Skip to main content

Movies from our childhood

http://www.orkut.com/CommMsgs?cmm=2952336&tid=5487692547716971434
A great thread to reclaim our memories..


Anonymous

കുട്ടിക്കാലത്തെ സിനിമ

കുട്ടിക്കാലത്തെ സിനിമ
സിനിമ എന്നാ ആസ്വാദന മാധ്യമത്തിന്റെ കൂടുതല്‍ ഭാവങ്ങള്‍ അറിയാന്‍ കഴിയാത്ത, എന്നാലും നമ്മള്‍ എപ്പോളും കാണാന്‍ കൊതിക്കുന്ന ആ പ്രായം..നമ്മുടെ കുട്ടിക്കാലം,പണ്ട് ഞായറാഴ്ചകളില്‍ വൈകുന്നേരം നാല് മണിക്ക് ദൂരദര്‍ശനില്‍ വരുന്ന സിനിമ കാണാന്‍ കുളിച്ചൊരുങ്ങി നാട്ടിലെ ടി വി ഉള്ള ഒന്നോ രണ്ടോ വീടുകളിലെ ഉമ്മറക്കോലായില്‍ ശ്വാസം വിടാതെ ഇരുന്ന കാലം ,വീഡിയോ കാസെട്ടുകളും വി സി ആരുമൊക്കെ വീട്ടില്‍ വാങ്ങിയപ്പോള്‍ ലോകം കീഴടക്കിയ ഭാവത്തില്‍ സ്കൂളില്‍ പോയി ബടായി പറഞ്ഞ കാലം,കാണാന്‍ പറ്റാത്ത പുതിയ സിനിമകളുടെ ശബ്ദരേഖ കേട്ട് കോരിത്തരിച്ച കാലം..ശബ്ദ രേഖ എന്താണെന്നു പോലും ഇന്നത്തെ കുട്ടികള്‍ക്കരിയില്ലല്ലോ.,വീട്ടില്‍ കറന്റ്‌ ഇല്ലാത്തപ്പോള്‍ ബാറ്റെരിയില്‍ ഓടുന്ന റേഡിയോ യിലെ" മുറി" ശബ്ദരേഖ ഒരു മധുരമായ പകപോക്കല്‍ ആയിരുന്നില്ലേ?അടുത്തുള്ള ടാക്കീസില്‍ പടം വരുമ്പോള്‍ "നാളെ മുതല്‍ പ്രദര്സനമാരംഭിക്കുന്ന്നു" എന്നുള്ള ആ സബ്ദവും കേട്ട് ഒരു നോട്ടിസിനായി ഓടിയ കാലം ...മറ്റുള്ളവരേക്കാള്‍ ആദ്യം ആ സിനിമ നോടിസുകള്‍ കിട്ടുമ്പോള്‍ ഉള്ള ആ അനുഭവം ഇന്നത്തെ തലമുറയ്ക്ക് അന്യം !!!!!!!

പങ്കു വയ്കാം നമുക്ക അനുഭവങ്ങള്‍ ഇവിടെ..ഒരുഒരുതര്ക്കുമ് ഓരോ തരം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ

28/06/2010

Anonymous

Veetil TV yeduthathu oru Sunday aayirunnu.Annu antena oke set cheythappoleykkum 4:00 mani aayirunnu.Aadhyam screenil thelinjathu mammootyude mukham.Annu aadhyamayi swantham TVyil Kalikkalam enna chithram kandu.Vyaja Cassete ittu kaanunna aadhya malayala chithram "Crime File" aanennu thonnunnu.Sphadikathineyum,Aakashadothinteyumokke Shabhdharekha kettittundu...

28/06/2010

Anonymous

athe athe....kuttikalathe cinema ennu parayumbol adhyam orma varunnathu doordarshan telecast cheyyarulla sunday 4 pm cinemakal aanu...

28/06/2010

Anonymous

^^
First sunday 4.00 clock ellayirunu 5.30 pn ayirunu adinu munpu edekilum english serial undayirunu. pinde parsyangal oke cinema thudanguthinu munpu orupadi kanikum edayil olla break ilayirunu ake vartha mathram edayil varum apo varthayodu fayangara deshyamayirnu [;x]cinemayude climax varthaku sheshamayirnu

28/06/2010

Anonymous

njaan theatrel poyi aadyam kandath oru minnaminunginte nurungu vattam aanu..athu achan paranju thannathanu...enikkannu 3 vayasse ullooo..santhwanam...pru vadakkan veera gatha...kizhakkunarum pakshi..okke kanda ormma und....


enikk nalla ormmayulla cinema commisioner aaanu......3rd class vacation timel.....thottadutha theatrel kabooliwala.....achan chodichu ethu kaananam eenu....oru policekaarante padam kand ithu mathi ennu paranju......athu kazhinj kure kaalam police akanam enna aagraham aay nadannirunnu

28/06/2010

Anonymous

after that "Junglebook"

28/06/2010

Anonymous

പണ്ട് സിനിമ ടി വി യില്‍ തുടങ്ങുമ്പോള്‍ പേരുകള്‍ എഴുതിക്കനിക്കുന്നത് നോക്കും..ഒരൊറ്റ കാര്യം നോക്കാന്‍..."സംഘട്ടനം " എന്ന സംഗതി ഉണ്ടോ എന്ന്...സംഘട്ടനം ഉണ്ടെങ്കില്‍ പിന്നെ ഭയങ്കര സന്തോഷം

28/06/2010

Anonymous

".sanghaattanam" aayirunnu entem fav...fight undel ethra koora padam aayalum njan kaanum...pinne ente sradha vere titlesilekk maari like "screenplay" "cinematography""editing" "direction"...ithokke enthanenn ariyanulla oru curiosity undayath aa doordarshan kaalath aanu....really MISS those days...ippozhum ariyanulla shramam thudarunnu.....

28/06/2010

Anonymous

after that "Junglebook" //

no no JB(malayalm)was on Wednsdays at 5 pm i think , Hindi Sundays or saturday but morning ayirnu tym oram illa pine orupadu kidu serial undayirnu, Chandrakantha, knight rider,alif laila, EK SE BADKAR EK etc......

28/06/2010

Anonymous

Kuttikalathe ente oru fav cinema aarnnu.. "Manu Uncle"..
first  |  < previous  |  next >  |  last

Anonymous

intru

njan janichathu 1990 aanu....TV kanda orma 1995 muthalum....

28/06/2010

Anonymous

MY FIRST FILM FROM A THEATRE :-

njan adhyamayi theateril ninum kanuna cinema AMARAM aanu...
mammoka thakarthu abhinayicha padam..

28/06/2010

Anonymous

i was 1 year old when i saw my first movie from theatre...

28/06/2010

Anonymous

^^
1 vayasu ulapo thane ikka thakarthu abinayichu ennu mansilayale.......


njan theatre il kanda movie AMARAM or OVVG may 4or 5 yr old annu adinu munpu theatre poyitundu but onum orma illa 

28/06/2010

Anonymous


28/06/2010

Anonymous

Pappayude swantham appoos, jungle book, tom n jerry. ee padangal divasom maari maari kaanumayirunnu kunjaayirunnappol. Pappayude swantham appoos-inodu oru prathyeka ishtamundayirunnu. Ente nickname appunni ennayathukondu. pakshe ippol athu kaanan thonnilla.

28/06/2010

Anonymous

intru

ikka thakarthathu poyittu theater polum eniku ormayilla....
parents paranjulla arivanu >>> my first film >> AMARAM aanennu...
.
.
.
pinne , thiricharivulla kalathu njan aa padam veendum kandu....appo manasillayi ikka athil thakarthu abhinayichirunnu ennu....

28/06/2010

Anonymous

^^
first  |  < previous  |  next >  |  last



Anonymous

Street Hawk

Another one was Street Hawk...
Jan 25 (4 days ago)

Anonymous

പണ്ട് സിനിമ ടി വി യില്‍ തുടങ്ങുമ്പോള്‍ പേരുകള്‍ എഴുതിക്കനിക്കുന്നത് നോക്കും..ഒരൊറ്റ കാര്യം നോക്കാന്‍..."സംഘട്ടനം " എന്ന സംഗതി ഉണ്ടോ എന്ന്...സംഘട്ടനം ഉണ്ടെങ്കില്‍ പിന്നെ ഭയങ്കര സന്തോഷം 

Exactly!
Jan 25 (4 days ago)

Anonymous

TV programme ne kurichu parayumbol ende gramathil current vannadu 2005 il anu.

!!!!! Angane arengilum ee communityyil undakumennu enikku thonunnilla. ente

gramathileku 10 km road tar cheydadu 2004-2005 il anu. adutha townil ninnu ente

gramathileku kuruke ulla palam pani theernadu 2002il anu.. oru bus 1 varsatholam odi .

pinnedu labha kooduthal karanam avar service nirthi. 

appo ente natile TVyude karyam parayendallo..!!!!

Hostelilanu kure nal njan padichadu . Annorikkal sunday churchileku pokunna

vazhikkanu adyamayi TV yil cricket kanunnadu. Batting Sunil Gavaskar . Match against

Newzealand .


Gavaskarinde eka oneday century. valare famous anadau. 103 at 102 ennanu.!!!

102 digree feverlanu a eka century Gavaskar adichadu. !!!!

world cup match ayirunnu adu.

Gavskarinodoppam 'Azharudheen' anu creaseil undayirunnadu...
Jan 25 (4 days ago)

Anonymous

@rahul ravi

jagathyude aa program ormayund..ath theerumbo ennum ee paat aanu...
"belladichu..nee chellu chellu.."ithre ormayullu..aa time slot (1.pm) musical quiznte aayirunnu..oru program siddique cheythittund
Jan 25 (4 days ago)

Anonymous

praveen

thanks for reminding :)

enikka programinte peru ormayillalum aa pattu orma undu

"ha ha ha innu nalla knackaa
ha ha ha innu nalla shocka
enne onnu nokkedee nee rabeccaaaa
belladichu nee chellu chellu
nin ellodichu kollum....."

itayiirunnille lyrics..njan eppolum paadi nadakkunna paattarunnu
Jan 25 (4 days ago)

Anonymous

ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഓര്‍മയില്ലെങ്കിലും ചെറുതായിരുന്നപ്പോള്‍ കണ്ട സിനിമകള്‍ ആണ് പപ്പയുടെ സ്വന്തം അപ്പുസ് , അമരം, കമലദളം , ഉള്ളടക്കം ഒക്കെ. വീട്ടില്‍ അമ്മയ്കും അച്ചനും മമ്മൂട്ടിയെ ഇഷ്ടമായത് കൊണ്ട് മമ്മൂട്ടിടെ എല്ലാ സിനെമാകും പോകുമായിരുന്നു. പിന്നെ ഹിറ്റ്‌ ആകുന്ന കൂടുതല്‍ സിനിമകളും വീട്ടില്‍ നിന്ന് കാണാന്‍ പോകുമായിരുന്നു.
ടീവി വാങ്ങുനത് 94 വേള്‍ഡ് കപ്പ്‌ ഫുട്ബോല്ലിന്റെ ടൈമില്‍ ആണ്. അന്നൊക്കെ കളി കാണാന്‍ ഒക്കെ കുറെ ആളുകള്‍ ഉണ്ടാകും വീട്ടില്‍. ഇന്ത്യയുടെ ഒരു സൌത്ത് അഫ്രികാന്‍ ക്രിക്കറ്റ്‌ ടൂര്‍ വന്നപ്പോള്‍ ഡിഷ്‌ ആന്റിന യില്‍ കിട്ടാന്‍ വേണ്ടി രണ്ടു lmb ഒക്കെ വാങ്ങി വെച്ചത് ഓര്‍മയുണ്ട്. അന്ന് സ്റ്റാര്‍ സ്പോര്‍ട്സ് പേ ചാനെല്‍ ഒന്നും ആയിടില്ലയിരുന്നു .
ടീവി യില്‍ കുറെ പരിപാടികള്‍ കാണാന്‍ കാത്തിരിക്കുമായിരുന്നു . ബുടനാഴ്ച ചിത്രഹാര്‍, വ്യാഴം ചിത്രഗീതം വെള്ളിയാഴ്ച ഡി ഡി 2 വില്‍ 9 30 ഹിന്ദി സിനിമ . അന്നത്തെ സണ്‍‌ഡേ യെ കുറിച്ച ഒര്കുമ്പോള്‍ തന്നെ എന്തോ ഒരു പ്രത്യേക ഫീലിംഗ് ആണ്. രാവിലെ ഒരു 8 മണിയൊക്കെ ആകുമ്പോ എനിയ്കും. പിന്നെ രാമനാന്ത് സാഗര്‍ സീരിയല്‍ കണ്ടോട് ചായ കുടിക്കും. പിന്നെ ക്രിക്കറ്റ്‌ കളിയാണ്‌ ഉച്ച വരെ . വന്നിട്റ്റ് ചിക്കെന്‍ ഒക്കെ കൂട്ടിയുള്ള ചോറ്. 4 മനിടെ സിനിമ കാണാന്‍ ഉള്ള കാത്തിരുപ്പാണ് പിന്നെ. സിനിമ തുടങ്ങിയാല്‍ പിന്നെ രാജേഷ്‌ ഭായി പറഞ്ഞ പോലെ സംഘട്ടനം എന്ന് എഴുതി കനികുന്നത് കാണാന്‍ നോക്കിയിരിക്കും . അത് കണ്ടു കഴിഞ്ഞാല്‍ സമാദാനമായി. അന്നൊക്കെ സംഘട്ടനം ഇല്ലാത്ത സിനിമകള്‍ ഇഷ്ടമേ അല്ലായിരുന്നു. പിന്നെ 6 30 ന്റെ ജങ്ങില്‍ ബുക്ക്‌ പിന്നെ ടെന്വര്‍ ദി ലാസ്റ്റ് ദിനോസര്‍ ആയി . അതും തീര്‍ന് കഴിഞ്ഞാല്‍ ആണ് പ്രശ്നം പിന്നെ അച്ചന്‍ പറയും പോയി ഇരുന്നു പഠിക്കാന്‍.. അതോടെ എല്ലാം തീര്‍ന്നു.. പിന്നെ അന്നത്തെ നല്ല ഓര്‍മകളും ആയി പിന്നേം ബുക്കിന്റെ മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങല്‍ തുടങ്ങും.
Jan 25 (4 days ago)

Anonymous

vere channels etra mikachatu aayalum dooradarshan pakarnnu tharunna poya kaala smaranakalum grihathuratwavum onnu vere thanne

+1

Doordarshan nd itz programmes are part of gr8 Nostalgic Memories...!
Jan 25 (4 days ago)

Anonymous

+1

my fav prgrms in dooradarsan was chitrageetham,jai hanuman,jungle book,sree krishnante serial
Jan 25 (4 days ago)

Anonymous

puraana serials were all time favourites

brittaniya avatarippikkuna "jai hanuman"


wheel bhakthivandanam "om nama shivaya"


ralco tyres "sree krishnan"


parle g " shakthimaaan"



oh nostalgia
7:58 pm (39 minutes ago)

Anonymous

Adyamayi kanda TV cinema

Black and white TV yil ayirunnu adya cinema. NCC campil ayirunnu. High schoolil

ninnu poya 10 days camp ayirunnu adu..Annu kandam oru padu thrill adichu..

Shehanshah..

angane adyam kanda TV cinema amithabinde anu..

nallavannam haram pidichu. Kaiyil ninnum thee therikkunna scene okke ippozhum ormayundu..

camp training karanam kseenichadu kondu pakuthi vechu urangipoyi.....

engilum ormayil aa padathinde pala rangangalum orkunnu.pinnedu aa padam kandittilla.
first  |  < previous  |  next >  |  last

Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി