Skip to main content

Indian Rupee Malayalam Movie first Cut - Part2

http://mmcorkut.blogspot.com/2011/06/indian-rupee-malayalam-movie-first-cut.html  - Part 1
Indian Rupee Malayalam Movie reviews, more photos, gossips, news, updates



25 Oct

Anonymous


25 Oct

Anonymous

Kottayathu nale thottu Ashayil NS mathramSnehaveedu 3 shows..
IR removed from all other 5 centres..
27 Oct

Anonymous

Vayalar Rama Varma Chalachitra - Madhyama Awards 2011.

* BEST MOVIE: Indian Rupee.

* BEST ACTOR: Prithviraj Sukumaran.
27 Oct

Anonymous

 Ini undallo 2011 theeraan 2 maasam.. Athilum nalla padangal onnum irangillaa ennum nalla nadanmaar undaavillaa ennu ivar angu urappicho? 
27 Oct

Anonymous

An~Oops

sahikunileee??:-P
27 Oct

Anonymous

i am from Bangalore,,we wanted to watch IR,,but the show here starts after 6 only,,which is very inconvenient for families,,so waiting to watch that movie once it comes on TV,, :((((
27 Oct

Anonymous

Dr, Anandji.. Chackocnate 2 padam koodi irangaan und ! Ennittu mathiyaayirunnu 

Chilappo biriyani kittiyaalo 
27 Oct

Anonymous

3:45 PM Innovative Marthahalli...
27 Oct

Anonymous

An~Oops

e oru award pottee.....iniyulathu muzhuvanum chackochanu thane!
first  |  < previous  |  next >  |  last

Anonymous

oh,,is it??but it was after 6 in the news paper,,or has they changed the time,,??
27 Oct

Anonymous

thanx
27 Oct

Anonymous

11.30 am | 2.45 | 6.15 | 9.30 pm

sangeeth shivajinagar
27 Oct

Anonymous

Vincent bhai

Sangeethil poyi padam kaanunathinekkalum bedham kaanathirikkunatha...the worst theatre ever in my experience...
27 Oct

Anonymous

@Sajan

athu sariya . namukkivide pattunnapole okke kanande. ente araeyil ninnu pvr poyi kanal oru divasam menakkeda. mathramalla show timings odd timings ayirikkum..

adinidakku sajan caru vangi alle?
27 Oct

Anonymous

Vincent bhai

athum sariya njanum pandu sthriam sangeethinte aalayirunnu nivrithikedu kondu...
27 Oct

Anonymous

Sangeethil poyi padam kaanunathinekkalum bedham kaanathirikkunatha...the worst theatre ever in my experience..
+1
28 Oct

Anonymous

superhit 4rth week ad in 2days mathrubhumi bangalore
----------------------------------------------------

sangeeth - 4shows
innovative - 1 show

28 Oct

Anonymous

ivide madrasil telugu padam kalikkunna casino ennoru theatre undu

ho! asahyam!
first  |  < previous  |  next >  |  last

Anonymous

28 Oct

Anonymous

as ra one getting bad reports and 7 aam arivu average reports,indian rupee 50 daysil kooduthal pokan chance undu.
29 Oct

Anonymous

clt apsara- indian rupee 22 days.....35,54,626
31 Oct

Anonymous

IR - PADMANABHA- 21days - 29,83,021.00
31 Oct

Anonymous

INDIAN RUPEE - 4th Week [Released on October 6, 2011]

Total No of Shows - 4923
Summary - No of Shows in each Week
1st Week(8days) -2109 Shows
2nd Week(15days) -1711 Shows
3rd Week(22days) -859 Shows

1.Thiruvananthapuram - SreePadmanabha
2.Ernakulam

● Padma I
● Q Cinemas [Oct 6 -13 :6shows ,Oct 14 -20 :4shows ,Oct 21 -25 :5shows ,From Oct 26 :1show]

3.Kozhikode - Apsara
4.Thrissur - Ramdas
5.Kollam - Pranavam[Noonshow :From Oct 26] {First 20days RS ,then NS}
6.Kottayam - Asha[3shows :From Oct 27] {First 14days Abhilash[3shows],Anand[Noonshow] ,then 3days Abhilash 3shows ,then 3days Abhilash RS ,then 1day Asha 2shows ,then Asha 3shows}
7.Palakkad - Priyathama [3shows :From Oct 26] {First 20days Priyadarshini RS,then Priyathama 3shows}
8.Kannur - Sagara [From Oct 26] {First 20days SavithaRS,then Sagara RS}
9.Attingal - Gowri From Oct 26] {First 20days Ganga RS,then Gowri RS}
10.Muvattupuzha - Vettukkatil
11.Aluva - Madhurya [3shows :From Oct 26] {First 8days Madhurya RS ,then 12days Matha RS ,then Madhurya 3shows}
12.Chalakkudy - Ainikkal
13.Mappranam - Varna [3shows :From Oct 26]{First 20days Irinjalakuda Mass RS ,then Mappranam Varna 3shows}
14.Vadakara - JaiBharath[Noonshow :From Oct 28] {First 22days RS ,then NS}
15.Thalassery - LibertyMiniParadise [3shows :From Oct 26] {First day LibertyLittleParadise RS ,then 7days LibertyParadise RS ,then 12days LibertyLittleParadise RS ,then LibertyMiniParadise 3shows}
16.Payyanur - Archana
17.Thodupuzha - Vismaya
Comeback (4th Week)
18.Mavelikkara - Vallakalil {First 20days Santhosh [First 8days 3shows ,rest RS] ,then comeback after a gap of 2days to Oct 28 '11 to Vallakkalil 3shows}
31 Oct

Anonymous

17.Thodupuzha - Vismaya- NS
2 Nov

Anonymous

aboobacker veendum ivane kollan ivide arumille :O

http://malayal.am/node/13275
2 Nov

Anonymous

^^
athu motham vayichu . ranjith inganonnum swapnathil polum vicharichittundavilla. pulli ithu vayichal anganeyokkeyanennu avakashapettekam...

enthayalum niroopakante bhavanakal kollam...entammo...
2 Nov

Anonymous

@vincent
aboobacker nte niroopanama adymayi vayikukayano??ennal athil thanne vere pala movies ntem undu vayichu nokkuuu
2 Nov

Anonymous

@karthik

illa njan vayichittilla. pandu ivide entho onnu vivadamayathu orkunnu. athenthayirunnu ennu orma kittunnilla.

vere reviews onnum avide kanunnillallo...
first  |  < previous  |  next >  |  last

Anonymous



Aboobakkar parayunnathinodu poornamayum viyojikkan orikkalum aakilla

I liked his Salt and Pepper, Arjunan Sakshi, Pranayam and Cocktail reviews!  Also, Manikyakallu
2 Nov

Anonymous

kaaryamaayittano parayunnathu ????

malayala bhaashayil enthum vala vala ezhuthamennano ivanokke karuthiyirikkunathu??

Chettta....
2 Nov

Anonymous

Ranjith-inodu AbuBacker-kku enthO oru vidvesham munne thanne ullathayi aa lekhananthil ninnum kaaNaam, athinu oru vargeeya niRavum vaLare vyakthamaayi thanne kaaNaam. 

Vyakthiyodum ayalude chinthadharayodumulla anishtam (ava swantham sankuchitha chintakalude phalamanengkil pOlum) cinemaye avaheLikkalaayi purathu vannirikkunnu ennu churukkipparayaam.
2 Nov

Anonymous

Aboobacker ippoyathe oru trend nte bagam anu pandit,harisnakr pole swayam thara ayi famous avaa
2 Nov

Anonymous

2 Nov

Anonymous

കേരള ജനസംഖ്യയില്‍ 56% ഹിന്ദുക്കളും 24% മുസ്ലിമുകളും 19% ക്രിസ്ത്യാനികളും ആണ്.. അപ്പൊ സ്വാഭാവികമായും മലയാള സിനിമക്ക് ഒരു കഥ എഴുതുമ്പോള്‍ ഏകദേശം ഈ ഒരു അനുപാതത്തില്‍ കഥാപാത്രങ്ങള്‍ വന്നുകൂടായ്ക ഇല്ല.. അത് ഒരു വലിയ തെറ്റ് ആണെന്ന് ആര്‍ക്കും തോന്നില്ല.. അത് തലനാരിഴ കീറി മുറിച്ചു പരിശോദിച്ചു അതിലും അനുപാതം ശെരിയല്ല എന്നും അവിടെയും സംവരണം വേണം എന്ന ഒരു പിന്തിരിപ്പന്‍ ചിന്താഗതിയുടെ ആളായാണ് ഈ അബൂബക്കര്‍ അവതരിക്കുനത്..

ഇങ്ങേരു ഈ പറയുന്ന ഇന്ത്യന്‍ റുപ്പിയില്‍ തന്നെ കോടീശ്വരന്മാരായ രണ്ടു "ഹിന്ദു" ക്കളെ പരോക്ഷമായി കാണിക്കുന്നുണ്ട്.. ശോഭ ഡവളപ്പെര്‍സ് മേനോന്റെ രൂപത്തിലും ഭാവത്തിലും ഒരാളും (പദ്മശ്രീ ടയലോഗ്) പിന്നെ കല്യാണ്‍ സില്‍ക്സിന്റെ പട്ടഭിരാമനെ പോലെ ഒരാള്‍ ( ടി പി മാധവന്‍) .. അപ്പൊ അതൊന്നും കണക്കില്‍ പെടില്ലേ ?? .. "ഇസ്ലാം - ക്രിസ്ത്യന്‍" നെക്സസും അവര്‍ മാത്രമേ ധനികരാവൂ എന്നൊന്നും രഞ്ജിത്ത് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.. അങ്ങനെ ഒന്നും സിനിമയില്‍ പരോക്ഷമായി പോലും പരാമര്‍ശിക്കാന്‍ ശ്രമിക്കുന്നും ഇല്ല.. "പാവം മദ്ധ്യവര്‍ഗ്ഗഹിന്ദുയൗവ്വനം" പോലും ..

എന്റെ ഇഷ്ട്ടാ .. അബൂബക്കറെ.. മഞ്ഞപിത്തം ബാധിച്ചാല്‍ പിന്നെ സര്‍വം യെല്ലോ മയം ആണ്.. മതസ്പര്‍ദ്ധ താങ്കളുടെ ഉള്ളില്‍ ആണ്.. മമ്മൂട്ടിയെ മോഹന്‍ലാലിനൊപ്പം തന്നെ കരുതുന്ന മലയാളികളെ ഇങ്ങേരു മതനിരപേക്ഷതയെ കുറിച്ച് പഠിപ്പിക്കണ്ട..
2 Nov

Anonymous

Velayudathil vijay paranja oru dialogue orma varunnu...

ivide muslim kootukarillatha oru hindu polum kanilla athu pole thirichum avarodu aanu avante unakka matha vidveshavum kondu varunnathu...
2 Nov

Anonymous

അപ്പൊ കാനഡയില്‍ വേലായുധം വ്യാജ്യന്‍ ഇറങ്ങി.. 
2 Nov

Anonymous

Eee aboobaker alle pandu plaerymanykathnum ithupole entho pottathram ezhuthi vittath 
2 Nov

Anonymous

ithine kurichu renjith thanne pandu paranjittundu..

oru ootu pathramo kindiyo kaanichal athokke hinduthvam aakuma athu keraleeyatha alle...ithu nammal kaanikkathe vere aarenkilum kaanikumo avarude samskaram aanu ennu paranju...
first  |  < previous  |  next >  |  last

Anonymous

///Sreehari
അപ്പൊ കാനഡയില്‍ വേലായുധം വ്യാജ്യന്‍ ഇറങ്ങി.. ///

 hoo aa example parayandayirunnu 
2 Nov

Anonymous

Njan aboobakernte revw kurach vayichu sherikum deshyam vannu close cheythu

Manushyanmarku Inganeyum chinthikan kazhyunnallo :(
2 Nov

Anonymous

ഏതൊരു രാജ്യത്തെ/പ്രദേശത്തെ സംസ്കാരം അത് മതത്തിന്റെ കണ്ണില്‍ കൂടി നോക്കി കാണരുത്.. ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയുടെ എയര്‍ലൈന്‍സ്‌ "ഗരുഡ" ആണ്.. ശുദ്ധമായ സംസ്കൃതം .. വിഷ്ണുവിന്റെ വാഹനം.. ഗരുഡന്‍.. അത് തന്നെ.. പ്രാചീന ഇന്തോനേഷ്യയില്‍ പ്രത്യേകിച്ച് ബാലി പോലെ ഉള്ള പ്രദേശത്ത് ഹൈന്ദവ സംസ്കാരം ഉണ്ടായിരുന്നു എന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്..

കഥാപാത്രങ്ങള്‍ക്ക് "ഹിന്ദു" ദൈവങ്ങളുടെ പേര് വന്നാല്‍ ഉടനെ അത് വര്‍ഗീയം ആയി ചിത്രീകരിക്കുന്ന ഈ അബ്ബൂബക്കര്‍ നാളെ ചിലപ്പോള്‍ മലയാള സാഹിത്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും ഭാഗമായി കാണുന്ന "മാപിള പാട്ട്" അറബി ലിപില്‍ എഴുതണം എന്ന് വരെ പറയും.. അത്രയ്ക്ക് യുക്തിസഹമല്ലാത്ത കാര്യങ്ങള്‍ ആണ് ഇദേഹം വാദിക്കുന്നത്.. അതാതു പ്രദേശങ്ങളിലെ സംസ്കാരങ്ങള്‍ ജാതിമത ഭേദമന്യേ അംഗീകരിക്കണം..

എല്ലാത്തിനെയും മതത്തിന്റെ കണ്ണില്‍ കൂടി നോക്കാതിരിക്കൂ.. വര്‍ഗീയദൃവീകരണം തീരെ ഇല്ല എന്നൊന്നും പറയുന്നില്ല.. എന്നിരുന്നാലും കലയും സാഹിത്യം എങ്കിലും വെറുതെ വിടൂ..
2 Nov

Anonymous

India ll HINDU paper Muslims um chrstians um vayikunille??
Mughal Biriyani hindukal kazhikunille???
athanu mathetharatham

India daaaaaaaaaa
2 Nov

Anonymous

//christian allenkil muslim.......... avrude kayyile ullu.... panam//

a dialoge from "pranjiyettan"...........priyamani's uncle..
2 Nov

Anonymous

സത്യം... അയാള് എന്നാ കൊപ്പിനാണ് മതം ഇതിനിടയില്‍ കൊണ്ട് വരുന്നത് എന്ന് മനസ്സിലാകുന്നില്ലാ... അതുപോലെ തന്നെ ജെണ്ടെരും,

എന്നിരുന്നാലും സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ക്ലൈമാക്സിനെ പറ്റിയും കൊക്ടെഇലിലെ ചില കുഴപ്പങ്ങളെ പറ്റിയും, ഒക്കെ പറഞ്ഞത് വളരെ വളരെ ശരിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. തേജ ഭായ് സിനിമയുടെ റിവ്യൂ ഇല്‍ പ്രിത്വിരാജ് ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആകാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സെനിയെര്സിന്റെ റിവ്യൂ ഇല്‍ ഒരു കൊമെര്ഷിയാല്‍ എന്റെരടിനെര്‍ ഇന്നത്തെ കാലത്ത് എങ്ങനെ ആണ് പടച്ചുവിടുന്നതെന്നും കൃത്യമായി പറയുന്നുണ്ട്..

വിവരമുള്ള ഒരു ഭ്രാന്തന്‍ ആണ് അങ്ങേര് എന്ന് പറയാതെ വയ്യ... ക്യാമറ ഷോടുകളെ പറ്റിയും , ലോക സിനിമയെ പടിയും തരക്കേടില്ലാത്ത ഗ്രാഹ്യം ഉള്ള ഒരാളാണെന്ന് അദ്ദേഹത്തിന്റെ റിവ്യൂ ഇല്‍ വ്യക്തമാണ്. അത് എത്രത്തോളം ദുര്‍വിനിയോഗം ചെയ്യാമോ അത്രത്തോളം ദുര്‍വിനിയോഗം ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും ദുഖകരവും വെറുപ്പിക്കുന്നതും
2 Nov

Anonymous

വിവരമുള്ള ഒരു ഭ്രാന്തന്‍ ആണ് അങ്ങേര് എന്ന് പറയാതെ വയ്യ... ക്യാമറ ഷോടുകളെ പറ്റിയും , ലോക സിനിമയെ പടിയും തരക്കേടില്ലാത്ത ഗ്രാഹ്യം ഉള്ള ഒരാളാണെന്ന് അദ്ദേഹത്തിന്റെ റിവ്യൂ ഇല്‍ വ്യക്തമാണ്//

athu kanathe evdennengilum churandiyal arkkum areyum pattikkam ennathine udhaharanam anu ee review..
2 Nov

Anonymous

Basically he is not happy to see any other religious person winning..that is the basic problem..be it JP or CH it is just the story u want to concentrate..but he is concentrating on the winning person's religion...

the cyclic nature of money, how youth is getting into problems and how energetic their approach are that is whole morale of the movie..

that youth can be hindu muslim or christian...

Mammooka is part of promoting this movie..that means he did not saw any feudalism in ranjith and they are so close..

I am being a hindu want to see ikka movies performing well and he winning..and even I love him more than me..

Like 90% of hindus and muslims in kerala want each other to be success and will try to help...avide aboobakkar visham kalakkiyalonnim oru chukkum sambhavikkan pokunnilla..
5 Nov

Anonymous

Metro Manorama collections

Indian Rupee-29 days-41,19,186

Snehaveedu- 36 days- 24,13,178+2,95,784(from sree)
6 Nov

Anonymous

Fifth week @ blr...rocking here..last movie completed 5 weeks was salt and pepper I guess
first  |  < previous  |  next >  |  last

Anonymous

INDIAN RUPEE - 5th Week [Released on October 6, 2011]

Total No of Shows - 5344
Summary - No of Shows in each Week
1st Week(8days) -2109 Shows
2nd Week(15days) -1711 Shows
3rd Week(22days) -859 Shows
4th week(29 days)-421 shows

1.Thiruvananthapuram - SreePadmanabha
2.Ernakulam

● Padma I
● Oberon Mall cinemax [23 rd day,Comeback after a gap of 9 days, Oct 6 -13 :4shows ,Oct 14 -20 :3shows ,Oct 21 -25 :4shows,Nov 4-Nov 10,3 shows]]

3.Kozhikode - Apsara
4.Thrissur - Ramdas
5.Kollam - Pranavam[Noonshow :From Oct 26] {First 20days RS ,then NS}
6.Kottayam - Asha[4shows :From Oct 27] {First 14days Abhilash[3shows],Anand[Noonshow] ,then 3days Abhilash 3shows ,then 3days Abhilash RS ,then 1day Asha 2shows ,then Asha 3shows for 6 days,now 4 shows}
7.Palakkad - Priyathama [3shows :From Oct 26] {First 20days Priyadarshini RS,then Priyathama 3shows}
8.Kannur - Sagara [From Oct 26] {First 20days SavithaRS,then Sagara RS}
9.Attingal - Gowri From Oct 26] {First 20days Ganga RS,then Gowri RS}
10.Muvattupuzha - Vettukkatil (First 29 days,Rs,Nov 4th-One show,6 pm from Nov 4 th)
11.Aluva - Madhurya [Noon Show :From Nov 4 th] {First 8days Madhurya RS ,then 12days Matha RS ,then Madhurya 3shows,form Nov 4th N.S.}
12.Chalakkudy - Ainikkal
13.Mappranam - Varna [3shows :From Oct 26]{First 20days Irinjalakuda Mass RS ,then Mappranam Varna 3showsfor 6 days,One show 9 pm for 2 days,then from Nov 5 th 3 shows}
14.Vadakara - JaiBharath[Noonshow :From Oct 28] {First 22days RS ,then NS}
15.Thalassery - LibertyMiniParadise [3shows :From Oct 26] {First day LibertyLittleParadise RS ,then 7days LibertyParadise RS ,then 12days LibertyLittleParadise RS ,then LibertyMiniParadise 3shows}
16.Payyanur - Archana
17..Mavelikkara - Vallakalil {First 20days Santhosh [First 8days 3shows ,rest RS] ,then comeback after a gap of 2days to Oct 28 '11 to Vallakkalil 3shows}
7 Nov

Anonymous

Comeback(3 rd week)

18.8.Changanassery - Anu - Ns (Comeback after a gap of 9 days ,Nov 4 th (released here on October 13 '11) {First 8days RS Abhinaya,rest 3shows}

Late Release,Week 1

19.Haripad-Ashirwad
20.Eeratupetta-Surya
21.Cheruvathoor-Pakkanar,
22.Kadinamkulam-Karthika
8 Nov (6 days ago)

Anonymous

അബൂബക്കറേ , ചെറ്റത്തരം കാണിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഒക്കെ ഒരതിരുണ്ട്‌.
8 Nov (6 days ago)

Anonymous

^^

അപ്പൊ മനാസ് മലയാളം എഴുതാനും വായിക്കാനും ഒക്കെ പഠിച്ചോ 
8 Nov (6 days ago)

Anonymous

പി-സി-ക്ക് മലയാളം അറിയാം. മൊബൈലിനറിയില്ല.. 
8 Nov (6 days ago)

Anonymous

ഇന്ത്യന്‍ രുപ്പീയില്‍ തിലകന്‍ എങ്ങനെ തിലകന്‍ ആയി എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് അബുബക്കര്‍. അതുപോലെ രഞ്ജിത്ത് വല്യ പുണ്യാളന്‍ ഒന്നും അല്ല എന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. റീമ കല്ലിങ്ങലിനു അഭിനയിക്കാന്‍ അറിയില്ല എന്നതും വളരെ ശരി എന്നാണ് എന്റെ അഭിപ്രായം. വളരെ നല്ലൊരു റിവ്യൂവര്‍ തന്നെയാണ് അബുബക്കര്‍. അച്യുതമേനോന്‍ സി എച് മുഹമ്മദ്കോയ ആണ് ഇന്ത്യന്‍ രുപ്പീയിലെ മേനോനും സി എച്ചും എന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചതല്ല.. അതുപോലെ ആ ചിത്രത്തിലെ മേനോന്‍-ജെ പി രംഗങ്ങള്‍ ഒരു കൃഷ്ണ-അര്‍ജുന പാരടി ആണെന്ന് പടം കണ്ടോണ്ടിരിക്കെ എനിക്കും തോന്നി.. ചുരുക്കത്തില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബാക്കാരും ഞാനും പല സ്ഥലങ്ങളിലും സമാന ചിന്താഗതിക്കാരാണ്. ഒന്നെങ്കില്‍ ഞങ്ങള്‍ രണ്ടും ശരിയാണ്...അല്ലെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടിനും വട്ടാണ്... വാട്ടെവെര്‍ ഇറ്റ്‌ ഈസ്...!
8 Nov (6 days ago)

Anonymous

അബൂബക്കറേ , ചെറ്റത്തരം കാണിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഒക്കെ ഒരതിരുണ്ട്‌.//

ithu nee angerude reviewinte thazhe vanna commentsil ninnum copy paste cheythathalle...? ithu vare swanthamayi ezhuthan padichille? 
8 Nov (6 days ago)

Anonymous

^

മനസ്സിൽ തോന്ന്യത് താഴെ കണ്ടപ്പൊ copy+paste അടിച്ചു.. 

kandupidichalleeee.... 
8 Nov (6 days ago)

Anonymous

അവന്‍ പറഞ്ഞിരിക്കുന്നത് കണ്ടോ? അലിഗഡ് സര്‍വകലാശാലയില്‍ സബ് ആയി ബലാല്‍സംഗം പഠിപ്പിക്കുന്നുണ്ടോ എന്ന് (പാലേരി )
എന്താ അലിഗഡില്‍ പഠിക്കുന്നവര്‍ക്ക് ബലാല്‍സംഗം ചെയ്തൂടെ ???
8 Nov (6 days ago)

Anonymous

hehe 
first  |  < previous  |  next >  |  last

Anonymous

പുത്തൂര്‍ ഗവ:സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് ബലാല്‍സംഗം ചെയ്യാമോ? 
8 Nov (6 days ago)

Anonymous

aboobakkarinte article open aavunillelloo?enthu cheyyum?
8 Nov (6 days ago)

Anonymous

enikkokke open aavunnund
8 Nov (6 days ago)

Anonymous

അതുപോലെ രഞ്ജിത്ത് വല്യ പുണ്യാളന്‍ ഒന്നും അല്ല എന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്.//

athu parayan review indian rupee enna film ne kurichalle? Ranjith enna vyakthi ye kurichallallo review ezhuthendathu...

pinne punyalan marke cinema edukkavu ennu niyamam onnum illallo..:P
8 Nov (6 days ago)

Anonymous

ഇന്ത്യന്‍ രുപ്പീയില്‍ തിലകന്‍ എങ്ങനെ തിലകന്‍ ആയി എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് അബുബക്കര്‍//

He did not told it any way clear..what he is telling is comparing it with Krishna and arjuna..Mahabharatham pole ulla epics il evideyengilum shade kanikkathe oru kathayum parayan pattillennu vivaram ulla lohithadas munne paranjittundu..athu parayan aboobacker nte avishyam illa..

Reema kallingalinu abhinayikkan ariyilla ennum aboobakkar oscar kandu pidutham pole kandu pidikkenda avishyavum illa...
9 Nov (5 days ago)

Anonymous

aboobackerinte review ipola vaayiche.. :D
Namichu aliya namichu !!!!!
ingane okke oralk review ezhuthaan patuo..
9 Nov (5 days ago)

Anonymous

HARILAL

DID U READ IT PROPERLY?

//
തി­ല­ക­ന­ല്ലാ­തെ മറ്റൊ­രാള്‍­ക്കു ചെ­യ്യാ­നാ­കാ­ത്ത വി­ധ­ത്തി­ലാ­ണ്‌ ഈ ചി­ത്ര­ത്തി­ലെ അച്യു­ത­മേ­നോ­നെ­ന്ന കഥാ­പാ­ത്രം നി­ല­കൊ­ള്ളു­ന്ന­ത്‌. നെ­ടു­മു­ടി­യു­ടെ ടൈ­പ്പ്‌­ഡ്‌ അഭി­ന­യ­ത്തി­ന­പ്പു­റ­ത്തേ­ക്കു ചി­റ­കു­വി­രി­ക്കു­ന്ന­തും, തി­ല­ക­നെ തഴ­ഞ്ഞ­പ്പോള്‍ പക­രം കൊ­ണ്ടു­വ­ന്ന കലാ­ശാല ബാ­ബു­വി­നെ­പ്പോ­ലു­ള്ള­വ­രു­ടെ കഥ­ക­ളി­മു­ഖ­ത്തി­ന്‌ അപ്രാ­പ്യ­ങ്ങ­ളില്‍ അപ്രാ­പ്യ­മാ­യ­തു­മാ­യൊ­രു ഉള്‍­ക്ക­രു­ത്ത്‌ ആ കഥാ­പാ­ത്ര­ത്തി­നു കൈ­വ­ന്നി­ട്ടു­ണ്ട്‌. അതി­ന്റെ ആവി­ഷ്‌­ക­രാ­വ­ശ്യ­ത്തി­ന്‌ ഇന്നും ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കി­ലും മല­യാ­ള­സി­നി­മാ­സം­ഘ­ട­ന­ക­ളാല്‍ തഴ­യ­പ്പെ­ട്ടു­കി­ട­ന്ന തി­ല­ക­ന­ല്ലാ­തെ മറ്റൊ­രാ­ളി­ല്ലെ­ന്നി­രി­ക്കെ, രഞ്‌­ജി­ത്‌ അതി­നാ­യി മു­ന്നി­ട്ടി­റ­ങ്ങി­.

//
9 Nov (5 days ago)

Anonymous

Indian Rupee Come back in Perumbavoor - EVM as Noon Show, from Today.
9 Nov (5 days ago)

Anonymous

Wht do u think?

One of my colleague saw the movie yday and luvd it...but he had a doubt.

At one stage ,the character played by Jagathy was demanding 25L from the brokers which Prithvi give. He insisted on gettin it on the same day bcoz he wanted to give it to Thilakan. Even says - innu cash kittyal nadathenda karyangal innu kittyal alle nadakku.....naale aayal pattuo...or similar.
Towards the end Prithvi cheruthayi virattumbo...pulli veetil vechekkunna 1Cr eduthu kodukkunnumundu....Is that contradictory as he need not hav insisted with Mammukoya and the othr for 25 L on the same day it seems, if he had 1 Cr to take anytime with him.

We were thinkin that its more bcoz of Jagathy's nature than his need that he was demanding that. What do u guys think?
9 Nov (5 days ago)

Anonymous

25 Lakhs vallavanum kodukanalle, athaanenkil oru interested party varikayum cheyyunnu, appo pinne veettil irikkunna 1Cr (mostly black) marikanda aavshyam illallo..


ithaayirikkam chinthichathu
first  |  < previous  |  next >  |  last

Anonymous

Anoop's perfect!
10 Nov (4 days ago)

Anonymous

@ ミ★тнє кιηg мαкєя


I read it perfectly and infact i had to read that once more after ur comment..and that was terrible too but i did..

What finally he told on thilakan? He told that the role is bad and it a mixture of lot of isms and all..so how can u think at a time one role is strong for puting one point and at the same time that role was nothing?

Thilakane kondu vannathu ennathu review il edenda karyam onnum illa..nerathe paranja pole review about ranjith allallo review about indian rupee alle :P

But he wanted to do review on ranjith more than the movie because from Devasuram he dont like ranjith movies...reason i think u will know :P
10 Nov (4 days ago)

Anonymous

Adheesh padam kando?
10:34 (20 hours ago)

Anonymous

Indian Rupee rules the boxoffice
By Cine Buzz


The Kerala box office is back on cinebuzz. We had discontinued it due to lack of film releases and strike in the month of October.

Indian Rupee rules the box-office this weekend. The film has grossed Rs 6 crore from 61 screens in Kerala. Trade has declared it a super hit thanks to its fantastic opening. Indian Rupee is still running with good returns in weekend at main center . The movie made in a budget of less than 3 crores, has become a profitable venture by the 4th week of run.

At number two is Snehaveedu, which is average and has taken a distributors' share of Rs 2.3crore from releasing stations. It is also a breakeven in long run.In third place is sandwich, a average. Dr Love is one of Kunchakko Boban's better films and will cover its costs-it is in the fourth position. And in fifth position is Mukesh's pachuvum Gopalanum, which has been termed a disaster.
http://www.cinebuzz.co.in/news/India...boxoffice.html
10:38 (20 hours ago)

Anonymous

Indian Rupee - Apsara- 36 days - 46,57,070
02:44 (4 hours ago)

Anonymous

INDIAN RUPEE - 6th Week [Released on October 6, 2011]

Total No of Shows - 5943
Summary - No of Shows in each Week
1st Week(8days) -2109 Shows
2nd Week(15days) -1711 Shows
3rd Week(22days) -859 Shows
4th Week(29days) - 430 Shows
5th Week(36days) - 489 Shows

1.Thiruvananthapuram - SreePadmanabha
2.Ernakulam

● Padma I
● Oberon Cinemax - 3 Shows(Comebaack after a gap of 9 Days, So far 20days) [Oct 6 -13 :4shows ,Oct 14 -20 :3shows ,Oct 21 -25 :4shows, From Nov 3rd : 3 Shows]

3.Kozhikode - Apsara
4.Thrissur - Ramdas
5.Kollam - Kumar - [2 Shows], Pranavam -[NS] [From Nov 11] {First 20days RS ,then 16 Days NS, then Kumar [2 Shows], Pranavam [Noonshow] }
6.Kottayam - Anand[2 Shows:From Nov 11]{First 14days Abhilash[3shows],Anand[Noonshow] ,then 3days Abhilash 3shows ,then 3days Abhilash RS ,then 1day Asha 2shows ,then 5 Days Asha 3shows , then 10 Days Asha 4shows, then Anand 2shows}
7.Palakkad - Priyathama [3shows :From Oct 26] {First 20days Priyadarshini RS,then Priyathama 3shows}
8.Kannur - Sagara [From Oct 26] {First 20days SavithaRS,then Sagara RS}
9.Attingal - Gowri [From Oct 26] {First 20days Ganga RS,then Gowri RS}
10.Muvattupuzha - Vettukkatil [3shows :From Nov 11] {First 29 days RS, then 7 Days NS, then 3shows}
11.Aluva - Madhurya [Noonshow :From Nov 4] {First 8days Madhurya RS ,then 12days Matha RS ,then 9 Days Madhurya 3shows, then Madhurya NS }
12.Chalakkudy - Ainikkal
13.Mappranam - Varna [2show :From Nov 11]{First 20days Irinjalakuda Mass RS ,then 9 Days Mappranam Varna 3shows, then 6 Days 1 Show, then 2 Shows}
14.Vadakara - JaiBharath[3 Shows :From Nov 11]{First 22days RS , then 13 Days NS, then 3 Shows}
15.Thalassery - LibertyMiniParadise [3shows :From Oct 26] {First day LibertyLittleParadise RS ,then 7days LibertyParadise RS ,then 12days LibertyLittleParadise RS ,then LibertyMiniParadise 3shows}
16.Payyanur - Archana
02:45 (4 hours ago)

Anonymous

Comeback (6th Week)
17.Mavelikkara - Vallakalil [2shows :From Nov 4] - So far 27 Days{First 20days Santhosh [First 8days 3shows ,rest RS] ,then comeback after a gap of 2days to Oct 28 '11 to Vallakkalil 3shows - 7 Days, then 2 Shows}

Comeback (5th Week)
18.Manjeri - Sreedevi Movies [4shows :From Nov 4] - So far 20 Days{ Kairali RS,then comeback after a gap of 9 days to to Sreedevi as RS}

Comeback (4th Week)
19.Changanassery - Anu [3 Shows :From Nov 10] -So far 13 Days in Abinaya{(released here on October 13 '11) {First 8days RS ,rest 3shows},then comeback after a gap of 9 days to to Anu 1 Day NS, 2 Day 2 Shows, then 3 Shows}
20.Kothamangalam - Rose [3shows:From Nov 4] -So far 14 Days {First 8days Ann RS ,rest Jawahar RS,then comeback after a gap of 15 days to to Rose 3shows}
21.Perumbavur - EVM 2[2 Shows : Nov 12] - So far 20 Days {First 15days RS ,rest 5 days 3shows, then comeback after 14 Days to EVM 2 3 Day NS, then 2 Shows}

From November 4, 2011 (2nd Week)
22. Haripad- Ashirvad
23. Erattupetta- Surya
24. Kunnamkulam - Bhavana [2 Shows : From Nov 8]
25. Peringottukara- Littile Deva [3 Shows : From Nov 9]

From November 11, 2011 (1st Week)
26. Kadinamkulam - Karthika [3 Shows]
02:48 (4 hours ago)

Anonymous

ithu flop aanu paranje lijo choriyane kaanunillalo
03:20 (3½ hours ago)

Anonymous

 Athentha mithum., ente chori illengle ee threadinu jeevan vackille? Come backs iniyum undakum.. strike neendu poyal... pavam theatrekaar other language padam polum ilathe gathi kettu nikkuvalle... Even santhosh pandit padam polum super hit aayit oduvalle.... 
03:27 (3 hours ago)

Anonymous

In Kollam Indian Rupee is havn 2 shows in main theatre Pranavam(6:30.9:30pm shw)-not Kumar theatre
first  |  < previous  |  next >  |  last




Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി