Predictions and Expectations
Nominations...
1) പ്രണയം - ബ്ലെസി
KERALA STATE FILM AWARDS 2012 :
KERALA STATE FILM AWARDS 2012- Predictions & Discussions :~
Final List
Final List
മികച്ച സംവിധായകൻ – ബ്ലെസ്സി (പ്രണയം) | |||||
മികച്ച നടൻ – ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി) | |||||
മികച്ച നടി – ശ്വേത മേനോൻ (സോൾട്ട് ആന്റ് പെപ്പർ) | |||||
മികച്ച തിരക്കഥാകൃത്ത് – ബോബി-സഞ്ജയ് (ട്രാഫിക്) | |||||
മികച്ച നവാഗതസംവിധായകൻ – ഷെറി (ആദിമധ്യാന്തം) | |||||
മികച്ച രണ്ടാമത്തെ നടൻ – ഫഹദ് ഫാസിൽ (ചാപ്പാ കുരിശ്) | |||||
മികച്ച രണ്ടാമത്തെ നടി – നിലമ്പൂർ ആയിഷ (ഊമക്കുയിൽ പാടുന്നു) | |||||
മികച്ച കഥാകൃത്ത് – എം. മോഹനൻ (മാണിക്യക്കല്ല്) | |||||
മികച്ച ഹാസ്യനടൻ – ജഗതി ശ്രീകുമാർ (സ്വപ്നസഞ്ചാരി) | |||||
മികച്ച ബാലതാരം – മാളവിക നായർ (ഊമക്കുയിൽ പാടുന്നു) | |||||
മികച്ച ഗാനസംവിധായകൻ – ശരത് (ഇവൻ മേഘരൂപൻ) | |||||
മികച്ച ഗാനരചയിതാവ് – ശ്രീകുമാരൻ തമ്പി (നായിക) | |||||
മികച്ച ഗായകൻ – സുദീപ് കുമാർ (രതിനിർവ്വേദം) | |||||
മികച്ച ഗായിക – ശ്രേയ ഘോഷാൽ (രതിനിർവ്വേദം) | |||||
മികച്ച പശ്ചാത്തല സംഗീതം – ദീപക് ദേവ് (ഉറുമി) | |||||
മികച്ച ഛായാഗ്രാഹകൻ – എം.ജെ. രാധാകൃഷ്ണൻ (ആകാശത്തിന്റെ നിറം) | |||||
മികച്ച നൃത്ത സംവിധാനം – ശാന്തി (വെള്ളരിപ്രാവിന്റെ ചങ്ങാതി) | |||||
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് – വിജയ് മേനോൻ (മേൽവിലാസം), പ്രവീണ (ഇവൻ മേഘരൂപൻ) | |||||
മികച്ച വസ്‌ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ (വീരപുത്രൻ) | |||||
മികച്ച ചമയം – സുദേവൻ (വെള്ളരിപ്രാവിന്റെ ചങ്ങാതി) | |||||
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ – ജെമിനി കളർ ലാബ് (ആകാശത്തിന്റെ നിറം) | |||||
മികച്ച ശബ്ദലേഖനം – രാജകൃഷ്ണൻ (ഉറുമി, ചാപ്പാ കുരിശ്) | |||||
മികച്ച കലാസംവിധാനം – സുജിത (നായിക) | |||||
മികച്ച ചിത്രസംയോജനം – വിനോദ് സുകുമാരൻ (ഇവൻ മേഘരൂപൻ) | |||||
മികച്ച ചലച്ചിത്ര ലേഖനം – നീലൻ (എലിപ്പത്തായം: എലി പുറത്തോ അകത്തോ) | |||||
മികച്ച ചലച്ചിത്രഗ്രന്ഥം – ജി.പി. രാമചന്ദ്രൻ (ലോകസിനിമാകാഴ്ചകളും സ്ഥലകാലങ്ങളും)
|
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി ജൂറി അംഗങ്ങള്‍ക്കു മുന്നിലുള്ള ചിത്രങ്ങള്‍ ചുവടെ :
(ചിത്രം - സംവിധായകന്‍)
1) പ്രണയം - ബ്ലെസി
2) മൌനം -
3) നായിക - ജയരാജ്
4) ചാപ്പ കുരിശ് - സമീര്‍ താഹിര്‍
5) ആദിമധ്യാന്തം - ഷെറി
6) ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്- പ്രിയനന്ദനന്‍
7) നിന്നിഷ്ടം എന്നിഷ്ടം- ആലപ്പി അഷ്റഫ്
8 ) ദ ട്രയിന്‍ - ജയരാജ്
9) ഓര്‍മ്മ മാത്രം - മധു കൈതപ്രം
10 )മഴവില്‍ നിറവിലൂടെ -
11) മാണിക്യക്കല്ല് - എം മോഹന്‍
12) സാള്‍ട്ട് ആന്റ് പെപ്പര്‍ - ആഷിക് അബു
13) അകം - ശാലിനി ഉഷ നായര്‍
14) ധന്യം -
15) മഴവില്ലിനറ്റം വരെ- കൈതപ്രം ദാമോദരന്‍ നമ്പൂതിരി
16) ലിറ്റില്‍ മാസ്റ്റര്‍- എസ് രാജേന്ദ്രന്‍
17) ഇവന്‍ മേഘരൂപന്‍- പി ബാലചന്ദ്രന്‍
18) കലികാലം - റജി നായര്‍
19) ഊമക്കുയില്‍ പാടുമ്പോള്‍-
20) സ്വപ്ന സഞ്ചാരി - കമല്‍
21) മേക്കപ്പ്മാന്‍ - ഷാഫി
22) മേല്‍ വിലാസം- രാംദാസ്
23) കൃഷ്ണനും രാധയും- സന്തോഷ് പണ്ഡിറ്റ്
24) ട്രാഫിക് - രാജേഷ് ആര്‍ പിള്ള
25) ഉമ്മ- വിജയകൃഷ്ണന്‍
26) ബ്യൂട്ടിഫുള്‍- വി കെ പ്രകാശ്
27) ശങ്കരനും മോഹനനും- ടി. വി ചന്ദ്രന്‍
28) സ്നേഹവീട് - സത്യന്‍ അന്തിക്കാട്
29) വെണ്‍ശംഖുപോല്‍- അശോക് ആര്‍ നാഥ്
30) ബോംബെ മാര്‍ച്ച് 12 - ബാബു ജനാര്‍ദ്ദനന്‍
31) ഇന്ത്യന്‍ റുപ്പീ- രഞ്ജിത്
32- സീന്‍ നമ്പര്‍ 001- സ്നേഹജിത്
33) ചന്ദ്രയാന്‍ - സന്തോഷ് ജോര്‍ജ് കുളങ്ങര
34) രതിനിര്‍വ്വേദം- ടി.കെ രാജിവ്കുമാര്‍
35) ഉറുമി- സന്തോഷ് ശിവന്‍
36) വെള്ളരിപ്രാവിന്റെ ചങ്ങാതി-
37) ആകാശത്തിന്റെ നിറം- ഡോ. ബിജു
38) ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്-മനോജ് - വിനോദ്
39) മൊഹബത്ത് - വിജയന്‍ ഇൌസ്റ്റ് കോസ്റ്റ്
40) വീരപുത്രന്‍- പി.ടി കുഞ്ഞുമുഹമ്മദ്
Make Your Predictions for :
Anonymous - Jul 15
My predictions :
Best film : Traffic
Second Best film : Indian Rupee
Best Director : Rajesh Pillai
Best Actor : Mohanlal [ Pranayam ]
Best Actress : Shwetha Menon [ Salt n pepper ]
Second best actor : Parthiban [ Melvilasom ]
Second best actress : Anumol [ Akam, Ivan megharoopan ]
Best Comedian :
Best Chila Artist : Master Navaneeth [ Manikyakallu ]
Best stroy : Beautiful [ V K Prakash ]
Best Cinematography : Chaapa kurish [ Jomon T John ]
Best Screenplay : Indian rupee [ Renjith ]
Best Lyrics : Rafeeq Ahmed [ premikumbol neeyum njanum - salt n pepper ]
Best Music Director : M Jayachandran [ Manikyakallu, rethinirvedam , pranayam, swapna sanjari ]
Best male singer : P Jayachandran
Best female singer : Shreya Ghoshal
Second Best film : Indian Rupee
Best Director : Rajesh Pillai
Best Actor : Mohanlal [ Pranayam ]
Best Actress : Shwetha Menon [ Salt n pepper ]
Second best actor : Parthiban [ Melvilasom ]
Second best actress : Anumol [ Akam, Ivan megharoopan ]
Best Comedian :
Best Chila Artist : Master Navaneeth [ Manikyakallu ]
Best stroy : Beautiful [ V K Prakash ]
Best Cinematography : Chaapa kurish [ Jomon T John ]
Best Screenplay : Indian rupee [ Renjith ]
Best Lyrics : Rafeeq Ahmed [ premikumbol neeyum njanum - salt n pepper ]
Best Music Director : M Jayachandran [ Manikyakallu, rethinirvedam , pranayam, swapna sanjari ]
Best male singer : P Jayachandran
Best female singer : Shreya Ghoshal
Anonymous - Jul 16
Second Best Film:Chappa Kurishu
Best Actor:Mohanlal
Best Film: Traffic |
Second Best Film:Chappa Kurishu
Best Director:Sameer Thahir -Chappa Kurishu |
Best Actor:Mohanlal
Best Actress:Swetha menon |
Second Best Actor:Fahad Fazil |
Second Best Actress:Kavya Madhavan |
Best Comedian:Baburaj |
Best Child Artist: |
Best Story:Vellaripravinte Changaathy |
Best Cinematography: Jomon-Chappa kurishu |
Best Screenplay:Anoop Menon -Beaty ful |
Best Lyrics Anoop Menon Beautyful l |
Best Music Director:Avial-rex vijayan-chappa kurishu |
Best Male Singer:Unnimenon |
Best Female Singer Sreya Goshal |
Anonymous - Jul 18
Last round il Mohanlal (PRANAYAM] SURESHGOPI [Venshankupol) Dileep(arike) and Pritvi(Indian rupee)
Anonymous - Jul 18
Best Film: Traffic
Second Best Film: Beautiful
Best Director: Rajesh Pillai Traffic
Best Actor: Prithviraj
Best Actress:Swetha menon
Second Best Actor: Saikumar
Second Best Actress: Lena
Best Comedian: Suraj Vengharamoodu
Best Child Artist:
Best Story: Melvilasam
Best Cinematography: Urumi
Best Screenplay: Renjith ( Indian Rupee)
Best Lyrics: Anoop Menon Beautiful
Best Music Director: Ratheesh Vygha Beautiful
Best Male Singer: Unni menon
Best Female Singer Shreya Goshal
Anonymous - Jul 18
No chance..!
Sarath .:
Suresh Gopi thanne.. orapicho... Moonnu tharam..
No chance..!
Anonymous - Jul 19
തീര്‍ച്ചയായും TRAFFIC നല്ല സിനിമ ആണ്, പക്ഷെ milleniyum മൂവി എന്നൊക്കെ പറഞ്ഞാല്‍ അന്ഗീകരികാന്‍ പറ്റില്ല. കയിഞ്ഞ വര്‍ഷം മാത്രം ട്രാഫിക് നെകാല്‍ മികച്ച ഒട്ടേറെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ റുപീ , ഗദ്ധാമ , സിറ്റി ഓഫ് ഗോഡ് , ബുടിഫുള്‍,പ്രണയം , ആദമിന്റെ മകന്‍ അബു, മേല്‍വിലാസം തുടങ്ങിയവ .TRAFFICINTE കാര്യത്തില്‍ ഇവിടുത്തെ അഭിപ്രായം കണ്ടിട്ടുണ്ടായ അമിത പ്രതീക്ഷ ആണ് ചതിച്ചത് എന്ന് തോന്നുന്നു
Anonymous - Jul 19
Rajesh pillai:
First of all, congrats to all d winners of Kerala State Film awards.
Bobby-Sanjay's award is great news for us, the entire 'Traffic' team.
Congrats to Bobby and Sanjay, Aashiq Abu, Ranjith, Fahadh Faasil,
Jagathy Sreekumar... for d awards. You all deserve it, friends.
Of course, I had expected more awards for 'Traffic'. Will try harder,
next time n I hope that's d right spirit. I seriously feel t...hat
this year awards have been aimed at appeasing all. This is genuinely
disappointing as we look forward to some rational judgement from d jury.
When d new efforts n experiments fail to get appreciated, it tends to
let you down.
No offense meant, but there should be a serious
discussion on the way prestigious awards like these r decided, at least
from now on.
First of all, congrats to all d winners of Kerala State Film awards.
Bobby-Sanjay's award is great news for us, the entire 'Traffic' team.
Congrats to Bobby and Sanjay, Aashiq Abu, Ranjith, Fahadh Faasil,
Jagathy Sreekumar... for d awards. You all deserve it, friends.
Of course, I had expected more awards for 'Traffic'. Will try harder,
next time n I hope that's d right spirit. I seriously feel t...hat
this year awards have been aimed at appeasing all. This is genuinely
disappointing as we look forward to some rational judgement from d jury.
When d new efforts n experiments fail to get appreciated, it tends to
let you down.
No offense meant, but there should be a serious
discussion on the way prestigious awards like these r decided, at least
from now on.
Anonymous - Jul 19
Shwetha yude perfomance enik ishtapettu in SNP ..humour, romance
ellathintem oru mix...usually itharam roles awardnu consider cheyyare
illa...ith oru nalla decision aayitanu enik thonniyath..bt njan expect
cheythath Jayapradak aayirunnu, she was superb in Pranayam
ellathintem oru mix...usually itharam roles awardnu consider cheyyare
illa...ith oru nalla decision aayitanu enik thonniyath..bt njan expect
cheythath Jayapradak aayirunnu, she was superb in Pranayam
Anonymous - Jul 19
I think noone thinks about the importance of TRAFFIC
,that film revolutionarized the malayalam film Industry.Showed a new path.,wrote a history that shown the future on Mollywood.None of the films that U mentioned or those in Ur mind is no where near in this aspect.These films do not had the potebtial to change the entire film making.I think its for the first tme in indian film history that a single film reasoned to change the fate on an Industry.And thats why I called in the Millenium movie.
,that film revolutionarized the malayalam film Industry.Showed a new path.,wrote a history that shown the future on Mollywood.None of the films that U mentioned or those in Ur mind is no where near in this aspect.These films do not had the potebtial to change the entire film making.I think its for the first tme in indian film history that a single film reasoned to change the fate on an Industry.And thats why I called in the Millenium movie.
Anonymous - Jul 20
@ aby mathew
aa video yil ullathu aarayalum, thudkaathil Dileepinu award arhichittum kittiyirunnilla ennu parayunnu.. annu enthanu prathikarikkathirunnathu.. ee abhinayam ennu parayunnathu eduthal pongatha saadhanam onnum alla.. ethu nadanmarum thammil alavukolil oru thalanarizhayude vyathyasame varunnullooo.. pakshe keralathile FANS based prekshakarude idayil oru comedy filmil oru nadan nannayi abhimiyachal polum, oru serious filmil oru STAR average aayi abhinayachal athinu award kodukkanam ennu parayum.. !! anyway Dileep got the best actor award.. in aarum tholla keeriyittu kaaryamilla.. pandu Prithvikku 'Vaasthavathinu' award kittiyappozhum ingane kure ennam irangiyirunnu.. award ennathu onninteyum avasan vaakkalla.. bhooripakshathinte abhiprayamanu.. ippravasyam juryil irunnavar moahanlalinteyo, so called 'new-gen' moviesinteyo fans aayirikkilla.. sadayam kshamikkuka..!!
aa video yil ullathu aarayalum, thudkaathil Dileepinu award arhichittum kittiyirunnilla ennu parayunnu.. annu enthanu prathikarikkathirunnathu.. ee abhinayam ennu parayunnathu eduthal pongatha saadhanam onnum alla.. ethu nadanmarum thammil alavukolil oru thalanarizhayude vyathyasame varunnullooo.. pakshe keralathile FANS based prekshakarude idayil oru comedy filmil oru nadan nannayi abhimiyachal polum, oru serious filmil oru STAR average aayi abhinayachal athinu award kodukkanam ennu parayum.. !! anyway Dileep got the best actor award.. in aarum tholla keeriyittu kaaryamilla.. pandu Prithvikku 'Vaasthavathinu' award kittiyappozhum ingane kure ennam irangiyirunnu.. award ennathu onninteyum avasan vaakkalla.. bhooripakshathinte abhiprayamanu.. ippravasyam juryil irunnavar moahanlalinteyo, so called 'new-gen' moviesinteyo fans aayirikkilla.. sadayam kshamikkuka..!!
Anonymous - Jul 20
Indian rupee was obvious choice after it won the national award. It is a better representation of the state of kerala and its people.So obvious choice.Traffic is a very good movie but it was not a path breaking movie.The movie does not discuss anything that has not been discussed in malayalam before.Themes such as redemption, perseverance,love, betrayal etc.
Anonymous - Jul 20
മോഹന്‍ലാലും ദിലീപും തമ്മില്‍ നടന്നത് ഇഞ്ചോടിഞ്ചു പോരാട്ടം
തിരുവനന്തപുരം . 'പ്രണയത്തിലെ മോഹന്‍ലാലുമായി കടുത്ത മല്‍സരം നടത്തിയാണു 'വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിനു ദിലീപ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. ഇക്കാര്യത്തില്‍ ജൂറി അംഗങ്ങള്‍ തമ്മില്‍ കടുത്ത സംവാദമുണ്ടായെന്ന് അധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞു. മോഹന്‍ലാലിനു പുരസ്കാരം കിട്ടുമെന്നായിരുന്നു ഊഹങ്ങളെങ്കിലും നാടകീയമായിരുന്നു ദിലീപിന്റെ പുരസ്കാരലബ്ധി.
മികച്ച സിനിമയ്ക്കായുള്ള മല്‍സരത്തിലുണ്ടായിരുന്നത് ഇന്ത്യന്‍ റൂപ്പീ, പ്രണയം, ഇവന്‍ മേഘരൂപന്‍ എന്നിവയായിരുന്നു. സമകാലിക വിഷയം, സമൂഹത്തിനുള്ള സന്ദേശം തുടങ്ങി പല കാരണങ്ങളാണ് ഇന്ത്യന്‍ റുപ്പീയെ മുന്നിലെത്തിച്ചതെന്നു ജൂറി അധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞു.
മികച്ച സംവിധായകനുള്ള പുരസ്കാരത്തില്‍ അവസാന റൌണ്ടിലുണ്ടായിരുന്നതു ബ്ളെസിയും രഞ്ജിത്തുമാണ്.സിനിമ മെച്ചപ്പെടുത്താനും ചലച്ചിത്രനിര്‍മാണത്തിന്റെ എല്ലാ വശങ്ങളിലും തന്റേതായ അടയാളം പതിപ്പിക്കാനും ബ്ളെസ്സിക്കു കഴിഞ്ഞതായി ജൂറി പറഞ്ഞു. മികച്ച ചിത്രത്തിന്റെ സംവിധായകന് എന്തുകൊണ്ടു മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചില്ല എന്ന ചോദ്യത്തിനു ജൂറി അധ്യക്ഷന്റെ ഉത്തരവും ഇതായിരുന്നു.
പ്രണയത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മികച്ചതാണെങ്കിലും അതിനു പരിമിതികള്‍ ഉണ്ടെന്നാണു ജൂറി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. എന്നാല്‍ രണ്ടു കാലഘട്ടങ്ങളിലെ പ്രായഭേദത്തിനു ചലനങ്ങളിലും പ്രകടനത്തിലും സ്വാഭാവിക മിഴിവു നല്‍കി അവതരിപ്പിക്കാന്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ ദിലീപിനു കഴിഞ്ഞതായി ജൂറി പറഞ്ഞു. പ്രണയത്തിലെ അഭിനയത്തിന് അനുപം ഖേറിനെ പരിഗണിച്ചിരുന്നെങ്കിലും ഡബ്ബിങ് ഉള്‍പ്പെടെയുള്ളവയില്‍ പോരായ്മയുള്ളതായി ജൂറി വിലയിരുത്തി. മികച്ച നടിയെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായ തര്‍ക്കം ഇല്ലായിരുന്നു.
Anonymous - Jul 20
ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍
കൊച്ചി: ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍.
'തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച്, മൂന്നു പതിറ്റാണ്ടായി മലയാള സിനിമയില്‍ നില്‍ക്കുന്ന ഏറ്റവും പ്രഗത്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. ആ രീതിയില്‍ ഇതിനേക്കാള്‍ വലിയ രീതിയില്‍ അദ്ദേഹത്തിന് അംഗീകാരങ്ങള്‍ നല്‍കേണ്ടതായിരുന്നു. അവാര്‍ഡ് ജൂറിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയുടെ പ്രത്യേക പരിഗണന ഉണ്ടാവണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല'
.'അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു നടനെ കൊമേഡിയനെന്നും സീരിയസ് നടനെന്നും വേര്‍തിരിക്കുന്നതില്‍ ഔചിത്യമില്ലായ്മ ഉണ്ട്. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കാം. പക്ഷേ, കോമഡി ചെയ്യുന്ന ഒരാള്‍ക്ക് അവാര്‍ഡ്, സീരിയസ് വേഷം ചെയ്യുന്ന ആള്‍ക്ക് മറ്റൊരവാര്‍ഡ് എന്ന രീതിയിലുള്ള തരംതിരിവ് ശരിയല്ല.'
'ഒരഭിനേതാവിനെ വിലയിരുത്തേണ്ടത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവണം. ഏതു ഭാവമാണു പ്രകടിപ്പിച്ചതെന്നുള്ള അടിസ്ഥാനത്തിലല്ല, അദ്ദേഹം എങ്ങനെ ഭാവം അവതരിപ്പിച്ചു എന്ന രീതിയിലാണു വിലയിരുത്തേണ്ടത്. ജഗതി ശ്രീകുമാര്‍ എന്ന നടനെ ഇത്തരത്തില്‍ കൊമേഡിയന്‍ നടന്‍ എന്ന നിലയിലേക്കു മാത്രം താഴ്ത്തിക്കെട്ടരുത്.' സിബി കൂട്ടിച്ചേര്‍ത്തു.
മുപ്പതു വര്‍ഷത്തിലധികമായി മലയാള സിനിമാ രംഗത്തുള്ള ജഗതി ശ്രീകുമാര്‍ ഇന്ത്യയിലെതന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ്. എങ്കിലും, ഇതിനു മുമ്പ് നാലു തവണ മാത്രമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജഗതിയെ തേടിയെത്തിയത്. 1991ലും 2002ലും മികച്ച രണ്ടാമത്തെ നടന്‍, 2007, 2009 വര്‍ഷങ്ങളില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് എന്നിവ. ഇപ്പോള്‍ ഏറ്റവും മികച്ച കൊമേഡിയന്‍ പുരസ്‌കാരം ജഗതിക്ക് വൈകിയ വേളയില്‍ നല്‍കിയ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
Anonymous - Jul 20
ആശയങ്ങള്‍ ഏറ്റുമുട്ടി; ഭാഗ്യരാജ് മധ്യസ്ഥനായി
തിരുവനന്തപുരം: ഏറെ ദുഷ്‌ക്കരമായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം. വ്യത്യസ്ത ശൈലികള്‍ സ്വീകരിച്ച സിനിമകള്‍ക്കുവേണ്ടി നിലകൊണ്ട ജൂറി അംഗങ്ങളുടെ വാദപ്രതിവാദങ്ങള്‍ ജൂറി അധ്യക്ഷന്‍ ഭാഗ്യരാജിന്റെ നയചാതുരിയില്‍ അലിഞ്ഞില്ലാതാനയി.
വാണിജ്യസിനിമ, സമാന്തര സിനിമ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചിത്രങ്ങളാണ് സാധാരണയായി ജൂറിക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ഇക്കുറി, ഒരു സംഘം ചെറുപ്പക്കാര്‍ തുടങ്ങിവെച്ച പുതിയൊരു സിനിമാശൈലിയേയും ജൂറിക്ക് പരിഗണിക്കേണ്ടിവന്നു. 41 ചിത്രങ്ങളാണ് ജൂറിക്കു മുന്നിലെത്തിയത്. ദിവസവും മൂന്നുംനാലും സിനിമകള്‍ എന്ന കണക്കില്‍ രണ്ടാഴ്ചകൊണ്ട് ഒന്നാംഘട്ട വിലയിരുത്തല്‍ പൂര്‍ത്തിയായി. ബുധനാഴ്ച വൈകീട്ട് കോവളം ഗസ്റ്റ് ഹൗസിലായിരുന്നു ജൂറി അംഗങ്ങളുടെ ഒടുവിലത്തെ കൂടിച്ചേരല്‍.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ആറ് സിനിമകള്‍ അവസാന റൗണ്ടിലെത്തി. പ്രണയം, ഇന്ത്യന്‍ റുപ്പി, ഇവന്‍ മേഘരൂപന്‍, ആദിമധ്യാന്തം, ട്രാഫിക്, ആകാശത്തിന്റെ നിറം എന്നിവയായിരുന്നു അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍. പുത്തന്‍ ശൈലിയുടെ വക്താക്കള്‍ ട്രാഫിക്കിന് വേണ്ടി വാദിച്ചു. പരമ്പരാഗത സിനിമക്കാര്‍ ആദിമധ്യാന്തത്തിനുവേണ്ടി നിലകൊണ്ടു. ഭാഗ്യരാജ് തുടക്കം മുതലേ ഇന്ത്യന്‍ റുപ്പിക്കൊപ്പമായിരുന്നു. കൈകാര്യം ചെയ്ത രീതി, സാമൂഹ്യപ്രാധാന്യമുള്ള സന്ദേശം, തിരക്കഥയുടെ മേന്മ എന്നീ കാര്യങ്ങളില്‍ ഈ ചിത്രം മുന്നിട്ടുനില്‍ക്കുന്നുവെന്ന ഭാഗ്യരാജിന്റെ അഭിപ്രായത്തോടെ മറ്റ് അംഗങ്ങളും യോജിച്ചതോടെ തീരുമാനമായി.
മികച്ച നടനുള്ള പുരസ്‌കാരത്തിന് മോഹന്‍ലാല്‍, ദിലീപ്, അനുപംഖേര്‍ എന്നിവരായിരുന്നു അവസാന റൗണ്ടിലെത്തിയത്.
'പ്രണയ'ത്തിലെ അഭിനയമായിരുന്നു ലാലിനെയും ഖേറിനെയും പരിഗണനയ്ക്ക് അര്‍ഹരാക്കിയത്. ഒടുവില്‍ ലാല്‍ മുന്നിലെത്തി. ലാലിനുവേണ്ടിയും ദിലീപിനുവേണ്ടിയും ജൂറി അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായി. പഴയൊരു കാലഘട്ടത്തിലെ ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നതില്‍ ദിലീപ് കാണിച്ച കൈയടക്കം ദിലീപിനെ ജൂറിയുടെ പ്രിയങ്കരനാക്കി. സംഗീതവിഭാഗത്തിലെ മൂന്ന് അവാര്‍ഡുകളും ഐകകണേ്ഠ്യനയായിരുന്നു. 'ഇവന്‍ മേഘരൂപനി'ലെ നാല് ഗാനങ്ങളും ചിട്ടപ്പെടുത്തിയ ശരത് വ്യത്യസ്തത പുലര്‍ത്തുന്ന സംഗീതജ്ഞനാണെന്ന് ജൂറി വിലയിരുത്തി.
ആര്‍ഗ്യുമെന്റിരുക്ക്, ആനാ അത് ഹെല്‍ത്തി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ തമ്മില്‍ ആശയഭിന്നതയുണ്ടെങ്കിലും അവയെല്ലാം ആരോഗ്യകരമായിരുന്നുവെന്ന് ജൂറി അധ്യക്ഷന്‍ കെ.ഭാഗ്യരാജ്. ''എല്ലാമേ നല്ല പടങ്ങളായിരുന്നു. എല്ലാമേ ചലഞ്ചിങ് ആയിരുന്നു. ഇന്നത് നല്ലത് ഇന്നത് കെടയത് എന്ന് മൊതലിലേ ടാക് ഇല്ല. കമേഴ്‌സ്യല്‍ പടമായിരുന്താലും കാളിറ്റിയില്‍ ബെസ്റ്റായിരുന്നു. വോട്ടിങ്ങ് ഇല്ല. ആര്‍ഗ്യുമെന്റിരുക്ക്, ആനാ അത് ഹെല്‍ത്തി'' ഭാഗ്യരാജ് പറഞ്ഞു. മികച്ച നടനെ തിരഞ്ഞെടുക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയതെന്ന് ഭാഗ്യരാജ് വ്യക്തമാക്കി. ''...ദിലീപും മോഹന്‍ലാലുമാണ് കാംപറ്റീഷന്‍. ആനാല്‍ ഡിഫറന്റായി റോള്‍ ദിലീപിനാണ്. ഇരുപത്, മുപ്പത് വര്‍ഷം പിന്നാടിയെ ക്യാരക്ടര്‍. അതും ഡിഫറന്റ് ഗെറ്റപ്പ്. നല്ല സ്‌കോപ് ഉള്ള റോള്‍'' ഭാഗ്യരാജ് പറഞ്ഞു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലെസിയുടെ 'പ്രണയം' മികച്ച സിനിമയാകാത്തതെന്തെന്ന ചോദ്യത്തിന് 'ഇന്ത്യന്‍ റുപ്പിയില്‍ റൊമ്പ മെസേജ് ഇരുക്ക്' എന്നായിരുന്നു ഉത്തരം.
Anonymous - Jul 20
Dileep nodu shadhapam undu,,VP poloru koora padathile koora afinayathinu award vangendi vanallo ennorkumbol.
Aanakombu vivadham ulathu kondu ganesh pedichu lalettane ozhivakan vendi ee award dileep nte mandayi kety vekuka arunnu
Anonymous - 12:30 PM
best actor award for dileep .........pathetic judgement
swetha menon for salt n pepper
best jury
dileep'nu bayangara complaint aayirunnu award matter'l.............deserve cheythitum kittila yennu..........
ini ippol parathi maari kittum...............desrve cheyathae thannae award kittiyalo
- Get link
- X
- Other Apps
- Get link
- X
- Other Apps