Skip to main content

Orma Matram Malayalam Movie reviews

Orma Matram - Memories Alone
Malayalam cinema reivews, updates from users

Anonymous

Direction ~>~> Madhu Kaithapram.
.
Story ~>~> Rahim Kadavath.
.
Script and Dialogue ~>~> C.V.Balakrishanan

.Lyrics ~>~> Kaithapram.
.
Music ~>~> Kaithapram Vishwanath.
.
Cinematographer ~>~> M.J.Radhakrishanan
.
Locations ~>~> Kochi and Tirupur

.
Jul 29

Anonymous

Jul 29

Anonymous

ORMA MATHRAM My -REVIEW

Njan ippol movie kandittu kannooril ninnu vannetheyullu......

Theatre-SAVITHA FILIM CITY
Status-45-55%

Ravile 9.45 aayappol njan theatril ethi njan mathrame ticket counteril undayirunnullu...Kurachu neram wait cheythappol familiesum dileepettan fansum ethi...enkilum aalu kuravayathu enne vedhanippichu.....Slapstick comedy movikalil mathram dileepettane janangal kanan aagrahikkunnathekondakam...

About the story-
Nammal kettathu pole thanne oru kuttyude missingum athethudarnnu AJAYAN(Dileepettan) and SAFIYA(Priyanka) kku neridendi varunna avasthakalumanu ee cinema...Swantham balyam nastapeetu pokunna kuttikalude dayaneeya chithram athimanoharamayi Madhu Kaithapram varachukattunnund...Pakshe chila nerangalil dialogusum scenesumellam nadakeeyamayippoyi...BGM pazhaya filimsil kettumaduthapole thonni...Director pathivupole thante kadamayil shobhichilla ennu venam parayan

Pinne ee moviyude etavum valya highlight ennu parayunnathu DILEPETTAN-PRIYANKA combination tahnneyanu....kuttiyude misinginu shesham athi manoharamaya acting aanu randuperudeyum...

Supporting cast including Jagathy okke nannayi perform cheythenkilum athinu thakkathaya script illathe poyi

Overall ee movie nalla cinemakal ishtapedunnavarkku theerchayayum kandirikkam


POSTIVES
DILEEPETTAN
PRIANKA
NEDUMUDI VENU
ALL OTHER SUPPORTING CAST

NEGETIVES
DIRECTION-COULD HAVE BEEN BETTER
SCRIPT-SCRPTIL CV ORU CINEMA ENNA PARIGANANA KODUKKANAMAYIRUNNU
BGM
SONG-kurachukoodi nannakkamayirunnu
EDITING
Jul 29

Anonymous

VERDICT-ABOVE AVERAGE-HIT

Mixed reviews aanu padathinu kittunnathu
Nalla cinema ennu thanneyanu 80% percent prekshakarum parayunnathu
Jul 29

Anonymous

Orma maathram Review
Latha Muvattupuzha - matini

Heavy rain kaaranam purathirangaan vayya..ennalum njan poyi. Status was poor.. Ee mazhayth ath thane undayath bhaagyam, athum inganoru moviek.

1st half is really good one which shows the life of a family having an only son. Dileep, Priyanka, and that child was also good.. Eka makanu muzhuvan snehaum kodukan mattu palathum ozhivakunna parents. Many touching scenes were there without any lagging scenes. Ist half end cheyunathinu mumb storykk oru twist aayi.. Makan nashtapetu veetil thirichethunna Ajayan, Wifenod enthu parayanamenu ariyaaathe, veetilek kerano? makan illathe njan engane kerum ennulla bhaavangal superb aayi cheythu.

2nd half is search for the child. 2 religionil pettavar veetukarumaayi thetti vivaham kazhichavar. Jaathiyila mathamilla ipo.. Anganeyullavar swantham makan nashtapettapol Ella daivangaleyum vilichu.. Makane thedi alayunna pitavinte pain, he did it well.. Atinide swantham rogangal marachu vackanulla thatrapaadu.. The movie ends with the end of the search for the child.. Ath neril kaanuka.. Climax is simple, ath palarkum pala reethiyil thonnam..

Jeevithathil cheytha oru thetinte phalam aano makante ee verpaadu..!! ?
Atho vidhiyaano?
Atinu praayashchitham cheythaal makane thirichu kitumo? Cheyan theerumanicha praayashchitham athinu parihaaram aakumo?
Ithoke aanu chodyangal...

Positives:-
Dileep enna actorude mattoru avathaaram, did very well.. Comdey trackil ninnoru maatam.
Priyanka - photosil kaanunathilum sundariya  did her job well
Dileepinoppam Comedy moviesil thakarkunavark ee serious movieyilum nalla roles kitiyitund. Harishree ashokan, jagathy, salim

Negatives: -
2nd half kazhinju kurach neram Chilark slow aayi thonam, after that its picking up its pace.

Oru must watch movie ennonum njan parayila..
Overall a above avg Good one from Dileep & Madhu kaithapram
Award kittam, kitaathirikaam.. Juryde swabhavam ariyaamaloo 
Jul 29

Anonymous

EXCLUSIVE REVIEW FROM SNEHASALLAPAM

Oru pakshe Orma Mathram enna chithram varum kaalathu charcha cheyyapedunnathu, Dileepinte avismaranameeyamaya perfomance kondakum. Ajayan enna kadhapathram Dileep nte kayyil thikachum bhadrmanu.Subtle yet strong.


Vakeel Gumastanaya Ajayanteyum bharya Safiya deyum makan Dipuvinteyum kadhayanu Orma Mathram.Makan Dipu aanu avarkellam. Avanu kooduthal sneham kodukkanayi iniyoru kutti polum vendannu vakkunna dampathikal. Valare cheriya varumanithilum, santosham kandethunna avarude jeevitham ,oru Bomb blastiloode kizhmel mariyunnu.Thikkilum thirakkailum pettu verpettu pokunna makane anweshichulla Ajayante alachil aanu baakki ithivritham.


Valare sakthamaya kadha aanelum, atinu pattiya thirakkadhayano ennu samsayichu pokunnu. Pala sthalangalilum thikachum amateurish aaya sambhashanangal, valare nilavaaram kuranja editing ithokke aadya pakuthiye virasamakki.BGM Cinemayude mothathilulla pace nodu yojichu pokunnudelum palappozhum DooraDarshanile sokacharanam music ne ormipichu.


Second halfil kurachu koode nannayi ennu enikku feel cheythu.Watchable enna tag cinemakku varunnundel athu theerchayayum Dileep nte kazhu kondu thanneyaanu.
Jul 29

Anonymous

ക്ഷമയുള്ളവർക്ക് മാത്രം ഒരു മികച്ച ചിത്രം

തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് 11.30 മണി ആദ്യ ദിനം ആദ്യ പ്രദർശനം
ഫസ്റ്റ് ക്ലാസ് -30% സെക്കൻഡ് ക്ലാസ് -20%

മിശ്രവിവാഹിതരായ അജയൻ-സഫിയ ദമ്പതികളുടെ ഏക മകനാണ് ദീപു.വക്കീൽ ഗുമസ്ഥനാണ് അജയൻ. മകന്റെ ഭാവിക്കു വേണ്ടി അവർ രണ്ടാമതൊരു കുട്ടി വേണ്ടെന്നു വെക്കുന്നു.അതിനായി അബോർഷൻ ചെയ്യാൻ വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പിന്നെ ഒരു സ്ഫോടനത്തിനിടയിൽ പെട്ട് ദീപുവിനെ കാണാതാവുന്നു.മകനെ തേടിയുള്ള തുടർന്നുള്ള അജയന്റെ അന്വേഷണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഒന്നാം പകുതി ഈ കുടുംബത്തേയും അവരുടെ ചുറ്റുപാടുകളെയും കാണിച്ചു മുന്നോട്ട് പോകുന്നു.അതിനിടയിലാണ് മാർക്കറ്റിൽ വച്ച് സ്ഫോടനമുണ്ടാകുന്നതും ദീപുവിനെ കാണാതാവുന്നതും.ഇപ്പോൾ മിക്ക ചിത്രങ്ങളിൽ പതിവായി സ്ഫോടനരംഗങ്ങൾ ഉണ്ടാകാറുണ്ട്.പക്ഷേ വളരെ ഞെട്ടിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിൽ ആ രംഗം വരുന്നതു.

രണ്ടാം പകുതി ഏക മകൻ നഷ്ടപ്പെട്ട അജയന്റെയും സഫിയയുടേയും ദൈന്യതയും മകനെ തേടിയുള്ള അജയന്റെ അന്വേഷണങ്ങളുമാണ് കാണിക്കുന്നതു.ഒന്നാം പ്കുതിയുടെ അത്ര പോര രണ്ടാം പകുതി.അൽ‌പ്പം നീണ്ടു പേയി. പക്ഷേ ഒടുവിൽ വളരെ ഹൃദയസ്പർശിയായി രീതിയിൽ ചിത്രം അവസാനിക്കുന്നു.

ഏകാന്തം,മധ്യവേനൽ എന്നീ ചിത്രങ്ങൾക്കു ശേഷം മധു കൈതപ്രത്തിന്റെ മറ്റൊരു മികച്ച ചിത്രമാണ ഓർമ്മ മാത്രം. ഒരു സാമൂഹ്യപ്രസക്തി ഉള്ള വിഷയത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കഥ പറയുന്നതു പതുക്കെയാണ് .എന്നാൽ സാധാരണ അവാർഡ് ചിത്രങ്ങളുടെ ജാടയും ദുർഗ്രാഹ്യതയും ഇല്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിൽ പലപ്പോഴും മനസ്സിനെ അസ്വസ്ഥമാകുന്ന രീതിയിൽ വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന് അൽ‌പ്പം കൂടി വേഗതയും രണ്ടാം പകുതി അൽ‌പ്പം കൂടി ചുരുക്കുകയും ചെയതിരുന്നെങ്കിൽ ചിത്രം ഇതിലും നന്നായേനേ.

റഹിം കടവത്തിന്റെ കഥയ്ക്ക് സി.വി ബാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളതു. അനാവശ്യ ഗിമിക്കുകളോ മസാലകളോ ഒന്നും ചേർതിട്ടില്ലാത്ത
വളരെ മികച്ച തിരക്കഥ .രണ്ടാം പകുതിയിൽ അൽ‌പ്പം അയഞ്ഞു എന്നതൊഴിച്ചാൽ വളരെ കെട്ടുറപ്പുള്ളതും ഉള്ളുലയ്ക്കുന്നതുമായ തിരക്കഥ.
Jul 29

Anonymous

ദീലിപിന്റെ അവിസ്മരണീയമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. നല്ല അഭിനയം കാ‍ഴ്ച്ച വെയ്ക്കും എന്നു പ്രതീക്ഷിച്ചിരുന്നു.പക്ഷേ ഇത്ര ഉജ്ജ്വലമാകും എന്നു കരുതിയില്ല.ശരിക്കും ഞെട്ടിച്ചു കളഞ്ഞു.ഇത്ര റേഞ്ചുള്ള നടനാണ് ദിലീപ് എന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.ആ ധാരണകളെല്ലാം ഇതോടെ മാറി. ദിലീപിന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമാണ് അജയൻ. ദീലിപിന്റെ അഭിനയത്തെകൂറിച്ച് എന്തെകിലും പരാതികൾ ഉള്ളവർക്ക്,വിമർശകർക്ക് ഈ ചിത്രം കാണണം. ഈ വർഷത്തെ മികച്ച നടനുള്ള വിവിധ അവാർഡുകൾ ദിലീപിനെ തേടിയെത്തിയാൽ (അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ) ഒട്ടും അദ്ഭുതപ്പെടാനില്ല. വളരെ മികച്ച പ്രകടനം തന്നെയാണ് പ്രിയങ്കയും കാഴ്ച്ച വച്ചതു. മലയാളത്തിൽ ഇപ്പോഴുള്ള നടിമാരുടെ കൂട്ടത്തിൽ ഏറ്റവും മികച്ചവരിലാണ് തന്റെ സ്ഥാനം എന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മകന്റെ വേഷത്തിൽ അഭിനയിച്ച ഡാഡി കൂളിൽ അഭിനയിച്ച് മാസ്റ്റർ ധനഞ്ജയ് ആണെന്നു തോന്നുന്നു വളരെ നന്നായി. ജഗതിയും നെടുമുടി വേണുവും ഹരിശ്രീ അശോകനും സലിംകുമാറും ഒക്കെ അവരുടെ വേഷങ്ങൾ മനോഹരമാക്കി.

കൈതപ്രം വിശ്വനാഥന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച ഗാനം ചിത്രത്തിന് വളരെ യോജിച്ചതും മനോഹരവുമായിരുന്നു.ജോൺസന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികവേകി.

എം.ജെ രാധാകൃഷണന്റെ ഛായാഗ്രഹണം വളരെ മികവുറ്റതായിരുന്നു. എഡിറ്റിങ്ങ് കുറച്ചു കൂടി നന്നാക്കമായിരുന്നു. രണ്ടാം പകുതിയിൽ കുറച്ച വിരസത അനുഭവപ്പെടും. 2 മണിക്കൂർ ദൈർഘ്യമുണ്ടു.ഒരു 10-15 മിനുറ്റ് കുറച്ചിരുന്നെങ്കിൽ ഇതിലും നന്നാകുമായിരുന്നു.

ഒരു നല്ല ചിത്രം. അവാർഡ് പടം എന്നു വിചാരിച്ച് ഇതിനെ തഴയേണ്ടതില്ല. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ദീലിപിന്റെ ഉജ്ജ്വല പ്രകടനം കാണാനാഗ്രഹിക്കുന്നവർക്കും വിമർശകർക്കും കാണാം.

3.75/5

ബോക്സ് ഓഫീസ്- ഈ ചിത്രത്തിൽ ഒരു ഡയലോഗ് ഉണ്ട് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചു പിടിക്കണമെങ്കിൽ ഒരു ‘Miracle’ സംഭിവിക്കണം. അതു പോലെ തന്നെ ഈ ചിത്രം വിജയിക്കണമെങ്കിലും.
Jul 29

Anonymous

കോഴിക്കോട് രാധ ---80 %--- ഫാമിലീസ് ആയിരുന്നു കൂടുതല്‍----
വക്കീല്‍ ഗുമസ്തനായ അജയന്‍ ഭാര്യ സഫിയ മകന്‍ ദീപു - കുട്ടു എന്ന് വിളിക്കും ....ഉള്ള സ്നേഹം മുഴുവന്‍ മകന് കൊടുക്കാനാണ് അവരുടെ തീരുമാനം അബോര്‍ഷന്‍ ....പ്രാരബ്ദങ്ങല്‍ക്കിടയിലും സന്തോഷകരമാണ് അവരുടെ ജീവിതം...എന്നാല്‍ ഒരു സംഭവം മകന്റെ തിരോധാനം .....അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ഇല്ലാതാക്കി ...പിന്നെയും വിധി അവരെ വെറുതെ വിട്ടില്ല ...അജയന് ഒരു മാരകമായ അസുഖവും ...
മകനെ തേടിയുള്ള അജയന്റെ യാത്ര നമ്മെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കും ...നമ്മുടെ നാട്ട്ന്റെ അവസ്ഥ ...ഭ്രൂണ ഹത്യ , ബാല പീഡനം , മിശ്ര വിവാഹം ഇങ്ങനെ കുറെ കാര്യങ്ങള്‍ ബന്ഗിയായി അവതരിപ്പിച്ചിരിക്കുന്നു.....

ദിലീപേട്ടന്‍ വളരെ തന്മയത്വത്തോടെ അജയനായപ്പോള്‍--- ദിലീപേട്ടന്റെ മികച്ച കതാപത്രങ്ങളിലോന്നിലേക്ക് എഴുതി ചേര്‍ക്കപ്പെട്ടു .....നെടുമുടി ജഗതി പ്രിയങ്ക ധന്യ മേരി വര്‍ഗീസ് സലിം കുമാര്‍ ഹരിശ്രീ അശോകന്‍ തുടങ്ങിയവരെല്ലരും തിളങ്ങി .....

നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഇഷ്ട്ടപ്പെടും .....
Jul 29

Anonymous

ഓര്‍മ്മ മാത്രം : അതിമനോഹരം

ഈ ചിത്രത്തെ കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യാനുണ്ട്....

അത്രയധികം മനോഹരമായ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണീ ചിത്രം....

പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ കടന്നുവരുന്ന എല്ലാ സീനുകള്‍ക്കും അതിന്‍റെതായ അര്‍ത്ഥങ്ങളുണ്ട്......

ദിലീപിന്‍റെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെതെന്നു നിസ്സംശയം പറയാം.....

ഒരു പതിഞ്ഞ താളത്തില്‍ മുന്നോട്ട് പോകുന്ന മനോഹര ചിത്രം....

തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു വിങ്ങലുണ്ടായിരിക്കും അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ വിജയവും....

എല്ലാരും തീയേറ്ററില്‍ തന്നെ പോയി ഈ ചിത്രം കാണണം....

ഇത് പോലെയുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം.....

മലയാള സിനിമ നേര്‍വഴിക്ക് തന്നെ.....
first  |  < previous  |  next >  |  last

Anonymous

EKM Savitha
Status - 30%( nalla Maza aayirunnu)


Angne Orma Mathram Kandu, Dileepettante Comedy Filmsil ninnum kure Vythaysthamaya Roll, Story kollam, Pakshe Thirakkatha athranagu vannittilla
Comedy Films Mathrame Dileepettan Cheyyunnullo enna Vimarshanthinu Oru marumadi aakatte Ee Film, Ella Varshavum Ithu pole Oru Movie Dileepttan cheyyatte ennu aashamsikkunnu
(Waitind For Shyama Prasad movie )

Perfomance

Dileep - Dileepettanu Serious Roll Pattilla ennu Parayunnavarkkulla Madhura Prathikaram, Ee Filmine kurichu Ellavarum Parayan Pokunnathu Dileepettante Perfomance aayirikkum, 100% Ajayan enna Kathapathrathinodu neethi pularthi, Dileepettan Ithu vare Cheytha 100 Kathapatrangalil ennum Munnil thanne undakum Ajayan enna gumasthante Roll
Senti Scens Okke valare nannayirunnu,

Bakki ellavarum Avarude Rollukal Bangiyakki, Priyanka, Sidhart, Jagathi, Nedumudi, Salim Kumar Ellavaum

+ve

Dileep
Priyanka
Jagathi
Nedumudi
Story
Direction
Song

-ve

Screenplay
Claimax Kuarchu koodi nannakkatirunnu, ( ennu vechu Mosham alla)

My Verdit - Good Movie
Jul 31

Anonymous

Up
Aug 1

Anonymous

watcd the mvie frm ekm savitha sat 3 pm show...status-poor..oru 100 per below...abt the mvie...simple n good story...kshamichu erunnu kananam..becoz its nt enterntng....

+Ves

sincere effrt frm the makers..
Dileep permfnce is really gud....enniku shairkum ehstepetu..
Priyanka is gud...
All other supportng actrs hve dne well
dilgues oke nalla touchg aayirunnu

-ve

2nd half kurachu dramatic n slow aayi poyi..

OVerall-manasil nanamayum snehavum pranayvum ulalrvar mathram ee cinema kanuka....
Aug 1

Anonymous

ഓര്‍മ മാത്രം കണ്ടു. റിവ്യൂ എഴുതാന്‍ വേണ്ടി മാത്രം കണ്ട സിനിമ ആണ് ...എങ്ങനെ എഴുതണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് കൃഷ്ണമൂര്‍ത്തിയുടെ റിവ്യൂ കണ്ടത് ....ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വളരെ ഭംഗിയായി മൂര്‍ത്തി എഴുതിയിട്ടുള്ളത് കൊണ്ട് ..ആ റിവ്യൂ ഞാന്‍ ഇവിടെ ഇടുന്നു പൈങ്കിളി ലിറ്റെറേച്ചര്‍ സിനിമാക്കരോടുള്ള സര്‍വ പുച്ഛത്തോടും കൂടി


മിശ്രവിവാഹം, സാമ്പത്തികവൈഷമ്യം, വാടകവീട്, കട്ടിക്കണ്ണട… ഇത്യാദി ഒരു സാധാരണ മലയാള സാമൂഹ്യ പൈങ്കിളിക്കഥയിലെ മുഖ്യകഥാപാത്രത്തിന്റെ പ്രശ്‌നങ്ങളെല്ലാം അണിഞ്ഞ്, പ്രഭാതകൃത്യങ്ങൾക്കു വരെ ഫാബ് ഇന്ത്യയുടെ മേക്കിലുള്ള നീളൻ ജൂബയിൽ കയറി പോകുന്ന അജയൻ (ദിലീപ്) എന്ന ദുരന്തനായകനാണ് ഓർമ മാത്രം എന്ന ഫിലിംഡ് നാടകത്തിലെ പ്രധാന കഥാപാത്രം. മേൽപ്പറഞ്ഞവയിൽ കട്ടിക്കണ്ണടയും ജൂബയും ഒഴികെയുള്ള പ്രാരാബ്‌ധങ്ങൾ പങ്കു വയ്‌ക്കുകയും നമ്മുടെ ടെലിവിഷൻപരമ്പരകളിലെ നായികമാരെപ്പോലെ സദാ ഉടുത്തൊരുങ്ങി നിൽക്കുകയും നിന്ന നിൽപിൽ സെന്റി ഡയലോഗുകൾ വിട്ട് പല തരം കരച്ചിലുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന സഫിയ (പ്രിയങ്ക നായർ) രണ്ടാമത്തെ പ്രധാന കഥാപാത്രം. സാധാരണ കുട്ടു എന്നും വികാരവിക്ഷുബ്‌ദ്ധരംഗങ്ങളിൽ വളരെ ഫോർമലായി ദീപു എന്നും വിളിക്കപ്പെടുന്ന ബാലന്റെ (മാസ്‌റ്റർ സിദ്ധാർഥ്) അമ്മയും അജയന്റെ ഭാര്യയുമാണ് സഫിയ.

രണ്ടു മണിക്കൂറിലധികം തിയറ്ററിലിരുന്നിട്ടും മനസ്സിലാകാത്ത പേരുള്ള യഹൂദവൃദ്ധൻ (നെടുമുടി വേണു), ഈർക്കിലിയിൽ വെള്ളയ്‌ക്ക അഥവാ മച്ചിങ്ങ കുത്തിയ രൂപവും പ്രീ-സ്‌കൂൾ നാടകങ്ങളിലെ നായികമാരുടെ അഭിനയശേഷിയുമുള്ള ഇദ്ദേഹത്തിന്റെ ഭാര്യ മരിയ, നല്ലവരാകാൻ വിധിക്കപ്പെട്ട പെട്ടിക്കടക്കാരനും (ഹരിശ്രീ അശോകൻ) വർക്ക് ഷോപ്പുകാരനും (സലിം കുമാർ) വക്കീലും (ജഗതി ശ്രീകുമാർ), വില്ലന്മാരാകാൻ വിധിക്കപ്പെട്ട പൊലീസുകാരും എം എൽ എയും, ഏതോ കണ്ണീർ സീരിയലിൽ നിന്ന് ഓട്ടോ പിടിച്ചു വന്ന് സെന്റി ഡയലോഗുകൾ അടിച്ചിട്ട് അങ്ങോട്ടു തന്നെ പോകുന്ന അധ്യാപിക (ധന്യ മേരി വർഗീസ്) തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
Aug 1

Anonymous

FIRST IMPRESSION
ഒരു നിയോ റിയലിസ്റ്റിക് സിനിമയുടെ ഫ്രെയിംവർക്കിലേക്ക് ഒരു ടിപ്പിക്കൽ മെലോഡ്രാമയുടെ ചേരുവകൾ ചേർത്താണ് ഡോ. റഹിം കടവത്ത് കഥയും സി വി ബാലകൃഷ്ണൻ തിരക്കഥയും എഴുതിയ ഈ സിനിമയുടെ നിർമിതി. മെല്ലെ നടക്കുകയും ഇടയ്‌ക്കിടെ ആ.. ഊം.. എന്നൊക്കെ ശബ്‌ദം കേൾപ്പിക്കുകയും നിർണായകഘട്ടങ്ങളിൽ ആകാശത്തേക്കു നോക്കി അനങ്ങാതെ നിൽക്കുകയും (അല്ലെങ്കിൽ മലർന്നു കിടന്നാലും മതി) ചെയ്യുന്ന കഥാപാത്രങ്ങളുണ്ടെങ്കിൽ സിനിമയുടെ നിലവാരം കൂടുമെന്ന് ധരിച്ചുവശായിരിക്കുന്ന അവാർഡ്പ്രേമികളായ സംവിധായകരുടെ ക്ലബ്ബിൽ പെട്ട മധു കൈതപ്രം ആ ധാരണയിൽ പെരുവിരൽ അമർത്തി നിന്നാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. (അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളും ഈ അതിവിരസമായ സംവിധാനശൈലിയിൽ വിരിഞ്ഞവ തന്നെ. വിഡ്‌ഢികളോ വിഡ്‌ഢികളാൽ നിയന്ത്രിക്കപ്പെടുന്നവരോ ആയ ജൂറി അംഗങ്ങൾ ആ സിനിമകൾക്ക് അവാർഡ് കൊടുത്തിട്ടുമുണ്ട്. ഈ സിനിമയ്‌ക്കും കിട്ടിയേക്കാം പല തരം പിടയ്‌ക്കുന്ന അവാർഡുകൾ. പക്ഷേ, അല്പബുദ്ധിക്കും ഇല്ലാപ്രതിഭയ്‌ക്കും കൈയടിക്കേണ്ട ഗതികേട് നമ്മൾ കാണികൾക്കില്ലല്ലൊ!)

മലയാളത്തിലെ ഉത്സവപ്പറമ്പ്/ പള്ളിപ്പെരുന്നാൾ നാടകങ്ങൾ കണ്ട് ശീലമുള്ളവർക്ക് ഊഹിക്കാവുന്ന കാര്യങ്ങളൊക്കെയേ ഈ സിനിമയിൽ സംഭവിക്കുന്നുള്ളു. സാമ്പത്തികപ്രയാസമുള്ളതുകൊണ്ട് സീരിയൽ നായികയും നായകനും രണ്ടാമത്തെ കുഞ്ഞിനെ ഗർഭഛിദ്രം നടത്തുന്നു. (അപ്പോൾ തൊട്ടടുത്ത് മക്കളില്ലാത്ത ദമ്പതികളുടെ ദുഃഖം വാർന്നൊഴുകുന്നത് സംവിധായകൻ കാണിക്കുന്നുണ്ട്.) പിന്നെ, ഗർഭഛിദ്രത്തിന്റെ ദുഃഖം, വേദന, ആർത്തനാദം! അതുകഴിഞ്ഞ്, എഴുപതുകളിലെ മലയാളസിനിമകളിൽ നായകന്മാർക്ക് പതിവായി വന്നിരുന്നതുപോലെ ഒന്നര ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന അസുഖം നായകന് വരുന്നു. അതിന്റെ ദുഃഖം, വേദന, ആർത്തനാദം! അതു കഴിയുമ്പോൾ, കുട്ടുവിനെ കാണാതാകുന്നു. അതുവരെ മകനെ കുട്ടൂ എന്നു വിളിച്ചിരുന്ന നായകപിതാവ് ദീപൂ എന്നു വിളിച്ചലറിക്കൊണ്ട് തെക്കുവടക്ക് നടക്കുന്നു. (സ്കൂളിൽ അറ്റൻഡൻസ് വിളിക്കുന്നതുപോലെ ദീപു അജയാ, ദീപു അജയാ എന്നു വിളിച്ചു കരയാഞ്ഞത് ഭാഗ്യം!) അതിന്റെ ദുഃഖവും വേദനയും ആർത്തനാദവും കഴിയുമ്പോൾ നായകന്റെ മനോനില തെറ്റും. (ലോകത്തിലെ കുഞ്ഞുങ്ങളെയെല്ലാം സ്വന്തം മക്കളായി കാണുന്ന സവിശേഷമായ മാനവദർശനത്തിലേക്ക് നായകൻ ഉയരുന്നതാണ് പിന്നീടു നമ്മൾ കാണുന്നത് എന്നും ഇതിനേപ്പറ്റി എഴുതാം; നമ്മളും മനോനില തെറ്റി ഇരിക്കുകയാണെങ്കിൽ.)
Aug 1

Anonymous

കൂടുതല്‍ വായിക്കുക ...

http://movieraga.indulekha.com/2011/07/30/orma-mathram/
Aug 12 (5 days ago)

Anonymous

ഓര്‍മ മാത്രം ~

സാമുഹിക പ്രതിബദ്ധത ഉള്ള ചിത്രം..മകനെ തേടിയുള്ള അച്ഛന്റെ യാത്ര ദിലീപ് നന്നായി അവതരിപ്പിച്ചു .എന്നാല്‍ ഹൃദയ സ്പര്‍ശിയായ കുറച്ചു സീനുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പ്രമേയത്തിലോ ,സംവിധാനത്തിലോ പുതുമ കണ്ടെത്താന്‍ സംവിധായകന് കഴിഞ്ഞില്ല ..!


3/5
Aug 12 (5 days ago)

Anonymous

good movie....!! ennal mukallil paranja athrayum tharamthazhthenda avasyamillaa
4:45 pm (15 hours ago)

Anonymous

Orma Mathram-My review
theatre-kollam grand
show time-6pm
status-10% :P

e cinema kandu kazhinjappo enikku manassil thonniyathu njan parayam..."dileep enna nadane verum komaaliyayi maathram chithreekarichu angerude bhaavi thulakkalle udayan-sibi chettanmaare"...swale enna chithrathinu shesham dileep muzhuneela oru nalla rol cheytha cinema ithu maathram aayirikkum...priyanka,nedumudi,jagathi,harisree,salim kumar,ivarokke avaravarudethaya rolukal nallayi cheythu...scriptil cheriya poraymakal ullathayi thonni...but direction nallathayathu kondu adhikam athu thiricharinjilla...camera n editing avg aayirunnu...song kuzhappamilla...climax enikku nallathayo thonni...kure naalinu shesham cinema theernittu screeninte curtain idunnathu kandu...nalla cinemakal kaanan ulla aalukalude thallikkayattam kaaranam 2nd show cancel aayittundaavanam...
cinemayude kadha 1st halfil kaanikkunnathu oru cheriya kudumbavum avarkkidayile sneham niranja jeevithavumaanu...makane nashttapettu poya achanum ammayum anubhavikkunna nombaram aanu 2nd halfil...itharam oru cinemakku anuyojyamaam vidham ulla oru climax thanneyaanu koduthirikkunnathu...

rating-7/10
5:17 pm (14 hours ago)

Anonymous

@Rinu

Thanks 4 the review...ningalepoleyulla oral ithrayenkilum paranjallo!!
first  |  < previous  |  next >  |  last


Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Hotel California Malayalam Movie Review

HOTEL CALIFORNIA REVIEW Well after some tome,there is some thing to laugh in a movie.HC is a brainless comedy thriller in a hyperlink format.I you are a fan of Priyadarshan movies,U will enjoy this for sure. SCRIPT:I will say this is the best script of Anoop Menon after Beautiful.The most difficult thing to make is comedy which laughs someone.Anoop Menon has succeded in creating some fresh and non cliche comedy.The multiple narrative format is not new to malayalam,priyadarshan has tried in 30 years ago,but this one os more complex.The story is a confusing one,we will be in a dilemma for the first 30 minutes with out knowing who is who.The usual factors of boring 'Anoop Menon philosophy' also comes in between, like glorified prostitution,concepts about life,and now pimping also.The Nandu terrosist gang is really humerous,the Vodafone guy Nobin steals the show there.The logic less dialogues,which are meant for humour,there is little or no chali as far as im concerned. DIRE...