first | < previous | next > | last first | < previous | next > | last first | < previous | next > | last
മലയാള സിനിമ അഭിനയ കളരി: പിയ ബാജ്‌പെയ്
ബാംഗ്ലൂര്‍: അഭിനയത്തിന്റെ കളരിയായ മലയാള സിനിമയില്‍ അവസരം ലഭിച്ചതു ഭാഗ്യമായി കരുതുന്നതായി 'മാസ്‌റ്റേഴ്‌സ്' സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന നടി പിയ ബാജ്‌പെയ്. ചുരുങ്ങിയ കാലം കൊണ്ടു തെന്നിന്ത്യയിലെ ഫേവറിറ്റ് ഹോട്ട് താരമായി ഈ ഉത്തര്‍പ്രദേശുകാരി മാറിയിരിക്കുകയാണ്.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന 'മാസ്റ്റേഴ്‌സ്' സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ നടി പിയ ബാജ്‌പെയ് ആദ്യം വിളിച്ചത് സംവിധായകന്‍ പ്രിയദര്‍ശനെ. ''അഭിനയം പഠിക്കുവാന്‍ പിയ ഇനി ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലും പോകേണ്ട ആവശ്യമില്ല. കിട്ടിയ അവസരം മനോഹരമായി ഉപയോഗിക്കുക'' -പ്രിയദര്‍ശന്റെ മറുപടി ഇങ്ങനെയായിരുന്നു.
പിയയെന്ന നടിയെ സിനിമാ ലോകത്തു പരിചയപ്പെടുത്തിയതു പ്രിയദര്‍ശനായിരുന്നു. എല്‍. വിജയ് സംവിധാനം ചെയ്ത് പ്രിയദര്‍ശന്‍ നിര്‍മിച്ച 'പൊയ് സൊല്ലാ പോരം' എന്ന തമിഴ് സിനിമയിലായിരുന്നു പിയയുടെ അരങ്ങേറ്റം. തന്റെ പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്ന പിയയ്ക്കു സിനിമയില്‍ തിളങ്ങാനാവുമെന്ന് പ്രിയദര്‍ശന്‍ പ്രവചിച്ചിരുന്നു. 2008 സപ്തംബറില്‍ പുറത്തിറങ്ങിയ 'പൊയ് സൊല്ലാ പോരം' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും നായിക നടി പിയ കോളിവുഡില്‍ ശ്രദ്ധ നേടി.

Shooting will Start Only on 24th August....
Prithviraj' s Masters launched in style!
2011-07-12 13:02:10
Last Updated: 2011-07-12 13:21:46
Johnny Antony is directing Prithviraj in his new film Masters. Tamil actress from Mumbai Piaa would play the heroine in the film along with Ananya.
Another highlight of the film is Tamil actor Sasikumar of Subramaniapuram and Nadodigal fame would be playing Prithvi's buddy.
A big pooja of the film was held recently in Kochi in which Mammootty, Blessy and others took part.
Jinu Abraham who has written the story, says it is about two bosom friends, played by Prithvi and Sasi who try different ways to fulfill their social responsibility.
Johnny Antony said at the launch that the film is about male bonding. Masters is being produced by V Sharathchandran under the banner of Sincere Cinema.
The cinematographer is Madhu Neelakantan while Pattanam Rasheed will do makeup. The shoot of the film will start from August 10.