Cowboy Malayalam Movie Reviews and Updates, posters, trailers, posts
first | < previous | next > | last
first | < previous | next > | last
Anonymous
CoWBoY ◄ ◄ ◄ - Asif Ali - Mythili - Bala
Cine Casle Movie Kingdom
Presents
CoWBoY
.
*ing
Asif Ali
Bala
Mythili
Direction : P Balachandrakumar
Music : Berny Ignetious
Mary Matha Release
Shooting Started in Malaysia
Presents
CoWBoY
.
*ing
Asif Ali
Bala
Mythili
Direction : P Balachandrakumar
Music : Berny Ignetious
Mary Matha Release
Shooting Started in Malaysia
10/17/11
Anonymous
10/17/11
Anonymous
peru kalakkiyallo.......
10/17/11
Anonymous
asif ali&bala in cowboy paavem clint eastwood ete vellatum areyunundo
10/17/11
Anonymous
പതിനെട്ടു തികയാത്ത പാല്‍ക്കാരന്‍ പയ്യനെ ബലാല്‍സംഗം ചെയ്തു കൊന്ന കഥയാണോ???
10/17/11
Anonymous
ബല്ലാ.. ബല്ലാ.... ബാല ഹേ...
അല്ലിപൂവിന്‍ കല്യാണം..
അല്ലിപൂവിന്‍ കല്യാണം..
10/17/11
Anonymous
Arum kochaki kanuvonum venda Asuravithnu sesham Veendum asifail Thokkeduthu Don ayi abinayikuna filmanu
10/17/11
Anonymous
സഹസ്രം സിനിമയില്‍ കടല്‍ത്തീരത്ത് ഷര്‍ട്ട് ഒക്കെ തുറന്നിട്ട്
"കണ്ണേ വാ ....കണ്ണേ വാ " എന്ന് ബാല പാടുന്ന ഒരു പാട്ടുണ്ട് ..ആ പാട്ട് ദിവസങ്ങളോളം എന്നെ വേട്ടയാടി ..

^^
അത്,യക്ഷി സിനിമയില്‍ അഭിനയിക്കുന്ന പടം അല്ലെ ?

10/18/11
Anonymous
All the Best...
10/18/11
Anonymous
/// Direction : P Balachandrakumar///
tihu oralano atho moonu perano?
tihu oralano atho moonu perano?
10/23/11
Anonymous
10/24/11
Anonymous
Cow Boy, the malayalam film is produced under the banner of Cine Castle Movie Kingdom by the producer Dr. V.S. Sudhakaran Nair.Screenplay and dialogues are by Dr. V.S. Sudhakaran Nair himself.Director of this Asif Ali starrer is P. Balachandra Kumar.Main Cast of this film includes, AsifAli, Bala, Maidhili, Jagathy, Kalasala Babu, Anil Murali, Sadiq, Irshad, Kunchan, Vijayakumar, Swetha Menon, Ambika Mohan etc.Lyrics are penned by Kaithapram Damodaran Namboothiri and Meenachi Sundaram.Music is blended by the duo Berny Ignatius, who are back in the industry after a long gap.Camera is by the experienced Sanjeev Sankar. The film is the second onewith Asif Ali and Mythili in pair after Salt and Pepper, the super hit movie. The film portrays Asif Ali as a jobless youth, likes to wander here and there spending his time on nothing, and then later changes to a very responsible person, in one line thread.
10/27/11
Anonymous
ബാലയുടെ വില്ലന്‍ ആസിഫിനെ തുണയ്ക്കുമോ?
മലയാളത്തിലെ യുവനടന്‍മാരില്‍ പലരും വില്ലന്‍ വേഷം ചെയ്യാന്‍ അത്രകണ്ട് താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ ബാല ഇവരില്‍ നിന്ന് വ്യത്യസ്തനാണ്. വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ ബാലയ്ക്ക് ഇഷ്മാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ബാല യുവനടന്‍ ആസിഫലിയ്‌ക്കൊപ്പം കൗബോയ് എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. സാള്‍ട്ട് സാള്‍ട്ട് ആന്റ് പെപ്പറിലെ ഹോട്ട് കേക്കായി മാറിയ ആസിഫ്‌മൈഥിലി ടീം വീണ്ടുമൊന്നിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലചന്ദ്രകുമാര്‍ ആണ്.
ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞ് നാടും നാട്ടുകാരും തള്ളിക്കളഞ്ഞ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം അയാളെ മാറ്റിമറിയ്ക്കുന്നതാണ് സിനിമയുടെ പ്രമേയം.
പുതിയമുഖം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബാല കൗബോയില്‍ വീണ്ടും ശക്തമായ വില്ലന്‍ വേഷവുമായെത്തുകയാണ്. പൃഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവായ ചിത്രമാണ് പുതിയമുഖം. എന്തുകൊണ്ടും പൃഥ്വിയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രം. ബാലയുടെ വില്ലന്‍ വേഷം പൃഥ്വിയെ തുണച്ചതു പോലെ ആസിഫിനേയും തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം

11/1/11
Anonymous
Asif Ali
Bala
Mythili
Bala
Mythili
11/5/11
Anonymous
ബാലയുടെ വില്ലന്‍ ആസിഫിനെ തുണയ്ക്കുമോ?
ബുധന്‍, ഒക്ടോബര്‍ 26, 2011, 12:27 [IST]
മലയാളത്തിലെ യുവനടന്‍മാരില്‍ പലരും വില്ലന്‍ വേഷം ചെയ്യാന്‍ അത്രകണ്ട് താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ ബാല ഇവരില്‍ നിന്ന് വ്യത്യസ്തനാണ്. വില്ലന്‍ വേഷത്തില്‍തിളങ്ങാന്‍ ബാലയ്ക്ക് ഇഷ്മാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ബാല യുവനടന്‍ ആസിഫലിയ്‌ക്കൊപ്പം കൗബോയ് എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. സാള്‍ട്ട് സാള്‍ട്ട് ആന്റ് പെപ്പറിലെ ഹോട്ട് കേക്കായി മാറിയ ആസിഫ്‌മൈഥിലി ടീം വീണ്ടുമൊന്നിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലചന്ദ്രകുമാര്‍ ആണ്.
ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞ് നാടും നാട്ടുകാരും തള്ളിക്കളഞ്ഞ ഒരുയുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം അയാളെ മാറ്റിമറിയ്ക്കുന്നതാണ് സിനിമയുടെ പ്രമേയം.
പുതിയമുഖം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബാല കൗബോയില്‍ വീണ്ടുംശക്തമായ വില്ലന്‍ വേഷവുമായെത്തുകയാണ്. പൃഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവായ ചിത്രമാണ് പുതിയമുഖം. എന്തുകൊണ്ടും പൃഥ്വിയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രം. ബാലയുടെ വില്ലന്‍ വേഷം പൃഥ്വിയെ തുണച്ചതു പോലെ ആസിഫിനേയും തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം

- Get link
- X
- Other Apps
- Get link
- X
- Other Apps