Skip to main content

Teja Bhai and Family Malayalam Movie first cut

Teja Bhai and Family Malayalam movie Stills, trailers, updates
Onam release news, gossips, discussions

Anonymous


.
..
..
..
..
..
12 Aug (2 days ago)

Anonymous

hiyooooooooo..... ennatha ithu verupichu
12 Aug (2 days ago)

Anonymous


Trailer avg..Endavumo endo :P
12 Aug (2 days ago)

Anonymous

ട്രയിലെര്‍ കണ്ടു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു മണ്ണും കുപ്പിച്ചില്ലും ഒക്കെ കപ്പി..
12 Aug (2 days ago)

Anonymous

koothara trailor
12 Aug (2 days ago)

Anonymous

^^

Ini arum parayilllalo Prithviyude padam kandit ithuvare chirichillanu 
12 Aug (2 days ago)

Anonymous

Karyasthan filmnte trailor kanda athe feeling appol ithum superhit aakum
12 Aug (2 days ago)

Anonymous

Teja bhai trailer - pani palinvellathil kittum ennu thonunnu 
13 Aug (1 day ago)

Anonymous

Trailer kaNdittu oru Ustaad, ThanthOnni, Madhurai okke maNakkunnu.
13 Aug (1 day ago)

Anonymous

gud news :D

Not good news for all fans awaiting the remix of "madhura kinaavin " by me ........ The original record company saregama now prohibits the usage of their song in "THEJA BHAI' cd and permits only bigscreen and televison rights :((((( so u get to hear it only on ya tv's :) "
-Deepak dev
first  |  < previous  |  next >  |  last

Anonymous

@n@seef

avideya ithinte flex vechekkunne...so oohichatha...bakki centres okke sure aanu
1 Aug

Anonymous


audio song realse epozhaa??
1 Aug

Anonymous


Rinu

padmayil eppol two screens undaloo, i think the movie will release there :),
1 Aug

Anonymous


Attingal Thapasya
1 Aug

Anonymous


@▓shabasy▓,n@seef


thanx 4 updates bhaiii 
1 Aug

Anonymous


flex in ekm padma
.
.
1 Aug

Anonymous


OFFICIAL POSTERS
.
.


.
.


.
.
1 Aug

Anonymous




.
.


.
.
2 Aug

Anonymous


Ernakulam Shenoys And PAdma release undu
2 Aug

Anonymous


@"Josef"


sure aano bhai ??
first  |  < previous  |  next >  |  last

Anonymous

ശാന്താമുരളി ആന്*ഡ്* ഫാമിലി
.
.
ഒരു ക്യാമ്പസ്* സിനിമയുടെ ചിത്രീകരണമേള. ക്യാമറ റോളോണ്* ചെയ്*തപ്പോള്* സംവിധായകനൊരു തൃപ്*തികേട്*. നായികയുടെ സുഹൃത്തുക്കളായി വന്നവര്*ക്ക്* വേണ്ടത്ര ഗ്ലാമറില്ല. സംവിധായന്റെ കട്ട്* വിളിയെ തുടര്*ന്ന്* ക്യാമറ നിശ്*ചലമായി, ലൈറ്റുകള്* അണഞ്ഞു. കാര്യമറിയാതെ സെറ്റിലുള്ളവര്* കുഴഞ്ഞു. ഏതാണ്ട്* പായ്*ക്കപ്പ്* ഘട്ടത്തിലേക്ക്* കാര്യങ്ങള്* നീങ്ങാറായപ്പോള്*, അവിടേക്ക്* മധ്യവയസ്* കഴിഞ്ഞ ഒരു സ്*ത്രീ കടന്നുവരുന്നു. ''എനിക്ക്* ഒരു പതിനഞ്ചുമിനിറ്റ്* തരുമോ? അതുകഴിഞ്ഞ്* പായ്*ക്കപ്പാകാം.'' അങ്ങനെ കിട്ടിയ 15 നിമിഷത്തിനുള്ളില്*, ഗ്ലാമറില്ലെന്നു പറഞ്ഞു തഴഞ്ഞ അതേ പെണ്*കുട്ടികളെ അള്*ട്ര സ്*റ്റൈലിഷ്* ആയി അവതരിപ്പിക്കുന്നു.


മുടങ്ങിയിരുന്ന ഷൂട്ടിംഗ്* ഭംഗിയായി പൂര്*ത്തിയാക്കി. അന്നു ഷൂട്ടിംഗ്* മുടങ്ങിയിരുന്നെങ്കില്*, നിര്*മ്മാതാവിന്* നഷ്*ടം ഒന്നരലക്ഷം രൂപ. അന്ന്* ഷൂട്ടിംഗ്* മുടങ്ങാതെ പെണ്*കുട്ടികളെ സുന്ദരികളാക്കിയത്* ഏതെങ്കിലും മേയ്*ക്കപ്പ്* ആര്*ട്ടിസ്*റ്റുകളാണെന്നു ധരിച്ചെങ്കില്* തെറ്റി. അവരെ സുന്ദരികളാക്കിയത്* മറ്റാരുമല്ല, ആ സിനിമയുടെ നിര്*മ്മാതാവായ ശാന്താമുരളി തന്നെയായിരുന്നു. ആണുങ്ങള്* മാത്രം വാഴുന്ന ചലച്ചിത്രനിര്*മ്മാണരംഗത്ത്* ശാന്താമുരളി എന്ന നിര്*മ്മാതാവ്* എന്തുകൊണ്ട്* വിജയിക്കുന്നുവെന്ന്* ഈ സംഭവംതന്നെ ഉദാഹരണം. നിര്*മ്മാതാവെന്നാല്* പണം മുടക്കുന്ന ആള്* മാത്രമല്ല; ഒരു നല്ല സിനിമയുടെ സ്രഷ്*ടാവ്* തന്നെയാണ്*.

28 Jul

Anonymous

സിനിമയില്* പണംമുടക്കുന്ന ആള്* തീര്*ച്ചയായും സിനിമയെപ്പറ്റി ബോധമുള്ളയാളാവണം. അല്ലെങ്കില്* സിനിമ നല്*കുന്ന ലാഭംപോലെതന്നെ നഷ്*ടവും ഭീമമായിരിക്കും. കുറേയേറെ സിനിമകള്* നിര്*മ്മിച്ചിട്ടുള്ള സിനിമാനടന്* മധുവിന്റെ ഭാഷയില്* പറഞ്ഞാല്*, ''ഞാന്* ഈ സിനിമയുടെ നിര്*മ്മാതാവാണ്*. അല്ലാതെ പണം പലിശയ്*ക്കു കൊടുക്കുന്ന ആളല്ല.'' മധുവിന്റെ അഭിപ്രായം ശരിവയ്*ക്കുന്ന രീതിയാണ്* തന്റെ അഞ്ചാമത്തെ ചിത്രമായ തേജാഭായി ആന്റ്* ഫാമിലിയില്* എത്തിനില്*ക്കുന്ന ശാന്താമുരളിക്കും. നല്ല സിനിമകളും, നിര്*മ്മാതാക്കളും, ബാനറുകളും ഗതകാലസ്*മൃതിയാവുന്ന മലയാള സിനിമയ്*ക്ക്, പുനര്*ജീവന്* നല്*കുകയാണ്* ശാന്താമുരളി. ഗൗരീശങ്കരം എന്ന കലാമേന്മയുള്ള ചിത്രവും, സാങ്കേതികതികവുമുള്ള റോബിന്*ഹുഡും, എക്കാലത്തേയും സൂപ്പര്* ഡ്യൂപ്പര്*ഹിറ്റായ ക്ലാസ്*മേറ്റ്*സും, ഹിറ്റായ ചോക്ലേറ്റും നിര്*മിച്ച ശാന്താമുരളി.

സിനിമാ വ്യവസായത്തില്* പണം മുടക്കുന്നതിലുള്ള അപകടസാധ്യത സമ്മതിക്കുമ്പോഴും, അതില്*നിന്നും കിട്ടുന്ന സന്തോഷത്തിന്* അതിരില്ലെന്ന്* ശാന്താമുരളി പറയുന്നു. സിനിമ റിലീസ്* ചെയ്യുന്ന ദിവസം സമ്മര്*ദ്ദം അനുഭവിക്കാറുണ്ടെന്ന്* സമ്മതിക്കുന്നു അവര്*. ഏതു സ്*ത്രീക്കും ധൈര്യമായി കടന്നുവരാവുന്ന മേഖലയാണ്* സിനിമാവ്യവസായം എന്നാണ്* അവരുടെ പക്ഷം. ''ഇവിടെ എല്ലാം സുതാര്യമാണ്*. ഇത്രയും നാളുകളായിട്ടുള്ള അനുഭവങ്ങള്* പരിശോധിച്ചാല്* സംവിധായകന്* തൊട്ട്* ക്ലാപ്പ്* ബോയി വരെയുള്ളവര്* സ്*നേഹം മാത്രമേ തന്നിട്ടുള്ളൂ. ഞാന്* എന്റെ വിശ്രമജീവിതം ശരിക്കും ആസ്വദിക്കുകയാണിപ്പോള്*.'' ശാന്താമുരളി തുടരുന്നു.
28 Jul

Anonymous

പ്രൊഡക്ഷന്* കണ്*ട്രോളറായി മൂന്നു പേരുണ്ടെങ്കിലും, എല്ലാത്തിന്റെയും ശരിക്കുള്ള നിയന്ത്രണം ശാന്താമുരളിയുടെ കൈകളില്* തന്നെയാണ്*. സ്*ത്രീകളുടെ പേരില്* പല നിര്*മ്മാണക്കമ്പനികള്* ഉണ്ടെങ്കിലും, അതിന്റെയൊക്കെ ചുക്കാന്* അവരുടെ ഭര്*ത്താക്കന്മാരുടെ കൈകളില്* തന്നെയാണ്*. ഇവിടെയാണ്* ശാന്താമുരളി വ്യത്യസ്*തയാവുന്നത്*. മറ്റുള്ളവരെപ്പോലെ കരയ്*ക്കിരുന്ന്* കപ്പലോടിക്കുന്ന ആളല്ല അവര്*. സെറ്റില്* നേരിട്ടുവന്ന്* അവസരോചിതമായി ഇടപെട്ട്*, കാര്യങ്ങള്* സുഗമമാക്കാന്* കഴിവുള്ള ആധുനിക വ്യവസായവനിത.''സെറ്റില്* നേരിട്ടു വന്നിരിക്കുന്നതുകൊണ്ട്* അതിന്റേതായ പ്രയോജനമുണ്ട്*. ഞാന്* വന്നാലും, ഇല്ലെങ്കിലും ഷൂട്ടിങ്ങ്* നടക്കും. എന്നാല്* എന്റെ സാന്നിധ്യം അനിവാര്യമാണ്*; നമ്മുടെ വെറുതെയുള്ള സാന്നിധ്യംകൊണ്ടുതന്നെ ചെലവ്* നല്ല രീതിയില്* നിയന്ത്രിക്കാനാവും.'' ശാന്താമുരളി പറയുന്നു.

മണലാരണ്യത്തില്*ക്കിടന്ന്* കഷ്*ടപ്പെട്ട്* ഇരുപത്തിരണ്ടുവര്*ഷത്തെ സമ്പാദ്യം മുഴുവന്* സിനിമയില്* നിക്ഷേപിക്കാന്* തീരുമാനിച്ചതിന്റെ പിന്നില്* ശാന്താമുരളിയുടെ സാമൂഹ്യ പ്രതിബദ്ധതയായിരുന്നു. ഐ.എസ്*.ആര്*.ഒ.യിലെ ജോലി രാജിവച്ച്* അബുദാബിയില്* സ്വന്തമായി കമ്പനി നടത്തിയിരുന്ന മുരളി- ശാന്ത ദമ്പതിമാര്* അനേകം സാമൂഹികപ്രവര്*ത്തനങ്ങളില്* പങ്കാളികളായിരുന്നു. മലയാളി സംഘടനകളുടെ പ്രസിഡന്റ്* എന്ന നിലയില്* ശാന്താമുരളി വര്*ഷംതോറും നാട്ടില്* സമൂഹവിവാഹങ്ങള്* നടത്തിവന്നിരുന്നു. അങ്ങനെ സമൂഹവിവാഹം നടത്താന്* സ്*പോണ്*സര്*മാരെ തിരയുന്ന ഒരവസരത്തിലാണ്* ഒരു സുഹൃത്തിന്റെ നിര്*ദ്ദേശം വരുന്നത്*: "സിനിമയെടുത്താല്* ധാരാളം രൂപ കിട്ടും. പിന്നെ ഇങ്ങനെ സ്*പോണ്*സര്*മാരെ അന്വേഷിച്ച്* ബദ്ധപ്പെടേണ്ട കാര്യവുമുണ്ടാവില്ല." ആ നിര്*ദ്ദേശത്തില്*നിന്നാണ്* ഗൗരീശങ്കരം, പിറക്കുന്നത്*. അത്* കലാമേന്മയുള്ള ചിത്രമായിരുന്നു. എങ്കിലും ബോക്*സോഫീസില്* തീര്*ത്തും പരാജയമായിരുന്നു. ഒരു പൈസപോലും തിരിച്ചുകിട്ടിയില്ല.
28 Jul

Anonymous

"ഇരുപത്തിരണ്ടുവര്*ഷത്തെ സമ്പാദ്യം മുഴുവന്* ഒറ്റയടിക്ക്* ഇല്ലാതായി. ഗൗരീശങ്കരം ഒരെടുത്തുചാട്ടമായിപ്പോയി" അവര്* പറയുന്നു. "ആ പരാജയത്തിനുശേഷം പലരും നിരുത്സാഹപ്പെടുത്തി. വീട്ടില്*നിന്നും എതിര്*പ്പുണ്ടായിരുന്നു. എന്നാല്* അമേരിക്കയില്* ജോലി നോക്കുന്ന മൂത്തമകനാണ്* മുന്നോട്ട്* പോകാനുള്ള ആത്മധൈര്യം തന്നത്*. ഒരു പടം വിജയിച്ചില്ലെന്നു കരുതി തോറ്റു പിന്*മാറുന്നത്* ശരിയല്ലെന്ന മകന്റെ വാദമാണ്* ക്ലാസ്*മേറ്റ്*സിനു വഴിയൊരുക്കിയത്*. വിജയം ലക്ഷ്യമിടുമ്പോള്* തന്നെ പരാജയസാധ്യതയും മുന്നില്*ക്കണ്ടുവേണം സിനിമാ വ്യവസായത്തിലേക്ക്* തിരിയാന്*. ദുര്*ബ്ബലഹൃദയര്*ക്ക്* പറ്റിയ സങ്കേതമല്ല സിനിമ. ഭര്*ത്താവ്* നേരിട്ടിടപെടത്തില്ലെങ്കിലും, അദ്ദേഹത്തിന്റെ പൂര്*ണ്ണപിന്തുണയാണ്* എന്റെ വിജയരഹസ്യം."

ഭര്*ത്താവ്* കലാകാരനും ആത്മവിശ്വാസമുള്ളവനുമാകയാലാണ്* ഈ മേഖലയില്* തനിക്ക്* തുടരാനാവുന്നത്*. "ഒരു സിനിമ നിര്*മ്മിക്കാന്* തുടങ്ങുന്നതിനു മുമ്പ്* ഞങ്ങള്* കഥ മുഴുവന്* കേള്*ക്കും. ഞങ്ങള്*ക്കെല്ലാവര്*ക്കും കഥ ഇഷ്*ടപ്പെട്ടാല്* ആ സിനിമ വിജയിക്കും. നിര്*മ്മിച്ച ഒരു സിനിമയില്* ഒഴിച്ച്* മറ്റെല്ലാത്തിലും നായകന്* പൃഥ്വിരാജ്* ആയിരുന്നു.

"രാജുവുമായി നല്ലൊരു കെമിസ്*ട്രിയുണ്ട്*. അതുകൊണ്ടുതന്നെ സൂപ്പര്*സ്*റ്റാര്* ചിത്രങ്ങളൊന്നും ആലോചനയില്*പോലുമില്ല. തേജാഭായി ആന്റ്* ഫാമിലിയുടെ സംവിധായകന്* ദീപുവും മിടുക്കനാണ്*. ഞങ്ങളെല്ലാവരും ഒരു കുടുംബംപോലെയാണ്*. പൃഥ്വിയും, ദീപുവും ഒക്കെ എനിക്ക്* മകനെപ്പോലെയാണ്*."
28 Jul

Anonymous

തേജാഭായി ആന്റ്* ഫാമിലി എന്ന ചിത്രത്തിലാദ്യമായി പൃഥ്വിരാജ്* ഒരു ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കുകയാണ്*. എനിക്ക്* ആദ്യം പൃഥ്വിക്ക്* ഹാസ്യം വഴങ്ങുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്* ഷൂട്ടിങ്ങ്* തുടങ്ങിക്കഴിഞ്ഞപ്പോള്*, എല്ലാ പേടിയും പോയി. ഇതൊരു മുഴുനീള ഹാസ്യചിത്രമാണ്*. മലേഷ്യയിലെ അധോലോക നായകന്* 'തേജ'യായിട്ടാണ്* പൃഥ്വിരാജ്* ഇതില്* വേഷമിടുന്നത്*.

"വലിയ സംവിധായകരൊന്നും നിര്*മ്മാതാക്കളുടെ ഇടപെടലുകള്* അനുവദിക്കില്ല. എങ്കിലും നമ്മുടെ വിവേകപൂര്*വ്വമുള്ള അഭിപ്രായങ്ങള്* സ്വീകരിക്കാറുണ്ട്*. ഒരു സിനിമ ചെയ്യണോ വേണ്ടയോ എന്ന്* തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്*മ്മാതാവിനാണ്*. "ഗൗരീശങ്കരത്തിന്റെ നിര്*മ്മാണവേളയില്* സിനിമ നിര്*മ്മാണത്തെപ്പറ്റി തനിക്ക്* ഒന്നുമറിയില്ലായിരുന്നു. എന്നാലിന്ന്* തന്റെ അഞ്ചാമത്തെ ചിത്രത്തിന്റെ നിര്*മ്മാണമായപ്പോള്*, പണം എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന്* പഠിക്കുകയും എങ്ങനെ ദുര്*വിനിയോഗം തടയാം എന്ന്* മനസിലാക്കുകയും ചെയ്*തു.
28 Jul

Anonymous

"പിന്നെ എത്രയൊക്കെ പഠിച്ചാലും, ഒരു ചിത്രം വിജയിക്കുമോ ഇല്ലയോ എന്ന്* തീരുമാനിക്കുന്നത്* ജനങ്ങളാണ്*. ഭാഗ്യം ഒരു പ്രത്യേക ഘടകമാണ്*. എല്ലാമറിഞ്ഞു കഴിഞ്ഞാലും ചിലപ്പോള്* അമ്പതാം ചിത്രമെടുക്കുന്ന ആളായാലും വിജയസാധ്യത ഉറപ്പുവരുത്താന്* കഴിയില്ല- ശാന്താമുരളി വിശദീകരിക്കുന്നു. സിനിമയുടെ മായികലോകത്ത്* ഭ്രമിച്ച്* വന്ന ആളല്ല ശാന്താമുരളി എന്ന്* ഒറ്റമാത്രയില്* തന്നെ മനസിലാക്കാം. സിനിമ നല്*കുന്ന പ്രശസ്*തിയില്* അവര്*ക്ക്* യാതൊരു കമ്പവുമില്ല. എന്നെപ്പറ്റിയല്ല, ഞാന്* നിര്*മ്മിക്കുന്ന സിനിമയെപ്പറ്റി നിങ്ങള്* എഴൂതൂ എന്ന്* പറയുമ്പോള്*തന്നെ എത്ര ക്രാന്തദര്*ശിയായ നിര്*മ്മാതാവാണ്* അവരെന്ന്* ബോധ്യമാവും. എല്ലാ അര്*ത്ഥത്തിലും, അവര്* തികഞ്ഞ വ്യവസായിയാണ്*. സെറ്റില്*വച്ച്* അവരെ ചൂഷണം ചെയ്യാന്* വരുന്നവരെ വ്യക്*തമായി നിഷേധിക്കാന്* അവര്*ക്ക്* യാതൊരു മടിയുമില്ല. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്*. പക്ഷേ സിനിമ എല്ലാ സങ്കല്*പങ്ങള്*ക്കും അപ്പുറത്താണ്*. ഒരു സംഖ്യ പ്രതീക്ഷിച്ച്* സിനിമയെടുക്കും. എന്നാല്* ചെയ്*തുവരുമ്പോള്* അതെല്ലാം കവിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട്* പണം ഉണ്ടെങ്കില്* മാത്രമേ സിനിമയെടുക്കാന്* ഇറങ്ങാവൂ"- ശാന്താ മുരളി ഓര്*മ്മിപ്പിക്കുന്നു.

തിരുവനന്തപുരത്ത്* ശ്രീകാര്യത്ത്* താമസിക്കുന്ന പി.കെ. മുരളീധരന്* - ശാന്താമുരളി ദമ്പതികള്*ക്ക്* മൂന്നു മക്കളാണ്*. മൂത്തയാള്* മനു മുരളി അമേരിക്കയില്* എന്*ജിനീയര്*. രണ്ടാമത്തെയാള്* അബു മുരളി എം.ടെക്* ആണ്*. മൂന്നാമത്തെയാള്* ആയ അബിതാ മുരളി ബയോടെക്*നോളജിയില്* പി.എച്ച്*.ഡി.ചെയ്യുന്നു. മരുമക്കള്* രണ്ടുപേര്* ഡോക്*ടര്*മാരാണ്*. ശാന്താമുരളിയുടെ 'അനന്താവിഷന്*സ്*' വളരുകയാണ്*, ഒപ്പം ജനങ്ങളുടെ പ്രതീക്ഷയും
29 Jul

Anonymous

29 Jul

Anonymous

All the best for the mvie....
29 Jul

Anonymous

al d best producers.................
first  |  < previous  |  next >  |  last

Anonymous

Maxlab and Playhouse sharikkum Cash vaari eriyum.
Aug 16 (1 day ago)

Anonymous

@Anish Viswa

cash vaari erinjittu karyamilla...janangal ethu cinema ishtappedunnu ennathanusarichirikkum karyangalude pokku
Aug 16 (1 day ago)

Anonymous

Prithvi's Tejabhai before Ramzan?
.
2011-08-15 20:01:45
Last Updated: 2011-08-15 20:05:43
.
Prithviraj’s big festival season romantic comedy Teja Bhai and Family, directed by Deepu Karunakaran, with Akhila Sasidharan playing heroine has been confirmed for release on August 26.
But a section of the trade feels that it is not a good date, as the film will not take an opening in Malabar area of the state due to ‘Noyambu’ period.

The ‘Noyambu’ ends on Ramzan day which is likely to fall on August 30 or 31.
The trade especially theatres in Malabar area which forms 40 to 45% of the box-office collections from Kerala wants the date to be shifted to August 31.
However producers Shantha Murali and distributor Murali Movies Madhavan Nair want to release it on August 26, to get the advantage of a solo release and a four day weekend.

They say Prithviraj has a better opening in Travancore and Kochi areas, but trade is clear that without Malabar he cannot rule Kerala box-office.
Meanwhile three other films have confirmed August 31, Ramzan day as release. They are Mohanlal’s Pranayam, Joshy’s Seven and re-release of Kuttichathan in digital 3D. The other two festival releases are
releasing during Onam, Bobban Kunchacko’s Dr Love on September 8 and Jayaram's Ulagam Sutrum Valiban on September 9.
Aug 16 (1 day ago)

Anonymous

/// cash vaari erinjittu karyamilla...janangal ethu cinema ishtappedunnu ennathanusarichirikkum karyangalude pokku ///

Cash vaari eriyyunnathu promote cheythu Hype undaakkan vendi aaNu, for getting a big opening and high initials.
It is very important for an ONAM release, considering the competition around.

Janagalude abhiprayam okke releas-inu shesham varunna kaaryangal aaNu. That was determine the final verdict. But initial has a huge sum associated with it.
Aug 16 (1 day ago)

Anonymous

TEJA BHAI & FAMILY Malayalam Movie Song - Hey Baby Song - Prithviraj & Akhila Sashidharan 
.
.
http://www.youtube.com/watch?v=XBSvJADdIM8
Aug 16 (1 day ago)

Anonymous

@anish

aa paranjathum point
Aug 16 (1 day ago)

Anonymous

prithvide look n steps enikkishtamayi...
"alinju poyi..." ennu paadunna oru line-il cheyuna oru step aanu favrt aayit honniyathu...nice picturisation...akhile is cute...
Aug 16 (22 hours ago)

Anonymous

//Thala Ajith's Billa inspired from Rajni's Billa inspired from Amtji's DON//


dear frnd its a remake not a copied one......
Aug 16 (17 hours ago)

Anonymous

Thejabhai is the first
IndiaGlitz [Tuesday, August 16, 2011] 0 Comments


Young star Prithviraj's 'Thejabahi and family' will be the first of the Onam releases. Featuring 'Kaaryasthan' fame Akhila and Suraj in key roles, the movie is a hilarious ride through the life of a gangster turned lover. Shot at Kuala Lumpur , Malaysia and Thiruvananthapuram, the movie is written and directed by Deepu karunakaaran, who had earlier made some interesting movies like 'Crazy Gopalan and Winter'.

The movie produced and distributed by Anantha Vision is expected to be on theatres by the 26th of this month. With some interesting promotions and posters, the movie has already become the most awaited film of the season. And as it comes two weeks earlier than the Onam weekend, the movie is expected to rake in pretty good collections in the opening weeks.
Aug 16 (16 hours ago)

Anonymous

super picturization
first  |  < previous  |  next >  |  last







Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...