Skip to main content

Spanish Masala Malayalam Movie first cut

Spanish Masala Malayalam Movie trailers, reviews , gossips, news, updates, first cut


Anonymous

҉«♣»╚»SPANISH MASALA«╝Official Thread«♣»҉

BiG SCREEN ENTERTAINMENT
.
NAUSHAD
.
Presents
.
DILEEP
.
KUNCHACKO BOBAN
.
in

.
SPANISH MASALAa LAL JOSE film
.

Script - Benny.P.Nayarambalam
.

Heroine will be a Spanish actress
.

SHOOTING starts this JUNE
28 Apr

Anonymous

Dileep And Kunchako Boban To Romance European Lady



The recent buzz in the Malayalam film industry was that yesteryear heroines Manju Warrier and Samyukta Varma is making a come back the films as Mammootty’s heroine in the upcoming Lal Jose films. But Lal Jose confirm that these rumors are baseless and said that he busy with his new movie.
Lal Jose’s new film will feature Dileep and Kunchako Boban playing the lead characters. Earlier Dileep and Kunchako Boban were seen together in the movies Dosth and Kalyanaraman. While Kalyanaraman went on to become one of the biggest hit of the year, Dosth was only an average grosser.
The film will be shot in Europe, and will have a European as the leading lady.
Benny P Nayarambalam to write the screenplay. The film is produced under the Big Screen Entertainment.
28 Apr

Anonymous

Heroine will be a Spanish actress
28 Apr

Anonymous

Chakkochan Nd Dileep
28 Apr

Anonymous

20 Jul

Anonymous

bad title
28 Apr

Anonymous

Cdt.Sajeev Nair-

ya may be SIL SILA heroins......................
28 Apr

Anonymous

Yeah. Bad title. Something like Spanish Fiesta (Party) would have been better.
29 Apr

Anonymous

Title may get changed

EAGERLY WAITNG FOR THIS COMBO..
29 Apr

Anonymous

MUSIC - vidya saagar...♪♪

.......................♪♪
29 Apr

Anonymous

a good., project.. all the best
first  |  < previous  |  next >  |  last

Anonymous

സ്പാനിഷ് മസാലയില് എമിയല്ല; ഡാനിയേല
.
ലാല്* ജോസ്- ദിലീപ് ടീമിന്റെ പുതിയ ചിത്രമായ 'സ്പാനിഷ് മസാല'യില്* ദിലീപിന്റെ നായിക ബ്രിട്ടീഷുകാരിയ ായ മോഡലും 'മദ്രാസിപ്പട്ടണം ' എന്ന തമിഴ് ചിത്രത്തില്* ആര്യയുടെ നായികയായുമായ എമി ജാക്സണ്* ആണെന്നായിരുന്നു അടുത്തിടെ പ്രചരിച്ച വാര്*ത്തകള്*. എന്നാല്* ഇപ്പോള്* നായികയായി കേള്*ക്കുന്ന പേര് മറ്റൊരു വിദേശ നടിയുടെതാണ്. ഓസ്ട്രിയക്കാരിയ ായ ഡാനിയേല സച്ചേള്* ആണ് ആ പേര്. മോഡലും നടിയുമായ ഡാനിയേലയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരിക്കു മിത്.

വിക്രത്തിന്റെ പുതിയ ചിത്രത്തില്* നായികയായി എമിയെ തീരുമാനിച്ചതാണോ സ്പാനിഷ് മസാലയില്* നിന്ന് ഒഴിവാക്കപ്പെട്ടതെന്ന ു വ്യക്തമല്ല. എന്തായാലും എമിയുടെ മോളിവുഡ് പ്രവേശനത്തിന് വലിയ കവറേജ് കിട്ടിയതായിരുന് നു. ഇനിയത് ഡാനിയേലയ്ക്ക് വഴിമാറുകയാണ്.

ചിത്രത്തില്* നായികയാക്കാന്* പറ്റിയ ആളെ തേടി ലാല്* ജോസ് ഏറെ അലഞ്ഞിരുന്നു. ഒരു സ്പെയിന്*കാരിയ് ക്ക് വേണ്ടിയാണ് അന്വേഷണം നടത്തിയത്. എന്നാല്* അനുയോജ്യയായ ഒരാളെ കണ്ടെത്താനായില് ല. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്* നടത്തിയെങ്കിലും ഒന്നും ഒത്തുവന്നില്ല. അങ്ങനെയാണ് എമി ജാക്സണ്* പരിഗണിക്കപ്പെടുന്നത് . ഇപ്പോഴതും മാറി ഡാനിയേല വന്നിരിക്കുന്നു .

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാ കുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. അതിനാല്* വിദേശ നായിക നിര്*ബന്ധമാണ്. സിനിമയുടെ ചിത്രീകരണം പൂര്*ണമായും സ്*പെയിനില്* വച്ചായിരിക്കും. ഈ മാസം അവസാനം ഷൂട്ടിംഗ് തുടങ്ങും. ഇനേരത്തേ അറബിക്കഥയെന്ന ചിത്രത്തില്* ചൈനക്കാരിയായ ചാങ് ഷുമിനെ അവതരിപ്പിച്ച് ലാല്* ജോസ് സിനിമാലോകത്തെ അമ്പരപ്പിച്ചിരു ന്നു.

ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന് നത്. ചാന്തുപൊട്ടിനു ശേഷം ദിലീപ് - ബെന്നി - ലാല്* ജോസ് ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നൗഷാദ് നിര്*മ്മിക്കുന് ന സ്പാനിഷ് മസാലയില്* കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. റഫീഖ് അഹമ്മദിന്*റെ വരികള്*ക്ക് സംഗീതം വിദ്യാസാഗര്*. ചന്ദ്രനുദിക്കുന ്ന ദിക്കില്*, മീശമാധവന്*, രസികന്*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്**ജോസും ഒന്നിച്ച സിനിമകള്*
14 Jul

Anonymous

14 Jul

Anonymous

Thnx Nithin
15 Jul

Anonymous

Spain ile rajakumari Keralathil varukayum...Thattu Kadayil Dosa undakunna dileep nne valya cook aanennu karuthi spain ileke kondu pokunathum aanu kadhayude element.... 
first  |  < previous  |  next >  |  last

Anonymous

From Lal Jose's Blog

I was in Madrid last month, on location hunt. Think of Spain, and off you swing to bull fights, football and the Flamenco dance. Theme of my new film, Spanish Masala has direct link to the lives of the people of Spain.

I think twice, before claiming this would be a visual treat; let me confess, I am not sure. But I am completely at ease about one thing- that is the feeling about emotions. People all over the world, be it in Spain, Kerala or elsewhere possess the same emotions at heart. Their way, style and mode of expression may differ. So you will see the emotions at work between two cultures, languages and lifestyles.

Whenever script writer Benny, actor Dileep, music director Vidya Sagar and me speak to each other after announcing Spanish Masala we are tense. I got this vibration from them that the expectation of our well wishers from this film is very, very high!! We feel it has only one reason, and that is our last collaborative effort – `Chandupottu’… In fact now I feel it has started making me even nervous! Dear friends… let me tell you, Spanish Masala needs to be a different film with all innate flavors to it.. We just hope we deliver the original spirit of the story of two human beings who chance upon each other away from this green God’s own land of ours!

I want to tell you about the Pooja of Spanish Masala. We did a quiet ceremony at Varsha Vallagi studio in Chennai on 13th July. It was attended by Vidya Sagar, Executive Producer Nazim, Editor Ranjan Abraham and very few well wishers. All my films except Classmates and Neelathamara had such solemn Pooja moments. Whenever we had Vidyaji in the team the Pooja was performed at Varsha Vallagi. The song composition is done. Now orchestration is in full swing. We hope all would appreciate the Music. As I told you R.Venugopal is the song writer, being with the advertisement world he also has penned for Club FM.
20 Jul

Anonymous

The funny, unusual thing this time was that I forgot to invite the actor who plays the protagonist in the film, to the event. Yes, forgot to tell Dileep about the occasion! Not just him but all actors including Kunchacko Bobban and Biju Menon….. Now you can imagine how they must have felt…After the ceremony I get a call from Dileep with genuine emotions for not telling the news. As you would be aware personally and professionally all of us are closely linked. Such omissions would definitely hurt. I told them that my home front had been in a bit of commotion with one of my family members getting admitted in a hospital during these days. And I was attending the event straight from the hospital. After Pooja I flew back to the same hospital. Dileep has been shooting in Ootty for his film `Mr.Marumakan’. Once we chatted, he was fine and we pacified each other. I wish his film the very best of receptions and Spanish Masala the same!

Among all my films only Neelathamara had a gala event for Pooja. Obviously the film demanded a different placement. Rest all were less talked about affairs. Now that the blessings are asked for, and offering made to the almighty please keep Spanish Masala in your prayers too!
21 Jul

Anonymous

Lal jose sthiramayi update nalkunnundallo..
Aug 1 nu dileepettan shootinayi Spainil pokumallo!
21 Jul

Anonymous

Amy Jackson is not doing Lal Jose's Malayalam film Spanish Masala, as she is busy with Gautham Menon's VTV Hindi remake.

Instead Lal Jose has chosen an Austrian beauty and model from Vienna, Daniela Zacherl to play Dileep's heroine.

The story line of the film is about a Malayali man falling in love with a Spanish girl. The entire shoot of the film will take place in Spain.

The shoot of the film will start in the first week of August to coincide with the La Tomatina festival in Spain. The famous Spanish bull fight will also be shot for the film.

Please note the recent Bollywood film Hrithik Roshan's Zindagi Na Milegi Dobara has made Spain and its famous 'Tomato festival' and bull fight popular.

Benny P Nayarambalam has scripted the film that would have music by Lal Jose favourite Vidyasagar with Rafeeq Ahmed writing the lyrics.

Lokanathan would be in charge of the cinematography. Kunchacko Boban and Biju Menon would make special appearances.

Spanish Masala would be produced by Noushad under the banner of Big Screen Productions.
first  |  < previous  |  next >  |  last

Anonymous

Suprbbbb enikku stills ellam valare istamayi nalla freshness feel cheyyunnund......dileepettante new stylish look kidukkan
Nalla producer aanu Naushad sceneinte perfectionuvendi ethra kasu venamenkilum chilavakkan thayyaranennu parayunna nalla producer.......
6 Aug

Anonymous


.
.
.
For more stills...Just connect to> http://www.facebook.com/profile.php?id=100002683572418
7 Aug

Anonymous

ഈ തിന്നുന്നതൊക്കെ നൌഷാദ് തന്നെ ഉണ്ടാക്കിയതായിരിക്കും.
7 Aug

Anonymous

^^

നൌഷാദ് ഉണ്ടാക്കുനത് അദേഹത്തിന് തിന്നാന്‍ തന്നെ തികയുനുണ്ടോ ആവോ??
7 Aug

Anonymous

എരിവും പുളിയുമായി ലാലിന്റെ സ്പാനിഷ് മസാല

ലാല്‍ജോസും ദിലീപും ഒരുമിച്ചപ്പോഴൊക്കെ മലയാളികള്‍ക്ക് നല്ല ചലച്ചിത്രാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക്‌ശേഷം ലാല്‍ ജോസ് വീണ്ടും ദിലീപുമായി ഒന്നിയ്ക്കുകയാണ് സ്പാനിഷ് മസാല എന്ന ചിത്രത്തിലൂടെ.

മിസ്റ്റര്‍ ബട്‌ലര്‍ എന്ന കോമഡിച്ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും പാചകക്കാരന്റെ വേഷമണിയുന്ന ചിത്രമാണ് ഇത്. ചാന്തുപൊട്ടിനുശേഷം ബെന്നി.പി.നായരമ്പലവും ലാല്‍ജോസും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സ്പാനിഷ് മസാലയ്ക്കുണ്ട്.

അതുകൊണ്ട്തന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിക്കുകയും ചെയ്യും. ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ നൌഷാദ് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്‌റ് ഒടുവില്‍ സ്‌പെയിനില്‍ തുടങ്ങും.
7 Aug

Anonymous

സ്‌പെയിനില്‍ പ്രോഗ്രാം അവതരിപ്പിക്കാനായി പോകുന്ന മിമിക്രി ട്രൂപ്പിലെ അംഗത്തിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പാചകക്കാരന്‍ ആകേണ്ടിവന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആസ്‌ത്രേലിയന്‍ മോഡലായ ഡാനിയേല സാച്ചിലാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍ , ബിജുമേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദ

ദിലീപിന് വ്യത്യസ്തമായ വേഷങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ചന്ദ്രനുദിക്കുന്നദിക്കില്‍, മീശമാധവന്‍, മുല്ല, രസികന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരുകുഞ്ഞാട്, തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ പലചിത്രങ്ങളും ഹിറ്റുകളായിരുന്നു. പഴയഫോമിലേക്ക് തിരിച്ചുവരുന്ന ദിലീപിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് സ്പാനിഷ് മസാല.
7 Aug

Anonymous

Ho enikku vayya......eniyum kooduthal stills kanan kothiyavunnu.....
dileepettan will rock.sure......
7 Aug

Anonymous

/ ചന്ദ്രനുദിക്കുന്നദിക്കില്‍, മീശമാധവന്‍, മുല്ല, രസികന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരുകുഞ്ഞാട്/

മേരിക്കുണ്ടൊരുകുഞ്ഞാട്..?? atheppa..? 
9 Aug (5 days ago)

Anonymous

first  |  < previous  |  next >  |  last

Anonymous

100 Not Out
13 Aug (1 day ago)

Anonymous

@jithin
Nelson aaranu?orma kittunnilla.,,pulliude VCSle oru skit parayamo?
13 Aug (1 day ago)

Anonymous

s@n@m

VIP teaminte telephone booth, hospital, chayakkada, paint adi okke famous skits aanu

http://www.youtube.com/watch?v=JrPxk4FzbVI
http://www.youtube.com/watch?v=rKZru5ZQ480
13 Aug (1 day ago)

Anonymous

nelson kalakkimarikkum
13 Aug (1 day ago)

Anonymous

Oh mygod,,iddehamairunno??aa labour room skit kand otiri chirchata
14 Aug (19 hours ago)

Anonymous

14 Aug (18 hours ago)

Anonymous

biju menon olla a still super..vodafone comedy stars le skit kollamello ete etra std pgm arekumenne orikelum karutiyilla
14 Aug (18 hours ago)

Anonymous

nelson kidu..najn fan aye
14 Aug (16 hours ago)

Anonymous

^

Vodafone Comedy *s Nw Superb
Chirich Chirich 
first  |  < previous  |  next >  |  last




Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി