സലിം കുമാര്‍ വിവാദം : Salim Kumar going to High Court to sue against Kerala Film Awards Jury ഫേസ്ബുക്കില്‍ സലിം കുമാര്‍ എതിരെ തെറി വിളി ! എന്നാല്‍ സത്യമെന്താണ് എന്ന് നിങ്ങള്‍ അറിയണം ... http://www.youtube.com/watch?v=OUulbi V6vtA&feature=youtu.be താന്‍ നിര്‍മിച്ച 'പൊക്കാളി' എന്ന ഡോകുമെന്ററി ഫിലിം ജൂറി പരിഗണിക്കാതത്തില്‍ പ്രതിഷേധിച്ച് ആണ് സലിം കുമാര്‍ കോടതിയില്‍ പോവുന്നത് ... അതായതു ചലച്ചിത്ര അകാടെമിക്ക് എതിരെ ... അല്ലാതെ 'മോഹന്‍ലാല്‍ ന്‍റെ പ്രണയത്തിനു അവാര്‍ഡ് കിട്ടിയേ' എന്നും പറഞ്ഞു കേസ് കൊടുക്കാന്‍ അല്ല ... പക്ഷെ ചാനല്‍ ല്‍ വാര്‍ത്ത വന്നപ്പോള്‍ കണ്ടോ അവര്‍ അത് എങ്ങനെ വളച്ചു ഓടിച്ചു നു ? പ്രണയത്തിന്റെ കേസ് ഒരു ഉദാഹരണം ആയി പറഞ്ഞ സലിം കുമാര്‍ ന്‍റെ വാക്കുക്കള്‍ ആദ്യം കാണിച്ചു എന്നിട്ട് ചാനല്‍ കാരുടെ വക ഒരു വാല്കഷണവും .. ' പൊക്കാളി എന്ന തന്‍റെ ഡോകുമെന്ററി ജൂറിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതത്തിനെതിരെ സലിം കുമാര്‍ ഹൈ കോടതിയില്‍ ഹര്‍ജി "നല്‍ക്കുകയും" ചെയ്തു ... ' എന്ന് !! ഇതാണത്രേ ഇന്നോവേറ്റീവ് ജേര്‍ണലിസം .. ! സത്യം ! ഇത് ഇന്നോവേറ...
Community for Malayalam cinema