22 Female Kottayam Malayalam cinema Previews, photos, trailers, teasers
She is - Tessa Abraham , 22 Female Kottayam .. and it's her story .."22FK" No Bullshit !!!
first | < previous | next > | last
first | < previous | next > | last
Anonymous
22 FEMALE KOTTAYAM | AASHIQ ABU CINEMA
10/19/11
Anonymous
Age
sex
Location
എന്‍റെ ഫേസ്ബുക്ക് ഒരു നേരം പോക്ക് അടിച്ചു മാറ്റിയതാണോ?

10/20/11
Anonymous
She is - Tessa Abraham , 22 Female Kottayam .. and it's her story .."22FK" No Bullshit !!!
Directed By : Ashiq Abu
Produced By : OG Sunil
Script/Dialogues : Abhilash Kumar
Cinematographer : Shyju Khalid
Music : Rex Vijayan
Costume : Sameera Saneesh
Production Company : Film Brewery
Line Production : Malfunction with Papaya Media
Creative Contributions : Syam Pushkaran and Dileesh nair
10/20/11
Anonymous
B'loril Bsc Nursing Padikkan Pona Oru Kottayam karide Kadha anu polum....!
10/20/11
Anonymous
aa kottayam kaari ano rima kallingal ?
che....
ashiq abu oru new face ne kond vannal mathiyayirunu, just as Lal Jose did in elsamma
che....
ashiq abu oru new face ne kond vannal mathiyayirunu, just as Lal Jose did in elsamma
10/20/11
Anonymous
ee story aaro mmcyil paranjathale......case kodukkanam
10/20/11
Anonymous
No Bullshit !
10/20/11
Anonymous
nithya mol matiyaerunu e reema ke oru kottayam kari luk onnumilla
10/22/11
Anonymous
//എന്‍റെ ഫേസ്ബുക്ക് ഒരു നേരം പോക്ക് അടിച്ചു മാറ്റിയതാണോ? //
athalle.... vaarikkuhzhiyile kolapaathaka aakki maatiyath.!!!!!!!
athalle.... vaarikkuhzhiyile kolapaathaka aakki maatiyath.!!!!!!!
Anonymous
Ee Aashique Abu oru padam hit ayapolekum valya Alu Kalikan ula Sramatila
Chuma kure Prjcts announce cheyunu
enit kure dialoguem
Adhyam Gangster
Then Idukki Gold
Nw 22 Female Kottayam
.
.
Hm Next Yr Chakochane Vachu Prjct ulakondu kuduthal onum parayunila

10/23/11
Anonymous
10/23/11
Anonymous
ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം': റിമയും ഫഹദും പ്രധാന റോളില്‍
പുതുമയുടെ 'കളര്‍ ടോണ'ില്‍ പ്രതീക്ഷയുടെ ഉപ്പും മുളകും വിതറിയ സാള്‍ട്ട് & പെപ്പര്‍ വിജയത്തിന്റെ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആഷിക് അബു ടീം പുതിയ സിനിമയുമായി എത്തുന്നു. '22 ഫീമെയില്‍ കോട്ടയം' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ആഷിക് അബു പറഞ്ഞു. റീമ കല്ലിങ്ങലും ഫഹദ് ഫാസിലുമാണ് നായികാ നായകന്മാര്‍. ഇവര്‍ക്ക് പുറമേ പ്രതാപ് പോത്തന്‍, ടി.ജി രവി ഒപ്പം കുറേ പുതുമുഖങ്ങളും. പഴയകാല വില്ലന്‍ സത്താറിന്റെ മടങ്ങിവരവിനും ഈ ചിത്രം സാക്ഷ്യം വഹിക്കുകയാണ്.
കോട്ടയത്ത് നിന്ന് നേഴ്‌സിങ് പഠനത്തിന് ബാംഗ്ലൂരിലെത്തുന്ന ടെസ്സ ഏബ്രഹാമിന്റെ കഥയാണ് സിനിമ. ാംഗ്ലൂരിലെത്തുന്ന ടെസ്സ അവിടെ ചില മോശം കൂട്ടുകെട്ടില്‍ പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അടങ്ങുന്നതാണ് ഈ ത്രില്ലര്‍ ചിത്രം. '22 ഫീമെയില്‍ കോട്ടയത്തിലൂടെ അഭിലാഷ് എസ് കുമാര്‍ എന്നൊരു പുതിയ തിരക്കഥാകൃത്തും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഡാഡി കൂള്‍, സാള്‍ട്ട് & പെപ്പര്‍ എന്നീ ചിത്രങ്ങളില്‍ സംവിധായകനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു അഭിലാഷ്.
കേരളത്തില്‍ നിന്നും വിദേശത്തെ തൊഴില്‍ സ്വപ്‌നം കണ്ട് ഹൈദരബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നേഴ്‌സിങ് ജോലിക്കെത്തുന്ന സ്ത്രീകളുടെ ജീവിതമാണ് സിനിമയ്ക്ക് ആധാരം. ഫിലിം ബ്രിവറിയുടെ ബാനറില്‍ ഒ.ജി.സുനിലാണ് '22 ഫീമെയില്‍ കോട്ടയം'നിര്‍മ്മിക്കുന്നത്. ടെസ്സ ഏബ്രഹാമായി റിമ കല്ലിങ്ങലും സിറില്‍ സി മാത്യുവായി ഫഹദ് ഫാസിലും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം-ഷൈജു ഖാലിദ്, സംഗീതം-റെക്‌സ് വിജയന്‍, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, കല-ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊഡുത്താസ്. സാള്‍ട്ട് & പെപ്പറിന്റെ പോസ്റ്റര്‍ ഡിസൈന്‍ നിര്‍വഹിച്ച പപ്പായ മീഡിയയാണ് ഈ ചിത്രത്തിന്റെയും പരസ്യകല കൈകാര്യം ചെയ്യുക
ഇതിന് പുറമേ ഇടുക്കി ഗോള്‍ഡ്, ഗ്യാങ്സ്റ്റര്‍ എന്നീ രണ്ട് ചിത്രങ്ങള്‍ കൂടി ആഷിക് അബു ടീം പ്രഖ്യാപിച്ചുകഴിഞ്ഞു.

Nursing anelkil ... oru nall theme annu ... chalam akakthirunna mathi..
Orupaduu anubhavagal nammaude munnil thanne undu ... Keralathinte Border kazhinjal Nursing Pileeru kanikunna karyangalokke KKyilum Islandilum yathra chythavarkku nerittu ariyamayirikkum

Feb 6 (3 days ago)
Anonymous
Feb 6 (3 days ago)
Anonymous
↘♥⎝ѕαρíń⎠♥↙ • » мя.яє¢кℓєѕѕ « •:Enthanu Sahodaraaa athu ??
Nursing anelkil ... oru nall theme annu ... chalam akakthirunna mathi..
Orupaduu anubhavagal nammaude munnil thanne undu ... Keralathinte Border kazhinjal Nursing Pileeru kanikunna karyangalokke KKyilum Islandilum yathra chythavarkku nerittu ariyamayirikkum
Feb 6 (3 days ago)
Anonymous
oho appol ithanalle theme
Feb 6 (3 days ago)
Anonymous
1.as the film name reflects,most pf the young christian girls from kottayam district have a tendency to select nursing as their career
as..christians consider nursing as a courtesy to god..christians are many in kottayam dist
most people think that they can fly to america or england straight away after their studies but its very hard to happen
2.modern girls have a thinking that they should do their nursing outside kerala as they want to be fluent in english which will be helpful when they go abroad..they think that their language is not gonna improve if they stay in kerala
3most girls fall in love when they study in cities like bangalore or chennai or hyderabad....[i donno why :P]..their love blossom there as there are no scruitiny from the parents...they flirt,hangout,go for movie,go for shopping,restaurants..they do whatever they wanna do..]
4.there will be many issues within their friends in hostel,problems with seniors ,juniors,tutors,hospital staff.......we can create a series of movies based on that....
.5..they do all the mischievious things in trains or buses[sleeper,semi sleeper etc].........as their wish
so scopes for a nice movie galore here!!
Feb 6 (3 days ago)
Anonymous
FAHAD Thakarkkum..........mikavarum avan oru playboy role aayirikkum........
Feb 6 (3 days ago)
Anonymous
J--ithin R @CE cherthala:"make some noise for desi boyzz"
FAHAD Thakarkkum..........mikavarum avan oru playboy role aayirikkum........
- Get link
- X
- Other Apps
- Get link
- X
- Other Apps