Thappaana Malayalam Movie Reviews from users
Visit : http://mmcorkut.blogspot.co.uk/2012/07/thappaana-malayalam-movie-preview.html
for Trailers, photos and discussions..

Anonymous - Aug 19
Kollam Pranavam 12:20pm shw
Balcony:Housefull
1st class:occupancy was less for a fdfs
Story angana parayan onnum illa
1st half varae kuzhappamila-decent comedies aayitu poi
action seq in 1st half was good-1st half'la song kollam
2nd half' padam drag aayi
few comdies here n there ..may b they cud have added Suraj in t 2nd half.
ending/climax was abrupt..
2nd half mothathil pora
Mammokka was Ok
Charmi didn suit t role
mothathil padam pace pickup cheythathae illa-movie lacks t energy
this sadly wont b a comeback movie for mammokka
movie is better than Cobra
All in all oru 5/10 kodukam
disappointing
BO Prediction:Avg
Anonymous - Aug 19
Thaappaana.....A Watchable Entertainer :
Orupaadu nalla thamashakalokkeyulla First Half....
Oru average predictable thattikkoottu second half...
But this is easily THE BEST of Mammukka in 2012...
Mammukka polichadukki....Gambheera comedy....
Ithe patternil aayirunna Ordinary ivide vijayichu....
Thaappaanayum vijayikkatte...for it's Hilareous First Half.........
Anonymous - Aug 19
* bedhamulla oru script..! oru kadhayum undu..! aa kadhayile kadhayillaymayil ninnum oru vidham tharakkedillatha oru thirakkadha sindhuraj tharunnundu..!
*kayyadakkamulla direction chila sthalangalil kanamengilum athinu pakaram koovi thonda keeran pattunna chila sequnsukal kayatti jhony antony kazhivu theliyichu.!
*grafix athipresram niranja car oottana scenes ozhichu nirthiyal irunnu kanan pattunna oru 1st half..! entho bayangara karyam parayan pokunnu enna sthiram pallavi..! onnum parayanillathanum..!
*second halfilekkethubol poornamayum manasilakum.. ee cinemakku enthu kondu mayavi athava vencile vyapari ennu peru nalkiyilla ennu..! venicile vyapariyekkal mikachathum ennal mayaviekkal moshavum aanennu parayam..!
*kettu parichithamaya bgm aanengilum menakku use chaithittundu .!thirakkedillatha camera and editing preyogam..!
* oru predhana karyam parayanam..! Mammootty perfomance...! thakarthittundu..!MAST..!! athukondu thanne kandirikkumbol paranja kuravukal oru valiya preshanam aakillannu viswasikkam..!
Thappana.... oru kuzhiyana alla...!!
7/10

തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് ആദ്യ ദിനം ആദ്യ പ്രദർശനം 80%
എന്താ പറയുക നല്ല രീതിയിൽ തുടങ്ങി ഒടുക്കം പടിക്കൽ കൊണ്ടു പോയി കലമുടച്ചു . മഹാശ്വേതാ ദേവിയുടെ ഒരു ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് എന്നു കാണിച്ചു കൊണ്ടാണ് തുടക്കം .മമ്മൂട്ടിയുടെ ലളിതമായ ഇൻട്രോ പടം നന്നായി തന്നെ പോയി ബോറാകും എന്നു കരുതിയ മമ്മൂട്ടി ചാർമി രംഗങ്ങളും കോമഡി രംഗങ്ങളും നന്നായി .പ്രണയം ഉള്ളതു പോലും ഒട്ടും അലോസരപ്പെടുത്തിയില്ല.വളരെ സുഗമമായി യോതോരുവിധ തടസ്സങ്ങലുമില്ലാതെ വിവിധ കഥാപാത്രങ്ങളിലൂടെ നല്ല ഹാസ്യരംഗങ്ങളിലൂടെ പടം മുന്നോട്ടു നീങ്ങി ഇന്റവ്വെല്ലിന് പിരുയുന്നതു വരെ പടം കൊള്ളാമായിരുന്നു .രണ്ടാം പകുതിയിൽ സിന്ധുരാജിന് സച്ചി-സേതു സിൻഡ്രോം വന്നു എന്നു പറയാം മൊത്തം അതുവരെ ഉണ്ടായിരുന്നു അടുക്കം ചിട്ടയും പോയി പടം ദുർബലമാകാൻ തുടങ്ങി .അനാവശ്യമായ ഫൈറ്റുകൾ അനാവശ്യമായ മറ്റു രംഗങ്ങൾ ഇതൊക്കെയായാലും മര്യാദയ്ക്കും എന്നു പടം തീർക്കാമായിരുന്നു . എന്നാൽ ഈ പടത്തിന് ഒരു ക്ലൈമാക്സ് ഇല്ല എന്നതാണ് ഏറ്റവും അദ്ഭുതകരമായ അവിശ്വസനീയമായ കാര്യം ഏതാണ്ട് ഒരു നാൽ വരും എന്ന സിനിമയിൽ സംഭവിച്ചതു പോലെ പെട്ടീന്നൊരു സീനിൽ പടം സ്വിച്ചിട്ട പോലങ്ങ് തീർന്ന് ഇതൊക്കെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൾ പടം മൊത്തത്തിൽ വലിയ കുറ്റം പറയാനില്ല ബോറിങ്ങും അല്ല എന്നാൽ ശരാശരിയാണ് പക്ഷേ ഒപ്പം വളരെ നിരാജനകമവും എന്നു പറയേണ്ടി വരെ അതുവരെയുള്ള ബിൽഡ് അപ്പ് വച്ചു നോക്കുമ്പോൾ .പ്രേക്ഷന് ഒരു തൃപതി തരില്ല ഈ സിനിമ.
സിന്ധുരാജിന്റെ തിരക്കഥയും ജോണി ആന്റണിയുടെ സംവിധാനവും ആദ്യ പകുതിയിൽ കൊള്ളം നന്നായി കൊണ്ടു പോയി എന്നാൽ ഏറ്റവും ലളിതമായ കാര്യം ഒരു പടം അവസാനിപ്പിക്കാൻ അറിയില്ല എന്നത് അക്ഷന്തവ്യമാണ് അവിശ്വസനീയവും തിരക്കഥ എന്താണെന്ന് അൽപ്പം അറിവ് പോട്ടെ അൽപ്പം സ്വൽപ്പം സിനിമ കണ്ടിട്ടൂള്ള ഏതൊരാൾക്കും പടം തീർക്കാൻ പറ്റും. എനിക്കു ഒന്നും മനസ്സിലാകുന്നില്ല്ല തിരക്കഥയുടെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള അവസാന ഭാഗങ്ങൾ/പേജുകൾ കളഞ്ഞു പോയോ.എലി തിന്നോ അതു കണ്ട് പിടിക്കാനോ മുഴുവൻ എഴുതി തീർക്കാനോ ആർക്കും പറ്റിയില്ലേ അതൊ സൈറ്റിലുള്ളവർ മന്ദബുദ്ധികളായിപ്പോയോ അതോ അംനേഷ്യ ബാധിച്ചോ അതോ മിലൻ ജലീൽ പൈസ തീർന്നു ഇനി അവിടെ ഒരു ഡയലോഗ് ഇട്ട് പടം തീർത്തേക്ക് എന്നു പറഞ്ഞോ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല സേതുരാമയ്യറെ കൊണ്ട് ഒരു സി.ബി.ഐ അന്വേഷണം നടത്തേണ്ടി വരും ഈ നിഗൂഡതയുടെ ചുരുളഴിക്കാൻ.
മമ്മൂട്ടിയും ചാർമിയും അവരുടെ വേഷങ്ങൾ നന്നായി ചെയ്തു.മറ്റു നടീനടന്മാരും കൊള്ളാം .വിദ്യസാഗറിന്റെ പാട്ട് പശ്ചാത്തല സംഗീതം ഒക്കെ നന്നായി.
എന്തായാലും ഈ പടത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കു ഒന്നും മനസ്സിലാകുന്നില്ല ക്ലൈമാക്സ് ഇല്ലാതെ പടം തീർക്കുക ട്രെയിലർ പോലെ വെറൈറ്റി ആക്കിയതാണോ ഒരുതരം സ്തംഭനാവസ്ഥ . പടം കണ്ടിരിക്കാൻ കൊള്ളാം മൊശം പറയാൻ കാര്യമായി ഒന്നുമില്ല എന്നാലും അവസാനം നിങ്ങൾ വിജ്രംഭിച്ച് പോകും

2.5 / 5
Anonymous - Aug 19
ഈ പടം ഇങ്ങനെയൊരവസ്ഥയിൽ ബോക്സ് ഓഫീസിൽ രക്ഷപ്പെടുമെന്നു തോന്നുന്നില്ല ഒമ്പതു തന്നെ അല്ലെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം
Anonymous - Aug 19
atched thappana fdfs from kannur savitha
status-70%
oru flex polumila
1st half adipoli...smelled a hit
pakshe 2nd half ellam thakarthu.............
mammooka iniyum hitinayi kathirikanam
mammooty was good
script pathetic
..................
padam kazhinghu mammooty fansile oru jila commity memberodu chodichu padam engane-kopile padam ennayirunu utharam
verdict-flop
rating-5/10
3.5 for 1st half
1,5 for 2nd half

""""""Got wat i had expectd""""""
watched THAPPANA fdfs 4rm Pathanamthitta -anurag........
Chendamelam okke nadathi varanaabharanangalodu koodi padam thudangi....
STATUS-75%( even though its sundy nd perunal)
-
Padam thudangi first scenile thanne ikka vannu...kollamarunnu...dialogu delivery was awesome....
angane nalla narma muhoorthangalumayi padam pokunnu...fights where also superb..mammootty was in full energy...
oru draggingum illathe ottum bore adipikathe nalla reethiyil thanne padam 1st half theernnu...intrvel kollamarunnu..aa mundu udukunna scene........
-
2nd half thudangy..predictable aayirunenkilum BGM nd ikka fansinu aakhoshikan ulla punch ellam 2nd halfil aarunnu......mammootty rockd...
climax very simple aayirunnu as usual in entertainers........ottum dragging illathe thanne story paranju
-
direction was good nd everythng was good......
A ONE MAN SHOW 4rm MAMMOOTTY.........
A GREAT COMEBACK 4RM HIM...........
-
ITHU URAPPAYUM SUPER HIT AAKUM
Anonymous - Aug 19
Thappana FDFS Ekm Kavitha - 50% status
adhyamayanu oru ikka movie FDFS kanunathu... ikkayude tirichu varavu
prethiksichanu njan ee padathinu kayariyathu... kurachu aalkare
undayirunullu enkilum athyavashyam bahalam okke undayirunnu.... ee
cinema nallathakum enna prethikshayodeyanu kandathu... enthayalum njan
prethiksichapole oru padam thanne aanu thappana.. mettullavarku
ishtamayo illayo ennathu vere kaaryam... eniku padam ishtamayi... adhyam
ikkayude slang il entho panthikedu thonni but pinnedu athoke
maari...1st half il ikka ude comedies um pinne oru song okke aayi nalla
entertainment aayirunnu...oru cheriya punchode 2st half kazhinju... 2nd
half il padam kurachu lagging aayirunnu idakku idakku comedies okke
undayirunnu pinne fightsum... vijayaraghavan vijesh murali gopi shajon
okke tharakedillathe cheythu...charmi um kuzhapamillayirunnu...
scripting kurachude better aakamayirunnu... padam watchable aanu valiya
sambhavangal onnumillatha cinema.. padam HIT aavum

///2st half kazhinju///
1st half
1st half
Anonymous - Aug 19
watched from ekm oberon.
The hangover of king and commisioner was still ter, but decided to watch tis movie for the song by vijay yesudas, just luved the song( not scene).
but........ enikku kittentatu kitti, 1st half oru tele serial pole aayirunnu, entokkeyo sambhavikkunu, oru meaning um illatta dialogs. atangane poi.
2nd half, kure adhikam characters varunundu, pinne villain aayitt murali gopi thakartiitundu, he is promising. pinne engum ethatey climax avasanippikkunnu, ellam shubham !!!!!!!!!!!
detail aayitt parayan onnum illa OLD WINE IN OLD BOTTLE.
+ves- MURALI GOPI AND SONG BY VIJAY YESUDAS.
i wonder y mammookka selected tis movie.( also sad to see editing done for hiding his wrinkles).
rating- 4/10.
Anonymous - Aug 19
anchal varsha.........HF
a simple movie with a simple and predictable story..........but it is watchable...
awesome performance from ikka.........jhonny antony is growing....far better than thurupgulan.....some technical mistakes.[notable]
6/10
1 for the performance
Anonymous - Aug 19
Watched from Ganga complex attingal
Sorry to say that Mammooty did not learned any thing from mistakes
The film is disappointing . Mamootty , Murali gopi and the heroine done their job wonderfully
4/10
- Get link
- X
- Other Apps
- Get link
- X
- Other Apps