Skip to main content

Yesudas at 70

KJY - K J Yesudas: 50 years into music industry


1/6/10

Anonymous

gods own voice.

his voice tells the history of malayalam film music.

may god bless him with good health and ability to maintain his magical voice.
1/8/10

Anonymous

70???

cant believe dassettan is 70 yrs old. still wat a sweet voice.........
1/10/10

Anonymous

48 kollamaayi oru divasam polum mudangathe malayali kelkkunnathum ennal verukkaathathumaaya shabdam.... ee thread thaazheyalla ... mukalil nilkkendathanu  ....
1/10/10

Anonymous

magic man...
needs this thread to be up!!!!
1/10/10

Anonymous

ganagandharvanu 70 ??? unbelievable.... Songs nu ippolum enthoru clarity & sweetness anu....
1/10/10

Anonymous

Great he is our pride..
1/10/10

Anonymous

Titles, Honours and Major Awards

1965 Invited by the Soviet government to perform music concerts in various cities of USSR
1973 Padma Shri by President of India
1974 Sangeetha Raja by Chembai
1976 Sur Singar Samsad Award
1980 FilmFare Award in Hindi
1988 Sangeetha Chakravarthy by Pallavi Narasimachary
1989 Sangeetha Sagaram
1989 Doctrate by Annamalai University, Tamil Nadu
1992 Sangeet Natak Akademi Award
1992 The `Annual Latha Mangeshkar Award by Government of Madhya Pradesh
1994 National Citizens Award
1999 An Honorary award for "Outstanding Achievements in Music and Peace” by UNESCO
2000 Dr Pinnamaneni and Seethadevi Foundation Award
2002 Bhakti Sangita Geetha Sironmani
2002 Sapthagiri Sangeetha Vidwanmani Award
2002 Sangeetha Ratna Award Ceremony Padma Bhushan by President of India
2003 D.Litt by Kerala University , Kerala
2006 Mar Gregorius awrd Governor RL Bhatia
2009 Ujala Asianet Film Awards Special Lifetime achievement award
1/10/10

Anonymous

Other Awards

Asthana Gayakan by Government of Kerala
Asthana Vidwan by Udupi, Sringeri and Raghavendra mutts.
Sangeetha Ratna by Lt. Governor of Pondicherry M.M. Lakhera
Swathi Ratnam
Gaana Gandharva.
Geetanjali Award by The expresident of India Neelam Sanjiva Reddy
Kalaimamani Award by Government of Tamil Nadu.
Star of India Award by Lt. Governor of Pondicherry M.M. Lakhera
Senate member in the International Parliament for Safety and Peace, an organization incorporated in the U.S.A.


first  |  < previous  |  next >  |  last

Anonymous

State Film awards

State Film awards Twenty three times for the best Playback singer by Government of Kerala

State Film awards Eight times for the best Playback singer by Government of Tamil Nadu

State Film awards Five Times for the best Playback singer by Government of Karnataka

State Film awards Five times for the best Playback singer by Government of Andra Pradesh

State Film awards One time for the best Playback singer by Government of West Bengal
1/10/10

Anonymous


National Awards



1972, Film Name: Achanum bappayum, Language: Malayalam, First line of the song: Manushyan mathangale
1973, Film Name: Gaayathri, Language: Malayalam, First line of the song: Padmatheerthame unaru
1976, Film Name: Chitchor, Language: Hindi, First line of the song: Gori thera gaon bada
1982, Film Name: Megha Sandhesham, Language: Telugu , First line of the song: Aagasha desana
1987, Film Name: Unnikale Oru Kadha Parayam, Language: Malayalam , First line of the song: Unnikale oru kadha parayam
1991, Film Name: Bharatham, Language: Malayalam, First line of song: Rama kadha gaana layam
1993, Film Name: Sopanam, Language: Malayalam, First line of the song: Sopanam (title song)





1/10/10


Anonymous


what is sopanam title song? is that ghanashyama sundara roopam?



1/10/10


Anonymous



The award winning Bengali song, is that in salil da's "manasa maine" tune..?


And Is yesudas the singer to have won te most number of national award for best singer? Yesudas 7 against SPB 6.


Thanks so much for the info hashik. Never knew that Meghasandesam song (Akasa desana ashadha masana) won a National award.





1/11/10


Anonymous


lokathile ettavum mikacha gayakanaya dasettanu janmandinashamsakal...



1/11/10


Anonymous
@jitesh bhai


yes..i think its the same bengali song which got d award...akashadeshana is a superb song..one of my fav......dasettan has max nationl awards followed by spb..



Nov 15 (2 days ago)


Anonymous
ഗന്ദര്‍വ ഗാനത്തിന് 50 വയസ്സ്



മലയാളികള്‍ക്ക് യേശുദാസ് ഒരു ശീലമാണ് കാലത്തെഴുന്നേറ്റു പല്ലു തേച്ചു കുളിച്ചു വസ്ത്രം മാറുന്നത് പോലെ ,ജീവിതത്തില്‍ നിന്ന് ഒരിക്കലും അടര്‍ത്തി മാറ്റാനാവാത്ത ശീലം.




FIRST SONG


രണ്ടു വഴികളുണ്ടായിരുന്നു മുന്നില്‍. ഒന്നുകില്‍ പുതിയ പാട്ടുകാരനെ പനിക്ക് വിട്ടുകൊടുത്ത് അറിയപ്പെടുന്ന മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുക. അല്ലെങ്കില്‍ പനിയോടെതന്നെ പയ്യന്‍ പാടട്ടെ എന്നുവെക്കുക. ആദ്യത്തെ വഴിയായിരുന്നു എളുപ്പം; സുരക്ഷിതവും. പരിചയസമ്പന്നരായ പാട്ടുകാര്‍ ധാരാളം വേറെയുള്ളപ്പോള്‍ അസുഖക്കാരനെവെച്ച് എന്തിനു പരീക്ഷണം നടത്തണം!


ഇന്നത്തെപ്പോലെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഏതു ശബ്ദവും ഗന്ധര്‍വനാദമാക്കി മാറ്റിയെടുക്കുന്ന വിദ്യ അന്നില്ല. ലൈവ് റെക്കോഡിങ്ങിന്റെ കാലമാണ്. നൂറുശതമാനം പെര്‍ഫക്ഷനുള്ളവര്‍ക്കേ മൈക്കിനു മുന്നില്‍ രക്ഷയുള്ളൂ.


എല്ലാമറിഞ്ഞുകൊണ്ടുതന്നെ ഒരു സാഹസത്തിനു തയ്യാറാകുന്നു, നിര്‍മാതാവ് രാമന്‍ നമ്പിയത്ത്- 'പനി സാരമാക്കണ്ട. ആ കുട്ടിതന്നെ പാടട്ടെ.' സിനിമയില്‍ ഒരു പാട്ടുപാടുക എന്ന മോഹവുമായി സ്റ്റുഡിയോയ്ക്കു പുറത്ത് കാത്തുനില്ക്കുന്ന ഫോര്‍ട്ടുകൊച്ചിക്കാരന്‍ യുവാവിന്റെ നിഷ്‌കളങ്കമുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍, മറിച്ചൊന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം.


അന്തംവിട്ടുപോയത് പടത്തിന്റെ സംവിധായകന്‍ കെ.എസ്. ആന്റണിയും എം.ബി. ശ്രീനിവാസനുമാണ്.'നമ്പിയത്ത് സാര്‍, ഇതു കുട്ടിക്കളിയല്ല'- ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു, 'ലക്ഷങ്ങള്‍ മുടക്കിയുള്ള ഇടപാടാണ്. പടം പൊട്ടാതെ നോക്കേണ്ട ബാധ്യതയുണ്ട് നമുക്ക്. മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുകയല്ലേ യുക്തി?'


പക്ഷേ, യുക്തിക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്ന പതിവ് പണ്ടേയില്ല നമ്പിയത്തിന്. വികാരം യുക്തിയെ കീഴ്‌പ്പെടുത്തിയ ഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേറെയും. 'പടം പൊട്ടിയാല്‍ പൊട്ടട്ടെ. എന്നാലും ഒരു പാട്ട് ഞാന്‍ ആ കുട്ടിക്ക് കൊടുക്കും', ഉറച്ചസ്വരത്തില്‍ നമ്പിയത്ത് പറഞ്ഞു.





Nov 15 (2 days ago)


Anonymous



1961 നവംബര്‍ 14 ന് അങ്ങനെ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം ആദ്യമായി സ്റ്റുഡിയോ മുറിയില്‍ മുഴങ്ങുന്നു. ജാതിഭേദം മതദ്വേഷം എന്ന ശ്ലോകത്തിലായിരുന്നു തുടക്കം. പിന്നെ, ശാന്താ പി. നായര്‍ക്കൊപ്പം അറ്റന്‍ഷന്‍ പെണ്ണേ എന്ന യുഗ്മഗാനവും. ചിത്രം കാല്പാടുകള്‍. സംഗീതം എം.ബി. ശ്രീനിവാസന്‍.


കാല്പാടുകളില്‍നിന്നു യേശുദാസ് നടന്നുചെന്നത് പ്രശസ്തിയുടെ രാജവീഥിയിലേക്കാണ്. പക്ഷേ, ആ യാത്രയുടെ ആരംഭബിന്ദുവിലേക്കു യേശുദാസിനെ കൈപിടിച്ചു നയിച്ച മനുഷ്യനെ എല്ലാവരും മറന്നു. ഇന്ന് ആരോര്‍ക്കുന്നു, രാമന്‍ നമ്പിയത്തിനെ!


പക്ഷേ, നമ്പിയത്തിന് തെല്ലുമില്ല പരിഭവം. യേശുദാസ് കാലത്തിന്റെ അനിവാര്യതയായിരുന്നുവെന്നു വിശ്വസിക്കുന്നു അദ്ദേഹം. 'ആ ഗായകന്റെ രംഗപ്രവേശത്തിന് നിമിത്തമാകുക എന്നത് എന്റെ നിയോഗമായിരുന്നിരിക്കാം. ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും അത് നിര്‍വഹിച്ചേനെ...'


കാല്പാടുകള്‍ നമ്പിയത്തിനു നല്കിയതേറെയും കയ്‌പേറിയ അനുഭവങ്ങളാണ്. പടത്തിന്റെ ബോക്‌േസാഫീസ് പരാജയം ഈ കണ്ടാണശ്ശേരിക്കാരന്റെ ജീവിതം തകര്‍ത്തു. കടംകയറി വലഞ്ഞ ആ നാളുകളിലൊന്നില്‍, ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നമ്പിയത്ത് ചിന്തിച്ചുതുടങ്ങുന്നു.


കാല്പാടുകളുടെ മുറിപ്പാടുകള്‍ എന്ന പേരില്‍ എഴുതിയ ആത്മകഥയില്‍ ആ ഓര്‍മകള്‍ പങ്കുവെച്ചിട്ടുണ്ട് നമ്പിയത്ത്. ഇരിങ്ങാലക്കുടയിലെ ഓഫീസ് മുറിയില്‍നിന്ന് ഭ്രാന്തനെപ്പോലെ, ലക്ഷ്യബോധമില്ലാതെ ഇറങ്ങിനടക്കവേ എങ്ങുനിന്നോ ഒരു ഗാനശകലം കാതില്‍ വന്നുവീഴുന്നു. തന്റെ പ്രിയപ്പെട്ട 'കുട്ടി'യുടെ ശബ്ദം. യേശുദാസ് പാടുകയാണ്: ആരെ കാണാന്‍ അലയുന്നു കണ്ണുകള്‍, ആരെ തേടി വിതുമ്പുന്നു ചുണ്ടുകള്‍... അമ്മേ...


പെട്ടെന്ന് അമ്മയെ ഓര്‍മവന്നു. ഒപ്പം വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയുടെയും മക്കളുടെയും മുഖം മനസ്സില്‍ തെളിഞ്ഞു. വയ്യ, ഇനിയും അവരെ കഷ്ടപ്പെടുത്താന്‍ വയ്യ. മനസ്സുകൊണ്ട് എല്ലാവരോടും മാപ്പുപറഞ്ഞ് സ്വയം മരണംവരിക്കാന്‍ തീരുമാനിച്ചാണ് അന്ന് നമ്പിയത്ത് വീട്ടിലേക്കു കയറിച്ചെന്നത്. ഒരുകുപ്പി വിഷവും വാങ്ങിവെച്ചിരുന്നു.





Nov 15 (2 days ago)


Anonymous



ഇനിയുള്ള കഥ നമ്പിയത്തിന്റെതന്നെ വാക്കുകളില്‍: 'ഞാന്‍ ഉണ്ണാനിരുന്നു; അടുക്കളയില്‍ ചമ്രം പടിഞ്ഞ്. ഇഷ്ടപ്പെട്ട വിഭവങ്ങളാണ് മുന്നില്‍. ഞാനും മക്കളും വയറുനിറച്ച് ഉണ്ണുന്നത് നോക്കിനില്ക്കുന്ന അമ്മയും ഭാര്യയും. ഇരുവരെയും ഞാന്‍ മാറിമാറി നോക്കി. എന്റെ അവസാനത്തെ കാഴ്ച, എന്റെ അന്ത്യ അത്താഴം. ഭാര്യ പെട്ടെന്ന് എണീറ്റുപോയി, തിരിച്ചുവന്ന് ഒരു കുപ്പി എന്റെ മുന്നില്‍ വെച്ചു. ആറു ഗ്ലാസ്സുകളും. ഞാന്‍ അന്തംവിട്ട് ഇരുന്ന ഇരുപ്പില്‍ ഇരുന്നുപോയി. ആത്മഹത്യ ചെയ്യാന്‍ വേണ്ടി ഒളിച്ചുവെച്ചിരുന്ന വിഷക്കുപ്പിയാണ് മുന്നില്‍. മക്കള്‍ പൊട്ടിക്കരയുന്നു. ഭാര്യ കണ്ണീരടക്കി നിസ്സംഗയായി നില്ക്കുന്നു. അന്നു തീരുമാനിച്ചു: ഇനിയില്ല, ആത്മഹത്യയുടെ വഴിക്ക്...'


മരണചിന്തയില്‍നിന്ന്, എങ്ങനെയും ജീവിക്കണമെന്ന വാശിയിലേക്ക് വിധി നമ്പിയത്തിനെ കൈപിടിച്ചുയര്‍ത്തുന്നു. പിന്നീടുള്ളത് മറ്റൊരു കഥയാണ്. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനടുത്തുള്ള പത്തംകുളം എന്ന ഗ്രാമത്തില്‍ വെറുമൊരു കര്‍ഷകനായി നമ്പിയത്ത് തന്റെ ജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. മണ്ണില്‍നിന്നു പൊന്നു വിളയിക്കുന്ന കര്‍ഷകന്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ ആ യജ്ഞം ഇന്നും തുടരുകയാണ് നമ്പിയത്ത്- ഈ എണ്‍പത്തിനാലാംവയസ്സിലും.


സിനിമ അതിനകം വിദൂരമായ ഒരു ഓര്‍മയായിക്കഴിഞ്ഞിരുന്നു നമ്പിയത്തിന്, സിനിമയ്ക്ക് നമ്പിയത്തും. എങ്കിലും യേശുദാസിന്റെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ വന്നുവീഴാത്ത ദിനങ്ങള്‍ ഇന്നും നമ്പിയത്തിന്റെ ജീവിതത്തില്‍ വിരളം. 'മരിക്കുന്നതുപോലും ആ ശബ്ദം കേട്ടുകൊണ്ടാവണമെന്നാണ് ആഗ്രഹം,' നമ്പിയത്തിന്റെ വാക്കുകളില്‍ ഒരു ഗദ്ഗദം വന്നുനിറയുന്നു.





Nov 15 (2 days ago)


Anonymous


പത്തംകുളത്തെ പഴയ വീട്ടില്‍, നഗരത്തിന്റെ ചൂടിലും പുകയിലും നിന്ന് ഏറെ അകന്നുകഴിയുന്ന പഴയ പ്രൊഡ്യൂസറെത്തേടി യേശുദാസ് എത്തിയത് കുറച്ചുകാലം മുന്‍പാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. അപ്രതീക്ഷിതമായി പടികയറിവന്ന അതിഥിയെ കണ്ട് എന്തുപറയണമെന്നറിയാതെ പകച്ചുനിന്ന നമ്പിയത്തിന്റെ ചിത്രം മറക്കാനാവില്ലെന്ന് ആ അപൂര്‍വ നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ ഭാഗ്യമുണ്ടായ ലീന്‍ തോബിയാസ് പറയുന്നു: 'നിറഞ്ഞ കണ്ണുകളോടെ നിമിഷങ്ങളോളം പരസ്പരം നോക്കിനിന്നശേഷം ആലിംഗനബദ്ധരാകുകയായിരുന്നു ഇരുവരും.' തന്റെ ജീവിതത്തിന്റെതന്നെ വഴിതിരിച്ചുവിട്ട വ്യക്തിയെ യേശുദാസ് എങ്ങനെ മറക്കാന്‍! 'ആദ്യം കാണുമ്പോള്‍ നമ്പിയത്ത് സാര്‍ പ്രൊഡ്യൂസറാണെന്ന ധാരണയൊന്നുമുണ്ടായിരുന്നില്ല. അടുത്തറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. ഇങ്ങനെയും ഒരു നിര്‍മാതാവോ! അങ്ങേയറ്റം സാത്ത്വികന്‍. വിനയാന്വിതന്‍. കലാപ്രേമി. പില്‍ക്കാല ജീവിതത്തില്‍ പല പ്രൊഡ്യൂസര്‍മാരെയും നേരില്‍ക്കാണാനും അവരുമായി ഇടപഴകാനും അവസരമുണ്ടായപ്പോഴാണ് നമ്പിയത്ത് സാറിന്റെ മഹത്ത്വം ശരിക്കും മനസ്സിലാകുന്നത്. ശ്രീനാരായണവചനങ്ങള്‍ മറ്റു പലരെയുംപോലെ അലങ്കാരമായി കൊണ്ടുനടക്കുകയല്ല, അപ്പടി ജീവിതത്തില്‍ പകര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്.'

first | < previous | next > | last


Anonymous


http://www.mathrubhumi.com/books/special/yesudas/index.html



Nov 15 (2 days ago)


Anonymous
താമസമെന്തേ






Nov 15 (2 days ago)


Anonymous
ആയിരം പാദസരങ്ങള്‍...






first | < previous | next > | l


Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി