Skip to main content

Run Baby Run Malayalam Movie Reviews

Run Baby Run Malayalam Movie Reviews from users
Direction: Joshiy
Mohanlal, Amala Paul, Siddique, Biju Menon,

.

.

.

Anonymous Aug 29
Run baby Run  is a gud thriller.................... joshy Direction &  sachi  script  super.................


First half  super.....................2nd half oru padu twist  undu..................Climax kidilan................

Amala paul  average acting.........  Lalettan & Biju menon thakarthu..........................

My review 9 / 10 
Anonymous Aug 29
Run Baby Run
Kollam Aradhana 10:45am shw
crowd status:abt 40%

News channels base cheythanu film
thriller -chase-suspense type film
Joshy had cleverly included comedy into t script.(comedy undengilae ividae BO run kittu)
1st half'l inniyum korachu comedy venamayirunu
2nd half'l nice subtle comedies undu
towards t end movie becomes predictable n sort of ends suddenly
climax mosham parayan patuula
Laletan kollam
i liked Biju Menon also
Amala Paul is jus ok
All in All a notch below being a good movie
Joshy has done a fair job though it could have been better
6.5/10
BO Prediction:Hit

I thnk it will do better than Grandmaster(because of t comedy injected into t screenplay)
Anonymous Aug 29
Kollam Aradhana.....

10:45 Show...
Balcony : 80%
Padam thakarthu..............
It's a Racy Entertainer..........
Oru Out and Out Lalettan Movie ....
Lalettan polichadukki......Biju Menonum.....
Sai Kumarinum Siddiquinum onnum pazhaya punch illa....
Allenkilum Lalettan thakarthu vaarumbol avarenthu cheyyaan.........
Lalettante Intro Superaanu....Athinu munpu varunna telephonic conversationum Kidu aayirunnu.......
New Delhi okke poleyulla Classic onnumalla....ithoru Pure Entertainer...........
This will be the clear ONAM WINNER....

My Rating : 7/10

Anonymous Aug 29
Run BaBby Run

FDFS From Attingal Dreamz
Crowd - 75-80% 

Valiya expectation onnum illathe anu padam kanan poyathu!
Robin Hood pole oru Joshiy Thriller ayirunnu manasil!

FDFS anenkilum atra bahalangal onnum illathe anu padam tudangiyathu! 

1st Half

Slow start ayirunnu , Mohanlalnte Intro mosamakiyilla! 
Adyathe oru ara manikoor nalla lag ayirunnu  , Flash back - romance scenes okke atra sukham tonniyilla! 
A pattum enikku atra eshtapettilla - athu avoid cheythu onnu trim cheyyamayirunnu a scenes okke!
Pakshe oru point tottu padam thrill akan tudangi!
Chila comedy scenes also was good - eg- Biju Menonem lalettanem police arrest cheyunna sequence was gud!
Nally racy ayirunnu later part of first half
Amala paul njan vicharichirunna kanakku bore allayirunnu!
Chila 'Matte' dialogues alosarapeduthy 

Rating 3.5/5

2nd half

Tudangunnathu tanne twist vachanu! 
Kure twists okke undu , mikkathum predictable anenlum nannayirunnu!
Avide evide chila nalla comedy also undayirunnu. 
Climax twist okke undayirunnu , pakshe athu namukku predict cheyyavunnathe ullu , Joshiy athu mosamallathe picturise cheytittundu!!
Pinne padam avasanam nallathu pole nirthy njan vicharichathu pole bore akkilla!! 

Rating 3.5/5

Joshiyde direction kenkemam ennu parayan pattillenkilum nannayi ennu urappayum parayam! 
Script was ok , dialogues okke average ayi poyi - nalloru alayirunnu script enkil kurachu koodu punch vannene!!
Ennalum kollamayirunnu!
Acting wise Mohanlal , Biju Menon , Amala okke thakarthu , Siddique - Saikumar okke sthiram cheyunanthu pole tanne , Sevenes il okke ulal cherukkan kollamayirunnu - nalla presence feel cheythu! 
Otta patte ullu - athu atra pidichilla
Camera okke takarppan ayirunnu!! 

Mothathil Sure ayum atyavisyam thrill okke adichu kandirikkan pattiya padam

Overall Rating 7/10 
Verdict - Hit or Superhit  

"Epravisyam Joshiy Chatichilla Asane!!!!!" 
Anonymous Aug 29
RUN BABBY RUN - Review

Theater- Trivandrum, Sreekumar, 11:00 am Show
Status - Balcony 100 %, First Class 100 % 

Adyathe oru 5 minutue really missed due to a huge fight inside the theater, porinja adiyayirunnu in the balcony, after police came inside the theater and solved the matter. So actually missed the first scenes.  But things very cooled down with the introduction of Lalettan. Adyam Bijumenon vanu oru pani thannu.....ellarum chadi ennittu kayyadichapol...(Bakki Screenil).The story begins with Venu and Renuka, cameraman and reporter respectively and venu being the string man of Reuters. Then a small flashback with Lalettan and Amala paul's first meeting and with the only song attumanal stealing the show during the celebrations. From there the story develops to a great entertainer with humors, channel wars, good thrills etc. Suspense was all through the film with beautiful director of the veteran director JOSHY. 

Comming to performance wise Lalettan was brilliant in the role of Venu. Just peformed with the character with humor and bold performance. Amala Pauline bikeil eruthi laettante oru spar dialoge undu, dont miss it, chance for theatrers cutting it after 2 days because of family audience. Biju menon made a comeback with great situational comedies. Amala Paul was perfect cast for the role, matched with the character of Lalettan. Saikumar,Siddique, Krishna Kumar and Shammi thilakan was good. Lalettante driver aayi vesham cheytha pulliyum kalakki.

First half was brilliant throughout, second half started with little lag but hugely covered with great suspense which was speedy towards the end. Climax was little predictable but good and well executed. Totally a clean hit in the charts and sure shot ONAM WINNER. As today thier was heavy rain in Trivandrum + Thiruvonam day still huge crowd was there. With great WOM also Run Bay Run is a Good Hit form Mohanlal. A real Onasadya for Fans and a decent entertainer for others. 

My Rating - 7.5 / 10
Box-Office Verdict - HIT 
Movie Verdict - Good
Anonymous Aug 29
asoka 12 noon kodungallur
status-100%

fun baby fun
thrill baby thrill
style baby style

 kidu kidu kidu kidu kidu kidu ki du kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu kidu KIDILAN PADAM...!!!


joshy - still 2 times contemporary than any young director (save laljose, anwar rasheed, amal neeradh and roshan andrews only)

8.75/10
ONNONNARA ONA SADHYA (non:veg and ice cream included)
B.O VERDICT - RBR (RECORD BREAKER)

rasakaramaaya intro
gripping aaya story
anuyojyamaya star cast (ellaavarum nannayi).. prathyekich shammi thilkan (ingerkku joshy mathram ullloo chance kodukkaan)
lalettante paattu adipoli.. theater il oru aattathinu scope undaayirunu..
climax alpam predictable aanenkilum nannaayi..

CAMERA MAN VENUVINOPPAM SANTHOSHABHARITHARAAYA DASALAKSHAKANAKKINU PREKSHAKAR. 
Anonymous Aug 29
watched fdfs from kannur savitha
status-90%(good in thiruvonam day)
surprised to see crowd
onnum parayanila........lalettante thirovana samanam
kidu kidu kidu kidu kidu kidu kidu

show man joshy creates another blockbuster
amala paul-dream start for her
cinematography.script-well done
laleetante patu-theatre ilakimaranju

my rating-9/10

verdict-blockbuster/record breaker

.......a perfect festival movie for all generation by lalettan and joshiy
Anonymous Aug 29
RUN BABBY RUN
Nilambur Rajeswari
Status : Housefull just before the show started.

A perfect entertainer for the season..Joshey done it again..A very racy and entertaining thriller in the backdrops of media..An above average script superbly executed by the master craftman of Malayalam cinema.
1st half was very impressive wit some good comic scenes incorporated wit the thrilling course of the film..
Second half was kinda chase+thriller and ended wit a predictable yet so engaging climax which was again had a good impact.
Mohanlal was mesmerising..thakarthadakki..Superb one liners and chemistry between Biju Menon and Amala Paul..Mayamohiniyilum Mr.marumakanilum veruppichathnte kedu biju menon theerthu thannu.adipoli..
Amala Paul was above average.
Vegas Bgm was another plus point..Theme music polum aa creditsnte koode ktapo nannayithonni..Aattumanal was relishing.
Script had some small flaws towards climax , but brilliantly covered by Joshey.Sidhiq and Sayikumar had nothing much to do..Shammi tilakan kalakky.
Sure winner of this Onam season.
Must watch for all Lal fans.
Ratings: 7.5/10
Trade verdict: Superhit guaranteed.Much much better than other onam releases.
Happy onam Machaans:-)









Anonymous Aug 29
Run Babby run.

 Irinjalakuda Sindhu- Balcony full

Master director Joshiy's latest flick with the master actor Lalettan has all the ingredients  of a perfect entertainer. Sachi surprises with his script which i personally think is his best!!  1st half was racy and well executed by Joshiy... 2nd half kicked off at low pace but then went all guns towards climax.

 Coming to the performances, Lalettan steals the show yet again this year....Though it has nothing  much to exploit his talent, he delivered the best as usual!!  Amala Paul and Biju Menon too were equally good!! 

One thing  that differentiates this one from the usual Joshiy movies are its stylish frames...Special mention to the cinematographor..

 Aattumanal song  okke pilleru theatril polichadukki!! Lalettaaaa Loved his chemistry with Amala paul!!

Undoubtedly the Onam winner this time around !!

                                                      8/10
Anonymous Aug 29
watched run baby run from kannur savitha 
fdfs
ithanu nammal kathirunu laleetante mass film
laleetan superb
rating-8.5/10
verdict-mega hit
RUN BLOCKBUSTER RUN
Anonymous Aug 29
Watched "Run Babby Run"... itz a nyc entertainer with thrill n fun by Lalettan n crew... huge crowd was there even in this heavy rain here... go n watch it with family... "Cameraman Venunodoppam ini ennum Renuka" ♥
Anonymous Aug 29
Run Baby Run...
Cherthala Chitranjali...
2 30 show..

I liked It..

a nice enagaging movie...
Nice entertainment for the crowd..

even the climax was little bit predictable..

+ves: DOP
LAL-BIJU menon COMBO..
Shammi thilakan
Political threads n the story
Nice to see media journalism
:)

-ves:
Lalettan's Romance with Amala should be avoided..
i will rate this as a Good Film..

Rate 8/10
Anonymous Aug 29
Run Baby Run!
The festival offer from Lal - Joshy team turns out to be surprisingly good. A thriller , not the best cooked but certainly convincing. If you are 'sensible' enough to pardon the simplification of larger issues in the name of cinematic liberties, one is definitely in for a very satisfying experience. Good show by Lal - Amala - Biju, the trio looked well fit and within their roles. Racy screenplay by Sachi of Sachi-Sethu team definitely adds to the fun.  Thumbs up to veteran director Joshy for definitely running along with the times, proving some of his contemporaries what they lack. Good decent mass entertainer.

Ratin - 6/10
Anonymous Aug 29
Run Baby Run My Review
Place:Tirur
Theatre:Chithrasagar
Status:House Full{Ceat Capacity 800+}
Date:29/8/12


Kidilam Padam Ennal Kidilol Kidilam.....

E Adutha Kaalatha Ithrayathikam Thrilladich Kanda Vere Orupadamillaa

Padathe Kurichu Kuduthalayittonnum Paraynnullaa

Lalettan Polichadukky Makkale Moopparu Aloru Sambavam Thnne Angeru Enthu Coolayittan Abinayikkunath.......

Sharikkum Lalettante One Man Showyam RBR......

Sayikumar,Sidheek Ennivarkku Cheriya Rolanekilum Athu Avar Bangiyayi Avatharaippichu.....


POSTIVES

Padam Kazhinjappol Ellavarum Kayyadichu No Koovals

Lalettan-
Intro Kidilam Clapsayirunnu Koritharichu Poyi
Chila Comediesinu Okke Nalla Clapsayirunnu
Pirakilirikkunthokke Kollam Dehath Touch Cheyyaruth Prathekichu Ninte Amminja

Lalettane Kurichu Parayan Enikku Kooduthal Vaakkukkal Kittunnillaaa Sharikkum Moopparu Kasarthy.....


Amala-
Supperayittund Ottum Boreadippichillaaa His Look,Acting,Exprsns Suppper 


Biju Menon-

Polichadukky Angerude Intro Sharikkum Njettichu
Chila Comdiesinu Nalla Claps Kitty


Lalettan-Amala Combo Suppper

Script-Supppppppper

Direction-Joshiyanna Njangaleyellavarum Ingalu Njettichu Kakanju Suppper Annnaaa.....


Cinematography-R.d Rajashekar

Big Salute For You......

No NEGATIVES

My Rate:8/10

Box Office Verdict:Mega Hit/Block Buster

Audiance Responce:Padam Kazhinjappol Mudinja Clapsayirunnu.....
Anonymous Aug 29
8/10 padam kollaam......

lalettan and amala romantic scenes bore ayi thonniyilla.....i think COZ HE HIMSELF SANG THE SONG!!!
Anonymous Aug 30
റണ്‍ ബേബി റണ്‍ 4/10
വെറുതെ കണ്ടിരിക്കാം.  കുറെ തമാശകള്‍ മുട്ടിനു മുട്ടിനു ചേര്‍ത്തിരിക്കുന്ന
ഒരു ത്രില്ലെര്‍- പക്ഷെ തമാശകള്‍ ഒന്നും ചിരിക്കാനും കൊള്ളില്ല,
ത്രില്ലെര്‍ ഒട്ടു ആയും ഇല്ല.
ഇതില്‍ രോയിട്ടെഴ്സിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ മെമ്പര്‍ എന്നൊക്കെ
മോഹന്‍ലാലിനെ എപ്പോഴും പൊക്കി പറയുന്നുണ്ട്-    ഏതോ ഫിലിം
ഇന്സ്ടിട്യൂട്ടില്‍ ഗോള്‍ഡ്‌ മെഡലോടെ പാസ്സായ ആളാണത്രേ മോഹന്‍ലാല്‍.
"മാനിപുലെടഡ് ഇഷ്യൂസ്" ഷൂട്ട്‌ ചെയ്യാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്
പുള്ളി സിനിമ ഫീല്‍ഡ് വിട്ടു പത്ര പ്രവര്‍ത്തനത്തിന് ഇറങ്ങിയത്‌ എന്ന്
പറയുന്നുണ്ട്. പക്ഷെ പുള്ളിയുടെ ഇന്ട്രോ സീന്‍ ഇങ്ങനെ ആണ് - സ്ത്രീ പീഡന
ആരോപണ വിധേയനായ മന്ത്രിയുടെ നേരെ ഏതോ മഹിളാ വേദി മാര്‍ച് നടത്തും.
കാര്യമായി പ്രശ്നം ഒന്നും ഇല്ലാതെ അത് തീര്‍പ്പാകുമ്പോള്‍ എന്തെങ്കിലും
പ്രശ്നം ഉണ്ടാക്കി അത് ന്യൂസ് ആക്കാന്‍ മോഹന്‍ലാല്‍ തന്റെ ഷൂസ് മന്ത്രിയുടെ
നേര്‍ക്ക്‌ ഏറിയും. ഉടന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തും. അത് ഒട്ടും
നഷ്ടപ്പെടുത്താതെ കറങ്ങി തിരിഞ്ഞ് മറിഞ്ഞ് മോഹന്‍ലാല്‍ ഷൂട്ട്‌ ചെയ്യും .
Anonymous Aug 30
Run Baby Run will be getting a good run at boxoffice. Joshiy Chathichilla! 3rd in a row for Lalettan.
The one and only film I liked from Joshiy since Naran. And for sure the first-ever good script from Sachi.
Big Applause to RD.Rajasekhar's cinematography, he made a big difference, never seen such good stills in a Joshiy movie.
Lalettan looked good, has nothing extraordinary to do, Amala-Lalettan combo looked well, Age was never a matter.Aattumanal song was cool. the only song in film.the song placed well.
The comedy element helped the film alot, another good outing for Biju Menon, That police station scene was too good. Siddique-Saikumar-Vijayaragavan were there in their same old roles. They all did okayish.

Not saying its a perfect entertainer, there are those expected climax and guessable suspense, but Joshy handled it neat.

Yet to watch Thappana, but from the reviews I read, Can say the onam winner is Run Baby Run.
3.5/5
Anonymous Aug 30
Kottayam Anand First Day 2nd Show
Status : Housefull ( 1st Show Also Housefull )

Morning Nalla Reviews Kandathu Kondu 2nd Showkku Theatrilekku Run Cheythathu.AA Ottathinu Gold Medal Thanne Kitty..Joshy Polichadukki..Sevenesil manghypoya Direction Mikavu Duuble Strong ayi Run Babby Runil Vannu.

Story & Script : Based on Venu and Renu's life.Cameraman Venuvinte Keralathilekulla Thirichuvaravum athine thudarnnu undakunna smabavnghalumanu Storyude theme. Sambavam Valya puthuma onnum ilelum athine nalloru script aki teerkan Sachiku Kazhinghu.Simple ayitulla Dialgouesum charactersnem include cheythu manoharamya oru film samanikan Sachiku sadichu.

Direction : Excellent one..Nalloru theme Kittyathine vaalre manoharamyi execute cheyan Joshykku sadichu.Senior directorsil Joshyekalum munpil arum illa ennu veendum prove cheythu.Superb work...Shots oke valare efficent ayi screenil ethikan Joshy nalla Effort eduthitundu ennu thonny.Athilum upari ayi Sevens tharanghal Ameer Niyas nd Mithunu veendum nalla roles nalkiyahtinalanu.

Camera Work another Big Positive of this film.Especillay n Song.

Music : Laletante song Valare manoharamirunnu.theatreil Padam kanan vannavaru nallapole kayyadichu aa paatinu..But Picturisinum Pattum thammil oru Sync illarunnu.Nalla oru Melodykku vendi picturise cheytha Song pole undarunnu.


Perfomances : LALETTAN ,again proved his Capability.Oresmayam fansnem familyem satisfy cheytha perfomace.Sarikum laletan anu filmine Backbone..Simple ayulla comedies arunnu.But ithrayum valya oru cameraman oru local channelinu report undakan swayam oru Problem adhyame undakiyathu enikatra pidichilla. Bikeil Povumbol Amalayodu paraynna A****A dialoguenu super claps arunu.

Amala Paul : Amala nalla cute ayitundu especillay in the song scene.Swmming Poolile aa Scene sarikum superb.Actingilum moshamakathe amala cheythu.Orotta padam mathi thalavara maran..athepole amalyude careeril oru break ayirikkum ee film.


Sidique and Saikumar a susual avarude villain roles nallapole cheythu.pazhaya oru impact ileum mosham akkyilla arum.Mithun also did well.Mithunepole ulla actorsnu avasaram nalkan Joshy enkilum ready avunndallo enorkumbol santhosham.


Biju Menon : Biju ettan again rocking..Sarikum superb perfomance from him..startingle phone call comediesum pinne laletanum orumichu varumbol ulla comedies thaakarthuvaari..Especilally Shishubhavan comedy

Ameer niyasinu veendum oru sradikapeduna role..chekan body ipolum keep cheyyundu..entha muscle..Body kanichu ilelum oru action scene kanan patty.


Shammy Thilakan,Krishnakumar,Anil Murali,Anoop Chandran ennivar avarude side ok akki.


Positives 

* Mohanlal 
* Direction
* Amala Paul
* Camerawork
* Lalettan Song
* Ameer Niyas nd Mithun
*Script 

NEGATIVES

* Dragging undarunnu idakku
* Startingle aa cheripperu 
* Epolum epolum laletante aa cheviyile item thazhepovunahum eniku pidichilla.


Verdict : Superhit  

Rating : 7 /10


Anonymous Aug 30
Run baby run kandu
status 101% 

in one word an excellent racy entertainer by joshiy and crew ..!! hats off to the veteran director ..!! the first 20 mins is the only -ve IMO ..!! superb racy 2nd half is the soul f d movie .. a gud entertainer frm joshiy and lalettan after naran ..!! and theatre atmosphere was fu*kin awesomee ..!! :)
rating : 8/10 

cameraman venuvinod oppam enum renuka :)
Anonymous Aug 31
------------------------------------
RUN BABBY RUN (2012)
------------------------------------


Trivandrum Sreekumar 2day Noon Show
Status : Balcony : 100% ,1st class/2nd class : 98%

Adiyum,Idiyum,Chavittum,Thozhiyum kondu kanda 1st Mohanlal Film.. Oana thallu ennu kettittundu.. 
Sherikkum anubhavicharinju..
Mooka Saakshiyayi peyyan vembi nilkunna mazhayum.. Mazha alpa samayam engilum maari ninnathukondu vann naasha nashtangal undayilla.. 
About Film : 
 Perfect Entertainer.. 

Kunjachan Chettane chathicha Joshiy, ivide prekshakare chathichitilla ennu nisamshayam parayam!! 
Christian Brothers,Sevenes il mangi ninna samvidhana mikavu Sachi yude moshamallatha oru Scriptiloode thirichu pidichathil santhosham!!


1st Half
-----------

Valya menma onnum parayanillengilum athyavasyam nannayirunnu 1st Half..

Mohanlal,Amala,Biju Menon(nalla veshangal kittunnathil santhosham),Shammi Thilakan(meesha vadichu ninnappo,Thilakan Sir thanne) nannayirunnu..Situationsnu anusarichulla Comedies,Love Scenes ellam thanne nannayirunnu..
Joshiy,Casanovva kandirikkanam..Flash Back Love Scenes valuchi neeti alambakkathe eduthittundu..Lalettan padiya song apt aayirunnu..Nannayi thanne pulli paadeettundu..Later part of the 1st half valare nannayirunnu..Police Station scenes kalakki...

3.5
 / 5  



2nd Half
------------

Average/Predictable Climax Scenes ozhuvakkiyal oru -ves um parayan pattatha 2nd Half..
 Athyavasyam Thrill adikkanullathokke undu..  Biju Menon kooduthal kayyadi vaangi.. Saikumar,Siddque ivare sthiram kanunna veshangalil kandathu ishtayilla..

4.5 / 5  

(arengilum shredicho ennariyilla,Biju Menon nte channel il oru Recorded News telecast cheyyunundu..athilRecorded ennathinu pakaram Recoded ennayirunnu ezthuthi vachirikkunnathu..Channels,filmil oru important factor enna nilakku ee mandatharam kandillannu nadikkan pattilla.. oru -1 koduthe pattu..)
  Rating / 10  
Cameraman Venuvinodoppam Renuka maathramalla...Prekshakarum undu... 

                                                                            Enjoy
....


Anonymous Aug 31
റണ്‍ ബേബി റണ്‍ 


ജോഷി & സേതു ചേരുന്നു എന്ന് കേട്ടപ്പോലെ പണി കിട്ടുമോ എന്ന്
പേടിയുണ്ടാര്നു..മോശമല്ലാത്ത കഥയും വലിച്ചു നീട്ടാത്ത തിരകഥയും ..ഒരു ആഗോഷ
ചിത്രത്തിന് വേണ്ട കോമഡി കൂടെ ചേര്‍ന്നപ്പോള്‍ CHITHRAM ഈ ഓണകാലത് വിജയം നെടുമേന്നുരപ്പ്.....പ്രണയ രംഗങ്ങള്‍ കുറച്ചതും മേന്മയായി ...

7 /10
Anonymous Sep 1




Padam nannayittund,
Lalettan Song theater ilakki marichu,pinne ithile look um kollaam,
Amala paul kuzhappamilla,
Biju Menon pathivu pole thanne thakarthu...

6.5/10
Anonymous Sep 1
Definitely the best in this onam..Lalettan song was just awesome..not visuals..Joshy is never a good song taker..but people was making noice and was not able to hear it correctly..all done well and good to see a non super hero (larger than life) character from Lal ...

Ake negative ayithonniyathu AMD paranja karyangal anu..oru program air cheythal athinte hard copy thanne veno proof nu? avide kurachu kallu kadichengilum over all movie was good :)

Special mention to Biju menon..Keerthi (vtk) balcony was full and down 80 %..More family was there for Mr marumakan running @ mudra..but looks like this will be a sure shot hit..
Anonymous Sep 1
Mukkam Abhilash
show 2;30
status 65%

         Joshiyude adutha kalath irangiyathil vach nalla padamayittanu enikku thonniyath. Oru suspense thriller ennuthanne venamenkil parayaam.
         onam releasukalil ettavum mikachathu ithu thanne.song nannayittund ath vere aarodenkilum paadippichirunnenkil kurachu koodi nannayene 


rating 7/10
Anonymous Sep 2
RBR

6/10
Anonymous Sep 2
RBR...
chennai-ega-balcony -full Gold class-sradhichilla

''അഭിനയം നല്ലതാണേല്‍ ,കഥയ്ക്ക് യോജിച്ച കഥാപാത്രം ആണേല്‍ മോഹന്‍ലാല്‍ ഇനി സ്കൂള്‍ ബോയ്‌ ആയാലും ഞങ്ങള്‍ അങ്ങ് സഹിക്കും..''

രാജേഷ് ഭായി ഈ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ഈ സിനിമ കണ്ട ശേഷം എനിക്ക്
പറയാനില്ല ..ലാലേട്ടന്‍  പൊളിച്ചടുക്കി ...ഒരടിപൊളി entertainer
ബിജു മേനോനും കലക്കി ,അമല പോള്‍ കൊള്ളാം...വില്ലന്മാര്‍ക്ക് അധികം പ്രാധാന്യം കൊടുക്കാത്തത് നന്നായി ...ലാലേട്ടന്റെ കഴിഞ്ഞ ഒട്ടു   മിക്ക പടങ്ങളും ബോക്സ് ഓഫീസ് ഹിറ്റ്‌
ആയിരുന്നേലും ഇത്രയും  നല്ല ഒരു theatre response  വേറൊരു പടത്തിനും
കണ്ടിട്ടില്ല

joshiy sir u r the best!!!!!!!!!!!!!! 7.5/10
Anonymous Sep 2
..റണ് ബേബി റണ്......എറണാകുളം....സരിത.....ഹൗസ് ഫുള്‍....

           എറണാകുളത് നിന്ന് ആദ്യമായിട്ടാണ് ഒരു ഫിലിം കാണുന്നത്.....മുടിഞ്ഞ തിരക്ക് ആയിരുന്നു....ഏറ്റവും മുമ്പിലാണ് 

സീറ്റ് കിട്ടിയത്.....ഫിലിം എനിക്ക് ഇഷ്ടം ആയി ...പക്കാഎന്റര്‍ടെയിനര്‍......തുടക്കത്തില്‍ മോഹന്‍ലാലിനെ പോക്കി 

പറയുന്നതൊക്കെ കേട്ടപ്പോള്‍ പണി പാളി എന്ന് വിചാരിച്ചു....പക്ഷെ പിന്നീട് നല്ല രസം ആയിരുന്നു..മോഹന്‍ ലാല്‍  കാണാന്‍ 

നല്ല ഭംഗി ഉണ്ടായിരുന്നു.....അത് ദയവു ചെയ്തു നില നിര്‍ത്തുക....അല്ലാതെ വീണ്ടും ചൈന ടൌണ്‍ ലൂക്ക് ആയിട്ട് 

വന്നാല്‍........ചിന്തിച്ചു നോക്കിയാല്‍ ഈ ഫിലിമില്‍ ഒന്നും കാണില്ല,,,പക്ഷെ ചിന്തിക്കാനുള്ള സമയം തരില്ല അതിനു മുമ്പേ 

പുതുമ ഉള്ള അടുത്ത രംഗം വരും....എഡിറ്റിംഗ് അത്രയ്ക്ക് നന്നായിരുനു...അഭിനെതാകളെല്ലാം വൃത്തിയായി തന്നെ ചെയ്തു.....ബിജു 

മേനോന്‍ പഴയ മുകേഷിനെ ഓര്‍മിപ്പിച്ചു....നായികയായി വന്ന ആ കൊച്ചും കൊള്ളം....രതീഷ്‌ വൈഗ പതിവ് പോലെ പഴയ മലയാളം 

പാട്ടിന്റെ ഈണവും പുതിയ തമിഴ് പാട്ടിന്റെ ഒര്കേസ്ട്രയും വെച്ച് ഒരു പാട്ടുണ്ടാക്കി....ആവണി പോന്നൂഞ്ഞാല്‍ ആ പാട്ടാണ് 

എനിക്ക് ഓര്മ വന്നത്....എന്തായാലും ഫെസ്റിവല്‍ സമയത്ത്  ആസ്വദിക്കാന്‍ പറ്റുന്ന നല്ല ഒരു ചിത്രം തന്നെ ആണ് ഇത്....നന്ദി 

ജോഷി സാര്‍...
Anonymous Sep 2
പടം കൊള്ളാം.എനിക്ക് ഇഷ്ടപ്പെട്ടു
7/10



Anonymous Sep 3
നിങ്ങ റണ്‍ ബാബി റണ്‍ കണ്ട? ഇല്ലല്ലേ...!! കണ്ട പിന്നെ നിങ്ങ ഇവിടൊന്നും നിക്കത്തില്ല..തിയറ്റെരിലോട്ടു റണ്‍ ആയിരിക്കും :P

അതെ...വളരെ കാലത്തിനു ശേഷം പ്രേക്ഷകരുടെ സാമാന്യ ബുദ്ധിക്കു നിരക്കുന്ന ഒരു ലാലേട്ടന്‍ ചിത്രം അതാണ്...ഓടിക്കോ ബേബി ഓടിക്കോ

ഗ്രണ്ട്മാസ്റെര്‍ കണ്ടിട്ട് പഴയ ലാലേട്ടനെ കണ്ടു എന്നോകെ ചിലര്‍ പറയുന്നത്
കണ്ടിരുന്നു...പക്ഷെ ഇതില്‍ ആണ് ആ പഴയ ലാലേട്ടനെ എനിക്ക് കാണാന്‍ കഴിഞ്ഞത്
...
സച്ചി- സേതു ഇവരെ വിലയിരുത്താന്‍ ഇതും മല്ലു സിങ്ങും കണ്ടാല്‍
മതി.സചിക് ഭാവി ഉണ്ട്. എന്നാല്‍ റണ്‍ ബേബി റണ്ണിനു മുകളില്‍ എന്തേലും
ഒന്ടകാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം. തിരക്കഥക് starting trouble
ഉണ്ടായെങ്കിലും പിന്നീടു grip കിട്ടി. രണ്ടാം പകുതി ഒക്കെ ശരിക്കും
സ്പാറി.. ഒരു നവാഗത സംവിധായകന്റെ പടം എന്ന് പോലും തോനിപ്പോയി. hats off
ജോഷി B-).
അമല പോള്‍ ലാലേട്ടന്‍
ബയോലജിക്ക് നല്ല കൂവല്‍ കിട്ടി :X. പിന്നെ ആ പാട്ട് ലാലേട്ടന്‍ പാടിയത്
കൊണ്ട് മാത്രം കേട്ടിരികം ;). ബലൂണ്‍ ലൈറ്റ് കൊള്ളാമായിരുന്നു. രാത്രിയുടെ
ഭംഗി ശേരികും കിട്ടുന്നുണ്ട്. ജവാന്‍ ഓഫ്‌ വെള്ളിമലയ്കു കാത്തിരിക്കുന്നു
:)

അങ്ങനെ അകെ മൊത്തം തീര്‍ച്ചയായും കാണേണ്ട ഒരു രണ്ടേകാല്‍ മണികൂര്‍ ചിത്രം..

gud Babby gud
8/10 :)

സ്ഥാപകന്‍ സുകര്‍ബര്‍ഗിനോപ്പം ഫയിസ്ബൂകില്‍ നിന്നും നിതിന്‍ :-P :-D
Anonymous Sep 3
റണ്‍ ബേബി റണ്‍ 
സരിത തിയേറ്റര്‍ 
noon show : 80% attendance

ത്രില്ലെര്‍ ആണ് സംഭവം...ഭാഗ്യത്തിന് സസ്പെന്‍സ് ത്രില്ലെര്‍ അല്ല...ക്ലൈമാക്സില്‍ നന്മയുടെ മുഖംമൂടി നീക്കി ഇരുട്ടിന്‍റെ മറവില്‍ നിന്നും വെളിച്ചത്തേക്ക് വില്ലന്‍ രംഗപ്രവേശം ചെയ്യുന്ന ഏര്‍പ്പാടില്ല  ..!!! വില്ലന്മാരെ ഒക്കെ ആദ്യമേ പ്രേക്ഷകരുടെ മുന്നിലോട്ടു ഇട്ടു തന്നിട്ടുണ്ട് ജോഷി ...ലാലേട്ടന്‍ ബുദ്ധി സാമര്‍ത്ഥ്യം ഉപയോഗിച്ച് അവരെ കുടുക്കുന്നതാണ് പര്യവസാനം ..!! സംവിധാനം ജോഷി പുള്ളിയുടെ പ്രവര്‍ത്തി പരിചയം  വെച്ചു നല്ല പോലെ കൈകാര്യം ചെയ്തിട്ടുണ്ട്...!! തിരക്കഥ ആദ്യപകുതിയുടെ അവസാനത്തില്‍ നല്ല പോലെ ത്രില്‍ അടിപ്പിക്കും..പിന്നീടു അങ്ങോട്ട്‌  അത്ര ഉയര്‍ന്നില്ല...പക്ഷെ മോശം അല്ല..ക്ലൈമാക്സ്‌ ഓക്കേ ..!!ബട്ട്‌ ക്ലൈമാക്സില്‍ എത്തിച്ചേരാനുള്ള ബില്‍ഡ് അപ്പ്‌ (ഒളി താവളത്തിലെ ലാസ്റ്റ് പ്ലാനിംഗ് - വില്ലന്മാരുടെ നീക്കങ്ങള്‍ ഗണിച്ചു മനസിലാക്കുന്ന ഒരു ഗ്രാന്‍ഡ്‌മാസ്റ്റര്‍ കളി ) അത്ര സുഖിച്ചില്ല..!!നമ്മുടെ ചെറിയ ബുദ്ധിയെ അത്ഭുതപെടുത്താന്‍ പോന്ന ബുദ്ധി സാഹസം ഒന്നും സിനിമയില്‍ ഇല്ല ..പിന്നെ ഒളി ക്യാമറ സെറ്റപ്പ് കളികളുടെ അല്പം കൂടി കൂടിയ   ഇനം ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്..!! സാങ്കേതികതയാണ് നായകന്‍റെ കൂട്ട്...കളരിയും ,വാക്ക്പയറ്റും അല്ല...അതില്‍ ഇത്തവണ ജോഷി ശ്രദ്ധിച്ചിട്ടുണ്ട് ..!! എന്നാല്‍ ഇവയൊന്നും അല്ല ചിത്രത്തെ പിടിച്ചു നിര്‍ത്തുന്ന ഘടകം ... ഏച്ചുകെട്ടില്ലാത്ത  നര്‍മങ്ങള്‍ നിറയെ ഉണ്ട് ചിത്രത്തില്‍.. ....,..മോഹന്‍ലാല്‍ - ബിജുമേനോന്‍ കൂട്ടുകെട്ട് നിറം മങ്ങി വന്ന അവസരങ്ങളില്‍ എല്ലാം രക്ഷയ്ക്ക് എത്തുന്നുണ്ട്...!!അമല പോള്‍ മോശമാക്കിയില്ല ...പ്രണയ രംഗങ്ങള്‍ ഒട്ടും മുഷിപ്പിച്ചില്ല (എന്നാല്‍ ലാലേട്ടന്‍ പാടിയ പാട്ട് എങ്ങു നിന്നെന്നില്ലാതെ വന്നു സിനിമയില്‍ കുത്തികയറിയത് പോലെ ഉണ്ട് )...ലാലേട്ടന്‍ - അമല പിണക്കം നല്ല പോലെ എടുത്തിട്ടുണ്ട് ..!!ചാനല്‍ കളികളുടെ  ത്രില്‍ ഒക്കെ എവിടെയൊക്കെയോ ഉണ്ട്..പക്ഷെ നര്‍മവും,സൗന്ദര്യ പിണക്കവും ആണ് സ്കോര്‍ ചെയ്യുന്നത്..!! ചാനല്‍ രംഗത്തെ ഉള്ളുകള്ളികള്‍ കാണുവാന്‍ ആണ് ഇടിയും കൊണ്ട് തിയേറ്ററില്‍ കയറുന്നതെങ്കില്‍ നിരാശപ്പെടും..!!! നല്ല ഒരു ക്രൌഡ്നൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു ക്ലീന്‍ എന്‍റര്‍ടൈനെര്‍ ആണ് ചിത്രം..!! ബോര്‍ അടിപ്പിക്കില്ല....ചിരിപ്പിക്കും,രസിപ്പിക്കും ...!!ജോഷി കളി മറന്നിട്ടില്ല...!!

പടത്തിനു ആറു മാര്‍ക്ക്‌ + എന്നിലെ മോഹന്‍ലാല്‍ ഫാനിനെ തൃപ്തിപെടുത്തിയ ലാലേട്ടന്റെ കിടിലം പെര്‍ഫോര്‍മന്‍സ് ആന്‍ഡ്‌ ലുക്സിനു ഒരു മാര്‍ക്ക്‌ : 7/10

(***പടം തുടങ്ങുന്നതിനു മുന്‍പായി ജവാന്‍ ഓഫ് വെള്ളിമലയുടെ ട്രൈലെര്‍ കാണിച്ചു..നല്ല ഒരു കൊച്ചു ചിത്രം ആയിരിക്കും എന്ന് തോന്നുന്നു..!!!ലാലേട്ടന്‍ നല്ല സിനിമകളുടെ പാതയില്‍ ആണ്...ഇക്കയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം ....മായമോഹിനിമാരുടെയും മരുമകന്മാരുടെയും ശല്യം കുറഞ്ഞു കിട്ടിയേനെ ..!!..husbands of goa ട്രൈലെരും കണ്ടു ...അവരാധം .!!!  ) 
Anonymous Sep 3
capri ipol bhayangara  review oke anallo,, enthoke kananam ente ponnooooooooooo
Anonymous Sep 3
Kaaryangal maarukayaanu..!!!
Anonymous Sep 3
തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ്  3/9/2012   11.30 മണി ഷോ  ഫസ്റ്റ് ക്ലാസ്-95%   സെക്കൻഡ് ക്ലാസ്-100%

തീരെ പ്രതീക്ഷയില്ലാത്ത ഒരു പടം ആയിരുന്നു ഓഴിവാക്കാം എന്നു വിചാരിച്ച ചിത്രം സച്ചിയാണ്  കാരണം പക്ഷേ നല്ല അഭിപ്രായങ്ങൾ കണ്ട് പടം കാണാം എന്നു വിചാരിച്ചു കൊള്ളാം ഒട്ടും നിരാശപ്പെടുത്തിയില്ല നല്ല  ഒരു ത്രില്ലർ .ഒരു സംവിധായകന്റെ ചിത്രം എന്നൊക്കെ പറയാം.ഒരു 10-15 മിനുറ്റ് ഒഴിച്ചു നിർത്തിയാൽ ഒട്ടും ബോറടിപ്പിക്കാത്ത  ത്രസിപ്പിക്കുന്ന ചിത്രം . ഒന്നാം പകുതി വളരെ മികച്ചു നിന്നു സച്ചി ആയതു കൊണ്ട്  സ്ഥിരം പരിപാടി രണ്ടാം പകുതിയിൽ കൊളമാക്കും എന്നൊരു സംശയം ഉണ്ടായിരുന്നു എന്നാൽ ഇത്തവണ അതുണ്ടായില്ല രണ്ടാം പകുതിയിൽ യുക്തിക്ക് നിരക്കാത്ത തീരെ ലോജിക്ക് ഇല്ലത്ത രംഗങ്ങൾ ഉണ്ടെങ്കിലും പടം തുടങ്ങി ആ ത്രില്ലിൽ തന്നെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്

ആകെ മോസം എന്നു തോന്നിയ കാര്യങ്ങൾ മോഹൻലാലിന്റെ പാട്ട്  ഗായകൻ മാത്രമല്ല ആ പാട്ട് ആകപ്പാടെ അലമ്പാണ് ചിത്രീകരണം അടക്കം എല്ലാം.ആ പാട്ടിന് തിയേറ്ററിൽ നല്ല കൂവലായിരുന്നു ആകെ കൂവൽ ഉണ്ടായത് ആ ഭാഗത്ത് മാത്രം. പിന്നെ രണ്ടാം പകുതിയിലെ ലോജിക്ക് ഇല്ലാത്ത രംഗങ്ങളും കല്ലുകടിയായിരുന്നു  പിന്നെ നമ്മുടെ AMD Anoop M Das പറഞ്ഞ കാര്യം ഉദ്ധരിക്കുന്നു
ഇതില്‍ രോയിട്ടെഴ്സിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ മെമ്പര്എന്നൊക്കെ  മോഹന്ലാലിനെ എപ്പോഴുംപൊക്കിപറയുന്നുണ്ട്-    ഏതോഫിലിം ഇന്സ്ടിട്യൂട്ടില്‍ ഗോള്ഡ്മെഡലോടെ പാസ്സായ ആളാണത്രേമോഹന്ലാല്‍. "മാനിപുലെടഡ് ഇഷ്യൂസ്ഷൂട്ട്‌ ചെയ്യാന്താല്പര്യം ഇല്ലാത്തതു കൊണ്ടാണ്  പുള്ളി സിനിമ ഫീല്ഡ് വിട്ടുപത്രപ്രവര്ത്തനത്തിന്ഇറങ്ങിയത്‌ എന്ന്  പറയുന്നുണ്ട്പക്ഷെ പുള്ളിയുടെഇന്ട്രോ സീന്‍ ഇങ്ങനെആണ് - സ്ത്രീപീഡന ആരോപണ വിധേയനായ മന്ത്രിയുടെനേരെ ഏതോ മഹിളാ വേദി മാര്ച് നടത്തും.
കാര്യമായി പ്രശ്നം ഒന്നുംഇല്ലാതെ അത് തീര്പ്പാകുമ്പോള്‍ എന്തെങ്കിലും  പ്രശ്നം ഉണ്ടാക്കി അത്ന്യൂസ് ആക്കാന്മോഹന്ലാല്‍ തന്റെഷൂസ് മന്ത്രിയുടെ നേര്ക്ക്‌ ഏറിയും.
ഉടന്‍ പോലീസ് ലാത്തിചാര്ജ് നടത്തും.
അത് ഒട്ടും നഷ്ടപ്പെടുത്താതെ കറങ്ങി തിരിഞ്ഞ്മറിഞ്ഞ് മോഹന്ലാല്ഷൂട്ട്‌ ചെയ്യും
സച്ചിയുടെ തിരക്കഥ കൊള്ളം ഇതു വരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ലത് എന്ന് നിസ്സംശയം പറയാം സച്ചി സേതു ടീം പിരിഞ്ഞതിനു ശേഷമുള്ള സിനിമകൾ വച്ചു നോക്കുമ്പോൾ സച്ചിയാണ് കഴിവുള്ളയാൾ എന്നു അനുമാനിക്കാം .സിനിമയിൽ നല്ല കോമഡികൾ ഉണ്ട് എന്നാൽ കോമഡിക്ക് വേണ്ടി രംഗം ഉണ്ടാക്കാതെ സന്ദർഭോചിതമായി ചേർത്തത് വളരെ നന്നായി. പക്ഷേ ഈ തിരക്കഥയെ മികവുറ്റതാക്കിയത് ജോഷിയുടെ സംവിധാന മികവ് തന്നെ .ശരിക്കും ജോഷിയുടെ കൈയ്യൊപ്പ് പതിഞ്ഞ സിനിമ. 
Anonymous Sep 3
ട്രെയിലർ പോലെ കൂതറആയില്ല ചായാഗ്രഹണം മികവ്പുലർത്തി  സിനിമയിൽപാട്ടുകളുടെ ആവശ്യംഉണ്ടായിരുന്നില്ല രതീഷ് വേഗ ഒരുക്കിയപാട്ട് മെച്ചമില്ല എന്നാൽപശ്ചാത്തല സംഗീതം കൊള്ളാംനല്ല ത്രില്ലിങ്ങ് ആയിരുന്നു
അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നുപ്രത്യേകിച്ചും മോഹൻലാലും ബിജു മേനോനുംസിദ്ദിഖും സായ്കുമാറും വേഷങ്ങളിൽസേഫ് ബെറ്റ് ആണ്അമല പോളും മോശമാക്കിയില്ലകൊള്ളാം
 പിന്നെ ക്യാമറാമാൻ വേണുവിനൊപ്പം രേണുകഎന്ന് പേറു തന്നെയായിരുന്നു തല്ലിപ്പൊളിപേരിനേക്കാൾ നല്ലത് .
                                                           3.85/5
Anonymous Sep 3
RUN BABY RUN
THEATRE-HARIPAD ASHIRWAD
SHOW TIME-3/9/2012,11.00 AM
STATUS-40%
Story evide orupadu peru paranjathu kondu atileku kadakunilla.
First half adyam kurachu track vittu poyi,pakse pathuke right trackileku thanne ethi. Comedies ellam nanayi workout ayitundu. Second halfil ulla post interval twist mikachatayirunnu. Fast paced ayi thanne film climaxilotu ethi. Climax predictable ayirunnu,but nannayi eduthitundu. Laletan-Amala Paul and Laletan-Biju Menon chemistry mikachatayirunnnu. Sachiyude script average ennu thanne parayam. Scriptil orupadu loopholes undayirunnu,but Joshy sirt  enna master class directorude taking atine ellam moodi vekunnu. Really,Hatsoff to u sir. Music and Bgm kurachu koodi nanakamayirunnu.Laletan padiya pattu embamulathu thanne ayirunnu. Cinematography by RD Rajashekhar was top notch.Acting performance nokiyal ellavarum avaravarude rolukal bhangiyaki. Laletanu oru poo parikunathu pole nisaramaya role ayirunnu ethu. Adheham venu enna kadhapatratinodu 101% neethi pularthi. Amala paul Laletante jodi ayi nannayi shine cheythu. Biju menonte rishi enna kadhapatram kiyadi varikooti. Pathivu villain veshangal avartichukondanengilum, Saikumarum Sidiquem thangalude sanidhyam ariyichu. Shammy thilakan,Vijayaraghavan enni sahatharangalum nannayirunnu.

RATING-3.25/5

Onakala chitrangalil etavum mikachathu Laletan-Joshy sir kootukettil piranna Run Baby Run  anennu nisamsayam namukku parayam. Adhikam chintichu samayam kalayathe odikkolu ningalude aduthu RBR kalikunna theatreilottu. RUN PREKSHAKA RUN. Enjoy the film with your family.
 Cameraman venuvinoppam ennenum oru aradhakan.............


Anonymous Sep 4
E .v .m . കൊച്ചി ഇല നിന്നും പടം കണ്ടു ,തിരക്ക് വളരെ കുറവായിരുന്നു ..മഴ
ഉള്ളത് കൊണ്ടായിരിക്കാം ...എന്തായാലും മഴയത്ത കഷ്ടപ്പെട്ട് പോയത് വെറുതെ
ആയില്ലട്ടോ , നല്ല intresting ആയിട് കണ്ടിരിക്കാന്‍ പറ്റി ..ലാലേട്ടന്‍ 
നന്നായി ചെയ്തു ,പക്ഷെ പുള്ളി ഇ റോള് ഒക്കെ വെറും പുഷ്പം ആയിട് ചെയ്യാനേ
ഉണ്ടായുള്ളൂ .. "ഏതൊക്കെ എന്ത്" എന്നാ മട്ടില്‍ ലലട്ടെന്‍ അത് ഭംഗി ആയി
ചെയ്തു .പിന്നെ അമല യും റോള് മോശമാക്കിയില്ല ,തരക്കേടില്ലാതെ  ചെയ്തു . 
ബിജു മേനോന്‍
 കിടിലന്‍ ആയിരുന്നു ,ചില സീന്‍ ലെ timing  അപാരം ആയിരുന്നു.
സിദ്ധിക്ക് ,സായി കുമാര്‍ ഒക്കെ ചെയ്തു ഫലിപിക്കാന്‍ ബുദ്ധിമുട്ട് ഇല്ലാത്ത
റോളുകള്‍ ബുദ്ധിമുട്ട് ഇല്ലാതെ  തന്നെ ഫലിപിച്ചു    . പിന്നെ ആ സെവന്‍സ്
ഇല ഉള്ള പയ്യന്‍ അമീര്‍ നിയാസ് ,പുള്ളി എന്റെ ജിം മേറ്റ്‌ ആണ്...   പുള്ളി
ഒരു രണ്ടു മൂന്ന് close up ഷോട്ട് ഒക്കെ ആയി  ഒരു റോള് ചെയ്തു  ,,,,,
രതീഷ്‌ വേഗ ,പാട്ടുകള്‍ പോര പക്ഷെ നല്ല B.G.M  ആയിരുന്നു ...രാജശേകര്‍ സര്‍ആയിരുന്നു ക്യാമറ എന്ന് കേട്ടപോള്‍ കൂടുതല്‍ പ്രേതീഷിച്ചു .... (കാക്ക
കാക്ക ,ഗജിനി
  പോലുള്ള സിനിമകള്‍  celluloid
il   പകര്‍ത്തിയ ആള്‍ ആണല്ലോ  ) എന്നാലും മോശം ക്കിയില്ല  ...പിന്നെ
നല്ല എഡിറ്റിംഗ് ആയിരുന്നു ,അത് പറയാതിരിക്കാന്‍ വയ്യ ...പിന്നെ ജോഷി direction തരക്കേടില്ല,എന്നാലും കഴിഞ്ഞ ചില ജോഷി പടങ്ങള്‍ വെച്ച
നോക്കിയാല്‍  വളരെ നന്നായിരുന്നു ...

സൊ വൈ waiting  ...റണ്‍ മക്കളെ റണ്‍ ..to the theaters 

6.5/10
എന്റെ സ്വന്തം PC  ക്ക് മുന്നില്‍ നിന്നും നസീഫ് 
Anonymous Sep 4
എന്റെ സ്വന്തം PC  ക്ക് മുന്നില്‍ നിന്നും നസീഫ് 

Athu Kalakki... 
Anonymous 3:06 PM
RUN BABY RUN REVIEW
Well,Joshiy knows how to make a watchable movie from an average script.We have seen it earlier in case of Twenty20, Christinan Brothers etc.RBR comes ine same genre with some twists and masala from Joshiy.
SCRIPT: Its a thriller movie in the backdrop of TV journalism.It doesn't have a deep subject like old same genre films,Pathram or New Delhi.But using technology script has made to a better visual tratment.Sethu of Sachi sethu knows well what to do to stick audience on to seat,we have seen that in Robin hood and all.Typical thriller film dialogues and stuff.So many faults can be seen,everyone would have identified atleast 3 of them.
DIRECTION: Joshiy knows to play the game.He did it well.He has a unique talent to make an ordinary scene extraordinary.The sting op scenes in this film are are good examples.Usage of a Mohanlal song,novel camera equipments,insides of news channel are interestingly filmed by him.He thus deserves some amount of applause.
ACTING: A single thing,Lalettan.Its the only reason why people rush in to the theatre.He has amazing talent in acting in thriller films.,from Moonam Mura to Grandmaster we have seen that,now once again.Biju menon also did well.Amala paul was horrible except for her beauty.
TECHNICAL :In this new generation era,Id say even this technology is outdated.Editing and Cinematography is old school.Whatever,had a chance to see a non digital cinema  after Vellaripravu,.
MUSIC and BGM :Ratheesh vega is slowly moving to the front face of Malayalam music Industry.Mohanlal song is simple and catchy.BGM is just okay for me.Agree it has pace and richness,but some tomes I cound see only some tones or beats,not music.But other parts are good.
If u are a Lalettan fan,its a must watch movie.For just others a one time watch.
RATING: 6.75/10








Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...