Skip to main content

Vellaripravinte Changathi Malayalam Movie



Anonymous

^^VELLARIPRAVINTE CHANGATHI^^ Preview/Discussions

JANAPRIYANAYAKAN DILEEP
WITH
golden pair
KAVYA MADHAVAN


IN

AKKU AKBAR movie

VELLARIPRAVINTE CHANGATHI


Produced by
CHANDVI CREATIONS

Story-GS Anil

Music-Mohan Sithara

Lyrics-Vayalar Sarthchandravarma



CHRISTMAS RELEASE
28 Aug

Anonymous

മലയാളത്തിലെ ഭാഗ്യജോഡിയായ ദിലീപും കാവ്യാ മാധവനും വീണ്ടും ഒന്നിക്കുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ എന്ന ചിത്രത്തിലാണ് ദിലീപ് - കാവ്യ ജോഡി എത്തുന്നത്. രണ്ടു കാലഘട്ടങ്ങളില്‍ തുടരുന്ന പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. മുമ്പ് ‘ഇതാണോ വല്യ കാര്യം?’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടിരുന്നു. ഈ പേരിനോട് അക്കു അക്ബറിന് താല്‍പ്പര്യമില്ലാത്തതിനാല്‍ പുതിയ പേര് കണ്ടുപിടിക്കുകയായിരുന്നു.


ചിത്രത്തിന്‍റെ പ്രമേയം ഇങ്ങനെയാണ്: 1965ല്‍ അഗസ്റ്റിന്‍ എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചിത്രം റിലീസ് ചെയ്യാനാകുന്നില്ല. ഇതോടെ സംവിധായകന്‍ ആത്മഹത്യ ചെയ്യുകയാണ്. 35 എം എമ്മില്‍ ചിത്രീകരിച്ച ഈ സിനിമ 46 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയുടെ പശ്ചാത്തലം. എന്നാല്‍ ഇത് മനോഹരമായ ഒരു പ്രണയകഥയും പറയുന്നു. 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഫലമാകാതെ പോയ ഒരു പ്രണയം ഇപ്പോള്‍ ആവര്‍ത്തിക്കുന്നതാണ് ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’യുടെ കേന്ദ്രപ്രമേയം.


തമിഴ് നടന്‍ പ്രസന്ന, ബിജുമേനോന്‍, ഇന്ദ്രജിത്ത്, ലാല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്. ‘ലവ് ആജ് കല്‍’ എന്ന ഹിന്ദി സിനിമയുടെ പ്രമേയവുമായി ഈ കഥയ്ക്ക് ചില സാദൃശ്യങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.


ദിലീപിന്‍റെ ക്രിസ്മസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിലീസ് ഡേറ്റ് ലക്‍ഷ്യം വച്ച് സെപ്റ്റംബര്‍ മധ്യത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.


ചാന്ദ്‌വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷ്‌, ഷിജോയ്‌ എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ നിര്‍മ്മിക്കുന്നത്. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്‍ സിത്താര. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
28 Aug

Anonymous

‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ - ദിലീപും കാവ്യയും
വെള്ളരിപ്രാവിന്റെ ചങ്ങാതി'... പ്രേംനസീറും സത്യനുമൊക്കെ തിളങ്ങിനിന്ന മലയാളസിനിമയുടെ നല്ല കാലത്ത് ചിത്രീകരണം പൂര്‍ത്തിയായ ഈസ്റ്റ്മാന്‍കളര്‍ സിനിമയാണിത്. 'അഴകുള്ള സെലീന', 'അയലത്തെ സുന്ദരി' തുടങ്ങിയ അക്കാലത്തെ ഹിറ്റ്ചിത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ തന്റെ ആദ്യസിനിമയ്ക്ക് ഈ പേരിട്ടത്.


പുതുമുഖ താരങ്ങള്‍ അഭിനയിച്ച മികച്ചൊരു ലൗ സ്‌റ്റോറിയായിരുന്നു 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും തികച്ചും ദുരൂഹമായ കാരണങ്ങള്‍ കൊണ്ടു പടം തിയേറ്ററുകളിലെത്തിയില്ല. ഇതിനിടയില്‍ സംവിധായകന്‍ അഗസ്റ്റിന്‍ ജീവനൊടുക്കുകയും ചെയ്തു. കന്നിച്ചിത്രം തന്നെ സംവിധായകന്റെ ജീവനെടുത്ത ആ പുതുമുഖനായകനെയും നായികയെയും 'രാശിപ്രശ്‌നം' ഭയന്ന് പിന്നീടാരും സിനിമയിലേക്ക് ക്ഷണിച്ചതുമില്ല.


ഏറെത്താമസിയാതെ മലയാളസിനിമ കളറിലേക്ക് വളര്‍ച്ച പ്രാപിച്ചു. പുതിയ താരങ്ങളും സംവിധായകരും ഉദയം കൊണ്ടു. 'വെള്ളരിപ്രാവിന്റെ കഥ' എന്ന പെട്ടിയിലുറങ്ങുന്ന പഴഞ്ചന്‍ സിനിമയെയും അതിനായി ജീവിതം ബലിയര്‍പ്പിച്ച സംവിധായകനെയും എല്ലാവരും മറന്നു.


അമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ ആ സിനിമയുടെ പ്രിന്റ് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് കണ്ടെടുക്കുകയാണ്. അച്ഛന്‍ ജീവിതം കുരുതി നല്‍കിയ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' തിയേറ്ററുകളിലെത്തിക്കാനായി അവന്‍ ശ്രമം തുടങ്ങി. ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷം അവനതില്‍ വിജയിക്കുന്നു. പണ്ട് ആ സിനിമയില്‍ അഭിനയിച്ചവരെല്ലാം അതോടെ ഇരുളില്‍ നിന്ന് പുറംലോകത്തെത്തുകയാണ്്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരും വീണ്ടും രംഗത്തെത്തുന്നു. ഇതിനിടയിലെപ്പോഴോ സിനിമയിലെ നായികാ-നായകന്‍മാരെയും അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ കണ്ടെത്തുന്നുണ്ട്. കാലം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ട് അവന്‍ ശരിക്കും ഞെട്ടി...
28 Aug

Anonymous

അക്കുഅക്ബര്‍ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന പുതിയ ചിത്രം 'വെള്ളരിപ്രാവുകളുടെ ചങ്ങാതി' എന്ന സിനിമയുടെ കഥയുടെ രത്‌നച്ചുരുക്കമാണിത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങള്‍ മലയാളിക്കപരിചിതമല്ല. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തൊട്ട് ഉദയനാണു താരവും മേക്കപ്പ്മാനും വരെയുള്ള എത്രയെങ്കിലും ചിത്രങ്ങള്‍ ഈ ശ്രേണിയിലുണ്ട്. എന്നാല്‍ അമ്പതുവര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരിച്ച ഒരു സിനിമയുടെ ദുരുഹതകള്‍ തേടിയുള്ള അന്വേഷണമാണ് അക്കുവിന്റെ ശ്രമത്തെ വേറിട്ടതാക്കുന്നത്. എഴുപതുകളിലിറങ്ങിയെന്നു പറയുന്ന ആ സിനിമയുടെ പേരു തന്നെയാണ് അക്കുവിന്റെ ചിത്രത്തിനും.


ദിലീപ്, കാവ്യമാധവന്‍, നെടുമുടിവേണു, സായികുമാര്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യില്‍ വേഷമിടുന്നുണ്ട്. സംവിധായകന്‍ അഗസ്റ്റിന്‍ ജോസഫായി സായികുമാറും മകനായി ഇന്ദ്രജിത്തും രംഗത്തെത്തുന്നു. സംവിധായകനും നടനുമായ ലാല്‍, ലാലായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൊള്ളാച്ചി, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കോഴിക്കോട് സ്വദേശിയായ ജി.എസ്. അനിലാണ്.


സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ അനിലിന്റെ ആദ്യ സ്വതന്ത്രസിനിമയാണ് 'ഇണപ്രാവുകളുടെ ചങ്ങാതി'. എഴുപതുകളില്‍ കോഴിക്കോട് നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതെന്ന് അനില്‍ പറയുന്നു. ഈ സംഭവം പ്രമേയമാക്കി അനില്‍ ഒരുക്കിയ 'കാഴ്ച' എന്ന ഹ്രസ്വചിത്രത്തിന് 2002ലെ അല ലിറ്റില്‍ സിനിമ പുരസ്‌കാരം ലഭിച്ചിരുന്നു.


'വെറുതെ ഒരു ഭാര്യ'ക്കും 'കാണാകണ്‍മണി'ക്കും ശേഷമുള്ള സംവിധായകന്‍ അക്കുഅക്ബറിന്റെ തിരിച്ചുവരവാകും ഈ സിനിമയിലുടെയെന്ന് കരുതപ്പെടുന്നു. പതിവുതമാശ ചിത്രങ്ങളില്‍ നിന്ന് ശക്തമായ കാരക്ടര്‍ വേഷങ്ങളിലേക്കുള്ള നടന്‍ ദിലീപിന്റെ ചുവടുമാറ്റം കൂടിയാകും 'വെള്ളരിപ്രാവുകളുടെ ചങ്ങാതി'യെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.


ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ്ചന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ സിനിമയുടെ കാമറ വിപിന്‍മോഹനും സമീര്‍ ഹക്കും ചേര്‍ന്നാണ്. സംഗീതം മോഹന്‍ സിത്താര. ഗാനരചന: വയലാര്‍ ശരത്ചന്ദ്രവര്‍മ. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
28 Aug

Anonymous

'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ദിലീപ്-കാവ്യ ജോഡിത്തിളക്കം വീണ്ടും. രണ്ടു കാലഘട്ടങ്ങളില്‍ തുടരുന്ന പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. മുമ്പ് ‘ഇതാണോ വല്യ കാര്യം?’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടിരുന്നു. ഈ പേരിനോട് അക്കു അക്ബറിന് താല്‍പ്പര്യമില്ലാത്തതിനാല്‍ പുതിയ പേര് കണ്ടുപിടിക്കുകയായിരുന്നു.


തമിഴ് നടന്‍ പ്രസന്ന, ബിജുമേനോന്‍, ഇന്ദ്രജിത്ത്, ലാല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്. ‘ലവ് ആജ് കല്‍’ എന്ന ഹിന്ദി സിനിമയുടെ പ്രമേയവുമായി ഈ കഥയ്ക്ക് ചില സാദൃശ്യങ്ങള്‍ ഉണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ മധ്യത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന 'വെള്ളരിപ്രാവിന്റെ ചങ്ങാതി' ദിലീപിന്റെ ക്രിസ്മസ് ചിത്രമായിരിക്കും എന്നും സംസാരമുണ്ട്.


ചാന്ദ്‌വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷ്‌, ഷിജോയ്‌ എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ നിര്‍മ്മിക്കുന്നത്. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്‍ സിത്താര. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
28 Aug

Anonymous

om shanthi om nte malayalam version aano udheshikkunnathu
28 Aug

Anonymous

1965ല്‍ അഗസ്റ്റിന്‍ എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചിത്രം റിലീസ് ചെയ്യാനാകുന്നില്ല. ഇതോടെ സംവിധായകന്‍ ആത്മഹത്യ ചെയ്യുകയാണ്. 35 എം എമ്മില്‍ ചിത്രീകരിച്ച ഈ സിനിമ 46 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയുടെ പശ്ചാത്തലം. എന്നാല്‍ ഇത് മനോഹരമായ ഒരു പ്രണയകഥയും പറയുന്നു. 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഫലമാകാതെ പോയ ഒരു പ്രണയം ഇപ്പോള്‍ ആവര്‍ത്തിക്കുന്നതാണ് ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’യുടെ കേന്ദ്രപ്രമേയം.
29 Aug

Anonymous

@naveen

new news vallathum kitiyal postane.....
29 Aug

Anonymous

Odukkathe kadha tanne,,
But nalla promotion vendi varum
1 Sep

Anonymous

shooting starts on sep 20
first  |  < previous  |  next >  |  last

Anonymous


24 Sep

Anonymous

shoot ennu start cheyyum??
24 Sep

Anonymous

Oct 3rd week
24 Sep

Anonymous

k
25 Sep

Anonymous

shoot to resume @ 28th in Pollachi...
my frnd, who has a big part in this movie (offscreen) and other crew wil leave to pollachi 2morow...


d interestin thing abt d title is... (nt sure if tat has been already posted), there really was a movie wid d same name.. athu pettiyil aayi.. athinde director suicide cheyyukayum cheythathaanu...... rest of d story being told is fiction.....


chennai-il, cineamakalude shava parambu enna apara naamathil ariyapedunna sthalam undu... avide release aakathe poya orupaaaaaaaaaaaadu cinemakalude reels undu....
athaanu ee cinemayude prachodanam.....
25 Sep

Anonymous

keep updating frnd..
4 Oct

Anonymous

Vellaripravinte Changathi - Firstlook

5 Oct

Anonymous

jaathi look aanallo expecting a class movie
5 Oct

Anonymous

nice
5 Oct

Anonymous

ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്ത ടിവിയിൽ കണ്ടിരുന്നു. സംഗതികളൊക്കെ കൊള്ളാം നല്ല പ്രതീക്ഷയുണ്ട്.
first  |  < previous  |  next >  |  last

Anonymous

5 Oct

Anonymous



DILEEP LOOKS LIKE PREM NAZIR!!!

KOLLAM KOLLAM ... EXPECTATIONS GALORE!
5 Oct

Anonymous

kidilam stills..sherikkum oru 60s film look..
5 Oct

Anonymous

kalakan... Mudi wig aayirikum alle...
5 Oct

Anonymous

5 Oct

Anonymous

കൊള്ളാലോ .....
6 Oct

Anonymous

oro divasavum hope koodukayanu
first  |  < previous  |  next >  |  last




Popular posts from this blog

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/2010 Anonymous JA

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin again