നിരൂപങ്ങള്‍ നശിപ്പിക്കുന സിനിമകള്‍
Great thread about Malayalam cinema
നിരൂപങ്ങള്‍ നശിപ്പിക്കുന സിനിമകള്‍
എം എം സി യുടെ വന്‍ വിജയത്തിന് പിന്നില്‍ ഇവിടെ വരുന്ന നിരൂപണങ്ങള്‍ ആണ് എന്ന് വിശ്വസിക്കുന ഒരു വ്യക്തി ആണ് ഞാന്‍ ..
സത്യസന്ധമായ നിരൂപണങ്ങള്‍ അല്ലെല്ങ്ങില്‍ ഒരു സിനിമയുടെ ആദ്യ നിരൂപണങ്ങള്‍ ഇവിടെ നിന്ന് പ്രേക്ഷകര്‍ക്ക് എപ്പഴും ലഭിക്കും എന്നുള്ളത് കൊണ്ട് ഓര്‍കുടിന്റെ അവസാന കാലഘട്ടതില്ലും നമ്മള്‍ ശക്തമായി പിടിച്ചു നില്‍ക്കുനതു ...
ഇനി കാര്യത്തിലേക്ക് കടക്കാം
ആദ്യഷോ കാണുന്ന പ്രേക്ഷകനും രണ്ടാമത്തെ ഷോ കാണുന്ന പ്രേക്ഷകനും നമ്മില്‍ ഒരുപാട് ദൂരം വന്നിരിക്കുന്നു ..
ആദ്യ ഷോ കാണുമ്പോള്‍ ആകാംഷയുടെ മുള്‍ മുനയില്‍ പ്രേക്ഷകനെ പടം കൊണ്ട് എത്തിക്കും .. ആര്‍കും ഒന്നും അറിയില്ല പടത്തെ കുറിച്ച് ...ഒരു ഉദാഹരണം :ട്വന്റി ട്വന്റി മോഹന്‍ലാലിനു ആദ്യ പകുതിയില്‍ വീര പരിവേഷം കിട്ടും എന്നും ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു ..പക്ഷെ അതിനു ശേഷം വന്ന നിരൂപങ്ങളില്‍ നിറഞ്ഞു നിന്നത് ആദ്യ പകുതിയിലെ മോഹന്‍ലാലിന്‍റെ ട്വിസ്റ്റ് ആണ് പടത്തിന്റെ മുഖ്യ സവിശേഷത എന്നാണ് ..അത് വായിച്ചു പോകുന്ന പ്രേക്ഷകന് ആദ്യം കണ്ട പ്രേക്ഷകന് ലഭിക്കുന ത്രില്‍ നഷ്ട്ടമാകുന്നു .കോക്ക് തില്‍ യില്‍ ജയസുര്യ വില്ലിന്‍ ആകുന്നു എന്നും അതൊരു കുടുംബ കഥ ആണ് എന്നും പ്രചരിച്ചത് കൊണ്ട് പ്രേക്ഷകന് ഒരുപാട് നഷ്ട്ടങ്ങള്‍ ഉണ്ടായി ...അടുത്ത് ഇറങ്ങിയ പല പടങ്ങല്‍ക്കും അവസാനം ട്വിസ്റ്റ് ഉണ്ടെന്നു നിരൂപങ്ങളില്‍ വന്നത് കൊണ്ട് ഒരു മുന്വിധിയോടെ പടത്തെ സമീപിക്കേണ്ടി വരുന്നു പ്രേക്ഷകന്... അത് കൊണ്ട് തന്നെ പല പടങ്ങല്‍ക്കും ആദ്യ ആദ്യ ദിവസം ഉണ്ടായ നല്ല അഭിപ്രായം നില നിര്‍ത്താന്‍ ആയില്ല ..ഡോക്ടര്‍ ലവ് അതിനു ഉത്തമ ഉദാഹരണം ആണ് ..
പടത്തിന്റെ കാമ്പ് എന്നതാണ് എന്ന് വിളിച്ചു പറയുന്ന നിരൂപണങ്ങള്‍ ശരി ആണോ ? എങ്ങനെ ഉള്ള നിരൂപണങ്ങള്‍ സിനിമയെ സഹായിക്കും എന്ന് നിങ്ങള്‍ കരുതുനുടോ ?
പല നിരൂപണങ്ങളിൽ സിനിമയുടേ കഥ പറയുന്നുണ്ട്.അത് ശരിയല്ല. പ്രമേയം പറയുന്നതിൽ തെറ്റില്ല.പക്ഷേ കഥ പറയുമ്പോൾ പിന്നീട് കാണുന്നവർക്ക് രസം നഷ്ടമാകും.
പിന്നെ നിരൂപണങ്ങളേ അങ്ങനെയങ്ങ് വിശ്വസിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. പല ഘടകങ്ങളും അവയെ സ്വാധീനിക്കുന്നു.
പിന്നെ പ്രധാന കാര്യം ട്രെയിൻ നിരൂപണം ചെയ്തിടത്ത് സുബിൻ പറഞ്ഞിട്ടുണ്ട്.എന്റെ ഇഷ്ടവും അയാളുടെ ഇഷ്ടവും ഒന്നാകണമെന്നില്ല.ആയിരത്തിൽ 999 പേരും ഇഷ്ടപ്പെടാത്ത സിനിമ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നു വരും