Skip to main content

Idukki Gold Malayalam Movie






Anonymous
IDUKKI GOLD | AASHIQ ABU | SN'P TEAM












Directed By / AASHIQ ABU
Written By / SYAM PUSHKAR-DILEESH NAIR
Story / SANTOSH ECHIKKANAM
Cinematography / SHYJU KHALID
Music & BGM / BIJIBAL
Lyrics / RAFEEQ AHAMMED
Edited By / SAAJAN
Sound / DAN JOSE
Costumes / SAMEERA SANEESH
Media Design / PAPAYA MEDIA





6 Sep

nonymous
Aashiq Abu on FB


We, the salt n pepper team coming up with our next.. "IDUKKI GOLD' (Dangerously Simple). Written by Syam Pushkaran ,Dileesh Nair, DOP -Shyju Khalid, Music -Bijibal Maniyil,Edit Saajan Vasudev, Sound- Dan Jose, the very same SnP team !!

6 Sep


Anonymous


ആഷിക് അബുവിന്*റെ ‘ഇടുക്കി ഗോള്*ഡ്’, നായകന്* മമ്മൂട്ടി..
സോള്*ട്ട് ആന്*റ് പെപ്പര്* എന്ന മെഗാഹിറ്റിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഇടുക്കി ഗോള്*ഡ്’ എന്ന് പേരിട്ടു. സോള്*ട്ട് ആന്*റ് പെപ്പര്* രചിച്ച ശ്യാം പുഷ്കരന്*, ദിലീഷ് നായര്* എന്നിവര്* ചേര്*ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകുമെന്ന് സൂചന.

സന്തോഷ് ഏച്ചിക്കാനത്തിന്*റെ ‘ഇടുക്കി ഗോള്*ഡ്’ എന്ന കഥയെ ആധാരമാക്കിയാണ് ആഷിഖ് അബു ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്*ട്ടുകള്*. മാതൃഭൂമി ആഴ്ചപ്പതിപ്പില്* പ്രസിദ്ധീകരിച്ച കഥ വായിച്ച് ആവേശം കയറിയ ആഷിഖ് അബു തന്*റെ പുതിയ ചിത്രത്തിന് ഈ കഥ ആധാരമാക്കുകയായിരുന്നു എന്നാണ് സൂചന.




സന്തോഷ് ഏച്ചിക്കാനത്തിന്*റെ ഇടുക്കി ഗോള്*ഡിലെ നായകന്* ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച ആളാണ്. അദ്ദേഹം വര്*ഷങ്ങള്*ക്ക് ശേഷം തന്*റെ നാട്ടില്* തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്* കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്*റെ കൂടെ സ്കൂളില്* പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്* എന്തുചെയ്യുകയാണെന്ന് അറിയണം.




അതിനായി പത്രത്തില്* ഒരു പരസ്യം ചെയ്യുകയാണ് അയാള്*. ആദ്യ ദിവസങ്ങളില്* ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്* കുറച്ചുദിവസം കഴിഞ്ഞപ്പോള്* ഒരാള്* അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്* ഒപ്പം പഠിച്ച കൂട്ടുകാരന്*. അയാള്* ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്* നമ്മുടെ നായകന്* ഞെട്ടി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.




ഷൈജു ഖാലിദ് ആയിരിക്കും ഇടുക്കി ഗോള്*ഡിന് ഛായാഗ്രഹണം നിര്*വഹിക്കുക. സംഗീതം ബിജിബാല്*.




മമ്മൂട്ടിയെ നായകനാക്കി ‘ഗാംഗ്സ്റ്റര്*’ എന്ന പേരില്* അധോലോക കഥ പറയുന്ന സിനിമ ചെയ്യാനായിരുന്നു ആഷിഖ് അബു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്* സോള്*ട്ട് ആന്*റ് പെപ്പറിന്*റെ മഹാവിജയം ആഷിഖിന്*റെ തീരുമാനം മാറ്റിമറിച്ചു. വ്യത്യസ്തമായ ഒരു കഥ തന്നെ തന്*റെ അടുത്ത ചിത്രത്തിനായി തെരഞ്ഞെടുക്കണമെന്ന ചിന്തയാണ് ആഷിഖ് അബുവിനെ ‘ഇടുക്കി ഗോള്*ഡി’ലെത്തിച്ചത്.


All the best for the Movie



Music & BGM / BIJIBAL


Salt n Pepper team aanalle.. appol Femeer inte oru ugran performance pratheekshikkaam :)

സന്തോഷ് ഏച്ചിക്കാനത്തിന്*റെ ഇടുക്കി ഗോള്*ഡിലെ നായകന്* ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച ആളാണ്. അദ്ദേഹം വര്*ഷങ്ങള്*ക്ക് ശേഷം തന്*റെ നാട്ടില്* തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്* കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്*റെ കൂടെ സ്കൂളില്* പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്* എന്തുചെയ്യുകയാണെന്ന് അറിയണം.
.............

Are you of the India is the acting of the Ashiq Abu film is the like Salt N Pepper??

waiting for femeer's climax twisting performance....


Femeer-Mammootty-Ashiq Abu.. deadly simple combination...

// ഒരാള്* അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്* ഒപ്പം പഠിച്ച കൂട്ടുകാരന്*. അയാള്* ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്* നമ്മുടെ നായകന്* ഞെട്ടി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.//
ar ??



first | < previous | next > | last

Anonymous


ആരാണു് ആ പെരുങ്കള്ളൻ ???>





7 Sep


Anonymous


Aa perunkallan role cheyyuka Baburaj ayirikkum....



7 Sep


Anonymous


mamooty undena news fake aanu..

atu teerumanam onum aayila..

pinne e padam mikavarum gangstor nu shesham matre kanulu..



8 Sep


Anonymous


Idukki Gold aaa... Kanjavinte peril cinema yo??? idukki Gold world famous stuff alle...



8 Sep


Anonymous


wow.... superb... waiting for more details ...



8 Sep


Anonymous


♡♡ƒємєєя♡♡

സന്തോഷ് ഏച്ചിക്കാനത്തിന്*റെ ഇടുക്കി ഗോള്*ഡിലെ നായകന്* ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച ആളാണ്. അദ്ദേഹം വര്*ഷങ്ങള്*ക്ക് ശേഷം തന്*റെ നാട്ടില്* തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്* കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്*റെ കൂടെ സ്കൂളില്* പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്* എന്തുചെയ്യുകയാണെന്ന് അറിയണം.




Kollaaam .............




ithinathu oru cheyyanulla vakuppu okke ullathayituu anikku thonniyilla ........... vayichittu vallya rasavum thonniyilla. ithilu vallatha pradeeksh onnum venda femire



8 Sep


Anonymous


@raavan...correct...nalla rare saadhanam aanu...



8 Sep


Anonymous


@^^

evide kittum



8 Sep


Anonymous


Enikku vwenam onnu .... Gigga * ee onnu help cheyyu



Some replies on this page have been deleted or are under review.



first | < previous | next > | last

Anonymous


FrAnCiS

MMC certified superstar & gigastar's with

megastar mammootty //






MMC certified.Ith kalakki



13 Sep


Anonymous


Aashiq Abu's "Idukki Gold" with 6 Senior Actors of Mollywood !
2011-09-13 01:09:36

After blockbuster 'Salt N Pepper', Aashiq Abu announced his next venture,which is titled as "Idukki Gold".
"Idukki Gold" will penned by Syam Pushkaran and Dileesh Nair . Cinematography by Shyju Khalid and Music by Bijibal. Rejaputra Renjith will produce it. 'Idukki Gold' will hold Six Senior Actors of Mollywood as Heroes !
:http://www.metromatinee.com/News/Aashiq%20Abu%27s%20Idukki%20Gold%20with%20%20Senior%20Actors%20of%20Mollywood%20!-3418-1



13 Sep


Anonymous


Aranu 6 HEROS:)



13 Sep


Anonymous


shankar



13 Sep


Anonymous


Sankar

then Rahman undo?

Mmc Certified Super Staro?



13 Sep


Anonymous


Today Syam Pushkaran, Dileesh Nair started scripting "Idukki Gold" !! Rejaputra Renjith is producing "Idukki Gold". ! The news about Mammukka in "'Idukki Gold" is not true !! It will feature 6 of our senior malayalam actors as "Heroes" !! :)




source: aashiq abu in fb!!!!!



13 Sep


Anonymous


Oru 7 Samurai maNakkunnuNdallO



13 Sep


Anonymous


Six Heroes of "Idukki Gold": Shankar, Maniyan Pilla Raju,Babu Antony, Vijayaraghavan, Raveendran and Lal.
:http://www.metromatinee.com/News/Six%20Heroes%20of%20Idukki%20Gold.-3421-1



13 Sep


Anonymous
Aashiq on FB


"IDUKKI GOLD" casting - ;)




1. Maniyan Pilla Raju

2. Babu Anthony

3. Raveendran

4. Vijayaraghavan

5. Shanker

6. Lal



13 Sep


Anonymous


ആഷിക് അബു.. യൂ ടൂ ബ്രൂട്ടസ് .. ശങ്കറിനേക്കാള്‍ സ്റ്റാര്‍ വാല്യൂ ഉള്ള ഫെമീറിനെ ഒഴിവാക്കിയത് തികച്ചും അപലപനീയം ആണ്..

first | < previous | next > | last

Anonymous


GIGA STAR Femeer will be the 7th SAMURAI.



11 Oct


Anonymous


After the super success of their latest 'Salt' N Pepper', the same team will start working for their new film titled as 'Idukki Gold' shortly. Again scripted by Dileesh nair and Shyam Pushkaran, their new movie will feature Lal, Ravindran, Babu Antony, Manian Pillai raju and Shankar in the lead roles. The movie is expected to offer a comeback pad to Shankar and Raveendran who had never been casted in the lead roles, once they were removed from the mainstream Mollywood. The movie will be based on an element taken from Santhosh Echikkanam's story 'Idukky Gold'.




After completing the scripts of the movie, Dileesh and Shyam will have another big project, which will be a Mohanlal starrer. This new movie to be directed by hitmaker Shafi will be one of the most demanding works from the duo, that will be on sets in 2012.




http://www.indiaglitz.com/channels/malayalam/article/71882.html



12 Oct


Anonymous


Raveendran????




:"(




Baburaj mathiyaayirunnu...



12 Oct


Anonymous


aare ee ravindran? ethenkilum movies as clue pls?



12 Oct


Anonymous


@^^

Pappayude swontham Appoosile Villain



12 Oct


Anonymous


Oh Thanks Gigastar



16:51 (3 hours ago)


Anonymous


ഇന്ന് ഒരു ഫ്രണ്ട് ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തപ്പോഴാ ശ്രദ്ധിച്ചത് ...ഇത് മാതൃഭൂമി ഓണ പതിപ്പില്‍ വന്ന കഥയാണ് ...രണ്ടു പേര്‍ മാത്രമേ ഉള്ളൂ കഥയില്‍ ....ഒരു ആര്‍ട്ട്‌ ഫിലിം എടുക്കാന്‍ ഉള്ള എല്ലാ എലെമെന്റ്സും ഉള്ള കഥ...അവസാനം ഒക്കെ ആ കഥയിലെ പോലെ തന്നെ എടുത്താല്‍ പ്രേക്ഷകര്‍ വായും പൊളിച്ചു നിക്കേണ്ടി വരും ..ഒന്നും മനസ്സിലാവില്ല .....നോസ്ടാല്ജിയയും തമാശയും സസ്പെന്‍സും എല്ലാം കുറച്ചു കൂടി ചേര്‍ത്താല്‍ ചിലപ്പോള്‍ നന്നായെക്കം

first | < previous | next > | last












Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി