CINEMA COMPANY
Cinema Company Malayalam Movie Stills and Wiki
After the astounding success of his debut film with Dileep, 'Pappy Appacha', young director Mamas has announced his new flick in the title 'cinema company'.The movie which will be scripted by the director will feature a number of fresh faces in its cast lines.While Jibu Jacob will handle the camera, Alphonse will be in charge of the music department.'Cinems company' will be made in the banner of Rural talkies.
Anonymous
- Jul 27
CINEMA COMPANY
CALICUT MUKKOM ABHILASH
FDFS
STATUS : MAXIMUM 20 PEOPLE
മമാസ് പുതിയ ആള്‍ക്കാരെ വെച്ച് ചെയുന്ന ഈ സിനിമയില്‍ നല്ല പ്രതീക്ഷ
ഉണ്ടായിരുന്നു ... പക്ഷെ സംവിധായകന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല ...
വലിയ തരക്കേടില്ലാത്ത ഒരു പ്ലോട്ട് ഡയറക്റ്റ് ചെയ്തു കുളമാക്കി എന്ന് തന്നെ
പറയാം .. ഏറ്റവും അരോചകം ആയി തോന്നിയത് ഇതിലെ background music ആണ് ... കുറച്ചു
സ്ഥലങ്ങളില്‍ മാത്രം മികച്ചു നിന്ന bgm പല സ്ഥലങ്ങളിലും ഓവര്‍ ആക്കി
ചാളമാക്കി .. പടം ഇന്റെര്‍വല്‍ വരെ ഒക്കെ അഡ്ജസ്റ്റ് ചെയ്യാം പക്ഷെ അത്
കഴിഞ്ഞ് ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ വളരെ ബോര്‍ ആണ് .. ഇതിലെ എല്ലാ നടി
നടന്മാരും അവരവരുടെ റോള്‍ തരകെടില്ലാതെ ചെയ്തിട്ടുണ്ട് ... പെര്‍ഫെക്റ്റ്
കാസ്റിംഗ് .. സിനിമ വിജയിക്കില്ല എങ്കിലും മലയാളത്തിന് മൂന്ന് നല്ല
നടന്മാരെ കിട്ടി..
Ratings : 5/10
Anonymous
- Jul 27
Cinema Company is an average film..
Puthumugangal ellaperum nannayi..
songs ellam avg aanu...
direction was good...
Pavapetta prithviraj ine konnu kolavilichu...
script athra pora...athanu ee film ine verum oru average film aakiyathu...
still the film is worth a watch because of the descent performance from the lead cast...
Altogether Cinema company have an average first half, an above average second half and a poor climax...
entahyalum kazhivulla 4 puthumugangle kitti ennathu ee cinemayude oru plus point aayi kanaam...
Theater Status : TVM Kairali (11.30am) 70-75%
My rating : 5/10
Anonymous
- Jul 27
CINEMA COMPANYI had great expectations in this film.But It was a boring experiance.New generation enna labelil kure crap padangal irangunnathil petta mattoru oru padam.SCRIPT:Except some dialogues and some new treatments in the screenplay,Script is a poor one.Story plot is good,but execution failed.Writer Mamas failed in conceiving the main concept.And a horrible twist!That made the film worse.New generation dialogues are okay.But Writer should do some more research in writing sentiments.Sathyan Anthikkadu Polum Ozhivakkiya Melodrama Aanu full.In one part of film a new director explains how he had to make a poor climax,actualy Mamas is explaining us that why did he made a poor climax in Pappi Appacha.,but the climax of this film turns out as the worst!Over dialoguism is another problem.Those rubber band dialogues increased the length of film.DIRECTION :Mamas did well on explaining the film making process,but he once again proved that he is miserable in shooting serious scenes.He did have talent,but not in all aspects.Those film making process were interestingly taken,I enjoyed it.ACTING:I wonder why he did an open audition!!Except that lead girl all others were disappointing.She have a good future ahead.Malayalam desperately nedd an actress who knows to cry!,she is very good in that.TECHNICAL:The best thin about this film is the technical side.Editing and camera are superb.Some scenes were very lively shot.Usage of montage in some scenes are nice.MUSIC and BGM: Good songs from Alphons.All songs were enjoyable.Good lyrics by Rafeeque Ahamed.But BGM sucks bigtime.It was like over dramatic.Didnt expect this much crap from Alphons.If u are an hardcore fan of films and desperate to see one,go and watch with no expectations.RATING : 4.75/10
Anonymous
- Jul 28
Padam valiya kuzhappamilla, puthiya pillers kollaam...direction,music ellam kollaam... script athra pora....
kure sthalath laging undayirunnu...
overall watchable aanu
5.25/10
Anonymous
- Jul 28
padam innu kandu from jos theatre thrissur
status - aake 20 peru kaanum
Padathinu kerunnathinu munpe ticket kodukkanna aaalinte munnariyippu undaaairunnu thatti koott aanu ennu..
interval vare parama bore aayirunnu.. 2nd half inte thudakkam valiya kuzhappamillaarnnu pinne okke usual thanne ...
prithvi ne kaliyaakiiyathu kurachu kooduthal aayi poyyi..
overall.. a below average film from a worst director
3/10
Anonymous
- Jul 28
Kurachu per parayunuu kidilan film ennu.............pinne kurachu per parayunuu poli padamm ennuu...........
Anonymous
- Jul 29
കള്‍ട്ട് ആരാധകരേ ഇതിലേ ഇതിലേ....
സിനിമയാല്‍ ജീവിതം കശക്കി എറിയപ്പെട്ട , വിധിയുടെ ക്രൂരതയ്ക്ക് മുന്‍പില്‍ പകച്ചു നിലക്കുന്ന , ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത, അവസാനം ആ വിധി തന്നെ ഒരുമിപ്പിക്കുന്ന ഒരു പിടി കഥാ പാത്രങ്ങളെ കാണാന്‍ കഴിഞ്ഞു . വെള്ളരി പ്രാവിന്റെ ചങ്ങാതി നൊസ്റ്റാള്‍ജിയ കള്‍ട്ട് ആയിരുന്നെങ്കില്‍ , ഇത് ന്യൂ ജെനറേഷന്‍ കള്‍ട്ട് ആണ് സുഹൃത്തുക്കളെ ..കാണാത്തവര്‍ പോയി കാണണം.. അടാര്‍ ഐറ്റം !
കള്‍ട്ട് റേറ്റിംഗ് -9/10
Anonymous
- 6:08 PM
ഒരു സിനിമയെ വളര്‍ത്താനും അതുപോലെ തന്നെ തളര്‍ത്താനുമുള്ള ശക്തി ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡിയകള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നുള്ളതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 'സിനിമ കമ്പനി' എന്ന ചിത്രം തീയറ്ററില്‍ നേരിടുന്ന തിരിച്ചടി....
സിനിമയ്ക്കുള്ളിലെ സിനിമ മലയാളത്തില്‍ പറഞ്ഞു പഴകിയ വിഷയമാണെങ്കിലും, ഒരു സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതീക്ഷകളുടെ....യാതനകളുടെ കഥ വളരെയേറെ പുതുമയുള്ളതായി..........
ഈ സിനിമയുടെ ഏറ്റവും വല്യ പ്രത്യേകത...അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര്‍ തന്നെ....വളരെ വിസ്മയകരമായ പ്രകടനമാണ് ഓരോരുത്തരും കാഴ്ച വെച്ചത്.......
...
വര്‍ഗീസ് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചെറുപ്പക്കാരാന്‍ അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്.......
ഫഹദ് ഫാസിലിന് ശേഷമുള്ള മലയാളസിനിമയുടെ കണ്ടെത്തല്‍ എന്ന് തന്നെ ഇയാളെ വിശേഷിപ്പിക്കാം.......
ഈ വര്ഷം ഇറങ്ങിയ നല്ല സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ സ്ഥാനം....
മായാമോഹിനിക്കും മല്ലൂസിങ്ങിനും മലര്‍വാടിക്കുമൊക്കെ കിട്ടിയ പ്രോല്‍സാഹനം കുറച്ചെങ്കിലും ഈ ചിത്രത്തിന് കിട്ടിയിരുന്നെങ്കില്‍ ഇവിടെ ഒരു ഹിറ്റ് ചിത്രം കൂടെ പിറക്കും....
സിനിമ കമ്പനി തീര്‍ച്ചയായും ഒരു വിജയം അര്‍ഹിക്കുന്നുണ്ട്...
(പ്രിത്വിയെ കളിയാക്കിയില്ല എന്ന് മമാസ് പറഞ്ഞാല്‍ അത് ഈ ചിത്രം കണ്ട ഒരാള്‍ പോലും സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല..കാരണം അത്രയേറെ വ്യക്തമായി തന്നെ അത് കാണിച്ചിട്ടുണ്ട്)
എന്ത് തന്നെ ആയാലും പടം ഗംഭീരമായി എന്ന് പറയാതെ വയ്യ....
ഇനിയും ഇതുപോലെയുള്ള നല്ല ശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ.........
തലേവര മാറ്റാന്‍ ഒമ്പതുപേര്‍
കാലം ചിലര്‍ക്കു ചിലതൊക്കെ കരുതി വച്ചിട്ടുണ്ട്. സംവിധായകന്‍ മമാസിന്റെ സ്വപ്ന പദ്ധതിയായ 'സിനിമാ കമ്പനിയിലേക്ക് തലേ വരമാറ്റി താരമാകാനെത്തിയ മുന്നൂറിലേറെ പേരില്‍ നിന്നു തിരഞ്ഞെ ടുക്കപ്പെട്ടത് ഒമ്പതു പേരാണ്. ഇവരാണു നാളത്തെ താരങ്ങള്‍ എന്നു സംവിധായകന്‍ സിദ്ദിഖും മേജര്‍ രവിയും ചിത്രത്തിന്റെ പൂജയ്ക്കു പറഞ്ഞപ്പോള്‍ കേട്ട കരഘോഷം ഒരുപക്ഷെ നാളെ കേരളം ഏറ്റെടുത്തേക്കും. അതെന്തുമാകട്ടെ, അഭിനയത്തിന്റെ പുതിയ അനുഭവത്തിലേക്കു നടന്നടുക്കുന്ന ഈ ഒമ്പതു പേരെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഇതാ...
* ആലപ്പുഴക്കാരനാണു സഞ്ജീവ് നായര്‍ . നാടകം തലയ്ക്കു പിടിച്ച് ബാംഗ്ലൂരിലെ തിയറ്റര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിനയവും ആക്ടിങ് ക്ളാസുമെല്ലാമായി സജീവം. ഇതിനിടെ വന്നെത്തിയ ഭാഗ്യമാണ് സിനിമാ കമ്പനി. ബാംഗ്ലൂരിലെ ഓഡിഷനാണു സഞ്ജീവിന്റെ തലവര മാറ്റിയത്.
* വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണു ബേസിലിന്റെ വരവ്. ബാംഗ്ലൂരില്‍ പരസ്യ ഏജന്‍സിയിലെ ജോലിക്കിടെ ചെറിയൊരു പരീക്ഷണമെന്ന നിലയില്‍ ഓഡിഷനെത്തി. സംഗതി വിജയിച്ചു. ബേസിലും ഇതാ താരമാകാന്‍ പോവുന്നു.
* നിതിന്‍ പോള്‍: കൊച്ചിയില്‍ ചില്ലറ മോഡലിങ്ങുമായി നടക്കുന്നതിനിടെയായിരുന്നു ഓഡിഷന്‍. സംഭവം ക്ളിക്ക്ഡ്. സിനിമ തന്നെയായിരുന്നു നിതിന്റെ സ്വപ്നം. കൊച്ചിക്കാരനാണ്. മമാസിന്റെ സിനിമയില്‍ തുടങ്ങാനായതിന്റെ ത്രില്ലിലാണിപ്പോള്‍ നിതിന്‍.
* ബദ്രി: കലവൂര്‍ രവികുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ബദ്രിയുടെ മനസില്‍ അഭിനയം മോഹമായിരുന്നു. അവസരം വന്നപ്പോള്‍ ശ്രമിച്ചു, ജയിച്ചു. തൃശൂര്‍ക്കാരനായ ബദ്രി ഇനി അഭിനയിക്കട്ടെ. സംവിധാനമൊക്കെ പിന്നീട്.