....പ്രിത്വി,തിലകന്‍,ടിനി ടോം,ജഗതി ആരുടേതായാലും...എന്നാല്‍ നന്മയുടെ കണികകള്‍ അവയില്‍ അവശേഷിപ്പിക്കുന്നതിലൂടെ രഞ്ജിത് കഥയുടെ പ്രയാണം സുഖമം ആക്കുന്നു..തിന്മകള്‍ മാത്രം നിറഞ്ഞ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഇല്ല...ഒരു റിയല്‍ എസ്റ്റേറ്റ്‌ കള്ളകളികള്‍ക്കിടയില്‍ അത്തരം ഒരു കഥാപാത്രം ആവശ്യം അല്ലെ എന്ന് തോന്നി പോകാം...എന്നാല്‍ പോലും രഞ്ജിത് ഒരു കഥയെന്നതിനെക്കാള്‍ ഉപരി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രെമിച്ച ആ വിഷയം ഒരു തടസ്സവും കൂടാതെ ഉള്ളില്‍ പതിയുന്നു...കഥയും,കഥാപാത്രങ്ങളും റിയലിസം പാത ഇടയ്ക്ക് മാറുന്നുണ്ടെങ്കിലും സമകാലികമായ സാമൂഹിക മാറ്റങ്ങള്‍ മനസ്സില്‍ ആഴത്തില്‍ ചിന്തിപ്പികാനുള്ള വക നല്‍കുവാന്‍ ആ ട്രാക്ക് മാറ്റങ്ങള്‍ ഉപകരിക്കുന്നു .....ചുരുക്കി പറഞ്ഞാല്‍ ഏറ്റവും ഭംഗിയായ രീതിയില്‍ ഒരു സമകാലീന വിഷയം രഞ്ജിത് അവതരിപ്പിക്കുന്നു...
6 Oct

Anonymous

കെട്ടുകഥകളും,അമാനുഷിക കഥാപാത്രങ്ങളും വാഴുന്ന നമ്മുടെ സിനിമയില്‍ ...പ്രാഞ്ചി ഏട്ടന് ശേഷം രഞ്ജിത് ഇന്ത്യന്‍ റുപ്പീ യുമായി വരുന്നു...ആശ്വാസം,സന്തോഷം ....
സൂപ്പര്‍ ഹിറ്റ്‌ ആയ പ്രാഞ്ചി ഏട്ടനും ആയി തട്ടിച്ചു നോക്കുമ്പോള്‍ ഈ ചിത്രം ഒരു പടി പോലും താഴെ അല്ല ....പ്രാഞ്ചി ഇല്‍ അല്പം പാളിയ രണ്ടാം പകുതി ഉണ്ടെങ്കില്‍ ഇതില്‍ അങ്ങനെ ഇല്ല ....പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച വെച്ചെങ്കിലും..മമ്മൂട്ടി പ്രാഞ്ചി ഏട്ടന് നല്‍കിയ അത്ര മിഴിവ് പ്രിത്വി ക്ക് ഇന്ത്യന്‍ റുപ്പീ ക്ക് നല്‍കാനായില്ല ....പക്ഷെ പ്രിത്വിയുടെ നല്ല ഒരു തിരിച്ചു വരവാണ് ഈ ചിത്രം ...ഇത് പോലത്തെ ഒരു രണ്ടു പടങ്ങള്‍ കൂടി ചെയ്‌താല്‍ പ്രിത്വിക്കു ധൈര്യം ആയി ചാനലുകളില്‍ താന്‍ നല്ല സിനിമയുടെ വക്താവാണെന്ന് പറയാം ...കയ്യടി ഉറപ്പ്......

-പോരായ്മകള്‍ -
പറയാനുമായി ഒന്നുമില്ല കാര്യമായിട്ട്
ആദ്യപകുതിയിലെ പാട്ടിനു നല്ല കൂവലായിരുന്നു...പ്രിത്വി ഉടെ പെണ്ണുകാണല്‍ ചടങ്ങ്...തിലകന്‍ ന്റെ മാസ്മരിക പ്രകടനം ആ രംഗത്തെ രക്ഷപെടുതിയെങ്കിലും..രഞ്ജിത് ഇല്‍ നിന്നും ഒരു ഗിരി പ്രഭാഷണ രംഗം പ്രതീക്ഷിച്ചില്ല....റീമ കല്ലിങ്കല്‍ ...ലുക്ക്‌ കൊള്ളാം ...അഭിനയം പഠിക്കേണ്ടിയിരിക്കുന്നു....തിരക്കഥ സിനിമയില്‍ കണ്ട പോലൊരു കഫെട്ടെരിയ യും സുഹുത് സംഘവും...

പടം സൂപ്പര്‍ ഹിറ്റ്‌ ആകും...7 / 10
6 Oct

Anonymous

^^prithviyude pengalude pennukaanal chadangu ennanu udeshichathu...sorry..:-(
6 Oct

Anonymous

Thilakan thakarthathil valare santhosham..

iniyum orupaadu valare nalla kathapaathrangal cheyyan samayavum, kazhivum undennu theliyicchirikunu..

Nanni, Thilakn Sir :)
6 Oct

Anonymous

oru review de avashyam undennu thonunilla

ennalum parayam

prithvi kalakki,vimarshagar vayadaykatte:):)

shahabas aman & all actores esp tilakan also deserves mention:)
first  |  < previous  |  next >  |  last

Anonymous

indian rupee

cherpualsserry plaza
status 90%
indian rupee mothalaayi..
oru pranjiyettan standard undu..
pranjiyettanil comedy-kku aanu importance enkil, ithil situational drama-kku aanu..
pranjiyettanil patiya technical errors onnum ithil aavarthichittila..

pala incidentsum korachu athisayokthi undenkilum, aakepade nannayittundu..
prithvirajinte career best perfomance..
kozhikode slang kalakki.. pothuve ithiri natural aayi thonni.. saadhaarana thonnarilla..
thilakan, jagathi ellam kalakki..
BGM onnoode sradhikkamaayirunnu..

rating 3.5/5
6 Oct

Anonymous

Ranjith proves it again.
Prithviraj,Thilakan,Tiny Tom needs special mention.
Undoubtedly a Ranjith Cinema.
8.5/10
6 Oct

Anonymous

yadhartha thaaram samwidhayakan

Thrissur ramdas il 10.30 nu ethy 11 manikku gate thurannu thettillatha oru idam kitty queue il pakshe ticket kittiyillla veendum kaathu ninnu 2 manikkur..... awasanam ticket kitty 3 ennam 1 ennam blak nu koduthu padathinu keri .....padam thudangy JP de sadarana introduction.. padam nalla smooth aaitt pokunnundenkilum oru pedi kai vittu powukayaano ennu pinne achuthamenon(thilakan sir) vannathu koodi padam thakarthu.....malayala cinema il idakku maathram nadakkuna albudham aaanu ee padam renjith enna director sherikkum aa pani ariyawunna aalanennu theliyichu thaaranghal illathe kadhaapaathranghal maathramulla oru malayalam cinema alla indian cinema


status --- housefull
verdict----super hit aagumairikkum
rating------8/10
6 Oct

Anonymous

saw today matinee from pala universal status 50%

one of the best in this year..hats off renjith sir...i wl rate it as the best of prithvi..just liked prithvi as JP.. comedy numbers too looks suit for prithvi.. emotional scenesum nalla reethiyil cheythu..thenf thilakan sir..such a brilliant actor.. he was superb in 1st half.. rimaye ishtayilla..

prithviyude introku nalla koovicha arunnu..pinne adya pattinum..vere valiya bahalam onnumillarunnu..prithviyudeyum thilakanteyum chila scenesinu nalla kayyadi kitte...avasanam asif ali vannappol super kayyadi...

commercially thirakadha, vasthavam levelil ethumarikum...athinu mukalil pratheekshikunnilla...startingilum idakum okke nalla lagngum undu..normal alukal engane accept cheyyumennariyilla..expecting avg or hit at BO

ratng: 7.5/10
6 Oct

Anonymous

indian rupee
fdfs - thaliparamba classic
status-70%

awsome film :) once again rajinth... kidu come back frm PRITHVI...
a must watch flm..

my rating: 4.5/5
verdict: super hit/ mega hit
6 Oct

Anonymous

EXcellent film!
hats off to renjith Sir
detailed review later
10/10
6 Oct

Anonymous

2011 തുടക്കം ട്രാഫിക്ക് ഇപ്പോൾ ഇന്ത്യൻ റുപ്പീ

തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ്
ആദ്യ ദിനം ആദ്യ പ്രദർശനം ഹൌസ് ഫുൾ


ഈ ചിത്രത്തെക്കുറിച്ച് അമിതമായ പ്രതീക്ഷകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.കാരണം ഒരു നല്ല ഒന്നാം പകുതിയും അറുബോറൻ രണ്ടാമ്പ്കുതിയുമായി എന്നെ നിരാശനാക്കിയ ചിത്രമായിരുന്നു രഞ്ജിത്തിന്റെ കഴിഞ്ഞ ചിത്രമായ പ്രഞ്ചിയേട്ടൻ & ദ സെയ്ന്റ്. ശരാശരിക്കും താഴെ നിലവാരം പുലർത്തിയ ആ ചിത്രത്തിന് തീർത്തും അനർഹമായ പുകഴത്തലുകളും വാഴത്തലുകളും ലഭിച്ചു എന്നാണ് എന്റെ പക്ഷം.ഇതും അതു പോലെയൊരു ചിത്രമായിരുക്കുമോ എന്നൊരു ശങ്ക ഉണ്ടായിരുന്നു.എന്നാലും രഞ്ജിത്തിലുള്ള വിശ്വാസം കാരണം കാണാമെന്നു വച്ചു. കഴിഞ്ഞ ചിത്രത്തെക്കുറിച്ചുള്ള എന്റെ എല്ലാ പരാതികളും പരിഭവങ്ങളും നിരാശയുമൊക്കെ അപ്രസക്തമാക്കിയ ചിത്രമാണ് ഇന്ത്യൻ റുപ്പീ.

ചിത്രം തുടക്കം അത്ര ശരിയായി.തട്ടിയും മുട്ടിയുമാണ് നീങ്ങിയത്. ശരാശരി ചിത്രമായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് തിലകന്റെ രംഗപ്രവേശം.അവിടുന്നങ്ങോട്ട് പിന്നെ ഉസൈൻ ബോട്ടിനെപ്പോലെ കത്തിക്കയറുകയായിരുന്നു.പിന്നെ ചിത്രം ട്രാക്കൈൽ കയറി വളരെ മികച്ച നിലയിൽ നല്ല മുഹൂർത്തങ്ങളും നർമ്മം നിറഞ്ഞ രംഗങ്ങളുമായി മുന്നോട്ട് നീങ്ങി.ഒന്നാം പകുതിയിൽ തിലകൻ മുഖ്യധാരാ‍സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് അഭിനയിച്ചു തകർക്കുകയായിരുന്നു.ഒന്നാം പകുതി ഏറെക്കുറെ ഒരു വൺ മാൻ ഷോ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.തുടക്കത്തിൽ പ്രിഥ്വിരാജ് വന്നപ്പോഴും പിന്നെ പല നല്ല രംഗങ്ങൾക്കു പോലും കൂവിയ ചിൽ ------------മാർ തിലകൻ വന്നതോടേ ഏറെക്കുറേ നിശ്ശബ്ദരായി. വളരെ ആകാംഷാഭരിതമായ സ്ഥലത്ത് ഒന്നാം പകുതി അവസാനിക്കുന്നു.

ഒന്നാം പകുതിയിൽ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടിയ പ്രഥ്വി ക്രമേണ നന്നായി വന്നു. രണ്ടാം പകുതിയിൽ പ്രിത്വിരാജ് തകർത്തു. മനപ്പൂർവ്വം കൂവാനായിരുന്നവർ പത്തി താഴ്ത്തി രണ്ടാം പകുതിയിൽ പൂർണ്ണനിശ്ശബ്ദരായി ചിത്രം ആസ്വദിച്ചു.ഏതു ശംഭന്മാരുടെയും ഉണ്ണാമന്മാരുടെയം നാവടക്കുന്ന രഞ്ജിത്ത് മാജിക്കാണ് നമ്മൾ കാണുന്നത്.അതാണ് നല്ല സിനിമയുടെ ശക്തി.രണ്ടാം പകുതിയിൽ പടം ഒരു ത്രില്ലറാണ് .തികച്ചും ശ്വാസമടക്കിപ്പിടിച്ചിരുന്ന നിശ്ശബ്ദരായാണ് എല്ലാവരും രണ്ടാം പകുതി ആസ്വദിച്ചത്. രണ്ടാം പകുതിയിലും സ്വാഭാവികമായ് നല്ല നർമ്മ മുഹൂർത്തങ്ങളുനുണ്ട്.പക്ഷേ ആകാംഷാഭരിതവും ഉദ്വേഗജനകവുമായ ചിത്രമായിട്ടു തന്നെയാണ് രണ്ടാം പകുതി.ട്രാഫിക്കിനു ശേഷമാണ് ഈ വർഷത്തിൽ ഇങ്ങനെയൊരു ചിത്രം.ചിത്രത്തിന്റെ ക്ലൈമാക്സും വളരെ മികച്ചത്.
6 Oct

Anonymous

നർമത്തിൽ പൊതിഞ്ഞ രീതിയിലാണ് ചിത്രം അവസാനിക്കുന്നത്.റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന സംഭങ്ങൾ പശ്ചാത്തലമാക്കി വളരെ നല്ല ഒരു സന്ദേശം നൽകുന്ന ചിത്രം.

രഞ്ജിത്തിന്റെ തിരക്കഥയും സംവിധാനവും തന്നെയാണ് യഥാർത്ഥ താരങ്ങൾ. രണ്ടും ഒന്നിനൊന്ന് മികച്ചു നിന്നു.ഒരു നിമിഷം പോലും ബോറടിയൊ ലാഗോ ഇല്ലാത്ത കഥപറച്ചിൽ രഞ്ജിത്താണ് താരം.തിലകനെ മലയാള സിനിമയ്ക്ക് തിരിച്ചു തന്നതിനും രഞ്ജ്ത്തിനു പ്രത്യേക നന്ദി.

അഭിനേതാക്കളിൽ തിലകൻ ഉജ്ജ്വലമായ പ്രകടനം ആയിരുന്നു. ഇത്രയും കാലം മുഖ്യധാരാ മലയാള സിനിമയ്ക്ക് തിലകൻ ഇല്ലാത്ത്തിനാലുണ്ടായ നഷ്ടം ഈ ചിത്രം കണ്ടാൽ മനസ്സിലാകും.രഞ്ജ്ത്തിന്റെ ശക്തമായ കഥാപാത്രവും ഡയലോഗുകളും തിലകൻ അതിമനോഹരമാക്കി.ആദ്യ ഭാഗങ്ങളിലെ ചെറിയ പാളിച്ചകൽക്കു ശേഷം പ്രിഥ്വിരാജും വളരെ മികച്ച പ്രകടനം കാഴ്ച്ച വച്ചു.തുടക്കത്തിൽ രാജപ്പന്റെ കോമഡി എന്നു പറഞ്ഞു കൂവിയവർ പോലും പിന്നെയുള്ള നർമ്മരംഗങ്ങൾ ആസ്വദിച്ചു.ഈ വർഷം പ്രിഥ്വിരാജ് നായകനായി അഭിനച്ച് ഇതു വരെ ഇറങ്ങിയ 6 ചിത്രങ്ങളിൽ 5 ഏണ്ണവും എന്റെ അഭിപ്രായത്തിൽ നല്ലതാണ്(മോശം ചിത്രം കാണാൻ എനിക്ക് താല്പര്യവുമുണ്ടായിരുന്നില്ല കണ്ടതുമില്ല)ഈ ചിത്രങ്ങളിൽ ഏറ്റവും മികച്ചതു ഇന്ത്യൻ റുപ്പീ തന്നെ.വിമർശകർക്കുള്ള ചുട്ട മറുപടിയാണ് ഇത്ത്രം സിനിമകൾ.ഒന്നാം പകുതിയിൽ കാര്യമായൊന്നും ചെയ്യാൻ ഇല്ലാത്ത ടിനി ടോം രണ്ടാം പകുതിയിൽ കലക്കി.ജഗതി എപ്പോഴത്തേതും പോലേ ഗംഭീരം. റിമ കല്ലിങ്കിലിന് വലിയ റോൾ ഇല്ലെങ്കിൽ അതിന്റേതായ പ്രാധാന്യമുള്ള കഥാപാത്രമാണ്.നല്ല രീതിയിൽ ചെയ്തു.മറ്റുള്ളവരും അവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു.

ഷഹബാസ് അമ്മന്റെ സംഗീതം മികച്ചതായിരുന്നു.വിജയ് യേശുദാസ് പാടിയ ഈ പുഴയും സന്ധ്യകളും അതിമനോഹരമായ ഒരു മെലഡിയാണ്.പശ്ചാത്തൽ സംഗ്ഗീതവും അതിഗംഭീരം.ഒന്നം പകുതിയിൽ കഥയെ മുന്നോട്ട് നയിച്ചു.രണ്ടാം പകുതിയിൽ ശരിക്ക് ത്രില്ലടിപ്പിച്ചു.മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

എഡിറ്റിങ്ങ് മികച്ചു നിന്നു.ഒട്ടും ബോററ്റിപ്പിക്കാത്ത ചിത്രം.ഛായാഗ്രഹണവും നന്നായിരുന്നു.

ഒന്നാം പകുതിയേക്കാൾ മികച്ചു നിന്നതു രണ്ടാം പകുതി തന്നെ
6 Oct

Anonymous

പക്ഷേ തുടക്കം അത്ര ശരിയായില്ല ഡയലോഗിൽ കോഴിക്കോട് ഭാഷയും തൃശൂർ ഭാഷയും പലയിടത്തും കലർന്നു ചില രംഗങ്ങൾ ശരിയായില്ല എന്ന വാദങ്ങൾ ഉന്നയിക്കാം.എന്നാൽ അവയെ അപ്രസ്കതമാക്കുന്ന മികവു ഈ ചിത്രത്തിനുണ്ട്

ചുരുക്കത്തിൽ മലയാളിക്ക് അഭിമനിക്കാൻ രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം

രഞ്ജിത്തിനും ടീമിനും ഒരു ഒന്നൊന്നര സലാം.ഇങ്ങള് ജോറാ‍ക്കീറ്റിണ്ട് പഹയന്മാരെ

ഒട്ടും പിശുക്കാതെ 5/5


ഈ ചിത്രം ബോക്സ് ഓഫീസിലും ഇന്ത്യൻ റുപ്പീ വാരും
6 Oct

Anonymous



Indian Rupee - My Review



Teater - Attingal Ganga

Status - 80 %

Director Renjith...

This is 1st word that we have 2 tell b4 writing a review abt the Movie... Pranchiyettan enna ekkalatheyum mikacha chithram namuk munnil thanna Renjiyettante padam kanan chellumbol prekshakark undakuna munvidhiyum,expectationumellam Satisfy cheytha Mikacha oru chithram...Athanu "" Indian Rupee "



Film Start cheythapol Thanne Koovalum Bahalavum....Renjith enna directorine kanichapol Kayadi... Prithviyude introudction muthal thudakkathil 10 minute vare nirthathe kooval thanne...Families okke orupadundayirunath kondavum Koovalinte shakthi iratti ayath 


Pakshe koovi Tholppikan kazhiyunathalla Oru nalla chithramenu thiricharinjathinalavam avar swayam nirthiyath.. Ellarum cinemayil layichu..Valare nalithamayi , manasarinj Chirikan pattiya rasakaramaya muhurthangal.. Kozhikodan slang valare manoharamayi thanne Prithvi kairkaryam cheythu.. JP enna cheruppakarante vesham Prithvi manoharamayi avatharippichu...

Avaravarude kadha pathrangal ellarum manoharamayi avatharippichu... Rima Kallingal, Jagathy,Tini tom ennivar theerthum neethi pularthi thangalude kadhapathrathod... Ethoru Indian cheruppakaranum chinthikunath pole Panam nedan,Kodeeshwaranakan Agrahikuna allenkil Thuninjiranguna oruvananu JP.. Comedikalk vend scene manapoorvam create cheyate Renjith athi manoharamayi Comedikal avatharippichu...

Story plot onum parayan agrahikunila..Just go and watch a brilliant Movie.. 50 rupa muthalakkuna oru chithram kandathinte sandhosham... Koovan irunavar vare ariyathe kayadichu pokuna oru chithram..Ath mathi Indian Rupee enna cinemayude mahathvam manasillakan .....




Just Go 4 It... Watch and Enjoy A Master Class Performance from the Grt Renjith Sir 

+Ves :::

Story,screenplay,Direction
Prithviraj ( he was just brilliant...Kidilan timing 4 comedy and sentimence..)
first  |  < previous  |  next >  |  last

Anonymous


Songs
Camera

- Ves::

Kandu pidikan time illa..Kaaranam cinemayil athrak layichirunu poyi



Rating --- 8.8/10 

Verdcit -- Sure Super Hit 
6 Oct

Anonymous

Saw Indian Rupee FDFS from Calicut Apsara theater.. show was almost housefull..

Went with sky high expectations and was NOT disappointed.. in one word BRILLIANT movie

Hats off to Renjith sir.. he has crafted an awesome film... Prithvi's performance was nothing short of spellbinding.. Thilakan did a great job

Tinitom and Rima were really good... Jagathi deserve a special mention..

cinematography was top class n music department too did well

ma rating : 9/10
6 Oct

Anonymous

3:15 PMshow in Pranavam Kollam

Status

Balcony:Almost full

1st class-less than 50%

Prithviraj is good n Thilakan also adds value to t movie especially in t first half

Its refreshing to see Prithviraj in a role like this-Hope he does more roles like these

All t artists performed well

Some very nice comedy sequences n some very dialogues add up very well for t movie

The movie is a bit heavy

The movie drains u out-i felt drained out at t end of t movie

Some of the scenes artifical'ayitu create cheythu yennu thonni for t movie 2 move forward

Overall:Not upto to Ranjith's previous movies-but definetly Worth a Watch

BO Verdict:Predict cheyyan pattunila-il b keenly following t BO report of this movie
6 Oct

Anonymous

^^

Song in t first half was a real dampner

Very bad timing n totally not needed
6 Oct

Anonymous

watched indian rupee from manjeri kairali

status: balcony- full

another feel good movie from ranjith.
a well directed movie with a simple story with out masala effects.
i would say one of d best characters' from prthvi , but not the best !!!!!
was very happy 2 see actor prthvi, not the star. his malabar slang was actually quiet good ...
thilakan was brilliant in his role....even overshadowed jp in 1st half....
tiny was ok...jagathy was in his usual best...
cant stop without mentioning the music.... hats off shahabas aman....!!!
i was addicted 2 " ee puzhayum " even b4 watchin d film...bgm was good....

rating- 8/10
6 Oct

Anonymous

overwhelmed !!!! Now no words to explain apart from this...But have to write a review and will write a review....!!!!
6 Oct

Anonymous

MOVIE REVIEW: INDIAN RUPEE..a complete ranjith movie..

.
.
.

STORY LINE

Prithviraj plays the role of J.P or jaiprakash..a youngster..who wanna make a lot from his life..
he is in real estate busines..he has a sister,mother..n lover played by rima kallingal..he meets
Thilakan who.plays a key role of Achutha menon...from where the story unfolds..

Prthivi has to sell a property..within a period of time..n how he does this and what else flows..
is the storyline....of the movie..


PERFORAMNCES

Prithviraj as J.P. has done a really good job..He fits picture perfectly into the role..

Thilakan does..one of his best performance..off late. A scene where he advices the boy who comes to marry Prithvi's sister
really..earned a lot off claps..

Rima..does justice to her role..Her natural instinct really showed in her performance..

but the star of the movie is..

RANJITH.. himself..the way he handles the story..n how he brings about it..is really
the highlight..the cinematography is of high class..which really keeps up with the tone of the movie..


VERDICT A complete Ranjith Movie..Prithviraj with..a good movie..which he really needed after
Teja Bhai..


RATING 3.5/5


BOTTOM LINE A must Watch..Movie..has a value more than the 100 INDIAN RUPEEs you pay @ cinemas...
6 Oct

Anonymous

Indian Rupee

Indian rupee delivered wat it promised. One of renjith's best work and
a class apart from his last pranchiyettan.
among the cast, pritviraj scored very well. jayaprakash aka J.P is his best performance
till date.Tilakan as achutamenon was brilliant. i hope innocent and idavela babu watches IR :P.
jagathy as usual was good. rest of the cast rima, tini tom, revathi ,mamukoya n lalu alex were decent.
Apart from a few laggin scenes in 1st half, Indian rupee is worth your rupee.
must watch!

8.5/10
6 Oct

Anonymous

വടകര -ജയഭാരത് ..5.30 ഷോ ...എതാണ്ട് മുഴുവന്‍ ഫുള്‍ ആയിരുന്നു

ഫ്ലാഷ് ബാക്ക് ആണ് സിനിമ ....എളുപ്പവഴിയില്‍ പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ കഥ ...

പ്രിത്വ്i രാജ് കസറി ഞാന്‍ അടക്കമുള്ള വിമര്‍ശകരുടെ മുഖത് ആട്ടി തുപ്പുന്ന പോലത്തെ പെര്‍ഫോര്‍മന്‍സ് ...പഴയ മോഹന്‍ലാലിനെ ഓര്‍മ്മ വന്നു പല സീനുകളിലും ...തമാശ ഒക്കെ നന്നായി ചെയ്തു ......കോഴിക്കോട് ഭാഷ വളരെ മോശം ആയിരുന്നു പ്രിത്വിയുടെത് ..മീശയും വെച്ച് ആ വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ഒക്കെ ഉടുത് നിന്നപ്പോള്‍ നല്ല ഒരു ഐശ്വര്യം .....ഒരു കലിപ്പ് റോള്‍ ഞാന്‍ പ്രതീക്ഷിച്ചത് ..വസ്തവതിലെത് പോലെ ...25 ലക്ഷം വെച്ച് പുള്ളിയേം പണവും ഒരുമിച്ച കാണിച്ച ഷോട്ടില്‍ പടം കലിപ്പ് ആവും എന്ന് കരുതി ...ആയില്ല ...പ്രിത്വി ആ ബൈക്ക് തിരിച്ചു വിടുന്ന സീന്‍ വന്‍ കയ്യടി ആയിരുന്നു ....

തിലകന്‍ തകര്‍ത്തു ...വീട്ടില്‍ നിന്നിറക്കി വിട്ട ശേഷം ഉള്ള തിലകന്റെ അഭിനയം വളരെ മികച്ചതായിരുന്നു ...പിന്നെ ഇത് വരെ എവിടെ ആയിരുന്നു എന്ന് ചോദിക്കുമ്പോള്‍ ഉള്ള ചിരിയും ...
പുള്ളിയാണ് മോനെ നായകന്‍ എന്ന് ഇന്റെര്‍വലിനു തൊട്ടു മുന്നേ ഞാന്‍ എന്റെ ഫ്രന്റ്‌ നോട് പറഞ്ഞതെ ഉണ്ടായിരുന്നുള്ളൂ ...പക്ഷെ ഇന്റെര്‍വലിനു ശേഷം പുള്ളി ye അധികം കണ്ടില്ല ..
6 Oct

Anonymous

ടിനി ടോം കൊള്ളം ...കൊടുത്ത റോള് നന്നാക്കി ..റീമ കല്ലിങ്കളിനും ചെയ്യാന്‍ ഒനും ഉണ്ടായില്ല ..അമല പൌളിനും അങ്ങനെ തന്നെ ....
മാമുക്കോയ കൊയിക്കൊട്ടുകാരന്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോകേര്‍ ആയി കലക്കിയിട്ടുണ്ട് ...

എനിക്ക ഇറച്ചീം പൊറോട്ടേം ..പോരാട്ടം ഇറച്ചീം ഡയലോഗ് ഇശ്ടപ്പെടീല ..രേവതിക്ക് എന്തെങ്കിലും നല്ല റോള്‍ ഉണ്ടാകും എന്ന് കരുതി ...ഒരു പ്രാധാന്യവും ഇല്ലാതെ റോള്‍....
രഞ്ജിത്തിന്റെ സംവിധാനത്തെ കുറിച്ച് ഞാന്‍ എന്ഹു പറയാന്‍ ...മലയാളത്തിലെ ഇപ്പോഴുള്ള ഇടവും സ്ഥിരത ഉള്ള സംവുധയകന്‍ ...
തീയെറെര്‍ രേസ്പോന്‍സ് നല്ലതായിരുന്നു ...നല്ല കയ്യടി ആയിരുന്നു ...പുട്ടിനു തേങ്ങ ഇടുന്ന പോലെ കുറെ നല്ല തമാശ ഉള്ള കൊണ്ട് എല്ലാ തരാം പ്രേക്ഷകര്‍ക്കും ഇഷ്ടപെടും
സൂപ്പര്‍ ഹിറ്റ്‌ ആവുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട .....പ്രത്യേകിച്ച് മലബാറില്‍ .....മലബാര്‍ ഭാഷ അല്ല സംസരിക്കുനറെങ്കില്‍ i കൂടെ ...മൊത്തത്തില്‍ ഒരു കോയിക്കോടന്‍ മണം ഉണ്ട് ഇതിനു ..9/10
first  |  < previous  |  next >  |  last

Anonymous

Ok let me write it before I forget my thoughts on this million dollar worth movie.

To start with We have seen films for example Bhagyadevatha for discussing the dowry issue. Ranjith told that in style in a single scene.

We have seen hero's anti hero's and changing hero's and anti hero's. But real human is rare especially in malayalam movies.
Here comes a charecter who is a mirror image of youth who is very confident and have all the good and bad in him..
If we take an example, this concept can be delivered in two characters in a normal movie. He is confident, enthusiastic youth with lots of positives and with that positives he can commit mistakes without losing any of the credibility that was built around him. That is the beauty of a real characterization.

Cyclic nature of life and money people took hell lot of time to discuss and he is able to discuss that in frames.

Cant forget another real life character in Memon who still can look like a god even with the derailed life he did. That is the real beauty of life. You are never lost anywhere and there is always a chance that god (Dj ithu vayikkuvanel situation ennu edukkam ;)) will give you.

Sorry for boaring write ups on life but it came automatically as I have seen many JP's and even the shades will be there on all including me..

Performance wise Thilakan rocks then prithwy. Now he can tell confidently that Big M's did not called him to praise (if they did not do that for this movie) His accent was only bad and we will not even get time to notice for so long as the movie is taking you somewhere.

Easily the best directorial venture of Ranjith.

I guess I did not wrote this much even for Pranchi..But can’t control my emotions..

Thank you ranjith Sir you are the man !!!!!
6 Oct

Anonymous

Forgot few things ;) , one scene was there where prithwy turns his bike to opposite direction. This was the best heroism I have seen from him in any of the movies.

Like wise one shot where thilakan, Prithwy and tom sitting besides beach..it was awesome shot..

that is just an example.. the shot which prithwy thilakan meets and all are way above any normal movie shots but may not get the proper attention as there are many like this in the movie...
6 Oct

Anonymous

Indian Rupee - My Review

Only negative...
Starting scenes & The First song visuals were bit boring.

Otherwise,
No Words.. Brilliant Screenplay..
Thilakan, Prithvi, Tini Tom Rocked...
Hats of to Renjith :)

Rating 8.5/10
7 Oct

Anonymous

indian rupee- thikachum oru renjith cinema

oru real estate brokerinte kadhyanu e chitrathil paryaunth,valare
kurachu samyam kondu dhanikanakan sramikuna JP adhava Jayaprakash
enna yuvavinte kadhayanu ithu.


orupad pretheekshakal kondanu e cinema kannan poyathu,

athonnum thettiyila..oru nala chithram.inidan rupee enna cinema real estate

enna vishyamanu kaikaryam cheyunath.renjithinte sakthamaya kadhapathrangal

e cinemayude oru visheshatahyai kanakakkam.pathivu pole thane

sakthamaythum prekashakre chindhipikunathumaya sambhashanagal undakum oru

renjith filmil.sakthmaya thirakadhayum athinotha directionum renjithine

mattulavaril ninu verthirikunu.grameenathyude padivathil kadakatha samvidhyakrkum

comedy enna peril prekshakre kola kola cheyuna samvidhyarkum renjith oru

nala text book annu.Indian rupee chindhipikuna oru kochu chithram.
7 Oct

Anonymous

abhinethakalil mikachu ninathu prithvirajum thilakanum enu nismshayam

parayam.achutha menon enna role thilakanu mathram cheyan pattavunathanu

enu parayendi varum.athraykum sakthamayi thilakan a roleine manoharamayi

kai karyam cheythu.oru pakshe thilakane malayala cinemayil ninu matty nirthiya

chilarkula marupady akamithu.Prithviraj JP ena kadhapathrathe lalaithamayi

avatharipichu.pazhya kala mohanlal kadhpatrangalude sadrshyam JP enna

kadhpatrathinu

und.athu kondu thane Pritvhi mohanlaline anukaricho enula samshayam ellvarkum

undakum.

athil yathoru prasakathiyum ila.malayalaeekalku nashtapettu kondiruna prithvirajile

nadane renjith thirike kondu vanu.prithvirajinte oru kadutha marupady pole theateril

vimarshakare kondu kai adipichu.tiny tom,jagathy sreekumar,rima kalingal,lalu alex

enivar avarude roleukal nanayi kai karyam cheythu
7 Oct

Anonymous

s.kumarinte cinematographyum Shahbaz Amante songsum mikachu ninnu.

e puzhayum enula manohara ganam.sradhiykapettu.mattu techiniqal aspecine kurichu

onnum adhikarikamayi parayan njan alalla..

enthyalum box officelum prekshakrude manasilum e chithram oru sthanam nedumenu

urappu.

e varshthe mikacha chitrangalil onnakam indian rupee.

enthyalum e chitrathinu eniku negative parayan undayila.

ente rating 10/10.

renjth-thilakan-Prithviraj - ahankarikalude e kootu kettu karanam malayalathinu oru nala cinema kitty.;-)
7 Oct

Anonymous

got this from some review .... relevant words....!!!!

"മലയാളിത്തം, നാട്ടിന്‍പുറം, ഗൃഹാതുരത്വം എന്നൊക്കെ ന്യായം പറഞ്ഞ് അമ്പത്തൊന്നാം സിനിമയിലും തെങ്ങിന്‍ കള്ള്, സൈക്കിള്‍ സവാരി, പാടവരമ്പ്, പച്ചക്കറി തോട്ടം, മുണ്ടും നേര്യതും, ഇടവഴി, സ്നേഹവീട് എന്നിവയൊക്കെതന്നെ കാണിച്ചുതരുന്ന സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ അല്‍പകാലത്തേക്കെങ്കിലും രഞ്ജിത്തിന് ശിഷ്യപ്പെടണം എന്ന് ‘ഇന്ത്യന്‍ റുപ്പി’ തെളിയിക്കുന്നു. എത്രയോ മാറിപ്പോയ മലയാളി ജീവിതവും പണാഭിലാഷത്താല്‍ കാലിടറിപ്പോകുന്ന കേരളീയ യുവത്വവുമാണ് ഈ സിനിമയില്‍ രഞ്ജിത്ത് പറയാന്‍ ശ്രമിക്കുന്നത്."
7 Oct

Anonymous

Prithviraj produce cheytha..urumi-yum Indain Rupee-yum....nalla kala mullyavum..sambathika..maechavum undakiya chithrangal anu..ethu.. prithviyude adutha project Arival Chuttika Nakshatrathinte pratheshakal....vardippikkunnu....!!!
7 Oct

Anonymous

saw INDIAN RUPEE - Taliparamba Classics (11 am show)

Status : 20-30%   


orupaadu pratheekshayodu koodiyanu poyath.. but.. not happy.. ath pole thanne dissappntd-um aayilla.. 

anwy-

> A Gud Film

> Superb Direction of Renjit

> Tilakan was Gud

> Raju n Rima was OK

> Good Comedies

> Nice Song


Rating : 7/10


(Film theernnitum aaa ******** kooval nirthiyilla..)   

ippo Prithvirajinodu oru bahumaanamokke thonnunnu.. ithrayum manakkattiyulla manushyam keralathil vere illa.. 
7 Oct

Anonymous

Indian Rupee- MY review
date-6/10/2011
theatre-kollam pranavam
show time-3.15pm
status-balcony-full,1st class-55%

e cinema ranjithinum prithvikkum thilakanum 3 vyathyastha maanangal aanu koduthathu...80'sil lalettanum ikkayum saadharanakkarude rol cheythu audiencine kaiyyiledutha pole prithvikku kittiya avasaram...ranjtihinu ithu family audiencinte sradha kooduthal pidichu pattaanulla avasaram...thilakanu stong comeback...nalloru chithram ennu 100% samthrupthiyode parayan pattunna oru valiya sandesham ellatharam prekshakarkkum nalkunna oru cinema aanu indian rupee...calicut slangum 10th pass aavatha oralude arivum jeevitha parichayavum ellam ranjith prithviyiloode 100% success aayittu kaanichittundu cinemayil...prithviyude mattoru strong rol aanu Indian rupee-le JP...prithvikkoppam thilakanum jagathyum swathasidhamaaya shailiyil score cheythappol saadharakkaraya prekshakarkku kaiyyadikkan ulla avasarangal onninu purake onnayi labhichu...rima,tiny tom ivarude simple aayittulla rolum cinemaye sherikkum natural aakkan sahayichittundu...shahabas amante gazal poleyulla gaanavum e puzhayum ennu thudangunna gaanavum sherikkum lalithamaaya gaanangal aanu...shakthamaaya rolukal prithvikku cheyyann kazhiyumennu indian rupeeyiloode ranjith kaanichu tharikayaanu...august cinema ithupoleyulla nalla chithrangal iniyum sammanikkum ennu pratheekshikkunnu...

rating-9/10
verdict-sure shot hit
first  |  < previous  |  next >  |  last



Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...