Dolls Malayalam Movie discussions, previews, photos, posters, trailers
Synopsis

വൈദ്യമഠത്തിലെ ഒരു കാരണവര്‍ നാട്ടുമരുന്നുകളിലൂടെ അപൂര്‍വമായ ഒരു വിഷക്കൂട്ട് ഉണ്ടാക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദുബായിലെ ഒരു ലബോറട്ടറിയില്‍ ഇത് നിര്‍മിച്ച ഒരാള്‍ സുഹൃത്തില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഡോള്‍സില്‍ ഷലില്‍ കല്ലൂര്‍ ദൃശ്യവത്കരിക്കുന്നത്.
Prathikarikunna KILI sorry Member

first | < previous | next > | last
first | < previous | next > | last
Anonymous
DOLLS ♥ ♥ 'ഡോള്‍സ്' || DiscussiOns ♥†
സൗന്ദര്യറാണിമാരുടെ 'ഡോള്‍സ്'Direction :: ഷലില്‍ കല്ലൂര്‍ || Shalil Kalløør
.
Script & Dialogues :: സനല്‍കുമാര്‍ || Sanal Kumar
.
Story :: ഷലില്‍ കല്ലൂര്‍ || Shalil Kalloor
.
.
¤ CAST ¤
.
HERO || ജോണ്‍ :: John - Tournament
Fame
.
HEROINES || ശ്രുതി നായര്‍ :: Sruthy Nair
മേരി ജോണ്‍ :: Mary John
മിസ് കേരള സൗന്ദര്യ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ശ്രുതി നായര്‍, മേരി ജോണ്‍ എന്നിവര്‍ മലയാള സിനിമയില്‍ നായികമാരായി എത്തുന്നു.

12/3/11
വൈദ്യമഠത്തിലെ ഒരു കാരണവര്‍ നാട്ടുമരുന്നുകളിലൂടെ അപൂര്‍വമായ ഒരു വിഷക്കൂട്ട് ഉണ്ടാക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദുബായിലെ ഒരു ലബോറട്ടറിയില്‍ ഇത് നിര്‍മിച്ച ഒരാള്‍ സുഹൃത്തില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഡോള്‍സില്‍ ഷലില്‍ കല്ലൂര്‍ ദൃശ്യവത്കരിക്കുന്നത്.
12/3/11
Anonymous
sabi enthu patti... nirathipidichu thread start cheyuka aanallo
12/3/11
Anonymous
|| OTHER INFORMATIONS ||
.
¤ തിലകന്‍, അശോകന്‍, ബിജുക്കുട്ടന്‍,ഇന്ദ്രന്‍സ്, ജയന്‍, ബാബു നമ്പൂതിരി, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ലക്ഷ്മിപ്രിയ, സുബി, മിനി അരുണ്‍, അംബിക, മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
.
¤ യു.എ.ഇ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം.ജെ.എസ്. മീഡിയയുടെ ബാനറില്‍ ഷലില്‍ കല്ലൂര്‍ തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍പ്രകാശനം, എറണാകുളം അബാദ്പ്ലാസ ഹോട്ടലില്‍ എമില്‍ ആന്‍ഡ് എറിക് മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
.
¤ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ വടക്കേക്കരയാണ്. സജീവ് നാവകം എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് മുരളി ഗുരുവായൂര്‍. കെ.ജെ. യേശുദാസ്, അഫ്‌സല്‍, മുരളി ഗുരുവായൂര്‍, റിമി ടോമി, അനുപമ വിജയ് എന്നിവരാണ് ഗായകര്‍. സനല്‍ വെള്ളയാണി പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ഈ ചിത്രത്തിന്റെ പി.ആര്‍.ഒ എ.എസ്. ദിനേശാണ്.

^
Arum Topic thudangy kandila pala padangalkum..apol pine enik nokinilkan patumo !!
12/3/11
Anonymous
pinalla...prethikariku prethikariku
12/3/11
Anonymous
12/12/11
Anonymous
^^
നമ്മുടെ സര്‍ക്കാരിന്റെ "സുതാര്യ" കേരളം പദ്ധതി ഓര്‍മ വരുന്നു ഈ ഫോട്ടം കാണുമ്പോള്‍..
12/12/11
Anonymous
Anonymous
വൈദ്യമഠത്തിലെ ഒരു കാരണവര്‍ നാട്ടുമരുന്നുകളിലൂടെ അപൂര്‍വമായ ഒരു വിഷക്കൂട്ട് ഉണ്ടാക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദുബായിലെ ഒരു ലബോറട്ടറിയില്‍ ഇത് നിര്‍മിച്ച ഒരാള്‍ സുഹൃത്തില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഡോള്‍സില്‍ ഷലില്‍ കല്ലൂര്‍ ദൃശ്യവത്കരിക്കുന്നത്.
ഹോ!!!! എന്താല്ലേ ?..
ഹോ!!!! എന്താല്ലേ ?..
12/12/11
Anonymous
ഇങ്ങനെ ഒരു ത്രെഡ് ആണെങ്കില്‍ പിന്നെ എന്ത് ഒലക്കക്കാ dolls എന്ന് പേരിട്ടിരിക്കുന്നത്?
12/12/11
Anonymous
Best Wishes Sruthi
6:50 am (3½ hours ago)
Anonymous
- Get link
- X
- Other Apps
- Get link
- X
- Other Apps