Skip to main content

Balyakalasakhi malayalam Movie first cut

Balya kala sakhi malayalam cinema  - Mammootty Movie , discussions, first cut, previews , posters


Anonymous

BALYAKALASAKHI ~ Mammootty ~ Vaikkom M Basheer

ബാല്യകാലസഖി 
.
.
Vaikom Mohammed Basheer always steered away from purple prose.
.

His forte was simplicity riding on which he sealed a place in the hearts of all his readers. That's why Malayali readers revered many other writers of equal calibre while reserving their unconditional love for this ‘Sultan of Beypore.' Recreating that simplicity of story telling and characters on the silver screen is not easy. Hopefully, the debutant director Pramod Payyannur is aware of the enormity of his task in going for the celluloid adaptation of Balyakalasakhi, a master piece by Basheer which has over the years weaved images in the minds of every reader. Literary critic M.K. Sanoo formally launched the project here on Friday.

.
mammooty will play the lead role in the film
Jan 27

Anonymous

KOCHI: The much-waited movie ‘Balyakalasakhi’, based on the late Vaikom Mohammed Basheer’s famous novel with the same title, will begin by July.
Announcing this here at a press conference on Friday, director Pramod Payyannur said that apart from Majeed and Suhra, the lead characters of the novel, the film will also have some popular Basheerian characters like Ettukaali Mammoonju, Ottakkannan Pocker, Sainaba, Aaanavari Raman Nair and Ponkurissu Thoma.
Mammootty will play the role of Majeed in the movie which will also give chances to fresh talents.
The producers are also planning to organise audition camps to find new faces. “Ten students will be selected from schools and colleges while 15 theatre artists will also be given chances in the movie. The audition will be on a zonal basis,” said Pramod Payyannur.
Artists from Kasragode, Kannur, Kozhikode and Malappuram will be having their audition at Kozhikode on February 20,21 and 22. For central zone, the audition will be held at Ernakulam on February 25,26 and 27.
For those from Alappuzha, Pathanamthitta, Kollam and Thiruvanathpuram, the audition will be held at the capital city on March 3, 4 and 5. “A total of 35 new faces will be introduced to the big screen,” Pramod added.
Applicants shall send their photos along with necessary datas before January 30.For more details: 9544474000.
Jan 27

Anonymous


All The Very Best :)
Jan 27

Anonymous

All the best...

katha njan vaayichittilla... ini vaayikkanam
Jan 27

Anonymous

all the best 
Jan 27

Anonymous

I love book adaptations.

Paleri Maanikyam pole ithum nalla oru cinema aakatte ennu praarthikkunnu
Jan 27

Anonymous

Genelia alle nayika?
Jan 27

Anonymous

ayyo.... genelia venda... padmapriya mathiyaayirunnu!!!
first  |  < previous  |  next >  |  last
Jan 27

Anonymous

Ee role okke mammookka cheyyano..?

Youngsters aarum ille ivde.....

Anoop bhai...

Classic love story anu,small book...nale thanne vaangicholu...:)
Jan 27

Anonymous

Will do... :)
Jan 27

Anonymous

oru tragic story aanu.....

ikka thanne best, ee role cheyyaan
Jan 27

Anonymous

enthayalum diz title will be the biggest publicity 4 d movie....
hope ikka will rock...
Jan 27

Anonymous

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാകും -മജീദ്

ചേ ഈ ത്രെഡ് ഞാൻ ഉണ്ടാക്കണമെന്നു കുറച്ച് ദിവസം മുമ്പേ വിചരിച്ചതാ വിട്ടു പോയി 


ബാലയകാലസഖി വായിക്കാൻ താല്പര്യം ഉള്ളവർ അതു മാത്രമാക്കണ്ട ബഷീറിന്റെ സമ്പൂർണ്ണ കൃതികൾ വായിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. പാത്തുമ്മയുടെ ആട്,ഭൂമിയുടെ അവകാശികൾ ഒക്കെ മിക്ക ആളുകളും പഠിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു
Jan 27

Anonymous

ബാല്യകാല സഖി നല്ല നോവലാ .പക്ഷെ ഇതൊരു ചലച്ചിത്രത്തിന് പറ്റിയ subject അല്ല ...ഇതെങ്ങനെ അഭ്രപാളികളിലേക്ക് പകര്‍ത്തിയാലും പൈങ്കിളി ആയിപ്പോകും, പുസ്തകത്തിന്റെ ആ ഒരു ഇത് സിനിമയില്‍ കിട്ടില്ല(സംവിധായകന്‍ അത്ര പ്രഗല്ഭന്‍ അല്ലെങ്കില്‍ ) ... ഹിറ്റ്‌ ആവുമായിരിക്കും !!
Jan 27

Anonymous

ബഷീറിന്‍റെ "അനുരാഗത്തിന്‍റെ  ദിനങ്ങള്‍"" """"''  സിനിമ ആക്കി കണ്ടാല്‍ കൊള്ളാമായിരുന്നു..
"ക്ലാസ്സ്‌ "  ആയിരിക്കും....:D......:D
Jan 27

Anonymous

അനുരാഗത്തിന്റെ ദിനങ്ങള്‍ ഡയരിക്കുറിപ്പുകള്‍ ആയിരുന്നു ..എം ടിയോ മറ്റോ ആണ് അതെടുത്തു പ്രസിദ്ധീകരിച്ചത് !
Jan 27

Anonymous

അത്..എം ടി.....ബഷീറിനു പണി കൊടുത്ത പോലെ..തന്നെ ഉണ്ട്....
ബഷേര്‍ ആളൊരു..തപ്പാന ആയിരുന്നു അല്ലെ..?
Jan 27

Anonymous

പുള്ളി ഒരു കപട വ്യക്തിത്വം ആയിരുന്നു ...എല്ലാ കൃതികളിലും ഒടുക്കത്തെ ആത്മ പ്രശംസ .. പക്ഷെ പുള്ളിയുടെ ശൈലി ഒരു രക്ഷയുമില്ല ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത ശൈലി ....മലയാളത്തില്‍ അല്ലാതെ വേറെ ലോക ഭാഷയില്‍ ആയിരുന്നു എഴുതിയിരുന്നതെങ്കില്‍ ലോകം മുഴുവന്‍ അറിയപ്പെടെന്ട ആളായിരുന്നു ...!!
first  |  < previous  |  next >  |  last

Anonymous

ബഷീറിന്റെ ഒരു കൃതി (എന്ടുപ്പൂപ്പ ആണോ ബാല്യകാല സഖി ആണോ എന്നോര്‍മ്മയില്ല)പണ്ട് പത്താം ക്ലാസ്സില്‍ പഠിക്കാന്‍ കൊടുക്കാന്‍ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു....പക്ഷെ ആ ബുക്കിന്റെ ഏതോ ഒരിടത് "മുല " എന്നൊരു വാക്കുണ്ടായിരുന്നു....വളരെ നാച്ചുറല്‍ ആയി കഥ പറയുന്ന ഏതോ ഒരു ഭാഗത്ത്...അത് വന്‍ വിവാദമായി.മുല എന്ന വാക്കുള്ള പുസ്തകം കുട്ടികളെ പഠിപ്പിക്കാന്‍ സമ്മതിക്കരുത് എന്ന് പറഞ്ഞു പലരും വന്‍ ഇഷ്യൂ ഉണ്ടാക്കി...ഒടുവില്‍ മുല എന്ന വാക്ക് മാറ്റി കൊണ്ട് പുസ്തകം ഇറക്കി പാഠ പുസ്തകം ആക്കി....

തന്റെ പുസ്തകത്തിലെ ഈ എഡിറ്റിംഗ് ബഷീറിനെ വല്ലാതെ ചൊടിപ്പിച്ചു,പ്രതിഷേധ സൂചകമായി ബഷീര്‍ സ്വന്തം പുസ്തക വില്പന കടയില്‍ ഒരു പണി പറ്റിച്ചു...അതെ ബുക്കിന്റെ തന്നെ 2 കോപ്പികള്‍ കടയ്ക്കു മുന്നില്‍ തൂക്കിയിട്ടു(ഇതില്‍ ഒന്ന് സര്‍ക്കാര്‍ എഡിറ്റ്‌ ചെയ്തത് ആയിരുന്നു)...എന്നിട്ട് മുകളില്‍ ഇങ്ങനെ എഴുതി വെച്ചു...

"മുല ഉള്ളത് 1 .25 റുപ്പിക,
മുല ഇല്ലാത്തത് 1 റുപ്പിക !"
Jan 27

Anonymous

Basheer kathakal vayichu thudangunna aalku thudangan pattiya story Mathilukal anenna enikku thonunney. Classic lovestory.
Jan 27

Anonymous

▓shabasy▓ WeAring a mAsk...Beware!:
ബഷീറിന്റെ ഒരു കൃതി (എന്ടുപ്പൂപ്പ ആണോ ബാല്യകാല സഖി ആണോ എന്നോര്‍മ്മയില്ല)പണ്ട് പത്താം ക്ലാസ്സില്‍ പഠിക്കാന്‍ കൊടുക്കാന്‍ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു....പക്ഷെ ആ ബുക്കിന്റെ ഏതോ ഒരിടത് "മുല " എന്നൊരു വാക്കുണ്ടായിരുന്നു....വളരെ നാച്ചുറല്‍ ആയി കഥ പറയുന്ന ഏതോ ഒരു ഭാഗത്ത്...അത് വന്‍ വിവാദമായി.മുല എന്ന വാക്കുള്ള പുസ്തകം കുട്ടികളെ പഠിപ്പിക്കാന്‍ സമ്മതിക്കരുത് എന്ന് പറഞ്ഞു പലരും വന്‍ ഇഷ്യൂ ഉണ്ടാക്കി...ഒടുവില്‍ മുല എന്ന വാക്ക് മാറ്റി കൊണ്ട് പുസ്തകം ഇറക്കി പാഠ പുസ്തകം ആക്കി....

തന്റെ പുസ്തകത്തിലെ ഈ എഡിറ്റിംഗ് ബഷീറിനെ വല്ലാതെ ചൊടിപ്പിച്ചു,പ്രതിഷേധ സൂചകമായി ബഷീര്‍ സ്വന്തം പുസ്തക വില്പന കടയില്‍ ഒരു പണി പറ്റിച്ചു...അതെ ബുക്കിന്റെ തന്നെ 2 കോപ്പികള്‍ കടയ്ക്കു മുന്നില്‍ തൂക്കിയിട്ടു(ഇതില്‍ ഒന്ന് സര്‍ക്കാര്‍ എഡിറ്റ്‌ ചെയ്തത് ആയിരുന്നു)...എന്നിട്ട് മുകളില്‍ ഇങ്ങനെ എഴുതി വെച്ചു...

"മുല ഉള്ളത് 1 .25 റുപ്പിക,
മുല ഇല്ലാത്തത് 1 റുപ്പിക !"
athu ikka style 
Jan 27

Anonymous

A∂ν.Mαиαs ►●Cђiททα Tђαℓαi√α●◄:
Um... :)
Ninakku vaayikkan interest undenkil parayu..!!!..njan ayachu tharaam  but vaayichittu detail review idanam 
Jan 27

Anonymous

balyakala sakhi vayichavar aa story short akki paranjalum mathy 

:D
Jan 27

Anonymous

Kadhayallithu jeevitham !!!!!!
Jan 27

Anonymous

Intrst undo ennokke chodichaal.. Onnamath enik vayanasheelam illa.. ethrayo divasam kond kashtapet oru buk vaykkunnathinekkal oru nalla 3 manikkur ulla cinema kanunnathanu btr :) ee buks enn kelkkumbazhe ingu keri varum :P
Ennalum balyaka sakhi vaykanam ennund.. Carpu paranjappo entuppapante anayum vaykkan oru agraham.. Viswavikhyathamook vayikkan aashichit 2 varsham ayi
Jan 27

Anonymous

daa vayikan patiya book und....

Malayala manorama  Fast track...

Njan ake vayikunna book athanu... adipoli...

 
Jan 27

Anonymous

E balyakalaskhi pandu naseerum sheelayum koodi abinayichu vannitundo?
Jan 27

Anonymous

@manas

athokke prejudice aanu

balyakalasakhi cheriya book aanu....3 hr onnum venda vaayikkan...

vaayikkan interest undel...2 states okke vaayikoo.....adyam kurach vaayichal pinne aa book onnum nilathu vekilla.....nalla comedy okke aanu.....payye payye standard kootiya mathi .......:)
first  |  < previous  |  next >  |  last

Anonymous

Njan pandu balarama n balabhumai vaykkkumayirunnu.. :D ippo nirthi

ente veedinte thottaduthanu vayanashala.. Ithvare njan angottu poyittilla.. Oru thavana polum :D
Jan 27

Anonymous

@manas

Nee kazhinja thavanathe kalikuduka vayicharnna?

athil  "shukranji muyalintem  shaiju kurukkantem"   Kadhayund...

Kidilan kadha anu...

Onnu try cheythu nok
Jan 27

Anonymous

http://indulekha.com/malayalambooks/2008/04/ntuppuppakkoranendarnnu.html

Ntuppuppakkoranendarnnu starting pidicholu manase...

5:29 am (5 hours ago)

Anonymous

ബാല്യകാലസഖിക്ക് മണ്ണുകൊണ്ട് പോസ്റ്റര്‍

18 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ലോകം മുഴുവന്‍ പ്രചരിച്ച ബാല്യകാലസഖി സിനിമയാകുമ്പോള്‍ അതിന് പോസ്റ്റര്‍ തയ്യാറാക്കുന്നത് മണ്ണ് കൊണ്ട്. ലോകത്തുതന്നെ ആദ്യമായാണ് ഒരു സിനിമയുടെ പോസ്റ്റര്‍ കളിമണ്ണില്‍ ഒരുക്കുന്നത്.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയുടെ ടെറാക്കോട്ട പോസ്റ്ററുകള്‍ തയാറാക്കുന്നത് ഷെറീഫ് നിലമ്പൂരാണ്. ബാല്യകാലസഖി റിലീസ് ചെയ്യുന്ന കേര
ളത്തിലെ നാല്‍പ്പതു തീയറ്ററുകള്‍ക്കു മുന്നില്‍ ടെറാക്കോട്ട പോസ്റ്ററുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

കഥാനായകനായ മജീദായി മമ്മൂട്ടിയാണ് എത്തുന്നത്. നേരത്തെ ബഷീറിന്റെ മതിലുകള്‍ എന്ന കഥയ്ക്ക് സിനിമാ രൂപം ലഭിച്ചപ്പോഴും നായകന്‍ മമ്മൂട്ടിയായിരുന്നു. മജീദിനെയും സുഹ്‌റയെയും കൂടാതെ ബഷീറിന്റെ മറ്റു കൃതികളിലെ കഥാപാത്രങ്ങളായ ആനവാരി രാമന്‍നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശു തോമ, സൈനബ എന്നിവരൊക്കെ സിനിമയില്‍ എത്തുന്നുണ്ട്. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്ന സിനിമകൂടിയാണിത്

സിനിമയിറങ്ങുംമുമ്പ് പരമാവധി പബ്ലിസിറ്റി നേടാനുള്ള പരിപാടിയായി ഈ കളിമണ്‍ കലയെ കാണാമെങ്കിലും, ലോക സിനിമാരംഗത്തേക്ക് കേരളത്തിന്റെ സംഭാവനയാണിതെന്ന് നിസംശയം പറയാം.

ചിത്രത്തിന്റെ പോസ്റ്ററില്‍ മാത്രമല്ല സംഗീതത്തിനും പ്രത്യേകതയുണ്ട്. എടുത്തുപറയാന്‍ ഒരുപാടു പാട്ടുവിശേഷങ്ങളുമായാണ് ബാല്യകാലസഖിയെത്തുന്നത്. 97ാം വയസില്‍ കെ. രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനം ഗന്ധര്‍വഗായകന്‍ കെ.ജെ. യേശുദാസ് ഈ ചിത്രത്തിനുവേണ്ടി ആലപിക്കും.

ഒ.എന്‍.വി. കുറുപ്പ് രചിച്ച് ജി- ദേവരാജന്‍ ഈണം നല്‍കി ഭാവഗായകന്‍ പി.ജയചന്ദ്രന്‍ ആലപിച്ച ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ… എന്ന ഗാനം ബാല്യകാലസഖിയില്‍ അതേപടി കേള്‍ക്കാം. കൂടാതെ നാലു പാട്ടുകളാണ് ചിത്രത്തില്‍. ശീര്‍ഷക ഗാനമടക്കം മൂന്നു പാട്ടുകളുടെ സംഗീതം നിര്‍വഹിക്കുന്നത് ഷഹബാസ് അമനാണ്. പി ഭാസ്‌കരന്‍ മാഷ് രചിച്ച വരികളാണ് ശീര്‍ഷക ഗാനത്തിനായി ഉപയോഗിക്കുന്നത്. മജീദിന്റെ കല്‍ക്കട്ടാ യാത്ര ചിത്രീകരിക്കുന്ന ഗാനം ശങ്കര്‍ മഹാദേവന്‍ ആലപിക്കും.

ശ്രീകുമാരന്‍ തമ്പി രചിച്ച യുഗ്മഗാനവും ചിത്രത്തിലുണ്ട്. നിലവില്‍ യേശുദാസും ചിത്രയും ഈ ഗാനം പാടുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച് ഷഹ്ബാസ് ഈണം നല്‍കിയ ഗാനമാണ് അടുത്തത്. ഈ ഗാനത്തിനും എടുത്തു പറയാവുന്ന പ്രത്യേകതയുണ്ട്. ബഷീറിന്റെ നോവലുകളില്‍ മാത്രം നമ്മള്‍ കണ്ട പദപ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കാവാലം ഈ ഗാനം രചിച്ചത്. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിക്കുന്നത്.

ബാല്യകാലസഖിയില്‍ ബഷീറിന്റെ ഗ്രാമം പുനര്‍സൃഷ്ടിക്കാനും ശ്രമം നടത്തുന്നുണ്ട്. ചിത്രീകരണത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും മജീദിന്റേയും സുഹ്‌റയുടേയും ജീവിതകാലഘട്ടം മാറ്റങ്ങളില്ലാതെ വെള്ളിത്തിരയിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
first  |  < previous  |  next >  |  last


Popular posts from this blog

Three Kings Malayalam Movie - First Cut

http://www.orkut.com/CommMsgs?cmm=2952336&tid=5545134084448064171 Three Kings Malayalam Movie release date May 6th showing   1-10   of   119   30/11/2010 Anonymous Three Kings ll Jayasurya-Kunchacko-Indrajith ll Gulumal Team Again Kunchako Boban,Jayasurya,Indrajith,Mithra Kurian,Nithya Menon Get Ready To Celebrate ... |▪▪▪──▪ 3 Kings ▪──▪▪▪| Direction : V.K Prakash Production : Vachan Shetty,V.K Prakash Story, Screenplay , Dialogues : Y.V Rajesh Locations : Munnar, Kochi CAST: ▪Kunchako Boban ▪Jayasurya ▪ Indrajith ▪Mithra Kurian ▪ Ann Augustine ▪Samvrutha Sunil ▪Kadhal Sandhya ▪ Suraj Vengaramoodu ▪Bijukuttan A Stylish Young Movie !! Latest Buzz:Shooting on December 30/11/2010 Anonymous 2 be frank ...Engane multistarrers maduthu .. KB okke multi starrers mathtrame cheyyathollo ..... 30/11/2010 Anonymous 30/11/2010 Anonymous Dec 9... Shooting starts.. 30/11/20...

Believe It Or Not.. Some surprising facts from malayalam cinema

Anonymous Believe It Or Not..!! Haaaaaai FrndzZZ.. This is a new topic 2 discuss about the amazing facts regarding Malayalam Films and celebrities(Amazing facts in the sense-the facts that are Generally unnoticed/ not popular.. ) ie………………. ഒരു famous ആയ സിനിമയെയോ നടനെയോ കുറിച്ച് നമ്മുക്ക് അറിഞ്ഞൂടാത്തതയ കുറച്ചു facts ഉണ്ടാകും ആ facts-നെ കുറിച്ച് നമുക്ക് ഇവിടെ ദിസ്കുസ് ചെയ്യാം!! Hope this one will b a new discussion in MMC #-Mods can remove if u feel itz an irrelevant one!! 05:15 (7 hours ago) Anonymous 05:15 (7 hours ago) Anonymous 1.Vaishali-Malayalam Film Bharath direct cheyitha ee cinemayude producer M.M.Ramachandran…. Pakshe ee M.M ramchandran aaranennu ariyaamo?? SAKSHAAL  ATLAS RAAMACHANDRAN!!! Source-  http://en.wikipedia.org/wiki/Vaishali_%2 8film%29 05:16 (7 hours ago) Anonymous 2.anandhabhadram Did U knw it was 1st announced that Santhosh Sivan's "ANANTHABHADRAM" [Malayalam Film] will be a Vidyasagar Musical I think Vidy...

Cinematic Cliches in Malayalam Movies

Anonymous Cinematic cliches! If you count the most repeated word in the history of cinema reviews it would probably be the word 'cliche'. The one word which kills all the hard work and brain storming effort of the writer ruthlessly, to utter disregard. Definition -  A cliché or cliche (pronounced klē-ˈshā) is a saying, expression, idea, or element of an artistic work which has been overused to the point of losing its original meaning or effect, rendering it a stereotype, especially when at some earlier time it was considered meaningful or novel. Just a thread to list down the various cinematic cliches u remember.  . Some egs of the cliched cliches - The brilliant twist which u cud see from a country mile, the typical hero savin heroine from the villains, the very carefully kept suspense which u were seeing for the umpteenth time, the lost and found series, the fight btw the hero & heroine b4 they fall in luv, the ever so caring hero cornered and evryone turnin agai...