Malayalam Movies Thread
★ SECOND SHOW ★ Discussion Thread
.
Mammooty's son Dulqar Salman's debut film - Second Show!!
.
Director - Srinath Rajendran (Jayaraj's associate director).
Script - Vini Vishwalal.
Producer - IOPL international Pvt Ltd (Violin).
Heroine - Dr. Avanthika.
Cast - Salim Kumar, Baburaj.
Music - Kaithapram, Avial Band.
Shooting starts on AUGUST 10 at Calicut.
Dulqar Salman's 1st role is that of an Underworld Don!!
Courtesy : IKKA Community

08/08/2011
Anonymous
orginal poster ano???
08/08/2011
Anonymous
confirmed ano Lingusamy padam ennokke pandu news kettirunnu
08/08/2011
Anonymous
////////Dulqar Salman's 1st role is that of an Underworld Don!!//////
padachoneee
padachoneee
08/08/2011
Anonymous
degrading ellam chavattu kuttayil....
all the best fr future MEGASTAR
all the best fr future MEGASTAR
08/08/2011
Anonymous
Kalyanamale Decil
apolekum Bhagyam vanu keriyalo
apolekum Bhagyam vanu keriyalo
08/08/2011
Anonymous
its confirmd......shhot will start at calicut on aug 10th
08/08/2011
Anonymous
AVIAL
08/08/2011
Anonymous
engane oru movie announce chethathayi polum arijilallo.. it thought mammuka's next movie with lal ....kobra
08/08/2011
Anonymous
best of luck..................
Anonymous
mammootyyude makan
fazilinte makan
sreenivasante makan
ini mohanlalinte makan
mukeshinte makhan
suresh gopiyude makan okke ethiyal poorthiyayi...
Makka Mahathmyam
fazilinte makan
sreenivasante makan
ini mohanlalinte makan
mukeshinte makhan
suresh gopiyude makan okke ethiyal poorthiyayi...
Makka Mahathmyam
09/08/2011
Anonymous
mammootyyude makan
fazilinte makan
sreenivasante makan
ini mohanlalinte makan
mukeshinte makhan
suresh gopiyude makan okke ethiyal poorthiyayi...//
Makkal Mahathmyam
fazilinte makan
sreenivasante makan
ini mohanlalinte makan
mukeshinte makhan
suresh gopiyude makan okke ethiyal poorthiyayi...//
Makkal Mahathmyam
09/08/2011
Anonymous
ivideyum Mammooty fans mammootty mon fansum Lal fans Mammooty mon haters um ano :P :D
09/08/2011
Anonymous
അച്ഛന്‍ ആനപുറത്ത് ഇരുന്നാല്‍ മക്കള്‍ക്ക് തഴമ്പ് ഉണ്ടാവില്ല എന്ന ചൊല്ലിനു സിനിമ ഒരു അപവാദം ആണ് ലേ?? .. ഹിന്ദി സിനിമയിലും തെലുഗ് സിനിമയിലും "കുടുംബപുരാണം" മാത്രമേ ഉള്ളൂ.. ഇവിടെയും ആ സ്ഥിതി തന്നെ ആവും ഭാവിയിലും.. പക്ഷെ അതുകൊണ്ട് അങ്ങനെ പ്രതേകിച്ചു ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നും വേണമെങ്കില്‍ പറയാം..
പ്രണവും കൂടി വരട്ടെ.. സംഗതി കൊഴുക്കട്ടെ.. പക്ഷെ ഈ പേര് - Dulquar Salaman.. അത് സ്വല്‍പ്പം കടുപ്പം ആണ്.. ചുരുക്കണം..
പ്രണവും കൂടി വരട്ടെ.. സംഗതി കൊഴുക്കട്ടെ.. പക്ഷെ ഈ പേര് - Dulquar Salaman.. അത് സ്വല്‍പ്പം കടുപ്പം ആണ്.. ചുരുക്കണം..
09/08/2011
Anonymous
enikku thonnunnilla Telungileyokke pole Mammootty Fans Dulqar fansum Mohanlal Fans Pranav Fansum akumennu. Atraykku bhranthamaya aradhana Keralathil undo
09/08/2011
Anonymous
avlla..
che ivarokke ingane makkale abhinayichu thudangiyal nammalkke enthu cheyyum..?che..
che ivarokke ingane makkale abhinayichu thudangiyal nammalkke enthu cheyyum..?che..
09/08/2011
Anonymous
che ivarokke ingane makkale abhinayichu thudangiyal nammalkke enthu cheyyum..?che..
Vincent abhinayikkuna karyam aano athu makane abhinayipikkuna karyam aano paranje??
Vincent abhinayikkuna karyam aano athu makane abhinayipikkuna karyam aano paranje??
09/08/2011
Anonymous
enikku thonnunnilla Telungileyokke pole Mammootty Fans Dulqar fansum Mohanlal Fans Pranav Fansum akumennu//
njan ee thread nte pokku kandu paranjatha...;)

Some replies on this page have been deleted or are under review.
Anonymous
ബാബുരാജ് മുഖത്ത് ഭാവങ്ങള്‍ കൊണ്ട് അമ്മാനം ആടുന്നു.. റിയലി ഗുഡ് ..!!
17/10/2011
Anonymous
shooting avasaana gattathil ennu innale manoram yil undaayirunnu...
25/10/2011
Anonymous
shooting theernu.. post production works thudangi.. January-il release..
17/11/2011
Anonymous
17/11/2011
Anonymous
Mammootty de "tty" undu ketto kakshikku!
മനസ്സിലായില്ലേ? ചായ ചായ!
മനസ്സിലായില്ലേ? ചായ ചായ!
Some replies on this page have been deleted or are under review.
4 Feb (1 day ago)
Anonymous
▓shabasy▓ WeAring a mAsk...Beware!:
നാളെ മലയാള സിനിമയുടെ ജാതകം തിരുത്താന്‍ പോകുന്ന സംവിധായകരുടെ
നിരയിലേക്ക് നമുക്ക് ഇനി ഒരു പേരുകൂടി എഴുതാം, ശ്രീനാഥ് രാജേന്ദ്രന്‍.
നാളത്തെ നല്ല നടന്‍മാരുടെ പട്ടികയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ എന്നൊരു
പേരും ചേര്‍ക്കാം. ‘സെക്കന്റ്ഷോ’ എന്ന ചിത്രം തീര്‍ച്ചയായും ഒരുപിടി
യുവപ്രതിഭകളുടെ സാന്നിധ്യം മലയാളത്തിന്റെ തിരശീലയില്‍
അടയാളപ്പെടുത്തുന്നുണ്ട്-
http://www.nalamidam.com/archives/9612
ദുല്കര്‍ സല്‍മാന്‍ എന്ന താരപുത്രന്റെ ശോഭക്കിടയില്‍ " സണ്ണി വെയ്ന്‍ " എന്നൊരു പുതുമുഖ നടനെയും മറക്കല്ലേ ...
കിടിലം അഭിനയം ആണ് പുള്ളി .... Sunny Just Rocked As Nelson Mandela PP [ " കുരുടി " ] In SECOND SHOW ..!
4 Feb (1 day ago)
Anonymous
വ്യക്തമായ ലക്ഷ്യങ്ങലോ മുന്‍വിധികളോ ഇല്ലാത്തവനാണ് ഇതിലെ നായകന്‍ ...
തന്‍റെ ജീവിതത്തിലെ തൊട്ടടുത്ത നിമിഷത്തില്‍ 'ഇനി എന്ത് സംഭവിക്കും' എന്ന് പോലും അറിയാത്തവന്‍ ...
TRADITIONAL CONCEPT ആയ വില്ലനെ നായകന്‍ കൊല്ലുന്നു എന്നതല്ല SECOND SHOW യുടെ കഥ ... ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍ ആരെന്നു ഇതിലെ നായകന് പോലും അറിയില്ല ...!! അത് തന്നെ ആണ് ഈ സിനിമയുടെ വിജയവും .. THE UNPREDICTABILITY OF THE STORY !
ഈ സിനിമയില്‍ ചില നല്ല Concepts ഉം പറയാന്‍ ഉദ്ദേശിക്കുന്നുണ്ട് ...
കൂട്ടിനു ആള് വന്നാലും , കൂടെ ഉള്ളവര്‍ പോയാലും , The Life Still Continues എന്ന സത്യം ..
പിന്നെ ഈ ലോകത്ത് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ നമ്മെ ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ ഒരു " സ്ത്രീ " ഉണ്ടെങ്കില്‍ , അത് നമ്മുടെ അമ്മയാണ് എന്ന സത്യം ...!!
SECOND SHOW യുടെ Entire Cast n Crew nu അഭിനന്ദനങ്ങള്‍ ...!!
Well Done.. A good Movie In Malayalam .. All The Best

തമിഴില്‍ നല്ല സിനിമകള്‍ വരുന്നു മലയാളത്തില്‍ വരുന്നില എന്ന പരാതി തീര്‍ക്കും ഇത് ...!! a Gud Movie for malayalis... ♥
4 Feb (1 day ago)
Anonymous
4 Feb (1 day ago)
Anonymous
15:31 (3 hours ago)
Anonymous
Movieraga review
നല്ല സിനിമയിലേക്കുള്ള മറ്റൊരു തുടക്കമാണ് സെക്കൻഡ് ഷോ. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം. ഇവരുടെ മികച്ച സിനിമ നമ്മൾ കാണാനിരിക്കുന്നതേയുള്ളു. അതിനു കഴിയുമോ എന്നതായിരിക്കും അവർ നേരിടുന്ന വെല്ലുവിളി. എങ്കിലും, കാസനോവയുടെയും പത്മശ്രീ സരോജ്‌കുമാറിന്റെയും പൂത്ത മസാലകൾ മുതൽ ലാൽ ജോസ് സ്‌പെയിനിൽച്ചെന്ന് തയാർ ചെയ്‌ത മസാല വരെ ആഹരിച്ച് മലയാളസിനിമ എന്നു കേൾക്കുമ്പോഴേ വയറുവേദന തോന്നിത്തുടങ്ങിയവർക്ക്, നല്ല കച്ചോലം അരച്ചുകഴിക്കുന്ന ഫലം ചെയ്യും ഈ ചിത്രം.
- Get link
- X
- Other Apps
- Get link
- X
- Other Apps