Skip to main content

Thattathin Marayathu Malayalam Movie Reviews


Thattathin Marayathu Reviews and audience opinions
Thattathin Marayathu ♥ REVIEWS ♥
Script & Direction : Vineeth sreenivasan
Producer : Sreenivasan & Mukesh
Cinematography : Jomon T John
Music : Shaan rehman





http://www.youtube.com/watch?v=pG0cgESd4Uc




Anonymous Jul 14
തട്ടതിന്‍ മറയത്ത് -വടകര കീര്‍ത്തി -സെക്കന്റ്‌ ഷോ -ഹൌസ് ഫുള്‍


ഹോ തീയെടര്‍ നിറച്ചും തട്ടമിട്ടതും തട്ടമിടാത്തതുമായ  കളറുകള്‍  .....ഒരു
പാട് സിനിമ കണ്ടിട്ടുന്റ് ഈ തീയെടരില്‍ നിന്നും ..പക്ഷെ തീയെടര്‍ ഇളകി
മറിഞ്ഞ ഇങ്ങനെ ഒരു സിനിമ കാണുന്നത് ആദ്യമായാണ് ....നല്ല രേസ്പോന്‍സ്
ആയിരുന്നു ....


എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു ......അവസാനം എന്‍ ഡീ എഫും കംമുനിസ്റ്റും
ഒക്കെ വന്നു കലിപ്പ് ആവും എന്നൊക്കെ കരുതി ...അതൊന്നും ഇല്ലാതെ സിമ്പിള്‍
ആയി തീര്‍ത്തതിനു നന്ദി .....സിമ്പിള്‍ ആയ കഥ സിമ്പിള്‍ ആയി
പറഞ്ഞിരിക്കുന്നു ....ഇടയ്ക്കിടയ്ക്ക് പ്രേമം മൂക്കുന്പോള്‍ നിവിന്‍
പൊളിക്ക് ഗൌതം മേനോന്‍ സിനിമകളിലെ നായകന്മാരുടെ പ്രേതം കൂടുമെങ്കിലും
സഹികാം .....ഇഷ തല്വാരിനു അധികം പ്രാധാന്യം കൊടുക്കാത്തത് വളരെ നന്നായി
...അബ്ദുവും തകര്‍ത്തു ....


തീയെടര്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ കണ്ടിറങ്ങിയ ചെറുപ്പകാരൊക്കെ കുറച്ചു നേരം
'വിനോദ്' മാരായോ എന്നൊരു സംശയം ....എല്ലാ എന്നാവും ഒരു സ്വപ്ന ലോകതീന്നു
എഴുന്നേറ്റു വരുന്ന പോലെ തോന്നി ....

7/10
Anonymous Jul 14
nivin pauly kidilam.. Aju nannayi..

Rate: 7/10
Anonymous Jul 16
Kollam Grand 2pm shw

Oru simple love story

Munbhu kandathokae thannaya

cliches undu

padathilae comedy aanu real entertaining factor

pinna padathinu oru love feel okkae varunundu-old memories(full Umma yenna word matram kittuna text messgae okkae ormavannu) came rushn back

Nivin mothathil ok(was real gud in parts)

Isha luks gorgeous

Heroine love accept cheyyanulla reason adipoli

support cast kollam

Sreenivasan wasted aayitu thonni

chilla communist dialogues okkae kiduki

2nd half nalla dragging aayitu thonni---oru feel good climax was a relief

mothathil oru decent watch--3/5(xtra mark for t happy feel good ending)
Anonymous Jul 16
Sreesanth comedy - hahaha -kollam
Anonymous Jul 16
Mr Vineeth You are in love deeply madly with some one..else this movie could not be this..thats all I can say as a review for this movie
Anonymous Jul 16
Thattathin marayath

Calicut Apsara

oru simple movie.. vineet sreenivasan ezhuthiya dialogues ellam
valare natural aayit thoni especially propose cheyuna scenes.
Nivin Pauly stands out among the cast. kidu performance.
baki elavarum nanayrnu..
Jomonte cinematographyum Shaante paatukalum BGM kollam
Mothathil oru feel good cinema.

3.5/5

Anonymous Jul 16
മുന്‍പ് പല തവണ  കണ്ടിട്ടുന്ടെങ്ങിലും, സിനിമ ഒരു അത്ഭുതമായി തോന്നിയത് അധ്യമയിട്ട..ഐ ലൈക്‌ ഇറ്റ്‌ !!!!!
Hats off to u Vineeth..Thanks for such a film in Malayalam, I liked movie "Vinnaithandi Varuvaya" a lot but never thought a love story can click this much in Malayalam.So thanks a lot for such a grand treat for us. Awesome work !!!!!!!!!!!!!!!!!!!!!!!!!!!!!!!!
Anonymous Jul 16
oru nalla movie.. satyam paranjal enikku ee painkili love stories onnum ishtamalla. VTV okke kandu bore adichittundu..pakshe ee padam nannayi ishtappettu.  
oru filmile characterumaayi namukku thadathmyam prapikkan pattukayaanenkil aa film vijayichu ennanu ente abhipraayam. ivide film kanda ellavarum 2.5 manikkur vinod aayi maari ennathanu ividuthe vijayam. 

+ves
dirction -- vinethinullile kaamukan 
technical aspects - all, especially music and camera
(1st song syamambaram enikkathra ishtappettilla bakkiyellam filmumaayi chernnu poyi)
nivin pauly,aju all other  supporting actors .
-ves

manoj k jayans tvm slang 
helmet kachavadam ivayokke 

churukkipparanjal painkiliyaanenkilum angane thonnatha boradikkatha oru pranayakadha.

NB : ee filmil kure kaaryangal olippichu vechittullathaayi enikku feel cheeythu . vere aarkkenkilum feel cheytho ennenikkariyilla . sadhaarana sreenivasante oru paniyaanathu. makanum aa path follow cheyyukayaanu ennu thonnunnu..

7.5/10

Anonymous Jul 17
Thattathin Marayath 

ഇവിടെ   ഒരുപാട്പേര്‍ റിവ്യൂ ഇട്ടതാ ..അതുകൊണ്ട് ഒരു വിശദമായ postmortem നടത്തേണ്ട ആവശ്യം ഇല്ല ..നേരത്തെ കാണാന്‍ പല പ്രാവിശ്യം പോയതാ പല കാരണങ്ങള്‍ കൊണ്ട് അന്നെല്ലാം കാണാന്‍ പറ്റാതെ പോയി ...നല്ല സിനിമ ..ഒരുപാട് പ്രാവിശ്യം കണ്ട കഥാതന്ദു ആണെങ്കിലും  ആ "തന്ദു" നല്ലപോലെ പറഞ്ഞു എന്നതിനാലാണ് വിനീത് എന്നാ സംവിധായകന്‍ വിജയിച്ചത് ..നല്ല രണ്ടു പാട്ടുകള്‍ ,നല്ല ചിരിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ , പിന്നെ നിവിന്‍ പൌളി,ഇഷ (അധികം സംസരിപിക്കാതെ ,അധികം close  ഷോട്ട് കൊണ്ടുവരാതെ വിനീത് സ്രെധിച്ചതിനു   നന്ദി) വാക്കി എല്ലാരും കാസറ്റ്‌ നന്നായിരുന്നു  പിന്നെ "പാവപെട്ടവന്റെ വിശപ്പ് കാണുമ്പോള്‍ കണ്ണ് നിറയുന്ന കമ്മ്യൂണിസം നീ കണ്ടിടുണ്ടോ ഡാ " എന്നാ dialog .കിടു കിടു കിക്കിടു ...       ,  അധികം അടി ഇടി വെടി ഒന്നും ഇല്ലാതെ കാണാവുന്ന നല്ല പടം 


പറയാന്‍ മറന്നു ...ആ ശ്രീശാന്ത് dialog ......"സ്വപ്നവും യാഥാര്‍ത്ഥ്യവും   തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍  .......ഒരുമാതിരി സൈമോണ്ട്സ് ന്റെ  വിക്കെറ്റ് കിട്ടിയ ശ്രീശാന്ത് നെ പോലെ ...."

7/10
Anonymous 8:16 PM
Addicted to TM, Love is a feeling which none of other relationships can give, loosing speech..Forget world around you...lot more which boys can only experience...

Girls love only starts after committing and never heard about girls loosing speech and all..correct me if I am wrong.

Second watch also worth a million !!! Joe mol also was there to watch this movie ;)


TM, Songs, visualizations oh my god !!! (only personal opinion another person may not like it at all ) 


Anonymous Jul 6
Thattam azhich aval Vannu - THATTATHIN MARAYATHe Pennu - FDFS REVIEW

Theatre : Kanhangad DEEPTHI

Status : 90% (munnil kurach seats ozhinju kidappundayirunnu)

Theatril ethiyappo thanne nalla crowd..Ithrayum crowd pratheekshichirunnilla..

About The Movie : Simple yet Well Crafted Romantic Flick...Munpe paranjath pole thanne Ummachi Kuttiye premicha Nair chekante

kadha...A very Simple Luv story..Thudakkam thanne randu kochu piller thammilulla conversation(Trailerile frst scene)

Kalakkii..Anyaya response from audience..Story starts by showing Nivin Pauly in jail nd narration of his luv to the Police Officer

Manoj K Jayan..Interval vare aa flashbackum pinnangottu Vindoum Friendsum Policekaarum koodi Vinod-Ayisha Premam success

aakkaanulla neekkangalumanu athilundavunna prayaasangalumanu kadha..enit oru simple n luvly climaxil avasanikunnu..

Nivin Pauly excelled in d role Vinod meanwhile Isha's perfomance nd dubbing remained as d only -ve of Movie..Kurach scenese

ulluvenilum perfomance kondu impress cheyyikkan Ishayk aayillaaa..Rest of cast including Aju Varghese,Manoj K

jayan,Bhagath,Sreenivasan,SnPile K.T Mirash ellarum adipoliyakkiyitundu..Comedy numbersokke nannayi etu..nalla standard

comedies..especially from Aju..Vineeth Sreenivasan has improved alot in direction..Nannayiteduthuu..And Moreover Hatsoff to

Shan for dose lovely songs...Padathinu nalla feel varuthan songsinaayi..1st half has got a slight upper edge over the 2nd half still

both halfswere very entertaining..Padathinu udaneelam nalla clapsayirunnu..each n evry scene in 1st half n some scenes in 2nd

half bagged lot of applauds..Movie kazhinjappazhum nalla kayyadiyairunnu..Padam youth etedukkumennathu sure aanu...

+Ves
*Simple story and its nice presentation

*Direction

*Nivin Pauly

*Songs

-Ves
*Isha's perfomance & Dubbing

Verdict : Sure SUPER HIT

RATING : 8/10
Anonymous 1:32 PM
Thattathin Marayathu

CALICUT APSARA
FDFS
HOUSE FULL


Feel Good n Watchable flick from Vineeth And Team..


Padathil ishtapetta karyam parayam :-

Cliche alla
Ottum Bore adipikkilla
Natural acting from  all actors [ Nivin, aju, isha talwar, 2 new comers spar ]
Sunny wayne cameo  { Kidilol Kidilam ..! }
Naattukaar adangunna 'sadhaachara police' nu ethire ulla scene [ Aju Rocked in it ! ]

Ishtapedatha karyam :-

Manoj
k jayan's character { enthinanu ayalk trivandrum slang koduthathu ?
ordinary yile biju menone pole nannavum enu vijarichenkil thetti }

Vere karyamayittu negatives onnum parayan illa

Overall : Liked it
Go for it :)
Anonymous 2:12 PM
TATTATTHIN MARAYATHU REVIEW
At last mallus have learned to 'tolerate' a love story.Vineeth promised just a nice feel after leaving the theatre.Yes he has given that feel.This film doesnt comes under epic romance movies like 'Namukku parkkan..', 'Sallapam','Azhakiya ravanan' or even 'Niram'.Still it gives us that feel.
SCRIPT:Story is a predictable ,simple lovestory.,yet we will feel some suspences.Dialogues are well written.The author communicated his views through some striking dialogues.,like ''karutha vasthrathinullil moodi vakkendath oru penninte vishudhi aanu.,swapnangal alla''...the audience greeted with a big applause.Love is always painkili.,Vineeth tried hard to keep up the standard.,as we all know malayalam is a bad language for love.Talassery slang is heard first time in malayalam films,Its happy to hear something malabari.The biggest gift of Vineeth is his sence of humour.He sees humour in a different way.Entry of kurudi really rocked.Script has some flaws,some unwanted scenes like the one in hospital and party office.[btw kure kaalamayittu kelkkukaya 'pattinikidakkunna-parippuvada thinninna communist!!.,nirthanayille iniyum?achante vazhiye thanne makanum]
DIRECTION:Vineeth has improved very much.He has become a class director now.Some scenes are out of the world.Waiting for Aisha near che guevara poster is the best scene.,i will say.Climax kiss ilairunnenki padam ithrakk end punch nalkumayirunnilla.
ACTING:Outstanding actig by Nivin Pauly.Mollywood has got a new talent.'Marich abhinayikkika ennoke kettitte ullu'.80% of the film is his scenes,It wud hav been a disaster if doomed it.Isha didn't had anything to do., But she stunned us with her ravishing beauty.Aju,Bagath,and Santhosh did well.
TECHNICAL:I got the front raw seat.Couldnt able to visualise the movie.I think camera was good.However Joemon captured Isha talwar's beauty.
SONGS AND BGM:Vineeth should use a good music director for songs and stop writing songs himself.All sons except muthichippi bored me.BGM was cool.
Its not a must watch movie.,but If u wanna feel the love for 2 hours.,It will be a nice experiance
RATING:7.5/10
Anonymous 4:41 PM
Thattathin Marayathu:

"Karutha thuni kond moodi vekkendathu penninte vishudhiyanu... Swapnangalella!". Thattathin Marayathu is lovely. Bravo Vineeth!

Thattathin Marayathu, Olichottam illatha, Sankattanangal illatha, Virahavum vishadhavumillatha oru kochu sundaran pranaya kadha.

Olipeer padangal enne aakarshikarilla, Pakshe ee padathinte simplicity enne albuthapeduthi, Twistillatha Valachodikkalukal illatha nalla padam.
Vineeth Sreenivasan take a bow, not for you simplicity not for such a sweet fim but for showing my home town this beautiful!! Malarvadiyil kanda Vineeth oru thudakkakaranayirunnu, Now he is matured. Thante naamam Malayalam industryil ee padathode avan cherkunnu.

Loved that Vineeth giving a slap to the so called 'Sadhajara Police' in that block scene.

Thanks to the cinematography of Jomon, Muzhappilangad beach , Aandalloor Kavu, Thalasseryude Vaikunnerangal ellam sundaramayirunnu.


cast:
Nivin Pauly, Padathinte Hridayam ivananu, Jadayillatha Nishkalankamaya abhinayam. Mathiluchatta scene-il Kalakki.

'Nee kure samayameduth kure aalojichu Ishtannu mathram paranja mathi' :)

Isha Talwar- Aisha, Thattathinte marayathu aval Sundariyannu, Pakshe Ella cinemayileyum pole Nayika aa marayathu thanne nilkendi vannu.

In Malarvadi Aju was noisy with Chali Comedies, but here he shines. too many oneliners.

Manoj K Jayan got a good role, but felt he failed to deliver that Trivandrum slang. Excluding that he is good.

Supportings casts- everyone shines except Bhagath's 'Hamsa' , he was boring with his overacting.

Sunny Wayne- Shined with this guest role, He is bloody good at his comedy timing

Music- Muthuchippi stands out. Though Songs were very good, too many songs is bit disturbing. you should cut it out Vineeth

Too Many songs, bit of chali and bit of painkil are there as negative, but Pranayam eppozhum painkil ayathinalum Songsokke nallathayathinalum, Namukk kshamikkam.
Rating 3/5
Anonymous 6:49 PM
‎!!~!! Thatathin Marayathu.....
-->> Ma over rateD hype spo!led aWll....
--->> wOrth fOr 1-2-3 tYm watcHbL !
-->> SuperB BGM - Cast!nG & Way f narrat!On 
--->> Theater Status Tr!ple PackEd

:::: CharcteR w!se ::::
_-_ N!v!n Pauly ---> oSman!aC !!! hooo pOlichu ,  LyfbreaTh oF d mUv
++ After n!v!n... itz fOr Sunny wayn , Nammada Swanthem കുരുടി , Saidarpallikaaren Majeed Aayi Oon Takarthu ... Muwah !
++ Aju varheez --> oK with sOm chalUZ
++ Abh! ( Mammooty d best act award fame ) --> HI-Fi macha , superB
++ Sreeni make 'n' dUmmy char but too needeD h!m...
++ Manikutten , Bagath manuel , Kt Mirash , Aparnanair Awll goes vth oK rOlezZ !!!

---> P!nne Enthe Aayisha ............nee tattem ettu kayinju enne ingane nokalle... hooo Enikku..entho... chardhi okke verunnapole... Enne konnu kala angu.... Vinodine pole njaanum Evale pole oru mOnju ulla oru sadanam..... Ente Padachone .....

L!ke L!ke L!ke ♥ (-* ♥ Isha Talwar Last word for Stunning LukzZie !

--->> Rat!ng --> w!ll k!ck ***/5 :) :)

^^>> Happiee End!nG !!!

Ta!l piecE !--> എല്ലാ ഉപ്പമാരും ആയിഷയുടെ ഉപ്പയെ പോലെ ആയിരിക്കുഒ ?
Anonymous 7:02 PM
watched tm from kannur sagara
playing in 2 theateres saritha and sagara
8.30 show 7.15 thudangi
housefull
ota vakil paranjal kidilan padam
nivin pauly chekkan kidilan
nayika avg
bhaki ellarun nannayitundu
vineeth hats off
kidu songs
my verdict-9/10
bo verdict-super hit
Anonymous 6:16 AM
പ്രണയം ആണിന്റെ മാത്രം ക്രീഡയാണ് ...സുന്ദരനും,സല്സ്വഭാവിയും
, ജാതിയില്‍ ഉയര്ന്നവനും സര്‍വോപരി സെക്കുലരും ആയ നായകന്‍റെ
പ്രേമാഭ്യര്‍ത്ഥന ..സുന്ദരിയും , വ്യക്തിത്വം ഇല്ലത്തവളും, കുടുംബപരമായി
യാഥാസ്ഥിതികയും ആയ നായിക സ്വീകരിച്ചല്ലേ പറ്റൂ !. അല്ലെങ്കില്‍ അവള്‍ക്കു
ഒരെല്ല് കൂടുതല്‍ ആയിരിക്കും , ഒരു ചകിട്ടത്ത് അടിയിലൂടെ നായകന്‍ പ്രേമം
സ്ഥാപിക്കറാന് പതിവ് . ഇവിടെ പക്ഷെ അതൊന്നും വേണ്ടിവന്നില്ല ...വ്യകതിത്വം
ഇല്ലെന്നു മാത്രമല്ല , പറയാനായി നല്ല ഒരു ഡയലോഗ് പോലും കൊടുത്തിട്ടില്ല ഈ
സിനിമയിലെ നായികാ കഥാപാത്രത്തിന് ..നായകന്റെ പ്രേമ ചെഷ്ടകള്‍ക്ക്
അനുസരിച്ച് മൂളിയും കുണ്‌ങ്ങിയും, കണ്ണീര് വിട്ട് നില്‍ക്കുകയും മാത്രമാണ്
ഏക പണി ..(ഇത് മലയാളസിനിമയില്‍ ആദ്യമായിട്ടൊന്നും അല്ല കാണുന്നത് അത്
കൊണ്ട് അത്ഭുദം ഇല്ല ..!)
ടെക്കിനിക്കലി നോക്കുകയാണെങ്കില്‍ സിനിമ
ഒരു എബോവ്‌ ആവറേജ് എന്ന് പറയാം . പല സ്ഥലങ്ങളിലും ബോളിവുഡിന്റെ ഒക്കെ ഒരു
പ്രൊഫെഷണല്‍ ക്വാളിറ്റി കാണാം , മറ്റു പല സ്ഥലങ്ങളിലും അമേച്വര്‍ ആയ പോലെ
തോന്നി . സംഗീതവും എഡിറ്റിങ്ങും എല്ലാം ശരാശരി നിലവാരം പുലര്‍ത്തി ..നല്ല
കുറച്ചു തമാശകളും ഉണ്ട് ..എന്തായാലും പ്രതീക്ഷിച്ചതിലും ഭേദമായിരുന്നു ...
എന്റെ സാറേ !!!!!!!!
5.5/10

=====================================================================
തട്ടത്തിന്‍ മറയത്ത് 
ചേര്‍ത്തല ചിത്രാഞ്ജലി 
പ്രതീക്ഷിച്ചതിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു...

മലയാളത്തില്‍ ഒരു ലവ് സ്റ്റോറി ഇറങ്ങാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു...അത് വളരെ നന്നായി മനസിലാക്കിയ ഒരു പറ്റം ചെറുപ്പക്കാരുടെ.. ശ്രമാഫലം ആണ്...തട്ടത്തിന്‍ മറയത്..

ഒരു പ്രണയ കഥ ആകുമ്പോള്‍...
സ്ഥിരം ചേരുവകള്‍ ഒക്കെ വേണം... പക്ഷെ ഈ ന്യൂ ജെനെരേശന്‍ പിള്ളാരുടെ മുന്‍പില്‍ കളിക്കുന്നത് സൂക്ഷിച്ചു വേണം.. ക്ലിഷേ എന്നാ ഒറ്റ വാക്കില്‍ പടം വരെ പൊട്ടി നാറും...
എന്തായാലും ഒരു സംവിധായകന്‍ എന്നാ നിലയില്‍..ക്ലിഷെകള്‍ ഒഴിവാക്കാനും...പ്രേക്ഷകരെ ഒരല്‍പം പോലും മുഷിപ്പിക്കാതെയും.. പടം ചെയ്യാന്‍ വിനീതിന് കഴിഞ്ഞു...

ഒരു പ്രണയ കഥ ആകുമ്പോള്‍...
നായകന്‍ വേണം നായിക വേണം...നായകന് സുഹൃദ് വലയം വേണം...
പ്രണയത്തിനു തടസ്സങ്ങള്‍ വേണം...

ഇതൊക്കെ എല്ലാ ചിത്രങ്ങളിലെയും പോലെ റെഡി... ഇനി അവരുടെ കണ്ട് മുട്ടല്‍...
അവന്‍റെ ഇഷ്ടം പ്രകടിപ്പിക്കല്‍..അവളുടെ മറുപടി...
ഇതൊക്കെ..വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...

പൈങ്കിളി ആയോ എന്ന് പ്രേക്ഷകന്‍ ചിന്തിക്കുന്നിടത്ത്, അതിനെ വേറെ ഏതെങ്കിലും രീതിയില്‍ വളച്ചൊടിച്ചു...വിദഗ്ദമായി..സംവിധാനം ചെയ്തിട്ടുണ്ട്..
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഏതൊരാള്‍ക്കും ഈ ചിത്രം ഇഷ്ടപെടും.. എന്ന് തോന്നുന്നു..

തലശ്ശേരിയും തട്ടവും ചെഗു വരയും എല്ലാം ഈ ചിത്ത്രതിന്റെ ഒരു വീക്ക്നെസ്സ് ആണ്...പിന്നെ പല കപഷന്സും വളരെ സന്ദര്‍ഭോചിതമായി കാണിച്ചിരുന്നു...
ചിത്രത്തിന്‍റെ കാമെറ വര്‍ക്കും പശ്ചാത്തല സംഗീതവും വളരെ നന്നായിരുന്നു..

ചിത്രത്തിന്‍റെ ആദ്യ സീനും അവസാന സീനും കോര്തിനക്കിയത് വളരെ രസകരമായി തോന്നി...

കാസ്റ്റിംഗ് എല്ലാം വളരെ നന്നായിരുന്നു....
മലര്‍ വാടിയിലെ പരുക്കന്‍ കഥാപാത്രത്തില്‍ നിന്ന്... ഈ ചോക്ലൈറ്റ് ചെക്കനിലെക്കുള്ള നിവിന്‍ പോളിയുടെ മാറ്റം..അഭിനയത്തിലും പ്രകടം ആയിരുന്നു...
അജു വര്‍ഗീസ്‌ (കുട്ടു ) ആണ് നമ്മളെ രസിപ്പിക്കുന്ന മറ്റൊരു ഘടകം..
പിന്നെ.. സര്‍ പ്രൈസ് പാക്കേജു ആയി എത്തിയ "കുരുടി " ക്ക് ലഭിച്ച പ്രതികരണം അത്യുഗ്രന്‍..
കലക്കി സൈമാ... സെക്കന്ഡ് ഷോ എന്നാ ഒറ്റ ചിത്രം കൊണ്ട് സണ്ണി വയ്നെ നമ്മള്‍ ഏറ്റെടുത്തു..

ചിത്രത്തില്‍ നായകന്‍റെ സുഹൃത്ത് മനോജിന്‍റെ അഭിനയം വളരെ മികച്ചതും പക്ക്വത ആര്ന്നതും ആയി തോന്നി..
നായികയുടെ ഡബ്ബിംഗ് പോരായ്മകള്‍..ഒന്നും അറിയികാത്ത രീതിയില്‍ ആണ് പല സീനും എടുത്തിട്ടുള്ളത്...

ശ്രെനിവസന്റെ അവസാനത്തെ ഡയലോഗുകള്‍...നമ്മുടെ സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കട്ടെ... എന്ന ആഗ്രഹിക്കുന്നു...
"കറുത്ത തുണി കൊണ്ട് മൂടണ്ടത് പെണ്ണിന്റെ വിശുദ്ധി ആണ്.. അല്ലാതെ സ്വപ്നങ്ങളല്ല.."

ചിത്രത്തിലെ ഓരോ ദയലോഗുകള്‍ക്കും... തീയേറ്ററില്‍ നല്ല പ്രതികരണം ആയിരുന്നു..

ഒരിക്കല്‍ കൂടി...ഉത്തര മലബാര്‍ അന്തരീക്ഷം കേരളം മുഴുവന്‍ തരംഗം ആകുന്നു.. എന്തോ ഉസ്താദ്‌ ഹോടെലും തട്ടത്തിന്‍ മരയതും ഒക്കെ... അങ്ങ് ഇഷ്ടപെട്ടത് കൊണ്ടാവാം...സംസാരിക്കുമ്പോള്‍...പോലും..അങ്ങനെ ഒക്കെ വരുന്നു...

ഈ ചിത്രം എല്ലാവര്ക്കും ഇഷ്ട്ടപെടനം എന്നില്ല... അയ്യേ പ്രണയം ..പൈങ്കിളി.. എന്നൊക്കെ പറഞ്ഞു മുഖം തിരിക്കാന്‍ വേണ്ടി ആണെങ്കില്‍ ആരും ഇത് പോയി കാണരുത്.... വേണമെങ്കില്‍ കണ്ടാല്‍ മതി...

തീയേറ്ററിലെ പ്രതികരണം വച്ച്... മറ്റൊരു സൂപ്പെര്‍ ഹിറ്റ്..
പത്തില്‍ ഒന്‍പതു മാര്‍ക്ക്   (9/10)
==============================================================

തട്ടത്തിന്‍ മറയത്തു 

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറഞ്ഞ പോലെ തന്നെ ഉള്ള ഒരു കൊച്ചു പ്രണയ കഥ..!!പ്രണയ കഥകളുടെ തുടക്കവും അവസാനവും ടൈറ്റില്‍ കാര്‍ഡ്‌ ഇടുന്നതിനു മുന്നേ  പ്രവചിച്ചു പടം കാണുവാന്‍ ഇരിക്കുന്ന പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഉപയോഗിക്കേണ്ടത് കഥ പറയുന്നതിലെ പുതുമയും രസങ്ങളും മാത്രമെന്ന് സംവിധായകന്‍ അറിഞ്ഞിരിക്കണം.....!!സിനിമയുടെ ആദ്യ പകുതിയില്‍ ഉടനീളം വിനീത് അത് നന്നായി ചെയ്തിരിക്കുന്നു....ഇന്നത്തെ കാലത്തിന്‍റെ പ്രണയം (പഴമയുള്ള നന്മയും) തലശ്ശേരി / തിരുവനന്തപുരം സ്ലാന്ഗ്,കമ്മ്യൂണിസം ,മോഹന്‍ലാല്‍,മമ്മൂട്ടി,സിക്സ് പാക്ക്‌ അങ്ങനെ കയ്യടിക്കാനും,ചിരിക്കാനും സ്കോപ് ഉള്ള കാര്യങ്ങള്‍ ആയിട്ട്  വെടിപ്പായി  ആദ്യ പകുതി അവസാനിക്കുന്നു....എന്നാല്‍ രണ്ടാം പകുതി താങ്ങി നിര്‍ത്തുന്നതില്‍ വിനീത് കാര്യമായ ശ്രമം  നടത്തിയിട്ടില്ല.....ആദ്യ പകുതിയില്‍ സംവിധായകന്‍റെ ക്രാഫ്റ്റ്നു മിഴിവ് നല്‍കിയ ക്യാമറമാനും (ജോമോന്‍ ) പുതുമുഖ നായികാ നായകനും ,ഹാസ്യ താരവും ആണ് രണ്ടാം പകുതിയില്‍ വിരസതയിലേക്ക്‌ നീങ്ങിയ പടത്തെ ക്ഷമിച്ചിരുന്നു കാണാവുന്ന പാകത്തില്‍ ആക്കിയത്....!!എങ്കിലും മലര്‍വാടിയില്‍ നിന്നും തട്ടത്തിന്‍ മറയത്തിലേക്ക് എത്തുമ്പോള്‍ വിനീത് ഏറെ പുരോഗമിച്ചിരിക്കുന്നു ..!!
ദിവാസ്വപ്നം കാണുന്ന പോലെ നല്ലത് മാത്രം കാണുവാന്‍ ആഗ്രഹിക്കുന്നവരെയും...പ്രണയത്തിന്‍റെ മഹത്വവും,സുഖവും അറിയുന്ന  കൌമാരക്കാരെയും ആണ് ചിത്രം ലക്‌ഷ്യം വയ്ക്കുന്നത്...അത് കൊണ്ട് തന്നെ പടം കാണുവാന്‍ നല്ല തിരക്കും ഉണ്ട്...!!

6.5/10 (good time-pass movie)


==============================================================
saw from alleppey seethas (11:00a.m)

In one word "EXCELLENT".

crowd response was awesome
claps kittathe otta scene polum illa.

my rating - 10/10
verdict- BLOCKBUSTER

==============================================================


Thattathin Marayathu!
A film that gives more hope than reality. An overall smooth sail supported by good fun and wit. Never did the makers go on the social relevance line with indigestible questions, neither did it go for any hair tearing twists and fall on its overbearing weight. An overdose of melodies, numerous characters, and a few not so relevant instances probably would be to cover up the otherwise substance free storyline.
Cameraman Joemon and Music Director Shan Rahman once again does a top notch job, which ably supports the movie. Director Vineeth was more smart than brilliant.
Ratin - 5.5/10

============================================================== 

Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Hotel California Malayalam Movie Review

HOTEL CALIFORNIA REVIEW Well after some tome,there is some thing to laugh in a movie.HC is a brainless comedy thriller in a hyperlink format.I you are a fan of Priyadarshan movies,U will enjoy this for sure. SCRIPT:I will say this is the best script of Anoop Menon after Beautiful.The most difficult thing to make is comedy which laughs someone.Anoop Menon has succeded in creating some fresh and non cliche comedy.The multiple narrative format is not new to malayalam,priyadarshan has tried in 30 years ago,but this one os more complex.The story is a confusing one,we will be in a dilemma for the first 30 minutes with out knowing who is who.The usual factors of boring 'Anoop Menon philosophy' also comes in between, like glorified prostitution,concepts about life,and now pimping also.The Nandu terrosist gang is really humerous,the Vodafone guy Nobin steals the show there.The logic less dialogues,which are meant for humour,there is little or no chali as far as im concerned. DIRE...