Skip to main content

Self Mocking/Criticism thru films & characters

http://www.orkut.com/CommMsgs?cmm=2952336&tid=5643202936649811217


Anonymous

Self Mocking/Criticism thru films & characters

Stars once known for serious straight roles, nowadays starts to display cleverly self-mocking sides of their personalities in movies some by their own characters or some through other characters. Self-mockery can be termed as alternative form of Self-presentation.

They sometimes exaggerates or give importance of their own demerits both in their personal life as well as acting side at times. As the saying "Sometimes doing the wrong thing can feel so right".

Nowadays malayalam actors/actress so interested to show their "not so good" side. Actually it works for films also on publicity levels.

Shall we discuss such dialogues/scenes from various malayalam movies.
Aug 21 (2 days ago)

Anonymous

Just some examples to get an idea of thread content.

മോഹന്‍ലാലിന്‍റെ ചരിഞ്ഞു നടത്തം - ഹരികൃഷ്ണന്‍സ്
മമ്മുട്ടിയുടെ വിടവുള്ള പല്ല് , നടത്തം - ഹരികൃഷ്ണന്‍സ്

Above is "mutual" mockery I guess..

കലാഭവന്‍ മണിയുടെ ബോധം കേട്ട് വീഴല്‍ വെട്ടം സിനിമയില്‍ മക്കസായി എന്നാ പാട്ടിന്റെ വരിയില്‍ ഉണ്ട്.
ദിലീപ് പറയുന്നുണ്ട് ഫ്രീ ആയിട്ട് കാണണം എങ്കില്‍ ദിലീപിന്റെ പടം തന്നെ കാണണം എന്ന് രസികനില്‍ .
ശ്രീനിവാസന്റെ പല പോരായ്മകളും പുള്ളി തന്നെ സിനിമകളില്‍ പറയുന്നുണ്ട് - പൊക്കകുറവ് "വടക്കുനോക്കി യന്ത്രത്തില്‍ " ഒരു ഉദാഹരണം

Knowingly or Unknowingly some actors undergoes below scenario.

അന്‍വര്‍ സിനിമയില്‍ സായികുമാറിന്റെ "അവനു എന്തിന്റെ കുറവാ .. കുറച്ചു അഹങ്കാരം ഉണ്ട് ..അത്രേ ഉള്ളൂ .." പ്രിത്വിരാജിന്റെ സാധാരണ എല്ലാവരും ആക്ഷേപിക്കുന ഒരു കാര്യം ചൂണ്ടികാണിക്കുന്നു.
Aug 21 (2 days ago)

Anonymous

ഈ ത്രെടിന്റെ ഐഡിയ കിട്ടിയത് ത്രീ കിങ്ങ്സ് എന്ന സിനിമയില്‍ നിന്ന് ആണ്..

സന്ധ്യയുടെ മൂക്ക് , സംവൃതയുടെ കട്ട പല്ല് , ആന്‍ അഗസ്റ്റിന്റെ പൊക്കമില്ലായ്മ .. പിന്നെ ജയലിന്റെ അകത്തു വച്ച് ചാക്കോച്ചനും ഇന്ദ്രജിത്തും ജയസൂര്യും കൂടി നടത്തുന്ന നല്ല സംഭാഷങ്ങള്‍ ഉണ്ട്.. പരസ്പരം ശെരിക്കും താങ്ങി കൊണ്ട്..
Aug 21 (2 days ago)

Anonymous

Good Thread...

Put Ithil postaan patiya karyangal valare kuravannu

ullathu annan tahnne edutu posti...

alochichu nokkate vallathum kittumo ennu
Aug 21 (2 days ago)

Anonymous

ഓ... എന്റെ മുഖോം ശബ്ദോം ഇങ്ങനെ ആണെന്നു എല്ലാവർക്കും അറിയാം....Janarddanan in one film (Is it Darling Darling or Chathikkatha Chanthu ? )
Aug 21 (2 days ago)

Anonymous

വിനയം കൊണ്ടു് ഒരു വശം ചരിഞ്ഞു പോയവനാ ഞാൻ - Mohanlal in Red Chillies.
Aug 21 (2 days ago)

Anonymous

തിലകന്റെ സൌണ്ട് കേട്ട് ഹരിശ്രീ അശോകന്‍ പഞ്ചാബി ഹൌസില്‍ " ഈ വീട്ടില്‍ Dolby System ഉണ്ടോ?? "
Aug 21 (2 days ago)

Anonymous

"കൂളിംഗ്‌ ഗ്ലാസ്സുകള്‍ എന്റെ വീക്നെസ് ആണെന്ന് പൊതുവേ ഒരു സംസാരം ഉണ്ട് കേട്ടാ"
മമ്മൂട്ടി -രാജമാണിക്യം
Aug 21 (2 days ago)

Anonymous

Wig അസ്സലായിട്ടുണ്ടുട്ടോ - Jayaram to Kunchacko Boban in MakeupMan.
Aug 21 (2 days ago)

Anonymous

തുറുപ്പ് ഗുലാനിലെ ഡാന്‍സ് ക്ലാസ് മമ്മൂട്ടി സ്വയം വിമര്‍ശിച്ചത് തന്നെ അല്ലേ..??..
first  |  < previous  |  next >  |  last
Aug 21 (2 days ago)

Anonymous

പിന്നെ പാറപുറത്ത് ചിരട്ട ഇട്ടു ഉരക്കുന്ന പോലെ തന്റെ ഒരു ശബ്ദം ഉണ്ടല്ലോ .. അത് മാറ്റണം..

Karamana To Thilakan in "Pattanapravesham"..
Aug 21 (2 days ago)

Anonymous

"entho enne ishtamaanu..aalukalkku.." ennoru dialogue mohanlal ravanapradhuvil parayunnille


aa dialogue kelkkumbol thanne enikku athu oru boast aayi thonnarundu!
Aug 21 (2 days ago)

Anonymous

njan ee paranjathu selfmocking/critisism categoryil varilla..ennalum releated aayittu koottikko
Aug 21 (2 days ago)

Anonymous

in DADDY COOL..."michael jackson dailoge,i dont know properly....
Aug 21 (2 days ago)

Anonymous

Mohanlal in Alibhai -...... 25 കൊല്ലമായി കോയാ - (dialogue full ഓർമ്മയില്ല)
Aug 21 (2 days ago)

Anonymous

@ rajesh

Self-boasting/praising can also be included. But even if Big M's do that we don't really feel awkward because the love towards them.
Aug 21 (2 days ago)

Anonymous

ok,,njan aalochikkatte
Aug 21 (2 days ago)

Anonymous

പോക്കിരിരാജ

മമ്മൂട്ടി - നിന്നോട് ഞാന്‍ ആക്റ്റ് ചെയ്യാന്‍ അല്ലേ പറഞ്ഞേ?? .. ഇതാണോടാ ആക്റ്റിംഗ് ??. വെറുതെ മസ്സിലും പെരുപ്പിച്ചു നടന്ന പോരാ .. മുഖത്ത് ഭാവം വരണം .. (Mocking Prithvi)

പ്രിത്വിരാജ് : ഞാന്‍ തുടങ്ങിയിട്ടേ അല്ലേ ഉള്ളൂ ഏട്ടാ.. ഏട്ടന്റെ പ്രായം ആകുമ്പോഴേക്കും ഒരു ഓസ്ക്കാര്‍ വാങ്ങിച്ചോളാം.. (Self boasting)
Aug 21 (2 days ago)

Anonymous

UT- മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേടാ :)
Aug 21 (2 days ago)

Anonymous

in 3 kings,kunchako jagathye ? adichitu parayanund,nan ente image mattan nokuva ennu
first  |  < previous  |  next >  |  last

Anonymous

madambiyil kure und
Aug 21 (2 days ago)

Anonymous

udayananu tharathil thanne angane kure undu

porotta company thudangunnathinepattiyum curry powder businessineyum okke patti sreenivasan kure dialogues adikkunnille


mohanlaline uddeshichulla hidden arrow aarunnille athokkke?


pinne mohanlal thanne orud dialogue parayunnille

"athinu ente kadapathram athimanushan onnum allallo" ennu

to sreenivasan
Aug 21 (2 days ago)

Anonymous

Jagathy to Ajmal in MADAMBI - ''Ee dialogueil ninakku chEraatha oru Heroism undu".
Aug 21 (2 days ago)

Anonymous

Madhu to Jagathy in MADAMBI- "Ningal or mikacha haasyanadan aaNennariyaan, pakshe abhinayam Kodathiyil vendaa"
Aug 21 (2 days ago)

Anonymous

കുഞ്ഞികൂനന്‍

ഹനീഫ : മഞ്ജു വാര്യര്‍ ന്ന വിചാരം .. വെറുതെ അല്ല വളര്‍ച്ച മുരടിച്ചു പോയത്.

ദിലീപ് : ആരുടെ മഞ്ജു വാര്യരുടെയോ?? (Dileep referred her name for a joke)

ഹനീഫ : അല്ല ആ എഴജന്തുവിന്റെ..
Aug 21 (2 days ago)

Anonymous

mammootty annan thambi filmil mohanlalinte mannerisms okke imitate cheythu kanikkunnille[that dumb charecter]
Aug 21 (2 days ago)

Anonymous

Mammootty pulliye thanne imitate cheyyunud.. Athaanu kidilam.. Kai kondu kuthu.. something like Suraj comments then.. 
Aug 21 (2 days ago)

Anonymous

athupole salim kumar pala filmsilum satyan mashine mannerisms imitate cheyyarundu..sradhichittundo

its hilarious!!
Aug 21 (2 days ago)

Anonymous

" ithendaa achan urangaatha veedo..." dileep t o salim kumar in pachakutira
Aug 21 (2 days ago)

Anonymous

"kunjachan chettan oru vakku paranjaal enikku varathirikkan pattumo chetta.... ennanu mohanlal paranjathu.."

ennu jagathi
first  |  < previous  |  next >  |  last

Anonymous

"ey.. jada party.." prithviye kurich samvrutha -- manikyakkallu
Aug 21 (2 days ago)

Anonymous

ത്രീ കിങ്ങ്സ്

Jayasurya to Chakkochan : കുറേ നാള്‍ ആയാലോ സീനില്‍ വന്നിട്ട് .. ഇത് വരെ ഒന്നും തെളിഞ്ഞു കണ്ടിലല്ലോ ??
Chakkochan to Jayasurya : ഓ .. നീ പിന്നെ അങ്ങ് പടര്‍ന്നു പന്തലിച്ചു നിക്കുവല്ലേ ??
Jayasurya to Chakkochan : ആ അത് പടര്‍ന്നോളും..
Jayasurya to Indrajith : നീ എന്ത് ഇണ്ടാക്കീട്ടാട ഇളിക്കുനത്??
Indrajith to Both : എന്റെ അനിയനെ ഒരു നിലയില്‍ എത്തിച്ചിട്ട് മതി ഒരു അങ്കം എന്ന് ഞാന്‍ തീരുമാനിക്കുക ആയിരുന്നു.. 
Aug 21 (2 days ago)

Anonymous

"51 scene undengil 51 cooling glass.."

ithu mammooty alle...

by saroj kumar
Aug 21 (2 days ago)

Anonymous

"njan kurach kaalam munp vare bhayangara glamour aayirunnu"
"ippozhum moshamalla"
mohanlal- siddique conversation from Ravanaprabhu
Aug 21 (2 days ago)

Anonymous

In Seniors Manoj K Jayan to Other *s ABT KUNCHAKO
"IVAN IPOZHUM MADHURAPATHINEZHU ALLE"
Aug 21 (2 days ago)

Anonymous

Prem Poojari Filmil Mammootty parayuna dialogues superanu abt prem[kunchako]
Aug 21 (2 days ago)

Anonymous

3 kingsKunchako to Jagathy:ATHU PANDU IPOL NJAN ENTE IMAGE ONNU MATTIPIDIKVA
Aug 21 (2 days ago)

Anonymous

aa mukhathe glamour nokkikke... ninne pole uppilitta maanga pole aano--- GOPIKA abt MAMMOOTTY in Mayavi....


oru look illanne ullu...bhayankara budhiyaanu...:D- salim kumar in meesha madhavan...
Aug 21 (2 days ago)

Anonymous

Kadhaparayumbolile Climaxile Mamukayude Prasangam
also idak ula meenaude cmts
Aug 21 (2 days ago)

Anonymous

lalettan in ravanaprebhu : entho aalukalku enne ishtamanu... kurachu naal mumpu varem njan nalla glamour aayirunnu

sidique : ippolum mosham onnumalla 
first  |  < previous  |  next >  |  last

Anonymous

Trafficil Lena Rahmanodu Parayunna oru dialogue undallo..Touching words...kayyadi shabdhathinu ennu thudangunna...Mikka actorsinum bhadhakamanu aa vakkukal...!!
Aug 21 (2 days ago)

Anonymous

good thread....
Aug 21 (2 days ago)

Anonymous

ഏപ്രിൽ ഫൂൾ എഴുതിയ ജഗദീഷ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലിരുന്ന് "ഇന്റലിജന്റ് സ്ക്രിപ്റ്റിങ്ങി"നെക്കുറിച്ച് വാചാലനാവുന്നത് സെൽഫ് മോക്കറിയുടെ പരിധിയിൽ വരുമോ സഹോദരങ്ങളേ??
Aug 21 (2 days ago)

Anonymous

Mmmooty abhinayikkunnathu kondu Sulfath num Mohanlal abhinayikkunnathu kondu suchithraikum Suresh gopi abhinayikunnathu kondu Rdhikakkum prasnamilla--IN Sundharapurushan
Aug 22 (1 day ago)

Anonymous

അവനെന്തിന്റെ കുറവാ...കുറച്ചു അഹങ്കാരം ഉണ്ടന്നല്ലേ ഉള്ളു അത് ഈ പ്രായത്തിന്റെയാ മാറികൊള്ളും...

sayikumar abt prithvi in anwar
Aug 22 (1 day ago)

Anonymous

ദിലീപ് (ഗ്രാമഫോണ്‍)-
തന്റെ അച്ഛന്റെ പേരില്‍ ഇന്റര്‍വ്യൂ പിടിക്കാന്‍ വന്ന TV -ക്കാരോട് ദിലീപ് പൈസ ചോദിക്കും. അപ്പോള്‍ അതിന്റെ producer ചോദിക്കും ചെക്ക് ആയിട്ട് മതിയോ എന്ന്. അപ്പോള്‍ ദിലീപ് പറയും "ചെക്ക് വേണ്ട, അത് വണ്ടിചെക്ക് ആയാല്‍ പിന്നെ producer ആയിട്ട് കേസ് ആയി, മൊത്തം പ്രശ്നമാകും " എന്ന്.
Aug 22 (1 day ago)

Anonymous

മാടമ്പിയിലെ ഒരു ഡയലോഗ്
-----------------------------
ഇന്നസെന്റ് : മത്സരിക്കെണ്ടവര്‍ മത്സരിക്കട്ടെ. 11-ആം സ്ഥാനത്തിനു വേണ്ടി. 1 മുതല്‍ 10 വരെ ഈ ഒരു ആള്‍ അല്ലെ ഉള്ളൂ .
മോഹന്‍ലാല്‍ : എത്ര പേര്‍ വന്നു, പോയി. കഴിഞ്ഞ 10-30 വര്ഷം ആയി ഞാന്‍ ഇവിടെ തന്നെ ഉണ്ട്
Aug 22 (1 day ago)

Anonymous

Director critisizing himself...
.
Salt n Pepperil Swetha Daddy Coolile Richa Pallodinte dialogue dub cheyunna oru scene illee...athu kure thavana cheythittum sheriyaavathaakumbo Swetha parayunnillee...."ivide malayalam parayanariyunna ethra nayikamarundu,,ennitumentha sire anyabhaasha nadi maare ingot konduvann ingane kashtapeduthunnathu" ennu...
Athu ASHIQ ABU thanikkittu thanne onn vechathallee coz he itself directd DADDY COOL....
Aug 22 (1 day ago)

Anonymous

magnificent thread HATS OFF!

Innocent to Pakru - oru kutti puttu eduthappo avante ahankaram kandille?

Ingane pakruvine kaliyakkunna dialogues addehathinte ella cinemayilum undu

In Payyans

Pakru - I am JAPAN

Jayasurya - Oru Annanu "Chappan" Illa 
Aug 22 (1 day ago)

Anonymous

Sahasram cinemayil Kottayam Nazeer SureshGopiyude characterine pokki adikkunnundu

He is a great actor ennum paranju
first  |  < previous  |  next >  |  last

Anonymous

kalabhavan mani um IM Vijayanum ulla cinema und.. IM vijayan vvillan aanu..

"ninte kaalu kondulla kali..." enno matto mani vijayanodu paryunnaund
Aug 22 (23 hours ago)

Anonymous

'Thadiyan' dialogue in Oru naal Varum

Maayabazarile kazhinja 25 kollamayi nee noodu kalikkan thudangeet..eriyaal nee charum..njan peyyum chara para peyyum enna dialogue lalettanittalle....
Aug 22 (23 hours ago)

Anonymous

parunthu filmilum madambi filmilum angottumingottum against aayulla dialogues underunnennu thonnunnu
Aug 22 (23 hours ago)

Anonymous

madambiyil und... parunthil undo...
Aug 22 (23 hours ago)

Anonymous

undennu thonnunnu,,,,
Aug 22 (22 hours ago)

Anonymous

thaan karuthavan aanennu sthapikkarund

1.sreenivasan
2.kalabhavan mani
3.lal(siddiqlal)
and
4.RAJNIKANTH

in many movies
Aug 22 (22 hours ago)

Anonymous

karivilakkinte aduthu nilavilakku vechathu poleyundu...-- vadakkunokiyanthramm
8:00 am (22 hours ago)

Anonymous

self mocking oru ayuthamakiyedutha alnu sreenivasan. athil koodi anger oru star ayi..
8:08 am (22 hours ago)

Anonymous

MUkeshinte pazhaya pala poovalan padangalilum Njan oru sundaran aaanu ennu parayunnathu sradhichittund.......
7:04 pm (11 hours ago)

Anonymous

ജില്ലാ കലക്ടർ ആയി ചാർജ് എടുക്കാൻ വരുന്ന കലാഭവൻ മണി, താൻ "ഓട്രഷ" ഓടിച്ച് വന്നതിന്റെ കാരണം പറയുന്ന ഒരു സീൻ ഇല്ലേ? (സിനിമയുടെ പേരും ഡയലോഗും ഒന്നും ഓർമയില്ല)
first  |  < previous  |  next >  |  last

Anonymous

good thread
7:07 pm (11 hours ago)

Anonymous

Munaf

Lokanathan IAS
7:07 pm (11 hours ago)

Anonymous

lokanathan ias aakum
7:10 pm (11 hours ago)

Anonymous

അല്ലെങ്കിലും കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരായിട്ടു കാണുന്നത് പെണ്‍ പിള്ളേരുടെ ഒരു സ്ഥിരം ഏര്‍പ്പാടാ (ശ്രീനിവാസന്‍ -അക്കരെ അക്കരെ അക്കരെ )
അത് കേട്ട് എനിക്ക് ശരിക്കും വിഷമം തോന്നി !!
7:29 pm (11 hours ago)

Anonymous

"humour ente bloodil ullathanu ath ennil ninnu eduth kalayan sramaichappo ellam thirichadi undayittund" -mohanlal in red chillies..

ethand ith pole aanu dialogue..correct aayi ormayilla...
7:54 pm (10 hours ago)

Anonymous

No 20 madras mailil lalettanu mammokkayodu Asooya und ennu parayunnund
first  |  < previous  |  next >  |  last







Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി