Skip to main content

Swapna Sanchari Malayalam Movie first cut

Swapna Sanchari Malayalam Movie reviews , updates, news, photos, trailers
http://www.orkut.com/CommMsgs?cmm=2952336&tid=5638496361155564840


Anonymous

●●::Swapna Sanchari::●● ||Jayaram & Kamal Movie

Direction: Kamal

Writer: K Gireesh Kumar

Music: M Jayachandran

Cinematography: Alagappan

Banner: Tru LIne Cinemas

Producer: Thankachan Emmanuel

Cast: Jayaram, Innocent, Jagathy Sreekumar, Salim Kumar, Samrutha Sunil, Biju Menon

After long 12 years Kamal-Jayaram teams up in new malayalam movie.

Switch on process and pooja was at highway garden,kochi.

Film will be produced by Immanuel Thangachan under the banner of True line Cinema.
Jayaram as a Malayalee working in the gulf, who is aspiring for much more things that what he actually needs.
9 Aug (5 days ago)

Anonymous

Movie title was 'Production no:2 during its pooja.. Now wot happened..?
9 Aug (5 days ago)

Anonymous

ithentha vellarika pattanamo???

http://www.orkut.co.in/Main#CommMsgs?cmm=2952336&tid=5625322760246923947&kw=family

oru thavan paranjathanu title confirm avathe thread idale enu
9 Aug (5 days ago)

Anonymous

kamal sirinu ithu nalloru reentry aavatte
9 Aug (5 days ago)

Anonymous

9 Aug (5 days ago)

Anonymous

Pooja Pics

9 Aug (5 days ago)

Anonymous

9 Aug (5 days ago)

Anonymous

@Cine Globe

During Pooja film title was not finalized thats why put name like Production No:2(True Line Cinemas Second Movie,thats why put name ''Production No:2)
9 Aug (5 days ago)

Anonymous

@ ℃ΛSΛИѲ♥♥Λ

Vallarikkayano Chena ano ennu ariyilla......
9 Aug (5 days ago)

Anonymous

Ee filmnte peru Middle cclass family ennalle
first  |  < previous  |  next >  |  last

Anonymous

@above

Swapna Sanchari... wait for official announcement..... it was little ''middle class family'' but Jayaram's few films in pipeline related to ''FAMILY'' title...

1.Njanum Ente Familyum ----KK RAJEEV MOVIE
2.Happy Family-----------------V.M Vinu movie

so they changed the title....
12 Aug (2 days ago)

Anonymous

///.RENJITH MATHEW
@ ℃ΛSΛИѲ♥♥Λ

Vallarikkayano Chena ano ennu ariyilla////

ini peru maatukayanenkil oru thread koode thudanganam ketto...
12 Aug (2 days ago)

Anonymous

who is that Girl standing between Kavya and Samvrutha?? enthayalum kollaam...
12 Aug (2 days ago)

Anonymous

@sajan....

what wrong with u guys?? i think sabi started thread here........as per leading websites news....metromatinee.comand indiaglitz.com sabi started thread for ''Middle Class Family''' more over me and sabi started Thread in U peoples HEAD??????

news by metromatinee.... http://www.metromatinee.com/News/Jayaram%20in%20Middle%20Class%20Family.-3252-1....

as per this news sabi started the topic..
12 Aug (2 days ago)

Anonymous

ജയറാം സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്നു

ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നം കാണുന്നവനാണ്. ഒരുപാട് പ്ലാനുകള്‍ ഉള്ളവനാണ്. പക്ഷേ സ്വപ്നത്തിന് അനുസരിച്ച് ജീവിക്കാനുള്ള ത്രാണിയില്ല. അതിനുള്ള വരുമാനമില്ല. എങ്കിലും സ്വപ്നങ്ങള്‍ പൂവണിയാനായി പരമാവധി ശ്രമിക്കുന്നു. അവ പൂവണിയുമ്പോഴാകട്ടെ വലിയ ബാധ്യത ചുമലില്‍ ഏറുകയും ചെയ്യുന്നു.

ഒരു ശരാശരി മലയാളിയുടെ കഥയാണിത് എന്ന് ആരും പറയാതെ തന്നെ മനസിലാക്കാമല്ലോ. കമലും ജയറാമും അതുതന്നെയാണ് ഉദ്ദേശിച്ചതും. സാധാരണക്കാരന്‍റെ കഥയുമായി സംവിധായകന്‍ കമല്‍ വീണ്ടും എത്തുകയാണ്. കെ ഗിരീഷ്കുമാറിന്‍റെ തിരക്കഥയില്‍ ജയറാം നായകനാകുന്ന കമല്‍ ചിത്രത്തിന് ‘സ്വപ്നസഞ്ചാരി’ എന്ന് പേരിട്ടു.

അജയചന്ദ്രന്‍ നായര്‍ എന്ന ഗള്‍ഫുകാരനായാണ് ജയറാം ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഭാര്യയും മകള്‍ അശ്വതിയുമടങ്ങുന്ന സന്തുഷ്ടകുടുംബം. പക്ഷേ, ഇതിലൊനും തൃപ്തനല്ല അജയന്‍. അയാള്‍ക്ക് ഒരുപാട് മോഹങ്ങളുണ്ട്. അതിനുവേണ്ടിയുള്ള നെട്ടോട്ടമാണ് അയാളുടെ ജീവിതം. ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള അജയചന്ദ്രന്‍ നായരുടെ പോരാട്ടങ്ങളുടെ രസകരമായ കഥയാണ് ‘സ്വപ്നസഞ്ചാരി’.

സംവൃതയാണ് ജയറാമിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്. തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന സ്വപ്‌നസഞ്ചാരിയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. അഴകപ്പനാണ്‌ ഛായാഗ്രാഹകന്‍.
12 Aug (2 days ago)

Anonymous

12 Aug (2 days ago)

Anonymous

^^

that girl is producers daughter....she is acting as jayaram's daughter in this movie....
12 Aug (2 days ago)

Anonymous

hop jayaram will do well as typical NRI..........
12 Aug (2 days ago)

Anonymous

///@sajan....

what wrong with u guys?? i think sabi started thread here........as per leading websites news....metromatinee.comand indiaglitz.com sabi started thread for ''Middle Class Family''' more over me and sabi started Thread in U peoples HEAD??????

////

njangalude thalayil vere evideyum thudangiyilla sathyam...pakshe oru padam shooting thudangathe thread ittal ithanu prashnam...allenkil kamal jayaram new movie enna peril thudanguka..oru padathinu thanne randu moonum thread vannal ivide threadukal kondu thatti mutti nadakkan patilla....
12 Aug (2 days ago)

Anonymous

SAJAN

Shtng Start cheytit thudangya Sneham+ishtam ah padam enthayi
peru oke ingane mari enu varum
atina Dlt Optionum Modsum oke
first  |  < previous  |  next >  |  last




Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി