http://www.orkut.com/CommMsgs?cmm=2952336&tid=5570513501425473976
This thread contains photos, promos, trailres of Malayalam cinema "The Train"
THE TRAIN Malayalam Movie Reviews
All the Best for the Movie :)
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
first | < previous | next > | las
This thread contains photos, promos, trailres of Malayalam cinema "The Train"
THE TRAIN Malayalam Movie Reviews
Anonymous
>>>THE TRAIN (2011) >>>Official Thread>>>
Mammootty has announced that his new projects name is "The Train" directed by jayaraj.Mammootty is now at mumbai for the shooting of "the train" after "doubles" shooting was completed by february
The film is about the investigation of the mysterious murder of a young man who comes to sing a track for a playback singer.mammootty is again working with jayaraj after the film loud speaker
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ ^^^^^^^
Direction: Jayaraj
Producer: Harvest Dreams private Limited.
Story & Screenplay: Jayaraj
Music Director: Sreenivasan
Lyrics: Rafeeq Ahmed
Editing: Antony
Cinematography:Ajayan Vincent
The film is about the investigation of the mysterious murder of a young man who comes to sing a track for a playback singer.mammootty is again working with jayaraj after the film loud speaker
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
Direction: Jayaraj
Producer: Harvest Dreams private Limited.
Story & Screenplay: Jayaraj
Music Director: Sreenivasan
Lyrics: Rafeeq Ahmed
Editing: Antony
Cinematography:Ajayan Vincent
Feb 6
Anonymous
ജയരാജിന്റെ 'ദ് ട്രെയിന്‍' മുംബൈയില്‍ തുടങ്ങി
മുംബൈ: ജയരാജ് ചിത്രം മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006- ജൂലായ് 11-ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളെ മുന്‍നിര്‍ത്തി, ആ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് ജയരാജ് പുതിയ ചിത്രമായ 'ദി ട്രെയിനി'ലൂടെ പറയുന്നത്. സ്‌ഫോടനം നടന്ന ഒരു ദിവസത്തിന്റെ കഥയാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ ഭീകരവിരുദ്ധസേനാ തലവനായി, നായകവേഷത്തിലാണ് മമ്മൂട്ടി.
മമ്മൂട്ടിക്കൊപ്പം ബോളിവുഡ്ഡ് താരം അഞ്ചല സബര്‍വാള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സീനു മുരുക്കുംപുഴയാണ് ക്യാമറാമാന്‍. നവിമുംബൈ, നഗരത്തിലെ നരിമാന്‍ പോയന്റ്, ഫോര്‍ട്ട്, ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെട്ട സീനുകളുടെ ചിത്രീകരണമാണ് നടക്കുന്നത്.
ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിക്കു പുറമെ ജയസൂര്യ, ജഗതി ശ്രീകുമാര്‍, ആഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു, സബിത ജയരാജ്, അനുപം ഖേര്‍, ഫോര്‍ ദ പീപ്പിള്‍ ഫെയിം പത്മകുമാര്‍, പി.കെ.രവീന്ദ്രനാഥ്, ബാലാജി ഉള്‍പ്പെടെ ചെറുതും വലുതുമായ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.
സംവിധായകനായ ജയരാജ് തന്നെയാണ് കഥയും തിരക്കഥയും രൂപപ്പെടുത്തിയിട്ടുള്ളത്. റഫീക്ക് അഹമ്മദിന്റെ രചനയില്‍ ശ്രീനിവാസ് സംഗീതം പകര്‍ന്ന നാലോളം ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ആന്റണിയുടെതാണ് എഡിറ്റിംഗ്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസോ.ഡയറക്ടര്‍ ആല്‍ബര്‍ട്ട് ആന്റണി, അസി.ഡയറക്ടേഴ്‌സ്. ശരത്, സുനീത്,കിരണ്‍,ജിതിന്‍. ക്യാമറ.തനു പാലക്, സീനു മുരുക്കുംപുഴ, ക്യാമറ. അസി. പ്രശാന്ത്, സനല്‍. മേക്കപ്പ്: ബൈജു ഭാസ്‌കര്‍, അസിസ്റ്റന്‍സ്: ജിത്തു, രതീഷ്, കലമയൂര്‍, അജയന്‍ കാട്ടുങ്കല്‍. വസ്ത്രാലങ്കാരം: വഫീഷ റഹ്മാന്‍, കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു കോട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ മനോജ് പാല എന്നിവരാണ്.
http://frames.mathrubhumi.com/movies/mal ayalam/157034/

http://frames.mathrubhumi.com/movies/mal
Feb 6
Anonymous
aarum onum postunilalo...??...
Feb 6
Anonymous
gud luck
Feb 6
Anonymous
All The Best For The Movie..............
Feb 6
Anonymous
Is this the same as 'Track with rahman' ??
Feb 8
Anonymous
itanenu thonnunu munp track with rahman enna title vecha film..
Feb 8
Anonymous
All the Best for the Movie :)
Feb 8
Anonymous
Track Wid Rahman??????????????
Anonymous
good lk for d movie
Feb 8
Anonymous
Mammooty is just cameo role right?
May 3 (3 days ago)
Anonymous
Kidu posters..
Anonymous
ath Joy Alukkas parasyathile penkutty alle?
May 3 (3 days ago)
Anonymous
ithu kalakkum ennu thonnunnu..BO hit ayillelum oru nalla cinema ayirikkatte..like LS
May 4 (2 days ago)
Anonymous
Kidilan posters..xpecting a gd thriller..
May 4 (2 days ago)
Anonymous
nalla posters...nalla padam aayrikattee
May 4 (2 days ago)
Anonymous
mayil release undo
May 4 (2 days ago)
Anonymous
releasing on may 20....
mammukka 30 minute mathrame ullu enu kettu....
mammukka 30 minute mathrame ullu enu kettu....
May 5 (1 day ago)
Anonymous
oh anganathe padam enganeyanu promote cheyyunnathenkil pani kittum
Anonymous
expect a classic frm jayaraj.
24 May
Anonymous
thalayolaparambu::: nice
24 May
Anonymous
മമ്മൂട്ടിയുടെ ദി ട്രെയിന് 27ന് എത്തും!
.
ലൗഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജയരാജ് ഒരുക്കിയ ദി ട്രെയിന് മെയ് 27ന് പ്രദര്ശനത്തിനെത ്തും. കേരളത്തില് എണ്പതില് അധികം തീയേറ്ററുകളിലാണ ് ചിത്രം റിലീസ് ചെയ്യുക.
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തില് അഭിനയിച്ചിരിക്കുന്നത ്. 2006ല് മുംബൈയില് ട്രെയിനുകളില് ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് ഈ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്ന ത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാ ണ് സംവിധായകന്. ബോളിവുഡ് നായിക അഞ്ചല സബര് വാള് ആണ് നായിക.
ജയസൂര്യ, ജഗതി ശ്രീകുമാര്, ഷീന, അഭിമ്യൂ, സബിത ജയരാജ്, അനുപംഖേര്, ബാലാജി പദ്മകുമാര് എന്നിവരും ചിത്രത്തില് അഭിനയിച്ചിട്ടുണ ്ട്. സീനു മുരുക്കുമ്പുഴയാ ണ് ചിത്രത്തിനുവേണ് ടി ക്യാമറ ചലിപ്പിച്ചിരിക്കുന്ന ത്. റഫീഖ് അഹമ്മദ്, ജയരാജ് എന്നിവരുടെ വരികള്ക്ക് ശ്രീനിവാസാണ് സംഗീതസംവിധാനം നിര്വ്വഹിച്ചിരിക്കുന ്നത്. വിവേക് ഹര്ഷനാണ് എഡിറ്റര്. ഹാര് വസ്റ്റ് ഡ്രീംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില് ജയേഷ് കുട്ടമത്താണ് ദി ട്രെയിന് നിര്മ്മിച്ചിരിക്കുന് നത്.

MEGASTAR MAMMOOTTY...to rock the silver screen...2#days to go
24 May
Anonymous
//to rock the silver screen//
screenil kallu eriyumoo??
screenil kallu eriyumoo??
24 May
Anonymous
screenil kallu eriyumoo??//////
AJ aalu puli aanekllo . enthu mathiri comedyaa adikkunne
AJ aalu puli aanekllo . enthu mathiri comedyaa adikkunne
24 May
Anonymous
jayaraj innu kairali people il idinte motham kadha parayundayi
24 May
Anonymous
///AJ aalu puli aanekllo . enthu mathiri comedyaa adikkunne //
njn ithokke vj-vadivelu combination kandu padichayaa...
njn ithokke vj-vadivelu combination kandu padichayaa...
25 May
Anonymous
AJ ne kurachu nalayi kan illarunnallo.. Thamsa paranju thallu medicho evidunnengilum...
25 May
Anonymous
OFFICIAL TRAILER....
http://www.youtube.com/watch?v=GkHU0vcJ1 rM
OH SAATHIYAA SONG...
http://www.youtube.com/watch?v=TCBsg4g-G zw
POOVE POLI POOVE SONG...
http://www.youtube.com/watch?v=jXj00bHPJ WE
OH SAATHIYAA SONG...
POOVE POLI POOVE SONG...
26 May (6 days ago)
Anonymous
padam keri koluthum aayiikkum :)
26 May (6 days ago)
Anonymous
endo prateeeksha unde.. bt songz trailer oke below avg.. bt still hopez :) :)
27 May (5 days ago)
Anonymous
angene ithinte karyathilum theerumanamayi ini march 12il pidikam
27 May (5 days ago)
Anonymous
Realistic movie . . Hit aavan chance kurava . . but movie is good. .
27 May (5 days ago)
Anonymous
Bombay bomb blaast incidents aanu cinemayil . . kurachu perude lives,dreams,hopes okke athu thakarkkunnu ..
ikka's role similar to hemanth karkare's
degrade cheyyandavarkku continue cheyyam . .
ikka's role similar to hemanth karkare's
degrade cheyyandavarkku continue cheyyam . .
27 May (5 days ago)
Anonymous
^^
Oru box office collection debatinu njan illa . .
Njan aadhyame paranju,Hit aavan chance illa but movie is good . .
pinne crowd pull,oru uday-sibi script allenkil multistar enna label undel ethu padathinum kaanum ee pull . .

mammooka ee varsham 2 um kalpichanu ennu thonnunu.
27 May (5 days ago)
Anonymous
Aarkkenkilum Nano Car Kittyo
27 May (5 days ago)
Anonymous
ee padam HIT aavilla ennurappichu irakkiyathanalle..Orotta poster illa evideyum
27 May (5 days ago)
Anonymous
CB,CT kandu kayyadichavarkku jayaraj bombay blasts enna true incidentsnte basisil edutha padam degrade cheyyan enthoru ushaar . . kashtam . .
Anonymous
All Izzz well.....
27 May (5 days ago)
Anonymous
Rajyathinu vendi jeevan bali kodutha hemanth karkareykku nithyashanthi nerunnu . .
ee pavangalodu porukkane. .
ee pavangalodu porukkane. .
27 May (5 days ago)
Anonymous
@karthik
kandahar polano ee chithram ennathu padam kandal manassilakum . .
ningal padam kandittanu ee parayunnathu enkil sammathikkamayirunnu . .i thippo . .
kandahar polano ee chithram ennathu padam kandal manassilakum . .
ningal padam kandittanu ee parayunnathu enkil sammathikkamayirunnu . .i thippo . .
27 May (5 days ago)
Anonymous
nala cinema edukkandu rajya sneham enoke paranju pandu lal fanz kandahar nte time il irakkiya no. ipo veeendum
adoke pazhaya paripp ale.. adu vevila ...!! movie nanayal rajya sneham onnum venda.. katta ikka fanz vare koothara enu parayunu
adoke pazhaya paripp ale.. adu vevila ...!! movie nanayal rajya sneham onnum venda.. katta ikka fanz vare koothara enu parayunu
27 May (5 days ago)
Anonymous
^^ Katta Ikka Fans Pokkiri raja polappan aanenu paranju,,ningal athu vishwasikuo???
27 May (5 days ago)
Anonymous
kindly avoid unwanted discussion ....
27 May (5 days ago)
Anonymous
ila enik viswasikkan patiya.. ente 2 frndz thaneya parnje
27 May (5 days ago)
Anonymous
movie wont be a hit...but movie is good.... deshasnehathilupari manasakshi ullavarkku ee cinema ishtappedum.... fansukaarkku ishtapedaan chance illa!!!!...
27 May (5 days ago)
Anonymous
^^^Appo Mattoru Mission 90 days ennu saaram...10%nu ishtapedunna type alle
27 May (5 days ago)
Anonymous
mission 90 daysine kkaalum kollamennu thonni..... i think so...
Anonymous
loka sinimayil ithuvare kaanaathe entho onnu ee chithrathil undennu parayunnu.
innu padam kandu.
pakshe athenthaanennu manassilaayilla.
aarenkilum sahaayikkaamo?
innu padam kandu.
pakshe athenthaanennu manassilaayilla.
aarenkilum sahaayikkaamo?
29 May (3 days ago)
Anonymous
saw the movie ..good one..ചിലര്‍ കൂതറ ആണെന്ന് പറയുന്നത് കേട്ടു. എന്ടാണ് ഈ പടം കൊണ്ട് ഉദ്ടെഷിചിരിക്കുന്നടു എന്ന്‍ മനസിലാകാട്ടവര്‍ ആണ് അങ്ങനെ പറയുന്നത്.
ബോംബ് ബ്ലാസ്റ്റില്‍ മരിച്ച 187 പെര്കും ഓരോ ലസ്ഖ്യവും സ്വപ്നവും ഉണ്ടായിരുന്നു. അവരെ പ്രതീക്ഷിച്ചും ആശ്രയിച്ചും എത്രയോ പേര്‍ ജീവിക്കുന്നു. അതാണ് 5 പേരുടെ ജീവിതം കാനിക്കുന്നടിലൂടെ ജയരാജ് പറയുന്നത്. അതോടൊപ്പം നമ്മുടെ defence ലെ പോരായ്മകളും ചില officers ന്റെ അനാസ്തകളും തുറന്നു കാണിക്കുന്നു. അതോടൊപ്പം ജാഗ്രത യുടെ സന്ദേശവും നല്‍കുന്നു.
അവസാന 10 മിനുട്ടില്‍ superman നെപ്പോലെ എല്ലാ സ്റ്റേഷന്‍ ലും mammootty പറന്നു വന്നു എല്ലാവരെയും രക്ഷിച്ചിരുന്നെങ്കില്‍ സൂപ്പര്‍ പടമാണെന്ന് പറയുന്ന ആള്‍കാര്‍ ആണ് ഈ പടത്തെ പറഞ്ഞു പോട്ടിക്കുനത്.
if u are a good movie lover watch the movie in cinemas..good try by jayaraj,chila drawbacks undenkil polum i will give 7.5-9/10..
-------------
by Kannan

EE chithrathil mobile phone conversations mathre ulloo . .
ithanu ee chithrathil lokacharithrathil aadhyam . .
2 characters thammil direct samsaramilla . .
Nano car adichu edutho venonkil . .
ithanu ee chithrathil lokacharithrathil aadhyam . .
2 characters thammil direct samsaramilla . .
Nano car adichu edutho venonkil . .
29 May (3 days ago)
Anonymous
^^
yes athu thanne.
Great find !
yes athu thanne.
Great find !
29 May (3 days ago)
Anonymous
@♥ HคяiנiтH ♥
ippo annu njanu shredichathu.
pakshe veettile vellakari oru vattam kuttyi cheeta parundo ennu oru samshayam
ippo annu njanu shredichathu.
pakshe veettile vellakari oru vattam kuttyi cheeta parundo ennu oru samshayam
29 May (3 days ago)
Anonymous
Illa,avar aanghyam kanikkunnathe ulloo . . aa scene sredhichappolanu ithu manassilayathu . .
29 May (3 days ago)
Anonymous
cOOl.... machu
29 May (3 days ago)
Anonymous
29 May (3 days ago)
Anonymous
ee padthil mammootty illenkil ee negative parunavril pakuthi perum nallathennu parngenne.
mohanlal annkile wast ennu parnjavar thannr Super ennum parngene//
Parama sathyam..oru diffrnt attempt superthaaram ayathinaal aarkum sweekarikarikan manassu varunila..enthukondum ee cinema maarunna malayala cinemayile shreniyile cocktail.traffic.city of god eenee listil ulpedenda onnaanu train..bt enthukondo chilark ithu kannukadiyakunnu! e avastha nammal COG yil kandatha..prithi virodhakar..etharam verthirivukal tharaparivesham kondu nalla cinemaya badikkaruth!

villanmaar thammil samsarikkunnundallo...,.
that appooppan and valsala menon....
that appooppan and valsala menon....
Anonymous
@carpedium
After seeing they can post their reviews and criticise movie in their reviews . .
But on the release day,here itself few people started degrading without even watching the movie . .Just avoid thoe things. .

@Mahesh
illaaa....avar samsarikkunnilllaaa....ennod Harijith njan padam kaanunathinu munpu thanne ithu paranjirunnuuu...athukonduu sherikkum oru neekkavum shredichirunnuu...
no conversations....
@Harijith
he hee.....athu shredhichu poyi....munpe paranjathukondu aarayalum shredichu povumm....Human psychologyy...

pinne orannam kudi aa
freedom fighters pension kodukkuna officer jayrajinte baryodu paruna scene
rajyate snhekinnavar kurchu per ivide undennu
freedom fighters pension kodukkuna officer jayrajinte baryodu paruna scene
rajyate snhekinnavar kurchu per ivide undennu
29 May (3 days ago)
Anonymous
enikku santhosham aayi....
nalla cinemaye snehikkunna kurachuper enkilum ivideyundallo....
train nalla kidilam movie aanennu parayaan aarkkaa ithra madi.....
ningal ithokke paranjappol enikkum oru samshayam...
i'll clarify it today itself...njan innu second showkku pokaan pokuva....

@mahesh bhai
Kollam aradhanayil alle . .status onnu post cheyyane . .
Kollam aradhanayil alle . .status onnu post cheyyane . .
29 May (3 days ago)
Anonymous
100% sure
29 May (3 days ago)
Anonymous
@Mahesh
gr8,broo....!!!
gr8,broo....!!!
29 May (3 days ago)
Anonymous
but the first day many negative reports.i may skip watching this movie after reading that report.i thought it was terrible movie .but lucky i got chance to see this movie today.
it is very sad and such a disappointing that a nice move like this got this much negative report.it may have -eves.but when compare other movies which released in last 2 month this was super.
it is very sad and such a disappointing that a nice move like this got this much negative report.it may have -eves.but when compare other movies which released in last 2 month this was super.
29 May (3 days ago)
Anonymous
@FrAnCiS
You said it.....
A couple of songs might have avoided....otherwise it's a SUPER MOVIE with real heart touching scenes.....
You said it.....
A couple of songs might have avoided....otherwise it's a SUPER MOVIE with real heart touching scenes.....
29 May (3 days ago)
Anonymous
@ above
enthaa udhesham...
@ mods
plz delete the above review....ivde film kaanathavar undu
@ mods
plz delete the above review....ivde film kaanathavar undu
Anonymous
metromatinee review...♪♪
"THE TRAIN", in which director Jayaraj and Megastar Mammootty teams up after class hit Loudspeaker. The team is back with a new attempt which is based on the 7/11 blasts that rocked the railway network in Mumbai.
The Train, narrates the happenings that took place between 6 am and 6 pm on the fateful day of the Mumbai train blasts. As Jayaraj said this movie was the thought that those 187 people who lost their lives had dreams and hopes that were never realised.
Megastar Mammootty plays the role of an Anti-Terror Squad officer named Kedarnath. Mammootty's character reminds the late ATS chief Hemanth Karkare, who lost his life during the terror attacks that rocked Mumbai city on November 26 in 2008. There is another important character, Karthik, played by Youth Star Jayasurya. Karthik is a track singer who is also a great fan of A.R. Rahman. He boards the train on the ill-fated day with dreams in his heart. He is in love with a girl (Aanchal Saberwal), who he met accidently througha phone call, and they decide to meet on July 11 at 6 pm. Jagathy Sreekumar plays a corrupt ATS officer. Saikumar is essaying the role of a Cyber-Cell officer while KPAC Lalitha and Sabitha have pivotal roles.
The film progresses as a four track thread; Mammootty and his chase to terrorists, Jayasurya-Aanchal Saberwal Love affair, Sabitha Jayaraj and family and a Grand pa-Grandson matter.
One might quibble with the fascist end of the film where the rule of law is given a go-by. But can terrorism and the death of innocent people ever be justified. The climax is an absolute knock-out with some thrilling movements.
Mammootty and everyone else involved in the film is good, but they ought to be in something so simple. Mammootty is brilliant in his role as the ATS officer who despite being on his toes because of the threat does not lose the focus. Jayasurya seems to love walking away from the conventional mode and he is perfect. The Love thread between Jayasurya and Aanchal well executed. The rest of the cast inclu

innu traininu onnu koode pokanamennu vicharichatha...but veettil clip ittu....
so,naale kaanum....
so,naale kaanum....
29 May (3 days ago)
Anonymous
metromatinee internet partner annenu enniku arriyam pakshe ennikku promte cheyan njnan partner onnum alla.
pakshe ee varshthil erangiya pall padngalekallum nallthu annu especially CB &CT
pine enniku padam ishttapettu ee review kannudu pokathe irrunna padam annu.so veruthe degrade cheythu aa padam kannam ennu vicharikkunaver pinthiryippikenda
padam ishttamyithu konduu njan promt cheytahu.kuravu illa ennu njan parunnilla .pakshe nalla padam annu
ennikku ishtt petta ee varshtte padangal
1) traffic
2)seniors
3)train

Today train @ New theatre rush
[img]http://i1097.photobucket.com/al bums/g349/rashid129/neww.jpg[img]
[img]ht tp://i1097.photobucket.com/albums/g349/r ashid129/newbal.jpg[img] (balcony ful)
[img]http://i1097.photobucket.com/al bums/g349/rashid129/new.jpg[img]
[img]http://i1097.photobucket.com/al
[img]ht
[img]http://i1097.photobucket.com/al
29 May (3 days ago)
Anonymous
Pokkiririraja chattambinadu Annanthmabi ithupolulla mass films varumpol oposite starsnte fans film flopakan degarde cheyyunnath swobhavikamanu pakshe inganathe oru filmne okke manapoorvam degarde cheyyunnath enthu udheshathilanennu manasilakunnilla...
29 May (3 days ago)
Anonymous
2006ile mumbai bomb blastsil maricha 187 perkku ee movie dedicate cheythekkunnu . .
Pala pala swapnangalum aayi yathra thudanghiyavar,avararinjirunno avarude swapnangal otta nimisham kondu chinni chitharan povukayarunnu ennu . .manassu vallathe feel cheyyunnu..jayaraj,well done..inganeyokke enkilum aa 187perude jeevithatheyum thakarkkapetta swapnatheym kurichu aalochikkan oravasaram nalkiyathinu..
ee padam degrade cheyyunnavarkku avarude aathmakkal porukkatte . .
Train is one the best movies of this decade . . Flop aayalum hit aayalum,This fact remains as FACT . .

THE TRAIN...heart touchable movie......climax 20 minutes outstanding....direction alpam kuravaanengilum thread nallathaayirunnu...innu first show aanu njaan padam kandathu...gud movie.....
29 May (3 days ago)
Anonymous
All
deleted some unwanted posts.....
please have some some good discussion.
Avoid attack and counter attack.
deleted some unwanted posts.....
please have some some good discussion.
Avoid attack and counter attack.
29 May (3 days ago)
Anonymous
njan paraytte njan padam kannunathinnu munpu ividate oru postinu replay ittittillapakshe padam kandu ishttapettathu konda njan response cheythathu
Anonymous
kure aalukalude jeevithathile avasana nimishangal.....
marikkunnathinu thottu munpulla nimishathilum aa sathyam nammal arinju ennu varilla.....
athra uncertain aanu jeevitham....athu pole thanne maranavum.....
maranathinte bheekaratha....aakasmikatha...ithrayum realistic aayi kaanicha mattoru cinemayum malayalathil undayittilla.....
please watch and have that chilling experience......

Kidu mvie....kurach laging ozhich baakiyellaam kidu.
1st half-awesome
2nd half-not gud as 1st
Mammootty and Jayasurya sherikum adipoli
Visuals are extra ordinary
Rating -7.5/10
Vrdct-must watch
Get reviews on mobile
Pls sent -JOIN MIRACLESTAR1
to
09219592195
1st half-awesome
2nd half-not gud as 1st
Mammootty and Jayasurya sherikum adipoli
Visuals are extra ordinary
Rating -7.5/10
Vrdct-must watch
Get reviews on mobile
Pls sent -JOIN MIRACLESTAR1
to
09219592195
30 May (2 days ago)
Anonymous
@ Anoop M Das
പക്ഷേ മലയാള സിനിമയിലെ ഒരുവിധം സംവിധായകരൊക്കെ ചെയ്യാന് മടിക്കുന്ന ഭയക്കുന്ന ഒരു റിസ്ക്ക് ചിത്രത്തില് ജയരാജ് എറ്റുത്തിട്ടുണ്ട്. അതിന്റ്റെ അന്തരഫലമെന്തായാലും ജയരാജിന്റ്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.
അതെന്താണ് ?
പോസ്റ്റ്‌മോര്‍ട്ടം സീന്‍ ആണോ ?
athoru spoiler akunnathu kondu paryunnilla.Padam kanda alkkarkku alochichal manassilakum
അതെന്താണ് ?
പോസ്റ്റ്‌മോര്‍ട്ടം സീന്‍ ആണോ ?
athoru spoiler akunnathu kondu paryunnilla.Padam kanda alkkarkku alochichal manassilakum
30 May (2 days ago)
Anonymous
ente comment delete cheytath endina?
30 May (2 days ago)
Anonymous
Whats happening?
CB,CT 5/10,6/10
Train-1/10
Blind fan worship . .
CB,CT 5/10,6/10
Train-1/10
Blind fan worship . .
30 May (2 days ago)
Anonymous
Whats happening?
CB,CT 2/10,3/10
Train-8/10
Blind fan worship . .
CB,CT 2/10,3/10
Train-8/10
Blind fan worship . .
30 May (2 days ago)
Anonymous
^^ Kidilam . . pinne cb,ct ethra kodukkendthu?
30 May (2 days ago)
Anonymous
^^ Kidilam . . pinne aug15, doubles, train ethra kodukkendthu?
30 May (2 days ago)
Anonymous
Entha reply illathathu . .aug 15,doubles okke pora sammathichu . .
but train is super . .
Your CB,CT rating?
but train is super . .
Your CB,CT rating?
30 May (2 days ago)
Anonymous
chettanu train adipoli padam aayirikkum bt enikku athoru kuthara padam aayanu fell cheythathu !.
Anonymous
my post to midhun raj
04:18 (6 hours ago)
Anonymous
@ ♥ HคяiנiтH ♥
yes,athu nee thanneya paranjath...pakshe sangathi brilliant alle?
@moderators
aa mithun rajine ituvare ban cheythille?pulli angu kathikkayaruvaanallo.....
yes,athu nee thanneya paranjath...pakshe sangathi brilliant alle?
@moderators
aa mithun rajine ituvare ban cheythille?pulli angu kathikkayaruvaanallo.....
04:21 (6 hours ago)
Anonymous
mahesh chetta kure okke kashamikkum...athinappuram poyal mohanlal paranjapole "arinjukondu njan abaddham cheyyum"
04:24 (6 hours ago)
Anonymous
@all...
eni njaan onnum mindunilla. ningal mindikkolu...
eni njaan onnum mindunilla. ningal mindikkolu...
04:27 (6 hours ago)
Anonymous
@mahesh bhai
ya..athu natural aayittu cheythu . .
aa velakkari kuttiyodu aanghyam kanikkunna scene,officil sabitha jayarajum matte pennum thammil ulla phone call,velakkariyum driverum thammil ulla call..ithu mathram avoid cheyyamayirunnu . .

04:46 (5 hours ago)
Anonymous
@rajesh chettan
chetta this is too much. enikku onnum evide paryaan patille ?
04:55 (5 hours ago)
Anonymous
//aa velakkari kuttiyodu aanghyam kanikkunna scene,officil sabitha jayarajum matte pennum thammil ulla phone call,velakkariyum driverum thammil ulla call..ithu mathram avoid cheyyamayirunnu . . //
nothing wrong on that....valare natural thanneyayirunnu....
nothing wrong on that....valare natural thanneyayirunnu....
04:59 (5 hours ago)
Anonymous
hmm..aa scens kandppozha enikku speciality ithanu ennu manassilayathu..atha njan aa scenes natural aayilla ennu paranjathu . .
05:08 (5 hours ago)
Anonymous
Ryan
@pheonix... review idatte..kuzhappamilla.... pakshe oru nilavaaram vende??... thettu kuttangal kandupidikkaam... pakshe athu nyaayamullava aakande?? Ethu review ine kurichaa ee parayunne??
09:00 (1½ hours ago)
Anonymous
^^^
About Darkness review i think !
- Get link
- X
- Other Apps
- Get link
- X
- Other Apps