Skip to main content

Arivaal Chuttika Nakshthram Malayalam Movie first cut

Arivaal Chuttika Nakshthram malayalam cinema shots, photos, trailers, updates


Anonymous

Arivaal Chuttika Nakshthram | Mammootty, Prithiraj

Mammootty,the hero and Prithviraj, the Villain. The new movie from August Combines,a production company setup by Prithvi, Shaji Natesan and Santhosh Sivan announced their new project "Arival, Chuttika, Nakshathram".

Santhosh Sivan said that the movie's name has nothing to do with its content. There is nothing like a political shade for the movie, 'Arival' is the name of the character played by Mammootty, 'Chuttika' is the name of the character played by Prithviraj and 'Nakshathram' would be the name of the character of heroine which is yet to decide.

Another important thing isthat the movie will be directed by Amal Neerad, who has created an impact with his style of movie making.
1:09 am (6 hours ago)

Anonymous

അരിവാള്‍ മമ്മൂട്ടി, പൃഥ്വി ചുറ്റിക, നക്ഷത്രം?

സ്റ്റൈലിഷ് സിനിമകളുടെ പേരില്‍ തല്ലും തലോടലും ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അമല്‍ നീരദ്. പേരിലും എടുപ്പിലും ഹോളിവുഡ് ടച്ചുള്ള സിനിമകളിലൂടെ മോളിവുഡില്‍ പെടുന്നനെ ശ്രദ്ധേയനാവാന്‍ കഴിഞ്ഞെങ്കിലും ഈ സിനിമകള്‍ വമ്പന്‍ ഹിറ്റുകളാക്കാന്‍ സംവിധായകന് കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം.

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഏറ്റവുമൊടുവില്‍ അന്‍വര്‍ സിനിമകളായിരുന്നു അമലിന്റേതായി പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി-പൃഥ്വി ചിത്രം പ്രഖ്യാപിച്ചപ്പോഴും പേരിന് ഇംഗ്ലീഷ് ടച്ച് ഉണ്ടാവുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ അമല്‍ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചിലരുടെയൊക്കെ നെറ്റി ചുളിഞ്ഞു. അരിവാള്‍ ചുറ്റിക നക്ഷത്രം!!.

സംസ്ഥാനത്തെ പ്രമുഖ ഇടതുപാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയെന്ന് പലരും കരുതി. അതുകൊണ്ട് തന്നെ സിനിമ ഒരുവിവാദമാകുമെന്നും പ്രവചനങ്ങളുണ്ടായി. മഹാരാജാസ് കേളെജിലെ അമല്‍നീരദിന്റെയും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ രാഷ്ട്രീയചായ് വുകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങളായി മാറുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രമെന്നാണ് പേരെങ്കിലും സിനിമയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ല.

1950കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തില്‍ അരിവാള്‍ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിളിപ്പേരാണ്. ചുറ്റിക എന്ന വില്ലനാവുന്നത് പൃഥിരാജും നക്ഷത്രമെന്ന പേരില്‍ നായികയുമെത്തും. നക്ഷത്രം ആരെന്ന കാര്യം തീരുമാനമായിട്ടില്ല. ചെങ്കൊടി പാര്‍ട്ടിയുടെ കഥയല്ലെങ്കിലും പീരിയഡ് ചിത്രമെന്ന നിലയ്ക്ക് അക്കാലത്തെ രാഷ്ട്രീയവും സിനിമയില്‍ വിഷയമാവുമെന്ന് മാത്രം.

പൃഥിരാജും ഷാജിനടേശനും സന്തോഷ്ശിവനും ചേര്‍ന്നുള്ള ആഗസ്റ്റ് കമ്പയിന്‍സിന്റെ ബാനറിലാണ് അരിവാള്‍ ചുറ്റികനക്ഷത്രം നിര്‍മിയ്ക്കുന്നത്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.
7:38 am (17 minutes ago)

Anonymous

7:41 am (14 minutes ago)

Anonymous

Evide Nakshathram
7:50 am (6 minutes ago)

Anonymous

‘നക്ഷത്രം’ ആയി ഏതു നടി വേണം എന്നൊരു ചർച്ച ആയാലോ 
first  |  < previous  |  next >  |  last

Popular posts from this blog

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

SENIORS Malayalam Movie REVIEW THREAD

http://www.orkut.com/CommMsgs?cmm=2952336&tid=5603516674482105890 Seniors Malayalam Movie Reviews Anonymous )))))^^^SENIORS REVIEW THREAD^^^((((( May 6 Anonymous ●●●:: SENIORS ::●●● Direction : Vysakh Script : Sachi-Sethu Cast : Jayaram,Biju Menon, Manjo.K.Jayan,Kunchako Boban & Rahman Producer: Vysakh Rajan (Vysakh Movies) ---------------------------------------- ---------------------------- 1.Thiruvananthapuram - Ajantha 2.Ernakulam - Padma 3.Kozhikode - Radha 4.Thrissur - Jos 5.Kollam - Pranavam 6.Alappuzha - Seethas 7.Kottayam - ASHA 8.Palakkad - Aroma 9.Kannur - Savitha 10.Attingal - Vaishaka 11.Nedumangad - Rani 12.Kaliyikkavila - Richu Thameens 13.Karunagappally - Khan's 14.Anchal - Archana 15.Kottarakkara - Venus 16.Mavelikkara - Santhosh 17.Cherthala - Chithranjali 18.Ezhupunna - Rekha 19.Adoor - Smitha 20.Kattapana - Aishwarya 21.Thodupuzha - Aishwarya 22.Adimali - Matha 23.Pala - Maharani 24.Kanjirappally - Baby 25.Mundakkay...

Best Love Scenes in Malayalam Movies

മലയാളത്തിലെ മികച്ച പ്രണയരംഗങ്ങള്‍ Anonymous  -  Jul 4, 2010 മലയാളത്തിലെ മികച്ച പ്രണയരംഗങ്ങള്‍ പ്രണയം...നിര്‍വചിക്കാനാവാത്ത വികാരം ..അത് സിനിമയില്‍ ഏതൊക്കെ രീതിയില്‍ എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു..മലയാള സിനിമയിലെ മികച്ച,നിങ്ങള്‍ക്കിഷ്ടപ്പെട്ട പ്രണയ രംഗങ്ങളെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം..ചില കൂറ പടങ്ങളില്‍ പോലും നല്ല പ്രണയ രംഗങ്ങള്‍ ഉണ്ടല്ലോ ....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക Anonymous  -  Jul 4, 2010 alot My fav lalletan in namuku parkan munthiri thoppu http://www.youtube.com/watch?v=m_3GZxkjj 6U Anonymous  -  Jul 4, 2010 i like THOOVANATHUMBIKAL...... beautifully portrayed love  Anonymous  -  Jul 4, 2010 ... http://www.youtube.com/watch?v=x1wgyqoEx h0 http://www.youtube.com/watch?v=VMdYJUwWs Fs&feature=related Anonymous  -  Jul 4, 2010 Chemistry lab scene in classmates  Anonymous  -  Jul 4, 2010 http://www.youtu...