Skip to main content

Ustad Hotel Malayalam Movie - First Cut




11 Nov (3 days ago)

Anonymous

USTHAD HOTEL || Dulquar Salman With Anwar Rasheed


Mega Star Mammootty's Son Dulquar Salman In Anwar Rasheed Film
11 Nov (3 days ago)

Anonymous

>Produced by listin stephen (Traffic, Chappa Kurishu)
>Script by Anjali Menon (directed happy journey in KERALA CAFE)

>Music by Gopisundar

>Camera by Lokanathan

>Locations are kochi, kozhikode& Dubai

>Heroine and other actors are being decided.


SHOOT STARTING FROM NEXT MONTH
.
RELEASING ON 2012 VISHU
11 Nov (3 days ago)

Anonymous

അന്*വര്* റഷീദ് ഞെട്ടിക്കുന്നു
അരങ്ങേറ്റ ചിത്രത്തിലൂടെ ചരിത്രമെഴുതിയ സംവിധായകനാണ് അന്*വര്* റഷീദ്. 2005ല്* മമ്മൂട്ടിയെ നായകനാക്കി അന്*വര്* ഒരുക്കിയ രാജമാണിക്യം അന്നേവരെയുള്ള മോളിവുഡിലെ കളക്ഷന്*റിക്കാര്*ഡുകള്* തിരുത്തിയെഴുതിയാണ് ചരിത്രത്തിലിടം നേടിയത്.
മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്*ലാലിനെ നായകനാക്കി ഛോട്ടാമുംബൈ ചെയ്തപ്പോഴും ഈ യുവസംവിധായകന് പിഴച്ചില്ല. 2007ലെ സൂപ്പര്*ഹിറ്റ് സിനിമകളിലൊന്നായി ലാലിന്റെ ഛോട്ടാമുംബൈ മാറി. തൊട്ടടുത്ത വര്*ഷം വീണ്ടും മമ്മൂട്ടിയുമായി കൈകോര്*ത്ത അന്*വര്* റഷീദ് അണ്ണന്* തമ്പിയിലൂടെ തന്റെ ഹാട്രിക്ക് ഹിറ്റ് സ്വന്തമാക്കി.
വാണിജ്യസിനിമകള്*ക്ക് അനിവാര്യമായ ഹിറ്റുകള്* സൃഷ്ടിച്ചിട്ടും തട്ടുപൊളിപ്പന്* കോമഡി സിനിമകളുടെ സംവിധായകനാണ് അന്*വര്* റഷീദെന്ന് ഇതിനിടെ ചില നിരൂപകര്* വിധിയെഴുതിയിരുന്നു. ഇവര്*ക്കുള്ള ചുട്ടമറുപടിയായിരുന്നു രഞ്ജിത്ത് നിര്*മ്മിച്ച കേരള കഫെയിലെ അന്*വറിന്റെ ബ്രിഡ്ജ് എന്ന ചിത്രം. കൊമേഴ്*സ്യല്* സിനിമകളുടെ രസക്കൂട്ടുകള്* മാത്രമല്ല തനിയ്ക്കാറിയാവുന്നതെന്ന് ബ്രിഡ്ജിലൂടെ അന്*വര്* ലോകത്തിന് കാട്ടിക്കൊടുത്തു.
ഓരോ സിനിമകള്*ക്ക് ശേഷവും നീണ്ട ഗ്യാപ്പെടുക്കുന്ന അന്*വറിന്റെ അടുത്ത പ്രൊജക്ടും അതിലെ നായകനെപ്പറ്റിയും ഇതിനിടെ പലവിധ അഭ്യൂഹങ്ങള്* ഇന്*ഡസ്ട്രിയില്* പരന്നിരുന്നു. മമ്മൂട്ടി മോഹന്*ലാല്* എന്നീ സൂപ്പര്*താരങ്ങള്* തന്നെയാവുമെന്നും അതല്ല ബിഗ് സ്റ്റാര്* പൃഥ്വിരാജാവും അന്*വറിന്റെ അടുത്ത നായകനെന്നായിരുന്നു വാര്*ത്തകള്*. എന്നാല്* ചലച്ചിത്രരംഗത്തെ ആകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്*വര്* തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നു. അതൊരു സൂപ്പര്*താരമല്ല, ഒരു താരപുത്രനാണ് നായകന്*.
മമ്മൂട്ടിയുടെ സല്*മാന്* അന്*വറിന്റെ നായകന്*
11 Nov (3 days ago)

Anonymous

മമ്മൂട്ടിയുടെ സല്*മാന്* അന്*വറിന്റെ നായകന്*
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള വരവ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ മകന്* സല്*മാന്* ദുല്*ഖറിലാണ് അന്*വര്* റഷീദ് തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നത്.
ഏതൊരു പുതുമുഖവും മോഹിയ്ക്കുന്നൊരുഅവസരമാണ് സല്*മാന് ഇതിലൂടെ ലഭിച്ചിരിയ്ക്കുന്നത്. ഹിറ്റുകളുടെസംവിധായകന്റെ ചിത്രത്തിന്റെ അണിയറയിലുള്ളതും ഒരുകൂട്ടം പ്രതിഭകള്*.കേരള കഫേയില്* ബ്രിഡ്ജിനൊപ്പം ശ്രദ്ധിയ്ക്കപ്പെട്ട ഹാപ്പി ജേര്*ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് അന്*വര്*-സല്*മാന്* ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. തിരക്കഥയ്ക്ക്പുറമെ സിനിമയുടെ സംഭാഷണവും അഞ്ജലി തന്നെ നിര്*വഹിയ്ക്കും.
ഈ വര്*ഷത്തെ പാത്ത് ബ്രേക്കിങ് സിനിമകളെന്ന് വിശേഷിപ്പിയ്ക്കുന്ന ട്രാഫിക്ക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങളൊരുക്കിയ നിര്*മാതാവ് ലിസ്റ്റിന്* സ്റ്റീഫനാണ് ഈ സിനിമയ്ക്ക് വേണ്ടിയും പണം മുടക്കുന്നത്
11 Nov (3 days ago)

Anonymous

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്. ഗോപീ സുന്ദര്* സംഗീതവുമൊരുക്കും.നായികയടക്കമുള്ള കാര്യങ്ങളും ഉടന്* തീരുമാനിയ്ക്കപ്പെടും.
അവതരിയ്ക്കും മുമ്പേ തിരക്കുള്ള സിനിമാനടനാവുകയെന്ന ഭാഗ്യമാണ് ഇതോടെ സല്*മാന് ലഭിയ്ക്കുന്നത്. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് കോഴിക്കോട്ട് പുരോഗമിയ്ക്കുന്നതിനിടെയാണ് അന്*വര്* ചിത്രത്തിലേക്കും സല്*മാന് അവസരം ലഭിച്ചിരിയ്ക്കുന്നത്.
പുതുമുഖ സംവിധായകന്* ശ്രീനാഥ് ഒരുക്കുന്ന സെക്കന്റ് ഷോയുടെ കഥയും തിരക്കഥയും രചിയ്ക്കുന്നത് വിനു വിശാലാണ്. പുതുമുഖം ഗൗതമിയാണ് സെക്കന്റ് ഷോയിലെ നായിക. സെക്കന്റ് ഷോയുടെ ഷൂട്ടിങ് പൂര്*ത്തിയാവും മുമ്പെ നവംബറില്* അന്*വര്* ചിത്രത്തിന്റെ സെറ്റിലേക്ക് സല്*മാന്* യാത്രയാവും. സിനിമയുടെ തിരുക്കുകളില്* മുഴുകുന്നതിനിടെ ഡിസംബറില്* താരപുത്രന്റെ നിക്കാഹുംനടക്കും.
യാദൃശ്ചികമെന്ന് പറയാമെങ്കിലും മമ്മൂട്ടിയുടെ അതേപാതയില്* തന്നെയാണ് സല്*മാനും വെള്ളിത്തിരയില്* പ്രയാണം ആരംഭിയ്ക്കുന്നത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടിയില്* സിനിമയില്*സജീവമാകുന്നതും പിന്നീട് താരരാജാവായതും. അതെസമയം മമ്മൂട്ടിയുടെ സമകാലീനരായ മോഹന്*ലാല്* അടക്കമുള്ള സൂപ്പര്*താരങ്ങളും ഇവര്*ക്കുശേഷമെത്തിയ ദിലീപും പൃഥ്വിരാജുമെല്ലാം സിനിമയില്* താരമായതിന് ശേഷമാണ് വിവാഹിതരായത്. മോളിവുഡില്* മാറ്റത്തിന്റെ കാറ്റ് വീശുന്ന ഘട്ടത്തിലാണ് സല്*മാന്* ദുല്*ക്കര്* വെള്ളിത്തിരയില്* ചുവടുറപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെയും ലാലിന്റെയും താരസിംഹാസനം ലക്ഷ്യമിടുന്ന യുവതാരങ്ങളോട് മത്സരിയ്ക്കാന്* താരപുത്രനും വീറോടെയുണ്ടാവുമെന്ന കാര്യത്തില്* സംശയം വേണ്ട.
11 Nov (3 days ago)

Anonymous


VALARE PROMISING AAYA MATTORU PROJECTINTE PIRAVI...................


ALL THE BEST.................
11 Nov (3 days ago)

Anonymous

woww...gr8 projectt....anjali menon anwar....listen .....gopisunder .
11 Nov (3 days ago)

Anonymous

Sabi
In thread idumbo aa font onnu maattumo?? enthu vrithikedu aanu
11 Nov (3 days ago)

Anonymous

oru mega hit manakunnu....dulquar te first movie etarunekil oru dream start ayerunene...
11 Nov (3 days ago)

Anonymous

Anjali Menon and Anwar Rasheed.....!!!!
This one is a sure bet....:) 
Ithilum gambheeramaya oru opening vere kittanilla....!
first  |  < previous  |  next >  |  last

Anonymous



first  |  < previous  |  next >  |  last


Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി