Anonymous - Apr 13
Watched 22FK.
As the critics says its the a genre of New Generation cinema,which waves through the emotions of todays generation openly without any mask,22FK can not be treated as a new generation film(yes it can b indeed),but also a film which showcases that Women are not to sufferers all the time,they can react too.The protagonist here is a 22 year old female who represent the whole section women.Same thread was said in malayalam several times,but the newgeneration stuff(banglore based nursing students) with ashiq abu magic hav done wonders.Fahad fazil too hav done a great job.
A feel good cinema,thats 22 FEMALE KOTTAYAM.
+ves Direction,BGM,cinemetography,reemkalling al,concept rendering...
-ves drag at parts.
As the critics says its the a genre of New Generation cinema,which waves through the emotions of todays generation openly without any mask,22FK can not be treated as a new generation film(yes it can b indeed),but also a film which showcases that Women are not to sufferers all the time,they can react too.The protagonist here is a 22 year old female who represent the whole section women.Same thread was said in malayalam several times,but the newgeneration stuff(banglore based nursing students) with ashiq abu magic hav done wonders.Fahad fazil too hav done a great job.
A feel good cinema,thats 22 FEMALE KOTTAYAM.
+ves Direction,BGM,cinemetography,reemkalling
-ves drag at parts.
Anonymous - Apr 13
22fk
CALICUT KAIRALI
4PM SHOW
BALCONY : 70 %
Feel gud movie from Ashiq abu that contains a social message...nicely directed
gud acting from Fahad
The main attraction is splendid performance from Rima... She has emerged as a gud actress, hats off to her
Few scenes were dragging but thats not a big negative... Hope the movie runs sucessfully
All the best for ashiq abu n team
Ratings :
7/10

22 FEMALE KOTTAYAM
Thrisuur SREE
fdfs
LETS PUT IT IN THS WAY. Its a PREDICTABLE,HOLLYWOOD STYLE REVENGE DRAMA without any heoistic blunders & without the stupid comedy scenes & characters.
Overall gud scripting..though the 2nd haf strting is slugish..EXCELLENT DIALOGUES...
gud visuals,DIRECTION
RIMA ROCKeD...superb performance..FAHAD FAZIL emerging to be a gud actor..veterance SATHAR & PRATHAP POTHAN were gud in their part..
Rating::7.5/10
ASHKAR nte review kandilalo..ravile tanne padam kanditundalo
Anonymous - Apr 13
സിനിമകള്‍ പലതരം ഉണ്ട്...
ചുമ്മാ കണ്ടു എന്ജോയ് ചെയ്തു മറക്കാവുന് ന സിനിമകള്‍.....
തീയേറ്റര്‍ വിട്ടാലും നമ്മെ അലട്ടുന്ന കഥാപാത്രങ്ങളുളള സിനിമകള്‍.....
പിന്നെ....ജീവിതത്തിലേക്ക് പകര്‍ത്താന്‍ പറ്റുന്ന എന്തെങ്കിലുമൊക്കെയുള്ള സിനിമകള്‍.....
22 Female Kottayam എന്ന സിനിമ അത്തരത്തിലുള്ള ഒരു പടമാണ്........
ഈ ചിത്രത്തിലെ നായിക കടന്നു പോകുന്ന ജീവിത വഴികളിലൂടെ കടന്നു പോകുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ എടുത്തു പ്രയോഗിക്കാവുന്ന ഒരു മാര്‍ഗം ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്..........
അത് തന്നെയാണ് ഈ സിനിമയെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും........
22 F K എന്ന ചിത്രത്തിന്‍റെ ഏറ്റവും വല്യ ശക്തി, അതിന്‍റെ ക്ലൈമാക്സ് ആണ്....
ഇത്രയും ശക്തമായ ഒരു ക്ലൈമാക്സ് ഈ അടുത്ത കാലത്തൊന്നും ഒരു പടത്തിലും വന്നിട്ടില്ല.......
Performance wise ഫഹദ് ഫാസില്‍ ഗംഭീരം ആയി....ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ മലയാളത്തില്‍ ഇപ്പൊ ഫഹദ് മാത്രമേ ഉള്ളു.....എന്ത് പെട്ടെന്നാണ് ഈ മനുഷ്യന്‍ മലയാള സിനിമയുടെ മുന്‍ നിരയിലേക്ക് വളര്‍ന്നെത്തിയത്.......അത് അദ്ധേഹത്തിന് റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്.....
റീമ കല്ലിംഗല്‍ വളരെ പക്വതയുള്ള നടി ആയി മാറിക്കൊണ്ടിരിക്കയാണ്...
ഈ സിനിമയിലെ ഒരു 95 % സീനുകളും അവര്‍ ഗംഭീരമാക്കി..(ബാക്കി 5% കുറച്ചു കൂടെ നന്നാക്കാമായിരുന്നു)
ടി ജീ രവി ആയിരുന്നു എടുത്തു പറയേണ്ട പെര്‍ഫോര്‍മന്‍സ് കാഴ്ച വെച്ച മറ്റൊരു നടന്‍.......
Direction,Script,Camera,BGM എല്ലാം ചിത്രത്തിന് പുതിയൊരു ഫീല്‍ നല്‍കി
മൊത്തത്തില്‍. മലയാളത്തിനു കുറെ നാള്‍ ഓര്‍ത്തു വെയ്ക്കാന്‍ മറ്റൊരു സിനിമ കൂടെ.....
സ്റ്റാന്‍ഡേര്‍ഡ് പടങ്ങളും ഗംഭീര എന്‍റെര്‍ടൈനെറുകളും ഒക്കെയായി മലയാള സിനിമയുടെ വസന്ത കാലം തുടരുകയാണ്.....
Anonymous - Apr 14
Gud one.. Gud acting, direction. Well written.. Gud to see a film with Actors, Not Stars..
7.5/10
Anonymous - Apr 14
Ashkar's Review
http://www.orkut.co.in/Main#CommMs gs?cmm=2952336&tid=5730611899789366092&n a=2&npn=2&nid=
http://www.orkut.co.in/Main#CommMs
Anonymous - Apr 14
Kollam Aradhana 11am shw
Status onnum paraayan illa
The film is executed well accordn to t theme
oru 7/10 for t execution
This film is obviously inspired frm few foreign movies which came a decade ago or even further
Film is toooo raw n dark-director deliver cheyyan udheshicha message - better aayitu reach aaguna reethiyil ithil innum valarae light'ayitu kaanikamayirunnu
the film does drag a lot in t 2nd half bfore it moves into t next stage
ending valiya sugham thonnila
Anonymous - Apr 14
1st half'l chilla nalla laughable scenes okkae undu
Pakshe ee film enniku ishtapetto yennu chodichal isthapettila
id rather prefer nt watchn a movie like this
Film yellarkum pidikila---its a bit too heavy
BO'l definte aayi fail aagum film
i dnt want to reveal anythn abt t story or t theme---athu paranjal pinna ee padam kannaenda avashyam illa--so nthn included in t review
Ithoru nalla padam-alnegil new generation cinema yennonum njan parayilla-ividae athigam kaanatha oru theme-but anagane edukan avashymilatha theme thanne aanu
didn expect this sort of film frm this director
Anonymous - Apr 14
As the old saying goes, good girls go to heaven bad girls go everywhere. the film is about the life of a bad girl from kottayam.
it is a feminist oriented film belonging to the genre of new generation film, that means the film is inspired from foriegn films ( like chappa kurish and cocktail )
Its not a feel good movie in my opinion, but it is definitely a must watch.
hoping that the next movie of ashiq abu "IDUKKI GOLD " will turn out to be real gold

22 FEMALE KOTTAYAM - My review
---------------------------------------- -----------
പടം കണ്ടു.. ആഷിക് അറ്റ് ഹിസ് ബെസ്റ്റ്.. എന്ന് തോന്നുന്നു..
ഇതിനു മുന്‍പത്തെ രണ്ടു ചിത്രങ്ങളെക്കാള്‍
മികച്ചതാണ് ഈ ചിത്രം..സ്ക്രീന്‍ പ്ലേയും.. കൊള്ളാം..
സോള്‍ട്ട് ആന്‍റ് പെപ്പെര്‍ എഴുതിയവരില്‍ നിന്ന് ഇങ്ങനെ ഒരു സംഭവം പ്രതീക്ഷിച്ചതെ ഇല്ല.
റിമയ്ക്ക് (റിമ കല്ലിങ്കല്‍) ...
ഇതിനെക്കാള്‍ മികച്ച ഒരു കഥാപാത്രം കിട്ടുമോ എന്ന് സംശയം..
ഫഹദ് ഫാസിലിനെ പതിവ് പോലെ.. ഓഫീസ് ജോബ് ആയി കണ്ടു..
പുള്ളി.. ഈ ഓഫീസില്‍ നിന്ന് ഒന്നിറങ്ങി കാണണം എന്നൊരു ആഗ്രഹം ഉണ്ട്..
എങ്കിലും.. ഇവര്‍ രണ്ടുപേരുടെയും അഭിനയം .. കൊള്ളാം..
ഒരു ഇടവേളയ്ക്കു ശേഷം.. പ്രതാപ് പോത്തന്‍, സത്താര്‍, ടി ജി രവി..
എന്നിവര്‍ ഒരുമിച്ചു.. മൂന്നു പേരും നന്നായി..
എനിക്ക് ഇഷ്ടപ്പെട്ട ചില കാര്യങ്ങള്‍..
1) മലയാളത്തില്‍ ഒരു വിര്‍ജിന്‍ അല്ലാത്ത നായികയെ കാണാന്‍ കഴിഞ്ഞു..
2) സത്താര്‍ ചെയ്ത കഥാപാത്രം.. വ്യഭിചാരത്തിലും ഒരു മാന്യതയുടെ മുഖം..
കൂടുതല്‍ ഒന്നും പറയുന്നില്ല.
പടം മൊത്തത്തില്‍.. അല്പം ഹെവിയാണ്..
എല്ലാവരും തീര്‍ച്ചയായും കാണേണ്ട ചിത്രം എന്ന് ഞാന്‍ പറയും..
----------------------------------------

tHALASSERY Chitravani
noon show
20%
Excellent Movie.....
Super performance from Rima
Outstanding Direction
But....
I dont like the Story
Its irritating to watch again again the same subject which already discussed in recent /last years releases
Why our young generation movies are based on Sex Subjects?
anyway

Anonymous - Apr 15
22 Female Kottayam
Surabhi - Chalakudy
Its a must watch film, Hats off to Ashiq Abu and Rima Kallingal
Rima Kallingal nte ithuvare ullathil ettavum mikacha performance, new hair style nannayirunnu
Fahad impressed as usual
TG RAVI, PRATHAP POTHEN , SATHAR, - Memorable characters
Singer Resmi Satheesh nte character um nanayirunnu
Chillane song super(Avial) and Background score nannayirunnu...Senti scenes il okke sthiram kettu madutha strings nu pakaram BijiBal puthiya keyboard tones koduthath adipoli aayi..nalla mood aayirunnu
iyhuvare irangiya nalla cinemakule pattikayilekku ee chithravum....iniyum ithupolulla cinema kal irangatte ennu agrahikkunnu....

22 female kottayam Review - റിയാലിറ്റി എത്ര ഭീകരമാണെന്ന് ഈ സിനിമ തുറന്നു കാട്ടുന്നു
..ഒരു പെണ്‍കുട്ടി ചീറ്റ് ചെയ്യപെടുന്നു,അവള്‍ പ്രതികാരം ചെയ്യുന്നു...ഈ
ത്രെഡ് ഒരുപാട് തവണ നമ്മള്‍ പരിച്ചയപെട്ടിട്ടുല്ലതാണ്..എന്നാല്‍ ഇത് വരെ
പരിച്ചയപെടാത്ത ഒരു തലത്തിലേക്ക് സംവിധായകന്‍ അതിനെ
ആവിഷ്കരിച്ചിരിക്കുന്നു... ശ്യാം പുഷ്കരനും അഭിലാഷും
ചേര്‍ന്നെഴുതിയ സ്ക്രിപ്റ്റിലെ പാളിച്ചകള്‍ സംവിധാനത്തിലെ മികവു മൂലം
അകന്നു നില്‍ക്കുന്നു..റിമയുടെ പെര്‍ഫോര്‍മന്‍സ് ഗംബീരമായിട്ടുണ്ട്..നിങ്ങള്‍
സിനിമയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നെകില്‍ ഒരിക്കലും ഈ സിനിമ
നഷ്ട്ടപെടുതരുത്... !
Rating - 4/5
Verdict - ഷോക്കിംഗ്
ഫിലിം..

22 FEMALE KOTTAYAM REVIEW
In mollywood Feminism themed films are very rare.Films like 'Deshadanakilikal karayarilla' is one of the pioneer experiments.This films comes in that genre.These kinds of films are the perfect examples of changing malayalam cinema.
Now about the film.,I'd like to use the word 'bold' for this approach.
SCRIPT:Its the story of an innocent girl who becomes betrayed by her own life.Simple story,decent screenplay.,with some flaws obviously.Dialogues are also okey.Sceen writer Abhilash Kumar has none a prtty good job.,considering he is a debutant.That 'vellamadi' scene will the best comedy sequence i've seen in years from a theatre.But some dialogues were not up to the mark,felt unrealistic.
DIRECTION:Ashiq Abu has turned as a genius director.He rectified all the flaws in the script.These kinds of scripts can become worse and lag.,if it isnt directed by a skilled director.He had given extra care in casting.Selecting old veterans Prathap Pothen and Sathar has given a fresh look.But casting rocks when it comes to the secondary actors.The asthmatic advocate,the co jailers esp the young girl,Tessa's sister Tessi,the sneezing jailer,.,in erach case,when these charachters comes in the screen director has added something interesting.Everyone knows Ashiq's talent to shoot in good location, so no boasting about that.Also the song picturisation is another thing which has to be mentioned.I dint felt any lagging in between.Film had a good flow.
ACTING:Rima has done an excellent job.No surprises if she gets some awards.However this should be a pivotal role in her career.Her portrayal of a kottayam girl has been very cool to see.Fahad did a decent acting,nothing to blame about.In climax his sceems felt very realistic the last glimpse of shot where he say 'I miss u' was excellent.
TECHNICAL:Shyju Khalid's Cameda and Vivek Harshan's editing is very apt.But we could feel the 'directors touch' in each scene.
MUSIC AND BGM:That too rocked .'Chillane' song will be the next youth anthem for sure.
Its a new generation movie,so some old-school poeple might get irritated by seeing this 'no bullshit!!'.The things, about a girl, included in the film are happening in our society,but no other film makers had said this earlier in their period,thats the reason for that irritation.But for young people it will be a great experiance.The film is saying some social messages actually,ie know your 'girl friend' or 'wife',To see how much they suffers and sacrifices in this society.A brilliant Feminist film by Ashiq abu.Each and every male should watch this.
RATING:8.75/10
VERDICT:Can be a hit if media supports.'ippothe kaalamalle onnum parayan pattilla'

22 FK
Another Pathbreaking Movie all the way. Aashiq Abu,You are the Man!! Kudos for your guts to make this one.A Genuine Female Oriented movie in Malayalam after a long time.Rima Kallinkal and Fahad Fazil at their Career Best roles.Happy to see the veterans TG Ravi,Prathap Pothen and Sathar acting brilliantly on Screen.I hugely recommend this one,especially every Male shud Watch this ...!!

9/10
Anonymous - Apr 15
ലൈംഗികതയെയും സംവിധായകന്‍ തീര്‍ത്തും വിഭിന്നം ആയി കാണുന്നു
എന്നുള്ളതാണ്.ഒരു വ്യഭചാരിയും വിടനും ആയ സത്താര്‍ ന്റെ കഥാപാത്രത്തെയും
അയാളോട് ബന്ധമുള്ള നഴ്സിനെയും വളരെ ന്യൂട്രല്‍ ആയ രീതിയില്‍ ആണ് സിനിമ
കാണിച്ചു തരുന്നത്.ഇതില്‍ സത്താര്‍ നെ വേണമെങ്കില്‍ പ്രേക്ഷകന് വെറുക്കാം
എന്ന് പടം ഒരു ചോയ്സ് തരുന്നുണ്ട് ,അവിഹിത ബന്ധവും മറ്റുമായി ബിസി
ആയിരിക്കുമ്പോഴും അയാള്‍ക്ക് ഭാര്യയുടെ കാള്‍ വരുന്നുണ്ട്..അതിക്രമം ഒന്നും
കാണിക്കുന്നില്ലെങ്കിലും അയാള്‍ റീമയോടും അവളുടെ അനിയത്തിയോടുമുള്ള
"താല്പര്യം " വ്യക്തമാക്കുന്നുണ്ട്.അപ്പോഴും സംവിധായകന്റെ ആ കഥാപാത്രത്തോട്
ഉള്ള സമീപനം ന്യൂട്രല്‍ ആണ്.സത്യത്തില്‍ ആ സമീപനം ശരിയാണെന്ന
പക്ഷക്കാരന്‍ ആണ് ഞാന്‍.വ്യഭചാരം ധാര്‍മ്മികതയുമായി ബന്ധപ്പെട്ട ഒരു
തെറ്റാണ്.നിങ്ങള്‍ വിശ്വസിക്കുന്ന ധാര്‍മ്മികത ഏതു,എന്നതനുസരിച്ചാണ് അത്
തെറ്റോ ശരിയോ എന്ന് നിര്‍വ്വചിക്കപ്പെടുന്നത്.വ്യഭചാരം തെറ്റെന്നു
വരുമ്പോള്‍ നിങ്ങളുടെ എതിര്‍ പക്ഷത് നില്‍ക്കുന്നത് ഒരു പക്ഷെ
മതം,കുടുംബം,വിശ്വാസം അങ്ങനെയുള്ള എന്തെങ്കിലും ഒന്നായിരിക്കാം...പക്ഷെ
ബലാല്‍സംഗം എന്ന് പറയുമ്പോള്‍ അവിടെ എതിര്‍പക്ഷത്ത് വരുന്നത് മാനവികത
തന്നെയാണ്.ഒരു സ്ത്രീയോട് എന്നതിലുപരി ഒരു വ്യക്തിയുടെ നേരെയുള്ള അതിക്രമം
ആണത്,ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ കൈവശമുള്ളത് പിടിച്ചു
പറിച്ചെടുക്കുന്ന പ്രവൃത്തിയാണ് അത്...വ്യഭചാരവും ബലാല്‍സംഗവും ഒരിക്കലും
ഒന്നല്ല.
അത് പോലെ റീമയുടെ അനിയത്തി ആയി വരുന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും
സംവിധയകന്‍ ന്യൂട്രല്‍ ആണ്.അവള്‍ പെണ്ണെങ്കിലും ആണിനെ പോലെ ബീഹെവ്
ചെയ്യുന്നു,മുടി വളര്‍ത്തുന്നത് അരോചകം ആയ അവള്‍, ഫഹദിനെ കാണുമ്പോള്‍
പറയുന്ന കമന്റ് സാധാരണ ആണുങ്ങള്‍ പെണ്ണിനെ കാണുമ്പോള്‍ പറയുന്ന
ഒന്നാണ്...!അവള്‍ ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ഒരുവനെ കൂട്ടായി കൊണ്ട്
നടക്കുകയും ചെയ്യുന്നു.വേണമെങ്കില്‍ നിങ്ങള്‍ക്കവളെ വെറുക്കാം,പക്ഷെ
സംവിധായകന്‍ ന്യൂട്രല്‍ ആണ്!
ചില പോരായ്മകള്‍ തോന്നിയത് രണ്ടാം പകുതിയില്‍ ആണ്.അത് വരെ ഒരു ന്യൂ
ജനറേഷന്‍ പടത്തിന്റെ അവതരണ ശൈലിയില്‍ പോയ പടം അവിടെ അല്‍പ്പം മെലോ ഡ്രാമ
കളിച്ചു.ചില സ്ഥലത്താകട്ടെ ഒരു ഡോക്യുമെന്ററി പോലെയും.പശ്ചാത്തല
സംഗീതത്തില്‍ എല്ലായിടത്തും പുതുമ ഉണ്ടായിരുന്നു,പക്ഷെ ആ സ്ഥലത്ത് മാത്രം
കേട്ട് പഴകിയ ഒന്ന്...പ്രേക്ഷകര്‍ക്ക് ഇഴച്ചില്‍ ആയി തോന്നിയ ഭാഗങ്ങള്‍
ആണ് അവ.രണ്ടാം പകുതി കുറെ കൂടി racy and twisty ആക്കിയിരുന്നെങ്കില്‍
കുറെ കൂടി entertainment വാല്യൂ കൂടുമായിരുന്നു.മാത്രവുമല്ല
എഴുത്തുകാര്‍ക്ക് നല്ലൊരു അദ്ധ്വാനവും ആകുമായിരുന്നു.പിന്നെ സത്താര്‍
റീമയ്ക്ക് വേണ്ടി ഇത്രേം വലിയൊരു സഹായം ചെയ്യാന്‍ തുനിയുന്നതിന്റെ ന്യായവും
അത്രയ്ക്കങ്ങ് യുക്തി സഹം അല്ല.എത്ര വലിയ വിടനും ഉറപ്പില്ലാത്ത ഒരു
പെന്‍ ശരീരത്തിന് വേണ്ടി ഇങ്ങനെ ഒരു സഹായം ഒക്കെ ചെയ്തു കൊടുക്കുമോ?പിന്നെ
ഒരു തമിഴ് കഥാപാത്രം പ്രതികാര കൊലപാതകത്തെ വല്ലാതെ മഹാത്വവല്‍ക്കരിച്ചു
കൊണ്ട് പറയുന്ന ആ ടയലോഗ് ആവശ്യമുണ്ടായിരുന്നോ?കൊല ചെയുമ്പോള്‍ നാം കടവുള്‍
മാതിരി എന്നൊക്കെ...ഈ ചില്ലറ പോരയ്മയ്ക്ക് ശേഷം പക്ഷെ ആഷിക് പെട്ടന്ന്
തന്നെ പടത്തെ ട്രാക്കില്‍ കയറ്റിയിട്ടുണ്ട്...അത് മിടുക്ക്!
ട്രെയിലര്‍ ലും പ്രൊമോയിലും കാണിച്ച വ്യത്യസ്തത സിനിമയില്‍
ഉണ്ടായിരിക്കുക എന്നത് ഒരു വന്‍ വെല്ലു വിളി തന്നെയാണ്.പ്രത്യേകിച്ചും
ട്രെയിലറും പ്രോമോയും പ്രേക്ഷകരുടെ ആകാംഷയും ഹൈപ്പും
ഉയര്‍ത്തുമ്പോള്‍....എന്നാല്‍ ആ വെല്ലു വിളി മനോഹരമായി
അതിജീവിച്ചിരിക്കുന്നു ആഷിക് അബുവും അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രമായ 22
ഫീമെയില്‍ കോട്ടയവും.ഈ സിനമയുടെ ക്ലൈമാക്സ് സിനിമ ഇറങ്ങും മുന്നേ
ചോര്‍ത്തി കിട്ടിയ ചില സുഹൃത്തുക്കള്‍ പറഞ്ഞത്,ഇതാണ് ക്ലൈമാക്സ് എങ്കില്‍
അത് മലയാളത്തിലെ ഒരു വിപ്ലവം ആയിരിക്കും എന്ന്..എന്നാല്‍ പടം കണ്ടപ്പോള്‍
തോന്നിയത് ക്ലൈമാക്സ് മാത്രമല്ല ,ഈ പടം തന്നെ മലയാളത്തിലെ ഒരു കൊച്ചു
വിപ്ലവം ആണെന്നാണ്.
ബലാല്‍സംഗം ചെയ്യപ്പെടുന്ന നായിക എങ്ങനെയെങ്കിലും
മരിച്ചിരിക്കണം,അല്ലെങ്കില്‍ പിന്നീടൊരിക്കലും വീടിനു പുറത്തിറങ്ങാതെ കനം
തൂങ്ങിയ കണ്ണുമായി ഒരു മൂലയില്‍ ഇരിക്കണം ,ഇതൊക്കെ മലയാളത്തിലെ പല
കൊമ്പത്തെ സംവിധായകര്‍ കൊല്ലങ്ങളായി നടത്തി വരുന്ന ക്ലിഷേ
നേര്‍ച്ചയാണ്.ചില നായികമാരാകട്ടെ ബലാല്‍സംഗം ചെയ്യാന്‍ വില്ലന്‍ അടുത്ത്
വരുമ്പോഴേ ആത്മഹത്യ ചെയ്തു "പ്രാണനേക്കാള്‍ വലുതാണ് ചാരിത്ര്യം " എന്ന്
തെളിയിക്കും.നായകന്‍ പ്രേമിക്കുന്ന പെണ്ണാണ് ബലാല്‍സംഗം
ചെയ്യപ്പെടുന്നതെങ്കില്‍ എങ്ങനെയെങ്കിലും അവള്‍ മരിച്ചിരിക്കണം എന്ന്
നിര്‍ബന്ധം ആണ്...കാരണം നായകന്‍ എപ്പോഴും "ഫ്രഷ് " സാധനത്തെയെ
കെട്ടൂ..!(ഇതിനൊരപവാദം നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ
മോഹന്‍ലാല്‍ ആണ്,ബലാല്‍സംഗം ചെയ്യപ്പെട്ട കാമുകിയെ കല്യാണം കഴിച്ച
വേറേതെങ്കിലും നായകന്‍ ഉണ്ടോ എന്നറിയില്ല).
"ഇനി നിനക്കെന്നെ കാണണം എങ്കില്‍ കാനടയിലോട്ടു വാ.."എന്ന് നായകനോട് പറഞ്ഞു
റീമ ,പിന്തിരിഞ്ഞു പോകുന്ന ആ സീനില്‍ മേല്‍പ്പറഞ്ഞ ക്ലീഷേ നേര്‍ച്ചകളെ
എല്ലാം ആഷിക് പൊളിച്ചടുക്കി കുപ്പിയിലാക്കി കടലില്‍ താഴ്ത്തി
കളഞ്ഞു!അതിനും മുന്നേ റീമ അവളുടെ കന്യകാത്വത്തെ പറ്റി പറയുന്ന ആ സീനും-അതെ
പോലെ തന്റെ വിര്‍ജിനിടി യെ പറ്റി പറയുന്ന ഒരു നായിക മലയാളത്തില്‍
ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു...അതിനു മുന്പ് വിര്‍ജിനിടി നഷ്ടപ്പെട്ട
നായികമാര്‍ "ചേട്ടാ ...എന്നോട് പൊറുക്കൂ ചേട്ടാ...ഞാന്‍ ചീത്തയാണ്." എന്ന്
പറഞ്ഞു (പറയുന്നതിന് മുന്നേ കാലില്‍ വീണിരിക്കും!) കണ്ണും മൂക്കും ഒക്കെ
പിഴിഞ്ഞ് "പീപ്പേ പീപേ..." എന്ന്നൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഒക്കെ ഇട്ടു
ആയിരുന്നു അത് അവതിരിപ്പിചിരുന്നത്...ഇതില്‍ പക്ഷെ "ഞാന്‍ പണ്ട്
സൈക്കിളില്‍ നിന്ന് വീണിട്ടുണ്ട് "എന്ന് പറയുന്ന ഒരു ലാഘവത്വം ആണ് കാണാന്‍
കഴിയുക...ആഖ്യാനത്തില്‍ പുതുമ തേടുമ്പോഴും ,അവതരിപ്പിക്കുന്ന ആശയം/പ്രമേയം
രാമുവിന്റെ കാലത്തേതു തന്നെയാണ് നമ്മുടെ പല മുന്‍ തല മുറ സംവിധായകര്‍ക്കും
ഇപ്പോഴും (അപവാദമായി രഞ്ജിത് ഉണ്ട് ).ന്യൂ ജനറേഷന്‍ സിനിമ എന്ന്
വിശേഷിപ്പിക്കാവുന്ന ചില സമീപ സിനിമകളിലും സ്ത്രീ-പുരുഷ ബന്ധങ്ങളെ പഴയ
രീതിയില്‍ തനെയാണ് ആശയം ചെയ്തിരിക്കുന്നത്.ആഷിക് അബുവിന്റെ ഈ ചിത്രം
ആശയപരമായി അവരില്‍ നിന്നും നല്ല അകലം പാലിക്കുന്നു...
ആഷിക് വെറും ഒരു ഫീല്‍ ഗുഡ് സംവിധായകന്‍ അല്ല എന്ന് അദ്ദേഹത്തിന്റെ
സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ നു വന്ന നിരൂപണങ്ങള്‍
സൂചിപ്പിച്ചിട്ടുണ്ട്.ഭക്ഷണത്തോടുള്ള കൊതിയേയും പ്രേമത്തെയും (ഒരു പക്ഷെ
അടക്കി വെച്ച ലൈംഗിക ചിന്ത ഉണ്ടാക്കുന്ന frusturation നെയും) സമാന്തരമായി
കാണിക്കുന്നത് യാദ്രിശ്ചികമല്ല.ഭക്ഷണവും രതിയും മനുഷ്യന്റെ ഏറ്റവും
പ്രാകൃതവും /പ്രാഥമികവും ആയ അഭിവിനേശവും ആവശ്യവും ആയിരുന്നു.ഇത് രണ്ടും
ആരും പഠിപ്പിക്കാതെ തന്നെ ഒരു മനുഷ്യന്‍ ചെയ്യുന്നതാണ്.എത്ര കൊടിയ
സാമ്പത്തിക പ്രതിസന്ധി വന്നാലും ഭക്ഷണ ശാലകളിലോ ലൈംഗിക വില്പന
കേന്ദ്രങ്ങളിലോ തിരക്ക് കുറയാറില്ല...മനുഷ്യന്റെ ഈ ചോദനകള്‍ രണ്ടും
സമാന്തരമായി ആ പടത്തില്‍ വന്നത് യാദ്രിശ്ചികമല്ല,അതല്‍പ്പം സിംബോളിക് ആണ് .
അതുപോലൊരു കിടിലം സിംബോളിക് സംഗതി ആഷിക് ഈ പടത്തില്‍
സന്നിവേശിപ്പിച്ചിട്ടുണ്ട്.പാമ്പ്,കുതിര എന്നിവ ലൈംഗികതയുടെ ചിഹ്നങ്ങള്‍
ആണ് പല സാഹിത്യ സൃഷ്ടികളിലും.ഇതില്‍ തന്നെ പാമ്പ് പലപ്പോഴും അടക്കി
വെയ്ക്കപ്പെട്ട ലൈംഗികതയുടെയോ വിലക്കപ്പെട്ട ലൈംഗികതയുടെയോ ചിഹ്നം
ആണ്.ഫ്രോയ്ടിയന്‍ മന ശാസ്ത്രത്തെ പറ്റി വായിച്ച ഒരു ലേഖനത്തില്‍ അടക്കി
വെച്ചതോ വിലക്കപ്പെട്ടതോ ആയ ലൈംഗിക ചിന്ത ഉള്ളവര്‍ ഉറക്കത്തില്‍
ഇടയ്ക്കിടെ പാമ്പിനെ സ്വപനം കാണും എന്ന് പറഞ്ഞിട്ടുണ്ട്.സിനിമയിലും പാമ്പ്
വന്നിട്ടില്ലേ?രതി ചേച്ചിയുടെയും പപ്പുവിന്റെയും വിലക്കപ്പെട്ട രതി ഒരു
സര്‍പ്പക്കാവില്‍ വെച്ചാകുന്നതും,അവിടത്തെ തന്നെ സര്‍പ്പ ദംശനം ഏറ്റു
ചേച്ചി മരിക്കുന്നതുമായ സീന്‍ സാധുവകുന്നുണ്ട് ഈ ഒരു ചിഹ്ന ശാസ്ത്രം
അനുസരിച്ച്.
ഈ പടത്തില്‍ ഈ സംഗതി എങ്ങനെ വന്നു എന്ന് ഞാന്‍ പറഞ്ഞു സ്പോയിലര്‍ ആക്കുന്നില്ല...കാണുക!
ഒന്ന് രണ്ടു നല്ല കൌണ്ടര്‍ പഞ്ചുകളും ഉണ്ട് പടത്തില്‍.റീമയുടെ അനിയത്തി
ഫഹദിനെ കാണുമ്പോള്‍ പറയുന്നതിന് (ട്രെയിലര്‍ ഇല്‍ കാണിച്ചത് തന്നെ) ഫഹദ്
തിരികെ വന്നു ഒരു കിടിലന്‍ മറുപടി കൊടുക്കുന്നുണ്ട്.നല്ല കയ്യടി ആയിരുന്നു
തിയേറ്ററില്‍ .പിന്നെ അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോഴും nursine വായ്
നോക്കുന്ന മകനോട് അവര്‍ പറയുന്നതും നല്ല നാച്ചുറല്‍ ആയി അനുഭവപ്പെട്ടു.
മറ്റൊരു ശ്രദ്ധേയ കാര്യം,ബലാല്സങ്ങതെയും ഉഭയ സമ്മതതോടുള്ള അവിഹിതഉണ്ടായിരിക്കുക എന്നത് ഒരു വന്‍ വെല്ലു വിളി തന്നെയാണ്.പ്രത്യേകിച്ചും

ഫഹദ്,റീമ,പ്രതാപ് പോത്തന്‍ ,സത്താര്‍,ടീ ജി രവി തുടങ്ങീ എല്ലാവരും ഉഗ്രന്‍
അഭിനയം തന്നെ നടത്തി.റീമയ്ക്കും ഫഹദ്നും എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു
പടം ആയിരിക്കും ഇത്.നല്ലൊരു ബൂസ്റ്റിംഗ് ആണ് ഈ പടം അവരുടെ കരിയറിന്
നല്‍കാന്‍ പോകുന്നത് എന്നുറപ്പ്.
ഷിജു ഖാലിദിന്റെ ക്യാമറ മനോഹരമായി തോന്നിയത്,രണ്ടാം പകുതിയുടെ തുടക്കത്തിലെ
ജെയില്‍ സീനുകളിലും ,പിന്നെ ബാംഗ്ലൂര്‍ നഗരത്തെ നല്ല നാച്ചുറല്‍ ആയി
കാണിച്ചപ്പോഴും ആണ്.ബാംഗ്ലൂരില്‍ പടം എടുത്തത് വെറുതെ ആയില്ല.എഴുത്തുകാര്‍
ആയ അഭിലാഷ്,ശ്യാം എഡിറ്റിംഗ് ചെയ്ത വിവേക്,സംഗീതം ഇട്ട rex ,ബിജി ബാല്‍
എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.ആഷിക് അബു നന്ദിയുള്ളവന്‍ ആണ്,പുള്ളി
പടം തുടങ്ങും മുന്നേ എല്ലാ ഫെയ്സ്ബുക് സുഹൃത്തുക്കള്‍ക്കും ബിഗ് ഹഗ്സ്
കൊടുത്തിട്ടുണ്ട്...:)ഞാന്‍ സപ്പ്ളി പരീക്ഷയുടെ തിരക്കിനിടയില്‍ ആണ് ഈ പടം
ഓടി പ്പോയി കണ്ടിട്ട് വന്നത്,ആഷിക്കിന്റെ ഹഗ് കൂടി കിട്ടിയത് കൊണ്ടും പടം
ഇത്രേം കിടിലം ആയതു കൊണ്ടും നഷ്ട ബോധം തോന്നിയതെ ഇല്ല..:)
പടം ഇറങ്ങും മുന്നേ ഉള്ള ഒരു FM അഭിമുഖത്തില്‍ ആഷിക് പറഞ്ഞത്,റിലീസ്നു
മുന്പ് തന്നെ നിര്‍മ്മാതാവിന്റെ കാര്യം ഓക്കേ ആയി കഴിഞ്ഞു എന്നാണ്.ഇന്നത്തെ
തിയേറ്റര്‍ പ്രതികരണവും കൂടി വെച്ച് നോക്കുമ്പോള്‍ ഈ പടം ഹിറ്റ് ആവാന്‍
തന്നെയാണ് സധ്യത.അപ്പോള്‍ നിര്‍മ്മാതാവ് ഡബിള്‍ ഓക്കേ !
എന്തായാലും പഴയ പല സംവിധായകര്‍ക്കും സ്റ്റോക്ക് തീര്‍ന്നു
തുടങ്ങുമ്പോള്‍,ആഷിക് ,ശ്രീനാഥ്,അരുണ്‍ അരവിന്ദ് ,രാജേഷ് പിള്ള,സലിം
അഹമ്മദ് തുടങ്ങീ സംവിധായകര്‍ ആശയപരമായും അവതരണപരമായും പുത്തന്‍
സംഗതികളുമായി വരുന്നത് കൊണ്ട് ,ഇത് മലയാളത്തിലെ ഒരു പുതിയ കാലഘട്ടത്തിന്റെ
ഉദയമായി തന്നെ കണക്കാക്കാം...ഈ ചെറുപ്പക്കാരുടെ ഊര്‍ജ്ജം പഴയ പല്ല്
കൊഴിഞ്ഞ സംവിധായക സിങ്കങ്ങള്‍ക്ക് ഒരു "റിഫ്രെഷിംഗ് എഫെക്റ്റ് " നല്‍കട്ടെ
എന്ന് ആശംസിക്കുന്നു...

Rating :8 /10
Anonymous - Apr 15
Saw from Innovative Multiplex, Bangalore.....Show was almost housefull....excellent film.....rima kallingal actingil nalla pole improve ayittundu....also fahdh fazil....pullikku nalla 'phavi' undu....hats off to ashik abu and the writers for taking up such a heavy theme and also for executing it very well.......there were some really shocking scenes in the movie...its better not to watch the movie with family....2nd half oru 20 mins korachu dragging ayittu thonni.....otherwise its a must watch film...especially girls should watch this movie.......7.5/10....
Anonymous - Apr 16
തലശേരി ചിത്രവാണി 11 മണി ഷോ ഒരു 100 പേർ കാണും
ഗ്രേറ്റ് ,എക്സലന്റ്, ഫന്റാസ്റ്റിക്ക് , വണ്ടർഫുൾ ,ഷോക്കിങ്ങ് എന്നൊക്കെ പറയുകയാണെങ്കിൽ എനിക്ക് തലയ്ക്ക് നെല്ലിക്കാത്തളം ചികിത്സ നടത്തേണ്ട സമയമായി എന്നു സാരം.
ഈ വർഷം ശിക്കാരി കണ്ടതിൽ പിന്നെ അത്രയും തല്ലിപ്പൊളി പടം കാണേണ്ടി വരില്ല എന്നു കരുതിയതാണ് എന്നാൽ 22 ഫീമേൽ കോട്ടയം എല്ലാം തിരുത്തി ശിക്കാരി ഇപ്പോൾ ഒരു എക്സലന്റ് സിനിമ ആയി മാറി.
ആഷിക് അബുവിന്റെ ആദ്യ ചിത്രമായ ഡാഡി കൂൾ ഏതാണ്ട് ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തി.രണ്ടാമത്തെ ചിത്രമായ സാൾട്ട് & പെപ്പർ കുറച്ചു കൂടി ഉയർന്ന് നല്ല സിനിമ എന്ന പേര് നേടി (അമിത പ്രശംസയും) . പടിപടിയായി പുരോഗതിയുടെ പടവുകൾ കയറിയ ആഷിക് മൂന്നാമത്തെ
ചിത്രത്തിൽ അധോഗതിയുടെ പാതാളത്തിലേക്ക് വീണിരുക്കുകയാണ്. ഈ കോപ്പ് കണ്ട് ആരെങ്കിൽ സന്തോഷ് പണ്ടിറ്റ് കീ ജയ് എന്നു വിളിക്കുകയാണെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ആഷിക് അബുവും അണിയറപ്രവർത്തകരും ഏറ്റെടുക്കേണ്ടി വരും.

അഭിനേതാക്കളിൽ ആകെ ടി ജി രവി മാത്രമാണ് ഏക ആശ്വാസം . ഫഹദിന്റെയും റീമയുടേയും അഭിനയം കണ്ടാൽ ചിരി വരും പ്രത്യേകിച്ചും സെന്റി രംഗങ്ങൾ. ഇങ്ങനെ Unintentional comedy യുടെ ധാരാളിത്തത്താൾ സമ്പന്നമാണ് ഈ ചിത്രം.തുടക്കം മുതൽ തന്നെ ഒരു നിമിഷം പോലും പിടിച്ചിരുത്താൻ കഴിയാത്ത ഈ ആടുത്ത കാലത്തു മാത്രമല്ല ഇതുവരെ തിയേറ്ററിൽ നിന്ന് ക്ണ്ടതിൽ വച്ച് ഏറ്റവും മോശം മുഴുനീള ബോറൻ തല്ലിപ്പൊളി സാധനം. സിനിമ എന്നു വിളിക്കാൻ യോഗ്യതയില്ല.
ഇതു വരെയുള്ള ന്യൂ ജനറേഷൻ സിനിമകൾ പയറ്റിയ മൾട്ടിപ്ലക്സ് ജാഡകൾ, അവിഹിതം, ലൈംഗിക സംസാരം ,ഫഹദ് ഫാസിൽ , സവാരി ഗിരി ഗിരി, മെട്രോ സെക്ഷ്യുവാലിറ്റി തുടങ്ങി സകല കിൽപ്പിത്തിരികളും ഉണ്ട് . തിയേറ്ററിൽ ഭൂരിഭാഗവും ന്യൂ ജനറേഷൻ പ്രേക്ഷകരായതു കൊണ്ട് ഉടനീളം നല്ല ഒന്നാന്തരം ന്യൂ ജനറേഷൻ കൂവലുകളും ഉണ്ട് . ഫാമിലിയായി വന്ന കുറച്ചു പേർ ഇന്റർവെൽ ആയപ്പോഴേ സ്ഥലം വിട്ടു . അവരുടെ ഭാഗ്യം.
കുറച്ചു നാൾ മുമ്പ് പൊള്ളാച്ചി ബാധയായിരുന്നു അത് ഏതാണ്ട് ഒഴിവായി .ഇനി അതിനേക്കാൾ ഭീകരമായ ഈ സോ കോൾഡ് ന്യൂ ജനറേഷൻ ബാധയിൽ നിന്നാണ് മലയാള സിനിമ മുക്തി നേടേണ്ടത്.

ഈ സിനിമ ശരിക്കു ഒരു റിവ്യൂ അർഹിക്കുന്നില്ല. എല്ലാ അർഥത്തിലും ദുരന്തം . പക്ഷേ പറയാതിരിക്കാൻ വയ്യഇതാണ് ഇങ്ങനെയുള്ള കോപ്പുകളാണ് മലയാള സിനിമയുടെ ഫാവി എന്നു പറഞ്ഞാൽ ഫ്ഭ പുല്ലേ എന്നു ഉറക്കേ പറയേണ്ടി വരും
എന്തായാലും കാണേണ്ട എന്നു കരുതി മനപ്പൂർവ്വം ഒഴിവാക്കിയ മായാമോഹിനിക്കോ കൊബ്രയ്ക്കോ തലവെച്ചിരുന്നെങ്കിൽ ഈ മഹാദുരന്തം ഒഴിവാക്കാമായിരുന്നു.
ഒരു സിനിമയ്ക്ക് കൊടുക്കാവുന്നത് പരമാവധി കുറവ് റേറ്റിങ്ങ് 0/5 . ഈ സിനിമാ ആഭാസം നെഗറ്റീവ് റേറ്റിങ്ങ് മാത്രമേ അർഹിക്കുന്നുള്ളൂ
വാൽക്കഷ്ണം : ഇതാണോ പഹയാ ന്യൂ ജെനറേഷൻ സിനിമ. അല്ല കോയാ ഇതാണ് ‘Perverted Generation‘ സിനിമ
Anonymous - Apr 17
22 Female kottayam
ഈ അടുത്ത കാലത്തായി സംഭവിച്ച മലയാള സിനിമയിലെ മാറ്റങ്ങള്‍ അടിത്തറക്ക് തീര്‍ത്തും ബലം നല്‍കുന്ന ഒരു ചിത്രം ആണ് 22 female kottayam .a neat execution by director .ഹാറ്റ്സ് ഓഫ് ആഷിക് അബു ,u have done a great job ..scripting top notch എന്നൊനും അവകാശപെടാന്‍ പറ്റില്ലെങ്കിലും പ്രേക്ഷകനെ ഇരുത്തി അവരുടെ ചോര തിളപിനെ പരീഷികുനില്ല
!!!.
ടെസ്സ k എബ്രഹാം എന്നാ കഥാപാത്രം ഉണ്ടാകിയത്തിനു കഥാകൃത്ത് കള്‍ക്ക് ഒരു വലിയ നന്ദി ,അതും ഒരു പൂ പോലെ പതിവൃത അല്ലാത്ത ഒരു നായികയെ "വീണ്ടും" കാണാന്‍ സാധിച്ചതിനു എന്ന് അടിവര ഇട്ടു പറയുന്നു ...റിമ കല്ലിങ്ങല്‍ ,വളരെ വളരെ നല്ലരീതിയില്‍ ആ കഥാപാത്രത്തിനെ മികവുറ്റതാക്കി ,പുള്ളികാരിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം തന്നെ എന്നതിന് സംശയം ഇല്ല ..അത് പോലെ ഫഹദ് ഫാസില്‍ ഉം ,ഈ നടന്‍ നല്ല അഭിനേതാവ് എന്നാ പേരിനു വേണ്ടി കുറച്ച കാലം ":വന വാസം" നടത്തിയത് വെറുതെ ആയില്ല
a notable performance ..
നാളുകള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ ,സത്താര്‍ ചെയ്ത വേഷങ്ങള്‍ വളരെ sredha കിട്ടി ,വിസ്മരിക്കാന്‍ പാടില്ലാത്ത പ്രകടനം നടത്തി നമ്മുടെ t g രവി
~!!!
പശ്ചാത്തല സംഗീതം വളരെ മികവ് പുലര്‍ത്തി ,esply ബിജിബാല്‍ ചെയ്ത ഭാഗങ്ങള്‍
rex വിജയന്‍ ചെയ്ത ഭാഗങ്ങള്‍ ചപ്പ കുരിശ് ന്റെ B.G.M നിഴലുകള്‍ പലസ്ഥലത്തും കാണാന്‍ സാധിച്ചു
,പിന്നെ എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍ ന്റെ കൈയില്‍ ഭദ്രം ആയിരുന്നു ..
നാന്‍ ഇരുന്നത് ഏറ്റവും മുന്നില്‍ ആണ് ,എങ്ങനെ പടം മൊത്തം എങ്ങനെ കാണും എന്ന് വിചാരിച് ബുദ്ധി മുട്ടി ആദ്യം ,എന്നാല്‍ പടം നന്നായാല്‍ എവിടെ ഇരുന്നാലും ആസ്വദിക്കാം എന്ന് ഇന്നു മനസിലായി
പിന്നെ ആകെ ഉണ്ടായ കല്ലുകടി,എന്റെ പിന്‍ സീറ്റില്‍ ഇരുന്ന ചില "-----" മക്കള്‍ മാത്രം ആണ്,അനാവശ്യ കമന്റ്സ് ഇട്ടു ബോര്‍ അടിപിച്ചു ആ മക്കള്‍ [:x ]
ആഷിക് അബു ഇത് വരെ ചെയ്തിതില്‍ മികച്ച സിനിമ ,സംശയം വേണ്ട
7 /10

Anonymous - Apr 18
Watched the movie. EKM Padma - first Show - Houseful status.
22 Female Kottayam
Plot is nothing new. Its old wine presented in a new and attractive bottle with a rather bold climax I should say. Heavy inspiration from Sheldon's If Tomorrow comes though I wont lame Ashiq Abu for that coz if it wasn't for Sheldon's Rage of Angels, we would not have Vincent Gomez.
The lead pair has performed well. Tailor made role for them with little scope for emotional acting where Rima has a lot to improve. Still she has done justice to Tessa. If molded properly we have an up and coming good villain in Fahad Fazil. Special mention to Prathap Pothen and T G Ravi. Gld to see Sathar back on screen.
Eventhough just around 2 hours, the film is incredible dragging in the middle parts as if the director was trying very hard to make it to two hours. The audience is made to suffer through some scenes but leading to a good and I should say a bold climax may erase that experience. The BGM was totally out of sync in some places. Liked the songs.

Overall, a good one time watch with no repetitive value.
Anonymous - Apr 18
The movie could have ended much before its 2hour duration,was stretched through those jail sequences just to prove a banal point.Not to mention there is nothing new in the story, inspired from if tomorrow comes and similarities with many old movies..The bold climax saved the movie to a large extend , and the mode of revenge was totally unexpected which took everybody by surprise.
5.5/10
Anonymous - 3:29 PM
22 FK
Ernakulam Padma Theater
Matinee show
status : Housefull
അങ്ങനെ പടം കണ്ടു...!!പടം കാണുവാന്‍ തിരക്കോട് തിരക്ക്..!!ആണുങ്ങളുടെ ക്യുവിനും പെണ്ണുങ്ങളുടെ ക്യുവിനും ഒരേ നീളം...!! ഓടി ചെന്ന് ക്യുവില്‍ നിന്നപോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ..!!!ന്യൂ ജനറേഷന്‍!!!...ചുറ്റിലും ,നീളത്തിലും..!!മുടിയൊക്കെ സ്പൈക് ചെയ്തു....കമ്മലും മോതിരവും നീളന്‍ ഷൂസും ഒക്കെ ഇട്ടു...ഇംഗ്ലീഷ് ആല്‍ബംമില്‍ നിന്നും ഇറങ്ങി വന്ന പോലത്തെ ആണ്‍പിള്ളേരും ,പെണ്‍ പിള്ളേരും..!!ഇവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നും ഉണ്ട്..!!അതിന്റെ ഇടയ്ക്ക്..കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെ കണ്ടിട്ടെന്ന പോലെ എന്നെ നോക്കുന്നുണ്ട്...!!!മാച്ച് അല്ലാത്ത പാന്റും ഷര്‍ട്ടും ,ടിപ്പിക്കല്‍ ഹെയര്‍ സ്റ്റൈല്‍ ഉം ആയി ആ ക്യുവില്‍ നിന്നും ചൂളി പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ..!!ഇത് നമ്മുടെ പദ്മ തിയേറ്റര്‍ലെ ക്യു തന്നെ.??.!!!കുറച്ചു കാലം മുന്‍പ് വരെ കൂട്ടുകാരുമൊത് വരുമ്പോള്‍ ....പേരിനു മാത്രം ...ഒറ്റയ്ക്കും തെറ്റയ്ക്കും കണ്ടിരുന്ന വിഭാഗം...!!!
ന്യൂ ജനറേഷന്‍..!!!അത് ഇന്ന് തിയേറ്റര്‍ മുഴുവന്‍ കീഴടക്കിയിരിക്കുന്നു..!!!അപ്പോള്‍ ..!!!നമ്മുടെ പിള്ളേര്‍ എവിടെ..???ഓ ....വരുന്ന വഴി കണ്ടിരുന്നു...സരിതയില്‍ മായമോഹിനി ഹൗസ് ഫുള്‍ ആയിരുന്നു ..!!!എന്നാല്‍ ഈ പടം കണ്ടു വിമര്‍ശന ശരങ്ങള്‍ എയ്യാം എന്ന തിരുമാനവും ആയി ടിക്കറ്റ് എടുത്തു പടത്തിനു കയറി...!!!
കഥയില്‍ പുതുമയില്ല..!!തിരകഥയ്ക്ക് ഉറപ്പില്ല....!!!പക്ഷെ ...എന്ത് കാര്യം ..!!!ന്യൂ ജനറേഷന്‍ സംവിധായകന്‍ സംവിധാനം ചെയ്തു രക്ഷിചെടുത്തു പടത്തെ ..!!!രണ്ടാം പകുതിയില്‍ അല്പം വലിച്ചു നീട്ടി ഫീല്‍ കൊണ്ട് വരാന്‍ ഉള്ള ശ്രമം നടക്കുന്നുണ്ട്..!!!അത് അങ്ങ് മടുത്തു വന്നു..!!അപ്പോഴേക്കും വൈപ്പിന്‍കാരനെ ഇറക്കി രസച്ചരട് മുറുക്കി....!!!പിന്നെ തമിഴത്തിയുടെ ആണ്ടവന്‍ പഞ്ച് ഡയലോഗ് ഉം ..!!!ബെന്നിയും അത് പോലെ ഒന്നാണ്!!!കഥയുടെ ഒഴുക്കിന് ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട് നിറഞ്ഞത് ആണ് ചിത്രം..!!അവയെല്ലാം രസകരം ആണെന്നുള്ളതാണ് ആഷിക്കിന്റെ പ്ലസ് പോയിന്റ് ..പറഞ്ഞുവരുമ്പോള്‍ പടത്തെക്കാ ള് ചര്‍ച്ച നടത്ത പെടെണ്ടത് സംവിധായകനെ കുറിച്ച് ആയിരിക്കും..!!!എത്ര ചെറിയ ത്രെഡില്‍ നിന്നും,ഏതു കഥയും രസകരവും ,താത്പര്യം ഉളവാകുന്ന രീതിയിലും പിടിക്കുവാന്‍ കഴിവുള്ള ആളാണ് ആഷിക് ..!!!രണ്ടാം പകുതി മടുപ്പുളവാകുന്ന കുറച്ചേറെ രംഗങ്ങളും...ആ കുറവ് നികത്തുവാന്‍ പോന്ന കുറച്ചു നല്ല സന്ദര്‍ഭങ്ങളും ആയി കടന്നു പോകുന്നു...പിന്നെ...അതിശയ ക്ലൈമാക്സ് ഉം ..!!! ന്യൂ ജനറേഷന്‍ ഒരിക്കലും സിനിമയില്‍ നിന്ന് സന്ദേശം,ഉപദേശം എന്നിവ പ്രതീക്ഷിക്കുന്നില്ല..!!!അപ്പൊ അതാ..ഇടിവെട്ട് ക്ലൈമാക്സ് കഴിഞ്ഞപ്പോള്‍ സാരോപദേശ ഗിരി പ്രഭാഷണം...!!!എന്നിട്ടോ....ഉദ്ദേശിച്ചത് നടന്നോ....ന്യുട്രലില്‍ കിടന്നു നായകന്‍റെ .....സോറി...ആണിന്റെ കട്ട പൌരുഷം തിളയ്ക്കുന്ന ഡയലോഗുകള്‍ ..!!!നീട്ടിയും വലിച്ചും കാണിച്ചിട്ടും സാധാരണക്കാരന് മനസിലായില്ലെങ്കിലോ എന്ന് ഭയന്നിട്ടാണോ....ആഷിക് അവസാനം ഒരു സമ്മറി തന്നത്...!!!??ആണുങ്ങളുടെ കയ്യടി ഈ ചിത്രത്തിനും അനിവാര്യം ആണോ...???ഗാലറിയില്‍ ഇരുന്നു കളി പറയുന്നത് പോലെ ആണെന്നറിയാം ...!!!പക്ഷെ ആഷികേ...!!!നിങ്ങളില്‍ വല്യ പ്രതീക്ഷ ഉണ്ട്...അതുകൊണ്ടാണ്..!!!എന്തായാലും കഥയ്ക്കും കഥ അവതരണത്തിനും ആവശ്യമുള്ള കഥാപാത്രങ്ങളും ,സ്ഥലങ്ങളും ,സംഭാഷണങ്ങളും മാത്രമേ ഫ്രെയിം ഇല്‍ വരുന്നുള്ള....!!!ഈ ചിത്രം വേറിട്ട് നില്‍ക്കുന്നത് ഇതിന്റെ പ്രമേയത്തിലെ പുതുമ കൊണ്ടല്ല ..!!അവതരണത്തിലെ,സംവിധായകന്റെ മികവില്‍ ആണ്...!!!ഇതൊരു ഫെമിനിസ്റ്റ് സിനിമയും അല്ല.!!!..ഒരു പെണ്ണിന്റെ പ്രതികാര കഥയാണ്...!!!ക്ലൈമാക്സ് ഇലും പ്രതികാരം എന്ന വികാരം മാത്രം ഉള്‍ക്കൊള്ളിചിരുന്നെങ്കില്‍ കൂടുതല്‍ മനസ്സില്‍ തങ്ങി നിന്നേനെ ..!!!കഥയൊഴികെ എല്ലാം ന്യൂ ജനറേഷന്‍ ഇല്‍ പൊതിഞ്ഞതാണ്..!!!കാലത്തിന്റെ ശബ്ദം ബീപ് ഇടാതെ കേള്‍പ്പിക്കുന്നതാണ് ന്യൂ ജനറേഷന്‍ എങ്കില്‍ ..ഈ പടം അത് തന്നെ..!! ഫഹദ് നല്ല നടനെന്ന പേരെടുക്കും ...റിമയുടെ പരിമിതികളില്‍ നിന്നും നല്ലൊരു പ്രകടനം കൊണ്ടുവരാന്‍ അഷികിനു കഴിഞ്ഞു...!!!സാങ്കേതികതയുടെ പുതുമ പലയിടത്തും സംവിധായകനെ ശരിക്കും സഹായിക്കുന്നുണ്ട്....!!!
മലയാള സിനിമ ടെസ്സയെ പോലെ പീഡനങ്ങള്‍ അതിജീവിച്ചു ,ഏച്ചു നില്‍ക്കുന്ന കമ്പുകള്‍ ചെത്തി മാറ്റി നല്ല സിനിമയിലേക്കുള്ള യാത്ര തുടരട്ടെ....!!!ആശംസകള്‍ ...!!!
my rating : 7/10 (മറക്കാതെ ,മടിക്കാതെ കാണുവാന്‍ ശ്രമിക്കുക...)
verdict : superhit
****ന്യൂ ജനറേഷന്‍ സിനിമകളുടെ ഗുട്ടന്സുകളില്‍ ഒരു ഗുട്ടന്‍സ് എനിക്കും പിടികിട്ടി ...!!!ആന പാപ്പാനെ ചവിട്ടി കൊന്നു എന്ന് പത്രത്തില്‍ വാര്‍ത്തയായി വായിക്കുന്നതാണോ,ആ സംഭവം നേരിട്ട് കാണുന്നതാണോ..മനസ്സില്‍ കൂടുതല്‍ തങ്ങി നില്‍ക്കുക.....പുരിയലയാ ...??ന്യൂ ജനറേഷന്‍ അല്ലെ...!!!യോസിങ്ക ...യോസിങ്ക....!!!!
- Get link
- X
- Other Apps
- Get link
- X
- Other Apps