Ozhimury Malayalam Movie first cut from users Director: Madhupal Cast: Asif Ali, Bhavana, Shwetha Menon, Lal, Mallika Anonymous - Jan 3 OZHIMURY :: ‘ഒഴിമുറി’ || Discussions :: Film Name :: OZHIMURY || ‘ഒഴിമുറി . Script :: Jayamohan (Anghaditheru FAME) . Director :: Madhupal . SHOOTING START APRIL FIRST AT THAKKALA Anonymous - Jan 3 മധുപാല്‍ ചിത്രത്തില്‍ ‘സോള്‍ട്ട് & പെപ്പര്‍’! ഒരു സിനിമ കണ്ടാല്‍ അതില്‍ ഒരു നല്ല സംവിധായകന്‍റെ കരസ്പര്‍ശമുണ്ട് എന്ന് വ്യക്തമാകുന്ന അപൂര്‍വം ചിത്രങ്ങളേ മലയാളത്തില്‍ ഇന്ന് ഉണ്ടാകുന്നുള്ളൂ. പല ചിത്രങ്ങളും കുത്തഴിഞ്ഞ രീതിയില്‍ ഇറങ്ങുന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന, സിനിമയെന്ന് പേരിട്ട് വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത സൃഷ്ടികള്‍. എന്നാല്‍ ചില സിനിമകള്‍ കാണുമ്പോള്‍ അതില്‍ കയ്യടക്കമുള്ള ഒരു സംവിധായകന്‍റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാകും. ‘തലപ്പാവ്’ എന്ന സിനിമ കണ്ടപ്പോള്‍ മധുപാല്‍ എന്ന സംവിധായകന്‍റെ മികവ് ഏവര്‍ക്കും ബോധ്യമായതാണ്. 2008ലായി...
Community for Malayalam cinema