Mallu Singh Malayalam Movie news, updates, photos, trailers
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
11/13/11
Anonymous
Unni Mukundinte padathil KBkku 2nd hero role aano ??
(not chori... serious question...)
(not chori... serious question...)
11/13/11
Anonymous
multi stars ayondu nala pratheeksha undu...
11/13/11
11/13/11
Anonymous
thulya pradhanyam undakile?
11/13/11
Anonymous
@Nithin And Manikandan
Sure Equal Importance Undu. Please Read That Nana Article.:)
11/13/11
Anonymous
---------------------------------------- ---------------------------------------- ------
Film Crew
Director: Vyshakh
*
Producer - Neetta Anto
*
Script: Sachi-sethu
*
Studio - Ann Mega Media
*
Cinematographer - Shaji
*
Art Director - Joseph Nellikkal
*
Editing - Mahesh Narayan
*
Make up - Renjith Ambady
*
---------------------------------------- ---------------------------------------- ------
Star Cast
Unni Mukund
Kunchacko Boban
Biju Menon
Rima Kallingal
Manoj K Jayan

----------------------------------------
Star Cast
Unni Mukund
Kunchacko Boban
Biju Menon
Rima Kallingal
Manoj K Jayan
----------------------------------------
Anonymous
@sapin
1st Film :: Seedan Nandhanam Remake
Then in Bombay March 12 With Mamootty
Bangok Summer
Nw In Mallu Singh
Track
7aam Sooryan
Thalsamayam Oru Penkutty
Then in Bombay March 12 With Mamootty
Bangok Summer
Nw In Mallu Singh
Track
7aam Sooryan
Thalsamayam Oru Penkutty
11/13/11
Anonymous
Nalla look undu.
Bombay March 12 vechu abhinaya mikavu parayan aayittilla, but he did it OK.
Bombay March 12 vechu abhinaya mikavu parayan aayittilla, but he did it OK.
11/14/11
Anonymous
Unni Mukundan... look kidu aayittundu..
11/14/11
Anonymous
ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് പാരയാവുമോ?
അടുത്തിടെ ഇത് രാം തവണയാണ് ഒരു മലയാള ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ
നീക്കുന്നത്. മുംബൈ പൊലീസ് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൃഥ്വിയും
കോളിവുഡ് താരം ആര്യയും പ്രധാന റോളുകളിലെത്തുമെന്നായിരുന്നു ആദ്യം
അറിയിച്ചിരുന്നത്.
2011 ജൂണില്‍ ഷൂട്ടിങ് തുടങ്ങുമെന്ന്
പ്രഖ്യാപിച്ച ചിത്രം നീണ്ടു പോവുകയായിരുന്നു. ബോബി-സഞ്ജയ്മാരുടെ
തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷയുണ്ടെന്നും
പൃഥ്വി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ചിത്രത്തില്‍ നിന്ന്
പുറത്താവുകയായിരുന്നു. പകരം മമ്മൂട്ടിയാവും മുംബൈ പൊലീസിലെത്തുക.
വൈശാഖ്
സംവിധാനം ചെയ്യുന്നമല്ലുസിങ്ങും പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന
ചിത്രമാണ്. പൃഥ്വിയെ വച്ച് സിനിമയുടെ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കുകയും
ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ഡേറ്റില്‍ മാറ്റം വരുത്തണമെന്ന്
ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന സംവിധായകന്‍
ഉണ്ണി മുകുന്ദനെ പകരക്കാരനാക്കുകയായി തീരുമാനിയ്ക്കുകയായിരുന്നു.
1993
ബോംബെ മാര്‍ച്ച് 12, സീഡന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണി
മുകുന്ദന്‍ പൃഥ്വിയ്ക്ക് ഒരു പാരയാവുമോ എന്നതാണ് അടുത്തിടെ പുറത്തുവരുന്ന
റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന ചോദ്യം. പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് പ്രശ്‌നം
മണത്തറിഞ്ഞ പല സംവിധായകരും പൃഥ്വിയെ മനസ്സില്‍ കണ്ട് ഒരുക്കിയ വേഷങ്ങള്‍
ഉണ്ണി മുകുന്ദനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. ടികെ രാജീവ്
കുമാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടിയില്‍ ഉണ്ണി
മുകുന്ദനാണ് നായകന്‍.

11/15/11
Anonymous
ennikku thonnunthu asifinu para akku enna.karannam prtvi haters 2 vibakam ayi pokan chance undu
11/15/11
Anonymous
Talsamayam oru penkuttyil ASIFnu Pakaram Unni
Mallu Singhil Rajunu pakaram Unni
Mallu Singhil Rajunu pakaram Unni
11/15/11
Anonymous
heavy.... unni mukund kanan super aayitundu.... prithviraj inu pani kittum ennu thonunilla... pani kittan ponathu asif aliku aanu... UM click aayal asif inte apeez pootum sure... waiting for this movie
11/15/11
Anonymous
Athu alelum ASURAVITHU irangumbol pootikolum
Anonymous
M Jayachandran Music
.
.
Yesudas 50th Year With mallu Singh
.
SHREYA GOSHALum undu
.
.
Yesudas 50th Year With mallu Singh
.
SHREYA GOSHALum undu
11/15/11
Anonymous
Waiting for "UNNI MUKUND Superstar aakumo??" :-)
11/15/11
Anonymous
^^
new thread aano maashe
11/15/11
Anonymous
Old Thread Name Titelil Prithvi Nmane Undarunuuu
11/15/11
Anonymous
SP support cheythu threadukal thudangunathinu aarkum kuzhapamillatha sthithiku mele aaro paranjapolathe thread thudangiyalum no prbz
11/15/11
Anonymous
unni bombay marchil nannai cheythittund.........also kidilan look........ee type veshangalum nannai cheyyan pattiyal asifinum prithvikkum pani kittum
11/15/11
Anonymous
Waiting 4 More Stills !!
11/15/11
Anonymous
സിങ്ങിന്റെ വേഷത്തില്‍ പ്രിഥ്വിരാജ് തന്നെയായിരുന്നു കിടു ..ഈ ഉണ്ണി മുകുന്ദന്‍ ഇതെന്തോന്ന്???
11/15/11
Anonymous
Hey Pritvi thane arunu roleil nalathu
bt stillsiloke oru Echukettal undarunu
bt stillsiloke oru Echukettal undarunu
11/15/11
Anonymous
ennikku thonnunthu asifinu para akku enna.karannam prtvi haters 2 vibakam ayi pokan chance undu///
asifne ippol aarku venda
asifne ippol aarku venda
Anonymous - Mar 30
RELEASING NW FIXED ON MAY 3
Anonymous - Mar 31
e cinemayil unni mukundan ane hero allathe chakochan alla
- Get link
- X
- Other Apps
- Get link
- X
- Other Apps