Skip to main content

Mallu Singh Malayalam Movie Discussions

Mallu Singh -> Vyshak With Unni Mukund & Kunchako
Mallu Singh Malayalam movie promos, trailers, discussions, gossips, news


Film Crew
Director: Vyshakh
Producer - Neetta Anto
Script: Sachi-sethu
Studio - Ann Mega Media
Cinematographer - Shaji
Art Director - Joseph Nellikkal
Editing - Mahesh Narayan
Make up - Renjith Ambady
--------------------------------------------------------------------------------------
Star Cast

Unni Mukund
Kunchacko Boban
Biju Menon
Rima Kallingal
Manoj K Jayan
--------------------------------------------------------------------------------------




09:27 (10 hours ago)

Anonymous

MALLU SINGH || Vyshak With Unni Mukund & Kunchako



.
09:29 (10 hours ago)

Anonymous

Unni Mukundinte padathil KBkku 2nd hero role aano ??

(not chori... serious question...)
09:30 (10 hours ago)

Anonymous

multi stars ayondu nala pratheeksha undu...
09:31 (10 hours ago)

Anonymous

First Look
.
.
09:31 (10 hours ago)

Anonymous

thulya pradhanyam undakile?
09:35 (10 hours ago)

Anonymous


.

.

.

.
09:36 (10 hours ago)

Anonymous

@Nithin And Manikandan

Sure Equal Importance Undu. Please Read That Nana Article.:)
09:38 (10 hours ago)

Anonymous

09:45 (10 hours ago)

Anonymous

--------------------------------------------------------------------------------------

Film Crew

Director: Vyshakh

*
Producer - Neetta Anto
*
Script: Sachi-sethu
*
Studio - Ann Mega Media
*
Cinematographer - Shaji
*
Art Director - Joseph Nellikkal
*
Editing - Mahesh Narayan
*
Make up - Renjith Ambady
*
--------------------------------------------------------------------------------------
Star Cast

Unni Mukund
Kunchacko Boban
Biju Menon
Rima Kallingal
Manoj K Jayan
--------------------------------------------------------------------------------------
first  |  < previous  |  next >  |  last

Anonymous

‘സീനിയേഴ്സ്’ വീണ്ടുംവരുന്നു!
.

.
വൈശാഖ് സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രമായ ‘സീനിയേഴ്സ്’ ടീം വീണ്ടും ഒന്നിക്കുകയാണ് മല്ലുസിംഗിലൂടെ. സീനിയേഴ്സിലെ നായകന്**മാരായ കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*, മനോജ് കെ ജയന്* എന്നിവര്* മല്ലുസിംഗില്* സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
കേരളത്തിലെ മണ്ണാന്തൊടി ഗ്രാമത്തില്* നിന്ന് ഏഴുവര്*ഷം മുമ്പ് കാണാതായ ഹരി എന്ന യുവാവിനെ തേടി പഞ്ചാബിത്തുന്ന അനി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ഹരി പഞ്ചാബില്* ‘ഹാരിസിംഗ്’ ആയി മാറിയിരിക്കുകയാണെന്ന് അനി മനസിലാക്കി.
മല്ലുസ്ട്രീറ്റില്* പഞ്ചാബികളായി ജീവിക്കുന്ന കാര്*ത്തിയായി ബിജുമേനോനും പപ്പനായി മനോജ് കെ ജയനും എത്തുന്നു. സീനിയേഴ്സ് ടീമിലെ ജയറാം മാത്രമാണ് മല്ലുസിംഗില്* ഇല്ലാത്തത്. എന്നാല്* ജയറാമിനെ അതിഥിതാരമാക്കാന്* ആലോചന നടക്കുന്നുണ്ട്.
സച്ചി - സേതു ടീമിലെ സേതുവാണ് മല്ലുസിംഗിന് തിരക്കഥ രചിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം.
.
http://malayalam.webdunia.com/entert...11112020_2.htm
12:55 (7 hours ago)

Anonymous

Priyapetta Sabi

oru thread thudangumbol enkilum ee font onnu maatti, vrithikku ezhuthan apeksha...

bhayankara arochakam aayi thonnunnu...
13:00 (7 hours ago)

Anonymous

Next tym thot FONTe Ila:)
13:04 (7 hours ago)

Anonymous

^^^^

Naale Naale Neele Neele
13:08 (6 hours ago)

Anonymous

Vishwasam Athu Alle Ellaam Ellaaaaaam
15:56 (4 hours ago)

Anonymous

Unni mukundan kanan look aanaloo...... Bombay march kandilla. udane kananam... acting ariyamengle superstar oralude karyam pokaaaa..
16:08 (3½ hours ago)

Anonymous

Bankong Summer[Action Scenes],Seedan Eni filmsu Kudi kandolu
Seedan : Nandhanam Remake Unni n Raju's Role
16:29 (3½ hours ago)

Anonymous

Actually ee Unni Mukudan Arannu.. Seriously
Ethokke Films Annu Edeham abhinayichirikkunnathu ..not a Joke 
first  |  < previous  |  next >  |  last



Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി