Skip to main content

RATHI NIRVEDAM Malayalam Movie Continued..

Please find initial post: http://mmcorkut.blogspot.com/2011/03/rathi-nirvedham-malayalam-cinema.html
Since the thread is long. Rathinirvedam 2 is meant to be of original Rathinirvedham remake
New Rathinirvedam Stills, photos, discussions, videos  in 2011

May 1

first  |  < previous  |  next >  |  last

Anonymous

@praveen

aliya ithonnum FDFS poyittu karyamilla...privacy undakilla...


May 2

Anonymous

^^^
Ticketum 
May 2

Anonymous

living together-il hero-de frnd aayi abhinayicha payyan aano ithile hero...??///

athe avan tanne a drohi
May 2

Anonymous

@ Adhil

he he 
May 2

Anonymous

ith tvm evideyanu release ennu ariyamo..?
May 2

Anonymous




Photos ' Akramam ' thanne 
May 3

Anonymous

Rathinirvedam - Poster Promo Part 1 
http://www.youtube.com/watch?v=eEkIvvklvsY

Rathinirvedam - Poster Promo Part 2 

http://www.youtube.com/watch?v=gAaoI5qkiwU
May 6

Anonymous

ee padam safyathayude athir varambukal langikkunnille ennoru samshayam ..

nammude samskarika Keralathile ammamarum penganmaru okke engane eaaa padam theatril poyi kanum ..?

avarkku ticket kittilla ...anungale thirakku karanam ...samsakarika keralathinu muzhuvan apamanam avum ennu thonnunnu ..
May 6

Anonymous

idu adinu A padam pole irangum atra thane.. kinnarathumbikal 100 dayz odiya nadale 
first  |  < previous  |  next >  |  last

Anonymous

Censor Board-kaar Katthi vechu nashippikkathirunnal mathiyaarunnu 
May 6

Anonymous

ee padathil censor board kathivechal padathinte flow nashtapedum njan ippole paranjekam..
May 6

Anonymous




May 6

Anonymous


May 6

Anonymous


May 6

Anonymous

Ethu kinnarathumbikku paniyundakkumenna thonnunne
May 6

Anonymous

ഹാവൂ ...മനസ്സ് നിറഞ്ഞു.. കണ്‍ കുളിര്‍ത്തു.. പിന്നേം എന്തൊക്കെയോ തോന്നി.. അതൊന്നും ഇവിടെ പറയാന്‍ പറ്റില്ല്യ.. 
May 6

Anonymous

megahit aavum enna thonnunne 


shakeela tharangam pole .. swetha tharangathinu idayakumo entho 
May 6

Anonymous

correct timil sreehari ethiyallo 
May 6

Anonymous

Ippol thanne palarkkum ivide 'RATHI NIRVEDAM' aayallO 
first  |  < previous  |  next >  |  last

Anonymous

ഈറ്റ, ഇണ ,സംഘര്‍ഷം ,കരിമ്പന എന്നിവയുടെ റീമേക്കുകളും ആരെങ്കിലും എടുത്തിരുന്നെങ്കില്‍ ...
May 6

Anonymous

correct timil sreehari ethiyallo


Rohaa.. athannu oru nalla cinema snehiyude lakshanam.. Enne pole.... Kalayodulla ente aatmarthatha chodyam cheyyalloo..
May 6

Anonymous

^^^

Athmarthatha koodi e padam ethra time kanum?
May 6

Anonymous

Maria-kku shesham aaru enna Malayalikalude Chodyathinu oduvil Utharam Kitti. Samadhaanamaayi. 
May 6

Anonymous

അയ്യേ.. ഷക്കീല.. മരിയ.. തുടങ്ങിയ മസാലദോശകളുമായി ആയി ഈ ശ്വേത മേനോന്‍ എന്ന "അപ്സരസ്സിന്നെ" നിങ്ങള്‍ compare ചെയ്യുന്നത്??.. വാട്ട് ഈസ്‌ ദിസ്??.. ഐ അം ദി റിയല്ലി സോറി..
May 6

Anonymous

Nammude devetten enthye? e stills okke kandal pulli botham kettu veezum 
May 6

Anonymous

swetha... pillere vazhi thetikkan oro padangal 
May 6

Anonymous

aparam anna aparam..
May 6

Anonymous

haa..  oru 2000-2001 kaalaghattathilek thirich poyath pole
May 6

Anonymous

Nalla Cinema Marichittilla .


Ithinte 2nd Unit Director aayi VINAYAN work cheyyunnundO ennu oru samshayam.
first  |  < previous  |  next >  |  last

Anonymous

censor baord ithil kayakadthiyal...nammal "All Kerala Rathi chechi fans association" piller kayyum ketti noki nilkilla adichu thakarkum ellathinem..
May 6

Anonymous

ithaanalle aranjanathinu bayankara importance und padathil ennu TKRK paranjath
May 6

Anonymous

film can release with big ''A'' certificate know......... so Onnum katticheyyilla ennu pretheekshikkam.....
May 7

Anonymous

@ Roha...

Devettan ivide undu, oru vaakku polum mindaanaavathe.....mounamay.....

itharam padangal okke kandal njan cheethayaakumo?.. 
May 11 (7 days ago)

Anonymous

alpam kuranj poyille ennoru samshayam.. (dress!) 
May 11 (7 days ago)

Anonymous

idu 2 male ano? gay story ayo? 
May 12 (6 days ago)

Anonymous

damn. veendum vanno eeeee thread, ithokke classic aanennu parayunna alhkkare enthu cheyyan.
May 12 (6 days ago)

Anonymous

^^ ithu classic aanenu orthitalalo ivide ee aalthirakk
first  |  < previous  |  next >  |  last

Anonymous

ithennaanu release?
May 12 (6 days ago)

Anonymous

Junil..:)
May 12 (6 days ago)

Anonymous

wow JUNE!!!!

"Junile nilamazhayil naanam illathe nanajavale..... "
May 12 (6 days ago)

Anonymous

wow.......loved sanju's song
May 12 (6 days ago)

Anonymous

Actually ithinte posters vallathum kaano??undengil theatre names matram kaanum..alla ellam maraikkanamallo....
May 12 (6 days ago)

Anonymous

@pics
Ival padam hit aakkitte adangum
May 12 (6 days ago)

Anonymous

Release ennanu ?
May 12 (6 days ago)

Anonymous

നടി ശ്വേതാ മേനോന്* വിവാഹിതയാകുന്നു. മഹാകവി വള്ളത്തോള്* നാരായണമേനോന്*റെ ചെറുമകന്* ശ്രീവത്സന്* മേനോന്* ആണ് വരന്*. തൃശൂര്* സ്വദേശിയായ ശ്രീവത്സന്* മേനോന്* മുംബൈയില്* മാധ്യമപ്രവര്*ത്തകനാണ്. മേയ് 18ന് വളാഞ്ചേരിയില്* ശ്വേതയുടെ അമ്മയുടെ തറവാട്ടില്* വിവാഹം നടക്കും.

പ്രണയവിവാഹമാണ് ശ്വേതാ മേനോന്*റേത്. ഏറെ വര്*ഷങ്ങളായി ശ്വേതയും ശ്രീവത്സനും പ്രണയത്തിലാണ്. ലളിതമായ വിവാഹച്ചടങ്ങായിരിക്കും 18ന് നടക്കുക. പിന്നീട് സിനിമാ - മാധ്യമ രംഗത്തെ സുഹൃത്തുക്കള്*ക്കായി വിരുന്നൊരുക്കാനാണ് തീരുമാനം.

വിവാഹത്തിന്*റെ കാര്യത്തില്* പൃഥ്വിരാജിന്*റെ മാതൃകയാണ് ശ്വേതാ മേനോന്* പിന്തുടരുന്നത്. തറവാട്ടുവീട്ടില്* വച്ച് ലളിതമായ വിവാഹം. ഈ ചടങ്ങില്* മാധ്യമപ്രവര്*ത്തകര്*ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പിന്നീട് എല്ലാവര്*ക്കുമായി വിരുന്നു സത്കാരം.

പൃഥ്വിയെപ്പോലെ തന്നെ മുംബൈയിലെ മാധ്യമലോകത്തുനിന്നാണ് ശ്വേത വരനെ കണ്ടെത്തിയതെന്നതും യാദൃശ്ചികം. പൃഥ്വിയെപ്പോലെ തന്നെ പ്രണയം മറ്റാരുമറിയാതെ സൂക്ഷിക്കാനും ശ്വേതയ്ക്ക് കഴിഞ്ഞു.

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്വേതാ മേനോന്* ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ്. പാലേരിമാണിക്യം, പരദേശി, മധ്യവേനല്*, പെണ്**പട്ടണം, ടി ഡി ദാസന്* സ്റ്റാന്*ഡേര്*ഡ് 6ബി, കയം തുടങ്ങിയ സിനിമകളില്* കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ശ്വേത അവതരിപ്പിച്ചത്. രതിനിര്*വേദം റീമേക്കിലും ശ്വേതയാണ് നായിക.
May 12 (6 days ago)

Anonymous

But Shweta said: "I'm currently in US on a stage show tour arranged by Innocent and others. I would be back in India only on June 2. It would be impossible for me to marry on May 18 as per the rumours being circulated. I have a professional commitment with my stage show organisers to complete eight more shows, before coming back to India."
May 12 (6 days ago)

Anonymous

mikkavaarum ee cinema screen cheyyaan thtrukaar thammil adi aayirikkum...........
first  |  < previous  |  next >  |  last

Anonymous

ee varsham enthaayaalum kollaaam.........ee cinemayku pinnaaale MURDER-2 varunnondu.....
May 16 (2 days ago)

Anonymous

ഉണരുമോ വീണ്ടും രതിതരംഗം?

കൃത്യമായ ഇടവേളകളില്‍ മസാലയുടെ അളവുകൂട്ടി പെണ്‍ശരീരത്തെ വെള്ളിത്തിരയില്‍ നിരത്തിവെക്കുന്നത് മലയാളസിനിമയുടെ പതിവാണ്. കെ.എസ്.ഗോപാലകൃഷ്ണന്‍-പി.ചന്ദ്രകുമാര്‍ കാലത്തിനുശേഷം ഷക്കീല-രേഷ്മ-മറിയ-സജിനി-ദേവി കാലഘട്ടം വന്നപ്പോള്‍ മലയാളസിനിമ മൊത്തം നീലയില്‍ മുങ്ങിയെന്നു തോന്നിച്ചു. ജനപ്രിയനായകരുടെയും നായികമാരുടെയുമൊക്കെ കുടുംബസിനിമകള്‍ കൊട്ടയില്‍ കെട്ടിക്കിടക്കുമ്പോള്‍ ഷക്കീലച്ചിത്രങ്ങള്‍ക്ക് വരി നീണ്ടുനീണ്ടുകൊണ്ടിരുന്നു.

താരരാജാവ് രാക്ഷസരാജാവെന്ന പേരില്‍ സിനിമയുമായെത്തിയപ്പോള്‍ ബദലായി രാക്ഷസരാജ്ഞിയിറക്കിയ ഇക്കൂട്ടരുടെ ധൈര്യം ഭയങ്കരമായിരുന്നു. സകലഅതിരുകളും വിടുമെന്നു തോന്നിയപ്പോള്‍ മുഖ്യധാരാ സിനിമക്കാര്‍ തന്നെ ഈ തരംഗത്തെ ചെറുക്കാന്‍ രംഗത്തെത്തി. ഒടുവില്‍, വെള്ളിത്തിരയില്‍ രോമാഞ്ചം സൃഷ്ടിച്ച നായികമാര്‍ക്കൊക്കെ പഴയ ജോലികളിലേക്ക് തിരിച്ചുപോകേണ്ടിവന്നു. ചിലരൊക്കെ പോലീസിന്റെ പിടിയിലായത് അവരുടെ സിനിമകള്‍ കണ്ട് ആരാധകരായവര്‍തന്നെ പിന്നീട് ആഘോഷിക്കുകയുംചെയ്തു.

അതിനുശേഷവും പക്ഷേ, മുഖ്യധാരാകുടുംബസിനിമകള്‍ക്ക് വലിയ പ്രേക്ഷകരൊന്നുമുണ്ടായില്ലെന്നതു മറ്റൊരുകാര്യം. കുറേ തിയേറ്ററുകള്‍ അടച്ചുപൂട്ടിയതാണ് രതിതരംഗം അവസാനിപ്പിച്ചതുകാരണം പെട്ടെന്നുണ്ടായ പ്രത്യാഘാതം. ഇപ്പോഴിതാ, മലയാളത്തിലെ രതിതരംഗം തിരിച്ചുവരുന്നുവെന്ന വിളംബരം വീണ്ടും മുഴങ്ങുകയാണ്. കുറേക്കാലത്തിനുശേഷം തിയേറ്ററിലെത്തി സിനിമ കാണുന്ന കാണികളുടെ എണ്ണം കൂടിവരുന്ന പ്രവണത തുടങ്ങിയപ്പോഴാണ് രതിതരംഗത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ സജീവമാകുന്നത്.

ഭരതന്‍ സംവിധാനം ചെയ്ത പഴയ രതിനിര്‍വേദം പുതിയ കാലത്ത് പുനരാവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ ചര്‍ച്ച ഉയര്‍ന്നത്. ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ രതിനിര്‍വേദത്തില്‍ രതിച്ചേച്ചിയായി അഭിനയിക്കുന്നത് ശ്വേതാമേനോനാണ്. ജയഭാരതിയുടെ പഴയ പ്രകടനം ശ്വേതയിലെത്തുമ്പോള്‍ എപ്രകാരമായിരിക്കും എന്ന മട്ടിലുള്ള ചര്‍ച്ചകളും ഉത്കണ്ഠാപ്രകടനങ്ങളുമൊക്ക അന്തരീക്ഷത്തില്‍ സജീവമാണ്. സാധാരണ സിനിമകള്‍ക്ക് ലഭിക്കാത്ത തരത്തിലുള്ള മാധ്യമപരിചരണം ഈ ചിത്രത്തിനു കിട്ടി. ചിത്രീകരണം കാണാന്‍ ജനം കൂട്ടംകൂട്ടമായി എത്തുന്നുവെന്നതും ഇക്കാലത്ത് രസകരമായൊരു സംഭവംതന്നെ.
May 16 (2 days ago)

Anonymous

രതിനിര്‍വേദം ഇക്കാലത്ത് പുനരാവിഷ്‌കരിക്കുന്നതില്‍ എന്താണര്‍ഥമെന്ന ചോദ്യത്തില്‍ കാര്യമില്ലാതില്ല. എന്നാല്‍, സിനിമ ഏതുതരത്തിലാണ് ഒരുക്കുന്നത് എന്നറിയാതെ ഈ വിഷയത്തില്‍ വിധികല്പിക്കുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ, സിനിമ പുറത്തിറങ്ങുംവരെ കാത്തിരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. ഇത്തരമൊരു ചിത്രം പുനരാവിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രതിതരംഗം തിരിച്ചുവരുന്നുവെന്ന വിലയിരുത്തല്‍ എത്രത്തോളം ശരിയാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഭരതന്റെ പഴയ രതിനിര്‍വേദവും ഷക്കീലസിനിമകളും തമ്മില്‍ കൂട്ടിവായിക്കാനവസരമുണ്ടാക്കുന്നു എന്നതാണ് ഇത്തരം വിലയിരുത്തലിലെ അപകടം. കലയും കച്ചവടവും കൂട്ടിയിണക്കുന്നതിന്റെ കൈക്കണക്കുകള്‍ നിശ്ചയമുണ്ടെങ്കിലേ സിനിമ തിയേറ്ററില്‍ വിജയിക്കുന്ന ഉത്പന്നമാകൂ എന്ന് എല്ലാവര്‍ക്കുമറിയാം.അത് നിശ്ചയമുണ്ടായിരുന്ന ചലച്ചിത്രപ്രതിഭയാണ് ഭരതന്‍ എന്ന കാര്യത്തിലും തര്‍ക്കത്തിനു വഴിയില്ല.

രതിയുടെ മായികവിചാരങ്ങളുടെ മനോലോകമാണ് ഭരതന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതെങ്കില്‍ ശരീരത്തില്‍ തുടങ്ങി ശരീരത്തിലൊടുങ്ങുന്ന കാമനോട്ടങ്ങള്‍ മാത്രം ആവിഷ്‌കരിക്കുന്ന രതിപ്പടങ്ങളുടെ കൂട്ടത്തില്‍ അതിനെ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ? പോസ്റ്ററുകള്‍ കണ്ട് വിധിനിര്‍ണയിക്കുന്ന സ്വഭാവത്തിന്റെ തുടര്‍ച്ചയാണ് ഈ മനോഭാവത്തില്‍ തെളിയുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം താരതമ്യങ്ങള്‍ സിനിമയ്‌ക്കോ കാണികള്‍ക്കോ ശുഭസൂചനയാണെന്നു കരുതാനാവില്ല.
May 16 (2 days ago)

Anonymous

എന്നാണ് നമ്മുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നത്??.. ഐ മീന്‍ .. എന്നാണ് റിലീസ് ???..
May 16 (2 days ago)

Anonymous

/// കെ.എസ്.ഗോപാലകൃഷ്ണന്‍-പി.ചന്ദ്രകുമാര്‍ കാലത്തിനുശേഷം ഷക്കീല-രേഷ്മ-മറിയ-സജിനി-ദേവി കാലഘട്ടം വന്നപ്പോള്‍ മലയാളസിനിമ മൊത്തം നീലയില്‍ മുങ്ങിയെന്നു തോന്നിച്ചു. ///.

KuLirEkaan iniyumoru Pookkaalam varumO ithu vazhi ???
May 16 (2 days ago)

Anonymous

@ Anish:..........perokke kaanathe padich vachirikkua alle?????????
May 17 (1 day ago)

Anonymous

@J--ithin R,

I just copied text from the post above 
May 17 (1 day ago)

Anonymous

May 17 (1 day ago)

Anonymous

May 17 (1 day ago)

Anonymous

first  |  < previous  |  next >  |  last
Keywords - "rathinirvedam 2", rathinirvedam stills, rathinirvedam 2011, rathinirvedam remake, rathinirvedam new, "rathinirvedam 2 pics", "rathinirvedam malayalam full movie"











Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...